Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -2 August
പാകിസ്ഥാനുള്ള സൈനിക സഹായത്തിൽ ഇന്ത്യയുടെ അതൃപ്തി: തണുപ്പിക്കാൻ യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഇന്ത്യയിലേയ്ക്ക്
ന്യൂഡല്‍ഹി: യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ സുള്ളവന് ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍…
Read More » - 2 August
സമൂഹ മാധ്യമങ്ങളിൽ പ്രശസ്തി ആഗ്രഹിച്ചു, പണം വലിച്ചെറിഞ്ഞു; ദുബായിൽ യുവാവ് അറസ്റ്റിൽ
സമൂഹ മാധ്യമങ്ങളിൽ പ്രശസ്തി ആഗ്രഹിച്ച് ദുബായിൽ പണം വലിച്ചെറിഞ്ഞ യുവാവ് അറസ്റ്റിൽ. തെരുവുകളിൽ പണം വലിച്ചെറിഞ്ഞ സംഭവത്തിന്റെ വീഡിയോ അതിനുശേഷം യുവാവ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
Read More » - 2 August
ഗസല്‍ മാന്ത്രികന് വിടപറഞ്ഞിട്ട് ഒരു വര്‍ഷം
മലയാളി മനസ്സുകളില്‍ ആഹ്ലാദ മഴയും വിരഹത്തിന്റെ വേദനയും അറിയിച്ച ഗസല്‍ ചക്രവര്‍ത്തി. മലയാളത്തില്‍ ഗസലുകള്‍ക്ക് ഉയിരു കൊടുത്ത ഗായകന് ഉമ്പായി വിടപറഞ്ഞിട്ട് ഒരു വര്‍ഷം.
Read More » - 2 August
ശമ്പളം ഇനി ട്രഷറി വഴി; ആദ്യദിവസത്തെ നിക്ഷേപം 200 കോടി
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറി വഴിയാക്കിയപ്പോള്‍ ആദ്യദിവസം നിക്ഷേപയിനത്തില്‍ എത്തിയത് ഏകദേശം 200 കോടിയിലേറെ രൂപ. 500 കോടി രൂപയുടെ ശമ്പള ബില്ലുകളാണ് വ്യാഴാഴ്ച മാറിയത്.
Read More » - 2 August
രാഖിയുടെ ചെരിപ്പ് കണ്ടെത്തി: കൂടുതൽ തെളിവുകളുമായി പോലീസ്
വെള്ളറട∙ രാഖി വധക്കേസിൽ പ്രതികളെ അമ്പൂരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം കാറിൻെറ സീറ്റിനോട് ചേർത്ത് കെട്ടിവയ്ക്കാനുപയോഗിച്ച കയറും, രാഖിധരിച്ചിരുന്ന ചെരുപ്പും കുഴിയെടുക്കാനുപയോഗിച്ച സാധനങ്ങളും … കണ്ടെടുത്തു..…
Read More » - 2 August
പ്രതിഫലം വാങ്ങാതെ ക്രിക്കറ്റ് കളിക്കാം; സിംബാബെയ്ക്കൊപ്പം ചില താരങ്ങൾ
സിംബാബെ ക്രിക്കറ്റ് ബോർഡിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി ) വിലക്കിയത് അടുത്തിടെയാണ്. ക്രിക്കറ്റ് ബോർഡിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്തിയതിനെത്തുടർന്നായിരുന്നു വിലക്ക്. എന്നാൽ ടീമിന് ഇപ്പോഴും ദ്വി രാഷ്ട്ര…
Read More » - 2 August
വീട് വെച്ചോളൂ, പക്ഷെ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല; പുതിയ നിര്‍ദേശങ്ങളുമായി കോര്പ്പറേഷന്
ഇനി വീട് പണിയണമെങ്കില്‍ ചില നിര്‍ദേശങ്ങളൊക്കെ പാലിക്കണം. നഗരത്തിലെ കെട്ടിട നിര്‍മാണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കോര്പ്പറേഷന്. നഗരാസൂത്രണ സ്ഥിരം സമിതിയുടേതാണ് നിര്‍ദ്ദേശങ്ങള്‍. ജലസംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം…
Read More » - 2 August
വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് വൈദ്യുതി ബോര്‍ഡിന്റെ പ്രഖ്യാപനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. കാലവര്‍ഷം ഇതുവരെ ശക്തിപ്രാപിച്ചിട്ടില്ലെങ്കിലും തുലാവര്‍ഷം വരെ കാത്തിരിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.…
Read More » - 2 August
ഗുരുവായൂർ ക്ഷേത്രം; മരപ്രഭു ശില്പം നന്നാക്കാനൊരുങ്ങി മോഹൻലാൽ
