Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -1 August
എല്ലാവരും സഹകരിക്കണം, മുണ്ട് മുറുക്കി ഉടുക്കണം, നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം- തോമസ് ഐസക്കിനെതിരെ പരിഹാസവുമായി അഡ്വ. ജയശങ്കര്‍
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ പ്രളയസെസിനെതിരെ അഡ്വ. ജയശങ്കര്‍. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ നേരിയ വര്‍ദ്ധന ഉണ്ടാകും. നവകേരള നിര്‍മിതിക്കു വേണ്ടി നമ്മള്…
Read More » - 1 August
ആറാം നിലയില്‍ നിന്നും മൂന്നുവയസുകാരന് താഴേക്ക്- സെക്യൂരിറ്റിയുടെ അവസരോചിത ഇടപെടല്‍ ഇങ്ങനെ- വീഡിയോ
ആറാം നിലയില്‍ നിന്നും മൂന്നുവയസുകാരന് താഴേക്ക് പതിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. മൂന്ന് വയസുള്ള കുഞ്ഞിനെ ബ്ലാങ്കറ്റ് കൊണ്ട് പിടിച്ച് ഫ്ളാറ്റ് നിവാസികള്‍ രക്ഷപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. ചൈനയിലെ…
Read More » - 1 August
ഓരോ തവണ പ്രവേശിക്കുന്നതിനും പണം നൽകണം; തുറമുഖത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
കൊല്ലം: തുറമുഖത്ത് പ്രവേശിക്കാന്‍ ചുങ്കം ഏര്‍പ്പെടുത്തിയതിനെതിരേ കൊല്ലം ശക്തികുളങ്ങരയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. നേരത്തെ സന്ദര്‍ശകര്‍ക്ക് മാത്രം ഏര്‍പ്പെടുത്തിയിരുന്ന ചുങ്കപ്പിരിവ് ഇപ്പോൾ മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടർന്നാണ്…
Read More » - 1 August
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന് അറസ്റ്റില്‍
ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതില്‍ പ്രധാനാധ്യാപകന് അറസ്റ്റിലായി. ആന്ധ്രയിലെ റായ്പുഡി ഗ്രാമത്തിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനം നേരിട്ടത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ…
Read More » - 1 August
ചാണകം കൊണ്ടുള്ള പ്രകൃതി ദത്തമായ രാഖികള്‍ വിപണിയിൽ
ന്യൂഡല്‍ഹി: രക്ഷാബന്ധനോടനുബന്ധിച്ച് പശുവിന്റെ ചാണകം കൊണ്ടുള്ള പ്രകൃതി ദത്തമായ രാഖികള്‍ വിപണിയിൽ. മുന്‍ പ്രവാസിയായ അല്ഖ ലഹോട്ടിയാണ് ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിലെ നാഗിനയിലെ ശ്രീകൃഷ്ണ ഗോശാലയില്‍…
Read More » - 1 August
ഉന്നാവ് ബലാത്സംഗക്കേസ്; വിചാരണ സംബന്ധിച്ച തീരുമാനം ഇങ്ങനെ
ഉന്നാവ് ബലാത്സംഗക്കേസിന്റെ വിചാരണ യു.പിക്ക് പുറത്തേക്ക്. കേസുകള്‍ യുപിക്ക് പുറത്താക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ അമ്മ നേരത്തേ ആവശ്യപ്പെട്ടിരുന്നു.…
Read More » - 1 August
വാട്ടര്‍ തീം പാര്‍ക്കിലെ രാക്ഷസത്തിരമാലയില്പെട്ട് നിരവധി പേർക്ക് പരിക്ക്
ബെയ്ജിങ്: വാട്ടര്‍ തീം പാര്‍ക്കില്‍ തിരമാല കൃത്രിമമായി സൃഷ്ടിക്കുന്ന യന്ത്രത്തിന് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് 44 പേര്‍ക്ക് പരിക്ക്. വടക്കന്‍ ചൈനയിലെ ഷൂയുണ് വാട്ടര്‍ തീം പാര്‍ക്കിലായിരുന്നു…
Read More » - 1 August
പാറക്കാട്ട് ഹോസ്പിറ്റല്‍ ഉടമ ഡോ. രാധാകൃഷ്ണന് വാഹനാപകടത്തില്‍ മരിച്ചു
തമിഴ്നാട്ടിലെ പുളിയന്‍കുടിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ചല്‍ പാറക്കാട്ട് ഹോസ്പിറ്റല്‍ ഉടമ ഡോക്ടര്‍ രാധാകൃഷ്ണന് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. നിയന്ത്രണംവിട്ട കാര്‍ വഴിയാത്രക്കാരിയെ ഇടിച്ചിട്ട ശേഷം മരത്തില്‍ ഇടിക്കുകയായിരുന്നു.
