Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -2 August
ചിക്കന്‍ വിഭവത്തിന്റെ പേര് ‘കുംഭകോണം അയ്യര്‍ ചിക്കന്‍’; പ്രതിഷേധവുമായി ബ്രാഹ്മണസഭ
ചെന്നൈ: സ്പെഷ്യല്‍ ചിക്കന്‍ പേരു നല്കി പുലിവാലു പിടിച്ചിരിക്കുകയാണ് ഒരു ഹോട്ടലുടമ. മധുരയിലെ മിലഗു എന്ന ഹോട്ടലിലാണ് സംഭവം. ‘കുംഭകോണം അയ്യര്‍ ചിക്കന്‍’ എന്നാണ് ഹോട്ടലുടമ സ്പെഷ്യൽ…
Read More » - 2 August
മദ്യലഹരിയില്‍ ബട്ടണ്‍ മാറിപ്പോയി; ഫുട്ബോള്‍ താരത്തിന്റെ കിടപ്പറ രംഗങ്ങള്‍ വൈറലായി
ഫുട്ബോള്‍ താരം ക്ലിന്റണ് ജോയ്യുടെ കിടപ്പറ ദൃശ്യങ്ങള്‍ വൈറലായി. കാമറൂണ്‍ താരമായ ക്ലിന്റണ് ജോയ് ആണ് മദ്യലഹരിയില്‍ തന്റെ കിടപ്പറ ദൃശ്യങ്ങള്‍ പരസ്യമാക്കിയത്. ഡൈനാമോ മോസ്കോയുടെ പുതിയ…
Read More » - 2 August
ഷുഹൈബ് വധക്കേസ്; പിണറായി സർക്കാറിന് എം.ടി.രമേശിന്റെ വിമർശനം
ഷുഹൈബ് വധക്കേസിൽ പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എം.ടി.രമേശ്. സര്‍ക്കാരിനും, സി പി എമ്മിനും ഷുഹൈബ് വധക്കേസില്‍ പലതും മറക്കാനുണ്ടായിരുന്നെന്നും ഇതിന്റെ ഭാഗമായാണ് അവര്‍ സിബിഐ അന്വേഷണത്തെ…
Read More » - 2 August
സംസ്ഥാനത്ത് കർശന വാഹനപരിശോധന, 5 മുതൽ 31 വരെ ജാഗ്രത; ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടികളിലേക്ക് വരെ നീങ്ങിയേക്കാം
ഓഗസ്റ്റ് 5 മുതൽ 31 വരെ സംസ്ഥാനത്ത് കർശന വാഹന പരിശോധന ഉണ്ടായേക്കും. മോട്ടര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത വാഹനപരിശോധനയാണ് നടക്കുന്നത്. മദ്യപിച്ചു വാഹനം ഓടിക്കല്‍,…
Read More » - 2 August
മില്‍മ പാലിന്റെ വില വർധിച്ചേക്കും
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വർധിപ്പിക്കുമെന്ന് സൂചന. ക്ഷീരകര്‍ഷകര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ വില വര്‍ദ്ധിപ്പിക്കണമെന്ന് വ്യക്തമാക്കി മില്‍മ ഫേഡറേഷന് സര്‍ക്കാരിനെ സമീപിച്ചു. നിരക്ക് വര്‍ദ്ധന സംബന്ധിച്ച് പഠിക്കാന്‍…
Read More » - 2 August
360 ഡിഗ്രി വണ്ടി കറക്കിയ ജെ.സി.ബി ഡ്രൈവറെ എം.എൽ.എ കറക്കി; ഡ്രൈവറെ അറസ്റ്റ് ചെയ്യണം;-കെ.ബി ഗണേശ് കുമാർ
360 ഡിഗ്രി വണ്ടി കറക്കിയ ജെ.സി.ബി ഡ്രൈവറുടെ പരാക്രമം കണ്ടുകൊണ്ടുവന്ന കെ.ബി. ഗണേശ് കുമാർ എം.എൽ.എ നടപടിക്ക് ശുപാർശ ചെയ്തു.