ഇടിമിന്നലിൽ കേടുപാടു സംഭവിച്ച മരപ്രഭു ശില്പം നന്നാക്കാനൊരുങ്ങി മോഹൻ ലാൽ. പ്രതിമ നന്നാക്കാൻ ആവശ്യമായ മുഴുവൻ തുകയും മോഹൻലാൽ വഹിക്കുമെന്ന് വ്യക്തമാക്കി. ഇത് സംബന്ധിച്ച അറിയിപ്പ് മോഹൻലാൽ…
Read More » - 2 August
ഇനി മുതൽ പാര്‍ട്ടിയുടെ ഓരോ ബ്രാഞ്ചിനെയും പരിശോധിക്കാൻ നിരീക്ഷകനെ വെച്ച് സിപിഎം
തിരുവനന്തപുരം: പാര്‍ട്ടിയുടെ ഓരോ ബ്രാഞ്ചിനും നിരീക്ഷകനെ നിയോഗിക്കാന്‍ സിപിഎം ഒരുങ്ങുന്നു . അതാത് ബ്രാഞ്ചിനു മുകളിലുള്ള ലോക്കല്‍ കമ്മിറ്റിയിലെ അംഗം എല്ലാമാസവും ബ്രാഞ്ചു യോഗത്തില്‍ പങ്കെടുത്തു പ്രവര്‍ത്തനത്തിലെ…
Read More » - 2 August
സിദ്ധാര്‍ത്ഥ യാത്രയായത് ആ മോഹം പൂര്‍ത്തിയാക്കാനാവാതെ
കര്‍ണാടകത്തിലെ കാപ്പിയുടെ ഖ്യാതി ലോകമെമ്പാടും എത്തിച്ച വി.ജി സിദ്ധാര്‍ത്ഥ യാത്രയായത് ആതുരസേവനമെന്ന മോഹം ബാക്കിയാക്കി. പാവപ്പെട്ടവര്‍ക്ക് ചികിത്സ നല്‍കാനുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.
Read More » - 2 August
ഇടതുമുന്നണിക്ക് ആളിന് ക്ഷാമം,ഡൽഹിയിലെ സമ്പത്തിന്റെ കാബിനറ്റ് റാങ്ക്; നിയമനം പല രാഷ്ട്രീയ ലക്ഷ്യങ്ങളോടെ
സിപിഎം വളരെ ആലോചിച്ചെടുത്ത തീരുമാനമാണ് ഡൽഹിയിലെ സമ്പത്തിന്റെ നിയമനം. വളരെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സമ്പത്തിനെ കാബിനറ്റ് റാങ്കോടെ നിയമിച്ചത്. നിലവിൽ ഇടതുമുന്നണിയെയും സർക്കാരിനെയും പ്രതിനിധീകരിക്കാൻ ഡൽഹിയിൽ…
Read More » - 2 August
മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന പി.വി.അബ്ദുള്‍ വഹാബ് എം.പിക്കെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്
മലപ്പുറം: രാജ്യസഭയിലെ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന പി.വി.അബ്ദുള്‍ വഹാബ് എം.പിക്കെതിരെ പരസ്യ പ്രതിഷേധമുയര്‍ത്തി യൂത്ത് ലീഗ്. മുസ്ലിം ലീഗ് എംപിമാര്‍ക്ക് ഇരു സഭകളിലും കാര്യക്ഷമമായി ഇടപെടാന്‍ കഴിയുന്നില്ലെന്ന്…
Read More » - 2 August
മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരെ ശക്തമായ പ്രതിഷേധം: ഇന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കും
മെഡിക്കല്‍ കമ്മീഷന് ബില്‍ രാജ്യസഭയില്‍ പാസായതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഐഎംഎയും മെഡിക്കല്‍ വിദ്യാര്‍ഥികളും. ഇന്ന് രാജ്യവ്യാപകമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കും. പ്രതിഷേധ സൂചകമായി എല്ലാ മെഡിക്കല്‍…
Read More » - 2 August
മകളുടെ പ്രണയബന്ധം ചോദ്യം ചെയ്തു, പിതാവിനെ കാമുകൻ അടിച്ചു കൊലപ്പെടുത്തിയെന്ന് പരാതി
ഇലവുംതിട്ട ∙ മകളുടെ കാമുകന്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞ പിതാവ് മരിച്ചു. ഇലന്തൂർ ഇടപ്പരിയാരം വിജയവിലാസത്തിൽ കുഴിയിൽ സജീവ് (55) ആണ് ഇന്നലെ രാവിലെ 7.30ന് വൈക്കത്തെ…
Read More » - 2 August
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് ഇനി വധശിക്ഷ : പോക്സോ നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി
ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്കാന് വ്യവസ്ഥ ചെയ്യുന്ന പോക്സോ നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അടക്കമുള്ള കുറ്റകൃത്യങ്ങളില്‍…
Read More » - 2 August