Read More » - 1 August
പ്രളയ റിപ്പോര്‍ട്ടിങ് കഴുത്തൊപ്പം വെള്ളത്തില്‍ മുങ്ങിക്കിടന്ന്, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
വാര്‍ത്താ ചാനലുകളില്‍ അവതാരകര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും സംഭവിക്കുന്ന രസകരമായ അബദ്ധങ്ങള്‍ കാഴ്ച്ചക്കാരന് പലപ്പോഴും ചിരി സമ്മാനിക്കാറുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് പാക്കിസ്ഥാന് റിപ്പോര്‍ട്ടറുടെ പ്രളയ റിപ്പോര്‍ട്ടിങ് ആണ്.…
Read More » - 1 August
വിവാദങ്ങള്‍ക്കിടയിലും രോഹിത് ശര്‍മ്മയുടെ നിലപാട് ഇങ്ങനെ
ഇന്ത്യന്‍ നായകന് വിരാട് കോലിയുമായി അഭിപ്രായഭിന്നത ഉണ്ടെന്ന അഭ്യൂഹങ്ങള്ക്കിടെയില് നിലപാട് വ്യക്തമാക്കി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കായി ഇന്ത്യന്‍ ടീം അമേരിക്കയിലേക്ക് പുറപ്പെട്ടതിന്…
Read More » - 1 August
ഉന്നാവോ അപകടത്തിൽ ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു, സമാജ് വാദി പാർട്ടി നേതാക്കളുടെ ബന്ധുവായ ഇയാൾക്ക് 27 ട്രക്കുകൾ
ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. സമാജ്വാദി പാർട്ടി നേതാവായ നന്ദകിഷോർ പാലിന്റെ സഹോദരൻ ദേവേന്ദ്ര പാൽ ആണ് ട്രക്ക്…
Read More » - 1 August
രാജ്യത്ത് പാചകവാതക വില വീണ്ടും കുറഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് സബ്സിഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു.സിലിണ്ടറിന് 62.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ 14.2…
Read More » - 1 August
ലോഡ് ഷെഡിംഗ്; കെഎസ്ഇബിയുടെ തീരുമാനം ഇങ്ങനെ
സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് കെഎസ്ഇബി. കാലവര്‍ഷം ഇതുവരെ ശക്തിപ്രാപിച്ചിട്ടില്ലെങ്കിലും തുലാവര്‍ഷം വരെ കാത്തിരിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.
Read More » - 1 August
ഗസല്‍ ചക്രവര്‍ത്തിക്ക് പ്രണാമം
ഗസല്‍ ചക്രവര്‍ത്തി പി.എ ഇബ്രാഹിം എന്ന ഉമ്പായിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം. തന്റേതായ ശൈലിയിലെ ആലാപന മികവുകൊണ്ട് ശ്രദ്ധേയനായ ഉമ്പായി മലയാളികള്‍ക്ക് എന്നും തീരാനഷ്ടമായിരിക്കും. പാട്ടും സംഗീതവും…
Read More » - 1 August
ട്രാഫിക് നിയമം തെറ്റിച്ചതിന് 500 രൂപ പിഴ; ഇലക്ട്രീഷ്യന് പോലീസുകാരോട് പ്രതികാരം ചെയ്തതിങ്ങനെ
ഹെല്‍മറ്റ് ധരിക്കാത്തിന് 500 രൂപ പിഴ ഈടാക്കിയതിന്റെ പ്രതികാരമായി ഇലക്ട്രീഷ്യന് പോലീസ് സ്റ്റേഷനിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. ഫിറോസാബാദ് ജില്ലയിലെ ലൈന്‍പാര്‍ പോലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം…
Read More » - 1 August
രാഷ്ട്രപതിഭവന് സമീപം പടക്കം പൊട്ടിച്ച യുവാവിനെ പോലിസ് പൊക്കി
ന്യൂഡല്‍ഹി: രാഷ്ട്രപതിഭവന് സമീപമുള്ള പുല്‍ത്തകിടിയില്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിച്ച് പടക്കം പൊട്ടിച്ച യുവാവിനെ പോലിസ് അറസ്റ്റുചെയ്തു. ലുട്യേന്‍സ് ഡല്‍ഹിയിലെ രാജ്പഥില്നിന്നാണ് സിക്കിം സ്വദേശിയായ…
Read More » - 1 August
കേന്ദ്രത്തിനു നല്കിയ ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി കേരളം; കാരണം ഇതാണ്
കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി മുന്‍പ് വിട്ടുകൊടുക്കയും ഏറ്റെടുത്തു കൈമാറുകയും ചെയ്ത ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി കേരളം. ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വത്കരിക്കാനുള്ള നീക്കം കണക്കിലെടുത്താണ് സംസ്ഥാനത്തിന്റെ നീക്കം.…
Read More » - 1 August
ഞങ്ങള്‍ ശക്തരായി, മുത്തലാഖ് ബില്‍ പാസാക്കിയ മോദിക്ക് നന്ദി അറിയിച്ച് അനവധി മുസ്ലീം സ്ത്രീകള്‍
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭയിലും പാസാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് അനവധി മുസ്ലീം സ്ത്രീകള്‍. ന്യൂഡല്‍ഹിയില്‍ ബി.ജെ.പി. നേതാവ് വിജയ് ഗോയലിന്റെ വസതിയിലും…
Read More » - 1 August
വീട്ടിൽ നിന്ന് റേഷൻ സാധനങ്ങൾ പിടികൂടിയ സംഭവം, സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
കരുനാഗപ്പള്ളി : വീട്ടില്‍നിന്ന് 55 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടിയ സംഭവത്തില്‍ സി.പി.ഐ. പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് നിസാമിനെ പുറത്താക്കിയതായി ലോക്കല്‍…
Read More » - 1 August
ഉന്നാവോ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍
ഉന്നാവ് പെണ്‍കുട്ടിയുടെ വാഹനാപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അപകടസമയത്ത് ട്രക്ക് സഞ്ചരിച്ചത് റോഡിന്റെ വലതുവശത്തു കൂടി ആയിരുന്നെന്നും കാറും ട്രക്കും അമിത വേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷി അര്ജുന് പറഞ്ഞു.
Read More » - 1 August
പത്തു ദിവസത്തിനുള്ളില്‍ വീട് ഒഴിയണം; കാര്‍ത്തി ചിദംബരത്തിന് അന്ത്യ ശാസനം
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തോടു ന്യൂഡല്‍ഹിയിലെ ജോര് ബാഗ് ഹൗസ് ഒഴിയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടു. ന്യൂഡല്‍ഹി…
Read More » - 1 August
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കിനി മുന്നേറ്റത്തിന്റെ കാലം
രാജ്യം കടുത്ത മാന്ദ്യം നേരിടുന്നുണ്ടെങ്കിലും ഏറ്റവും പ്രയാസമേറിയ കാലം പിന്നിട്ടുകഴിഞ്ഞെന്നും ഇനി സമ്പദ് വ്യവസ്ഥയ്ക്ക് മുന്നേറ്റത്തിന്റെ കാലമാണെന്നും വിദഗ്ദ്ധര്‍.
Read More » - 1 August
അഞ്ചാം ക്ളാസ് വിദ്യാർത്ഥിനികൾ നാടുവിടാനായി വിമാനത്താവളത്തിൽ, നടന്നത് നാടകീയ രംഗങ്ങൾ
കോയമ്പത്തൂർ: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ സ്കൂൾ യൂണിഫോമിൽ നാടുവിടാനായി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി. രണ്ടുപേരാണ് എത്തിയത്. അധികൃതർ ഇവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോളാണ് ഇവർ നാടുവിടാനായി എത്തിയതാണെന്നു അറിഞ്ഞത്. അച്ഛനമ്മമാർക്ക്…
Read More » - 1 August
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മാവേലിക്കര കൊറ്റാര്‍കാവ് ഉമാലയത്തില് രാധാകൃഷ്ണന്റെ മകന് അജയ്കൃഷ്ണനാണ് (17) മരിച്ചത്. മാവേലിക്കരയില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പമാണ് അജയ് കൃഷ്ണന് ചെന്നിത്തല…
Read More » - 1 August
ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ കൊല്ലപ്പെട്ടെന്ന് അമേരിക്കൻ വൃത്തങ്ങൾ
ന്യൂയോര്‍ക്ക്: അല്‍ക്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട്…
Read More »