Read More » - 2 August
തപാല്‍ അക്കൗണ്ടിലൂടെ 15 ലക്ഷം; മൂന്നാറില്‍ പ്രചരിച്ച വ്യാജവാര്‍ത്തയുടെ ഉറവിടം തേടി പോലീസ്
ഇടുക്കി: തപാല്‍ അക്കൗണ്ടിലൂടെ 15 ലക്ഷം രൂപ ലഭിക്കുമെന്ന വ്യാജ സന്ദേശം മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. തപാല്‍ ബാങ്കില്‍…
Read More » - 2 August
ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തർക്കം; യാക്കോബായ വിശ്വാസികൾ നൽകിയ പുതിയ റിട്ട് ഹര്‍ജി പരിഗണിച്ചില്ല
യാക്കോബായ വിശ്വാസികൾ നൽകിയ പുതിയ റിട്ട് ഹര്‍ജിയിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. യാക്കോബായ വിശ്വാസികളാണ് സെമിത്തേരിയില്‍ അടക്കംചെയ്യാന്‍ അവകാശമുണ്ടെന്നുകാട്ടി പുതിയ റിട്ട് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ…
Read More » - 2 August
ഇത് കരുണയുടെ കരങ്ങള്‍; കഴുത്തറ്റം വെള്ളത്തില്‍ പിഞ്ചുകുഞ്ഞിനെയും തലയില്‍ ചുമന്ന് പോലീസ് ഓഫീസര്‍
കഴുത്തറ്റം വരെ മുങ്ങിയ വെള്ളത്തില്‍ ഒരു പിഞ്ചുകുഞ്ഞിനെയും തലയില്‍ ചുമന്ന് മുന്നോട്ട് നീങ്ങുന്ന പോലീസ് ഓഫീസറുടെ ദൃശ്യങ്ങളാണിപ്പോള്‍ വൈറലാകുന്നത്. വലിയൊരു പ്ലാസ്റ്റിക് പാത്രത്തില്‍ കുഞ്ഞിനെ സുരക്ഷിതമായികിടത്തി തലയില്‍…
Read More » - 2 August
കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ ലഭ്യമാക്കാനൊരുങ്ങി യു എ ഇ
കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ ലഭ്യമാക്കാനൊരുങ്ങി യു എ ഇ നീക്കം തുടങ്ങി. ഹ്രസ്വകാല വായ്പയെടുക്കുന്നതിനുള്ള റിപ്പോ നിരക്ക് 25 ബിപിഎസ് കുറച്ചതായി യുഎഇ സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ…
Read More » - 2 August
ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി
അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകള്‍ അനക്കാന്‍ തുടങ്ങിയെന്നും ആശുപത്രിയിലെ ട്രോമാ വിഭാഗം തലവന്‍…
Read More » - 2 August
മുത്തലാഖ് നിയമം അംഗീകരിക്കാനാവില്ല; പ്രതിഷേധവുമായി പശ്ചിമബംഗാള്‍ മന്ത്രി
മുത്തലാഖ് നിയമം അംഗീകരിക്കാനാവില്ലെന്ന് ടിഎംസി മന്ത്രിയും ജാമിയത്ത് ഉലമ-ഇ-ഹിന്ദിന്റെ പശ്ചിമ ബംഗാള്‍ യൂണിറ്റ് പ്രസിഡന്റുമായ സിദ്ധിക്കുള്ള ചൗധരി പറഞ്ഞു. സമൂഹത്തിന് ഈ നിയമം അംഗീകരിക്കാനാവില്ലെന്നും ബില്‍ പാസായത്…
Read More » - 2 August
അവിവാഹിതര്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ ഭവന നിയമങ്ങളുമായി ഷാര്‍ജ ഭരണാധികാരി
പുതിയ ഭവന നിയമങ്ങളുമായി ഷാര്‍ജ ഭരണാധികാരി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച ഷാര്‍ജയില്‍…
Read More » - 2 August
ചലനശേഷി നഷ്ടമായ ഞങ്ങളുടെ കാലുകള്‍ക്കു പകരമായല്ല കാലുകളായി കൂടെ ഉള്ളവരാണ് ഞങ്ങളുടെ സുഹൃത്തുക്കള്‍-വായിക്കേണ്ട കുറിപ്പ്
നഷ്ടപെട്ടതിനു പകരം വെക്കാന്‍ മറ്റൊന്നിനും ആവില്ല എന്നാണ് പൊതുവെ ധാരണ.. എന്നാല്‍ ചലനശേഷി നഷ്ടമായ ഞങ്ങളുടെ കാലുകള്‍ക്കു പകരമായല്ല കാലുകളായി കൂടെ ഉള്ളവരാണ് ഞങ്ങളുടെ സുഹൃത്തുക്കളെന്ന് പറഞ്ഞ്…
Read More » - 2 August
കാശ്മീരില്‍ എല്ലാ സജ്ജീകരണവും തയ്യാറാക്കി ഇന്ത്യ, അതിര്‍ത്തിയില്‍ സര്‍പ്രൈസ് ആക്ഷൻ രൂപകൽപ്പന ചെയ്ത് മോദിയും അമിത് ഷായും
കാശ്മീരില്‍ എല്ലാ സജ്ജീകരണവും തയ്യാറാക്കി ഏതു രീതിയിലുള്ള ഓപ്പറേഷനും നേരിടാനൊരുങ്ങി ഇന്ത്യ. 10000 കമ്പനി സൈന്യത്തെ വിന്യസിച്ച് ആഴ്ചയ്ക്കകം 25,000 കമ്പനി സൈന്യത്തെ കൂടി താഴ്വരയില് വിന്യസിച്ചു.…
Read More » - 2 August
ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിന് നാളെ തുടക്കം