’പണം നല്‍കുന്നവര്‍ക്കു മാത്രമേ മായാവതി മത്സരിക്കാന്‍ ടിക്കറ്റ് നല്കു’ വെളിപ്പെടുത്തലുമായി ബിഎസ്പി എംഎല്‍എ
ജയ്പുര്‍: പണം നല്‍കുന്നവര്‍ക്കു മാത്രമേ ബിഎസ്പി മത്സരിക്കാന്‍ ടിക്കറ്റ് നല്കു എന്ന വെളിപ്പെടുത്തലുമായി ബിഎസ്പി എംഎല്‍എ. രാജസ്ഥാന് നിയമസഭയില്‍ പാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു രണ്‍വീര്‍ സിംഗ് ഗുഡയുടെ പരാമര്‍ശം.രാജസ്ഥാന്…
Read More » - 2 August
ടിഡിപിയിൽ നിന്നും കൊഴിഞ്ഞു പോക്ക് തുടരുന്നു, ഇത്തവണ പോയത് അനിഷേധ്യനായ മുതിർന്ന നേതാവ്
ന്യൂഡല്‍ഹി: തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി) നേതാവ് ഗാംഗുല പ്രതാപ് റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു പ്രതാപ് റെഡ്ഡിയുടെ പാര്‍ട്ടി…
Read More » - 2 August
അപവാദ പ്രചാരണം : അരവിന്ദ് കെജരിവാളിന് കോടതി സമന്‍സ്
ന്യൂഡല്‍ഹി: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അപവാദ പ്രചാരണം നടത്തിയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ കോടതി സമന്‍സ്. ഓഗസ്റ്റ് 7 ന് മുന്‍പ് കോടതിയില്‍ ഹാജരാകണമെന്നാണ് കോടതി…
Read More » - 2 August
കര്‍ണ്ണാടക മുന്‍ സ്പീക്കർ രമേശ് കുമാറിനെതിരെ എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്
ബംഗളൂരു : കര്‍ണ്ണാടകയില്‍ അയോഗ്യരാക്കിയ മുന്‍ സ്പീക്കറുടെ നടപടിക്കെതിരെ 15 കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. മുന്‍ സ്പീക്കര്‍ രമേഷ് കുമാറിന്റെ നടപടിക്കെതിരെ നേരത്തെ…
Read More » - 2 August
കശ്മീരില്‍ 28,000 അര്‍ധസൈനികരെ വിന്യസിച്ചുതുടങ്ങി
ന്യൂ ഡൽഹി: കശ്മീര്‍ താഴ്വരയില് സൈനിക വിന്യാസം പതിന്മടങ്ങ് വര്‍ധിപ്പിച്ചു. 280 കമ്പനി (28,000 സേനാംഗങ്ങള്‍) സൈനിക വിഭാഗങ്ങളെയാണ് നഗരത്തിലേക്ക് വരുന്നതും പോകുന്നതുമായ പാതകളിലടക്കം തന്ത്രപ്രധാന കേന്ദ്രങ്ങളില്‍…
Read More » - 2 August
സൈക്കോളജിക്കൽ അപ്രന്റീസ് ഒഴിവ് : ഇന്റർവ്യൂ
തിരുവനന്തപുരം : തിരുവനന്തപുരം സർക്കാർ സംസ്കൃത ജനനി – കോളേജ് മെന്റർ ഹെൽത്ത് അവയർനെസ്സ് പ്രോഗ്രാമിലേക്കുളള സൈക്കോളജി അപ്രന്റിന് നിയമനത്തിന് അഭിമുഖം ആഗസ്റ്റ് അഞ്ചിന് 11ന് പ്രിൻസിപ്പാളിന്റെ…
Read More » - 1 August
പുന:രധിവാസ വായ്പാ: സംരംഭകത്വ പരിശീലനവും യോഗ്യത നിർണ്ണയവും ഒൻപതിന് തിരുവല്ലയിൽ
പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അർഹതാ നിർണ്ണയ…
Read More » - 1 August
ഒമാനിൽ ഓഗസ്റ്റിലെ ഇന്ധന വിലയിങ്ങനെ
മസ്ക്കറ്റ് : ഒമാനിൽ ഓഗസ്റ്റ് മാസം ഇന്ധന വില വർദ്ധിച്ചു. എം91, എം95 പെട്രോളിനും ഡീസലിനും നിരക്ക് വര്‍ധനവുണ്ടായി. പുതുക്കിയ നിരക്കുകള്‍ വ്യാഴാഴ്ച അര്‍ധ രാത്രി മുതല്‍…
Read More » - 1 August
ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ : പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഐഎംഎയും മെഡിക്കൽ വിദ്യാർത്ഥികളും
തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭയിൽ പാസ്സായതോടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഐഎംഎയും മെഡിക്കൽ വിദ്യാർത്ഥികളും. ഇതിന്റെ ഭാഗമായി നാളെ രാജ്യവ്യാപകമായി പഠിപ്പുമുടക്കിന് മെഡിക്കൽ വിദ്യാർത്ഥികൾ ആഹ്വാനം…
Read More »