ക്രിക്കറ്റ് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിന് നാളെ തുടക്കം. രണ്ട് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. നാളെ അമേരിക്കയിലെ ഫ്ലോറിഡയിലാണ് ആദ്യ ടി-20…
Read More » - 2 August
മോദിക്കെതിരെ വീണ്ടും വിമർശനം; ഇന്ത്യ ഭാവിയില്‍ സാമ്പത്തിക മാന്ദ്യം നേരിടേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രാഹുൽ ഗാന്ധിയുടെ വിമർശനം. മോദി സര്‍ക്കാരിനും ധനമന്ത്രി നിര്‍മ്മല സീതാരാമനുമെതിരെയാണ് രാഹുൽ ഇത്തവണ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
Read More » - 2 August
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ആക്രമണം; ഇന്ന് ഹര്‍ത്താല്‍
കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ഇന്ന് ഹര്‍ത്താല്‍. പേരാമ്പ്ര പ്രസിഡന്‍സി കോളേജ് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ ഓഫീസ് കെട്ടിടത്തിന് നേരെയാണ് ഇന്നലെ…
Read More » - 2 August
മായാവതിയുടെ ബിഎസ്പിക്ക് എതിരെ രാജസ്ഥാന് ബിഎസ്പി എംഎല്‍എയുടെ വെളിപ്പെടുത്തല്‍
പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്നതിന് ബിഎസ്പി പണം വാങ്ങുന്നുവെന്ന വെളിപ്പെടുത്തലുമായി ബിഎസ്പിയുടെ രാജസ്ഥാനിലെ എംഎല്‍എ രംഗത്ത്.
Read More » - 2 August
ടിഡിപിയുടെ അടിവേരിളക്കി ആന്ധ്രാമിഷന്‍; മുന്‍ എംഎല്‍എ ഉള്‍പ്പെടെ 6 നേതാക്കള്‍ ബിജെപിയിലേക്ക്
ബിജെപിയുടെ ആന്ധ്രാ മിഷന് ടിഡിപിയുടെ അടിവേരിളക്കുന്നു. മുന്‍ എംഎല്‍എ ഉള്‍പ്പെടെ 6 ടിഡിപി നേതാക്കളാണ് ഒറ്റ ദിവസം കൊണ്ട് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ ടിഡിപി എംഎല്‍എയും എംപിയും…
Read More » - 2 August
ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് വിധി റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. നീതി കിട്ടും വരെ നിയമ പോരാട്ടം…
Read More » - 2 August
‘കശ്മീരില്‍’ മധ്യസ്ഥത; ഇന്ത്യയുടെ നിലപാട് ഇങ്ങനെ
ന്യൂഡല്‍ഹി:കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത ആവശ്യമില്ലെന്ന് ഇന്ത്യ. ചര്‍ച്ച ആവശ്യമെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മാത്രമായിരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആണ് ഇക്കാര്യം അമേരിക്കയെ അറിയിച്ചത്.…
Read More » - 2 August
ത്രിപുരയിലെ സി.പി.എമ്മിന്റെ നില ഇങ്ങനെ; പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത്
ത്രിപുര ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത ഭൂരിപക്ഷം. 95 ശതമാനം സീറ്റുകളും സ്വന്തമാക്കിയാണ് ബിജെപി തൂത്തുവാരിയത്.
Read More » - 2 August
റവന്യു മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു, കളക്ടര്‍ നൽകിയില്ല; അനധികൃത ഖനനത്തിൽ നടപടി വൈകുന്നു
കിനാലൂരിലെ അനധികൃത ഖനനത്തില്‍ ജൂലൈ 29ന് റവന്യു മന്ത്രി ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ജില്ലാ കളക്ടർ ഇതുവരെ നൽകിയില്ല. തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്കാന് വൈകുന്നതുകൊണ്ടാണ് നടപടിക്രമത്തില്‍ താമസം നേരിടുന്നതെന്നാണ്…
Read More » - 2 August
ദൈവത്തിന്റെ വരദാനം- ആരും അമ്പരന്ന് പോകുന്ന ശബ്ദത്തിനുടമ- വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
അറിയപ്പെടാതെ പോകുന്ന എത്രയോ കലാകാരന്മാരെ കുറിച്ച് നമുക്ക് അറിയാം. കഴിവുണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയവര്‍. അവിശ്വസനീയമായ രീതിയില്‍ പാട്ടുപാടിയ ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍…
Read More »