Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -24 July
വിമാനത്താവള സ്വകാര്യവല്കരണം; അന്തിമ തീരുമാനമായില്ലെന്ന് കേന്ദ്രം, സംസ്ഥാനത്തിന് ആശ്വാസം
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യകമ്പനിക്ക് നല്കുന്നതില് അന്തിമ തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനമെടുക്കുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയില്‍…
Read More » - 24 July
വര്‍ഷങ്ങളായി ജയിലിലായിരുന്ന മാവോയിസ്റ്റ് നേതാവ് മോചിതനായി
പൂണെ: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളി ജയില്‍ മോചിതനായി. നാലുവര്‍ഷമായി പുണെ യെര്‍വാദ ജയിലില്‍ തടവിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബോംബേ ഹൈക്കോടതി മുരളിക്ക് ജാമംയ അനുവദിച്ചിരുന്നു. എന്നാല്‍…
Read More » - 24 July
സര്‍ക്കാര്‍ വകുപ്പുകളില്‍ ഇനി ഫയലുകള്‍ കെട്ടിക്കിടക്കില്ല ; പുതിയ പദ്ധതി ആവിഷ്ക്കരിച്ചു
തിരുവനന്തപുരം : സര്‍ക്കാര്‍ വകുപ്പുകളില്‍ ഇനി ഫയലുകള്‍ കെട്ടിക്കിടക്കില്ല. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മൂന്ന് മാസത്തെ തീവ്രയജ്ഞ പരിപാടി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാർത്താസമ്മേളനത്തിന് പറഞ്ഞു.വിവിധ…
Read More » - 24 July
യൂണിവേഴ്സിറ്റി ക്യാമ്പസ് വധശ്രമം; നടന്നത് വെറും അടിപിടിയെന്ന് പ്രതികള്‍, ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം ഇങ്ങനെ
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ് പ്രതികളായ ആര്.ശിവരഞ്ചിത്തിന്റെയും എ.എന്‍. നസീമിന്റെയും ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതി തള്ളി. പരീക്ഷാ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ അനുവദിക്കണമെന്ന്…
Read More » - 24 July
പ്രൊ കബഡി ലീഗില്‍ ഇന്ന് പോരാട്ടം നടക്കുന്നത് ഈ ടീമുകള്‍ തമ്മില്‍
ഹൈദരാബാദ്: പ്രൊ കബഡി ഏഴാം സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലെ പരാജയത്തിനു ശേഷം തെലുങ്കു ടൈറ്റന്‍സ് ഇന്ന് ദബാംഗ് ഡല്‍ഹി കെ.സിയെ നേരിടും. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍…
Read More » - 24 July
വാഴപ്പഴത്തിന്റെ വില കേട്ട് അമ്പരന്ന് ബോളിവുഡ് താരം
ചണ്ഡിഗഡ്: സാധാരണഗതിയിൽ വാഴപ്പഴത്തിന്റെ ഏകദേശ വില എല്ലാവർക്കുമറിയം. എന്നാൽ 2 വാഴപ്പഴത്തിന്റെ വില 442 രൂപയെന്ന് കേട്ട് അമ്പരന്ന് ഇരിക്കുകയാണ് ബോളിവുഡ് താരം രാഹുല്‍ ബോസ്.എന്നാല്‍ ചണ്ഡിഗഡിലെ…
Read More » - 24 July
ഊര്ജമേഖയലില് കൂടുതല്‍ ശ്രദ്ധ; സബ്സ്റ്റേഷന് നിര്‍മിക്കാന്‍ കോടികളുടെ പദ്ധതി
ദുബായ് : 3 വര്‍ഷം കൊണ്ട് 68 സബ്സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ 800 കോടി ദിര്‍ഹത്തിന്റെ പദ്ധതിയുമായി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ). നിലവിലുള്ളവ നവീകരിക്കുമെന്നും…
Read More » - 24 July
ബൈക്ക് മറിഞ്ഞു വിദ്യാർത്ഥി മരിച്ചു ; വഴിയാത്രക്കാർക്ക് പരിക്ക്
കൊട്ടാരക്കര : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം.കൊട്ടാരക്കര ഗ്രിഗ്രോറിയോസ് സ്കൂൾ വിദ്യാർത്ഥിയും പട്ടാഴി സ്വദേശിയുമായ സിജോ (18 )ആണ്…
Read More » - 24 July
മുല്ലപ്പള്ളിയ്ക്കെതിരായ പരാമര്‍ശം: അനില്‍ അക്കര എംഎല്‍എയോട് വിശദീകരണം തേടിയേക്കും
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അനില്‍ അക്കരെ നടത്തിയ പ്രസ്താവനയില്‍ പാര്‍ട്ടിയില്‍ അതൃപ്തി. അനില്‍ അക്കര എംഎല്‍എയോട് കെപിസിസി വിശദീകരണം തേടിയേക്കും. അതേസമയം തൃശൂര്‍ എം.പി…
Read More » - 24 July
ടാക്സി കാറുകളും സ്മാര്‍ട്ട് ആകുന്നു; പുത്തന്‍ പദ്ധതിയുമായി രാജ്യം
ദോഹ : ലിമോസിന് കാറുകളും ‘സ്മാര്‍ട്’ ആയി തുടങ്ങി. യാത്രക്കാര്‍ക്കു കാറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കി വൊഡാഫോണ്‍ ഖത്തറാണു പുതിയ സേവനങ്ങള്‍ നല്‍കുന്നത്. ഇന്റര്‍നെറ്റ് സേവനം മാത്രമല്ല…
Read More » - 24 July
എംഎല്‍എ എല്‍ദോ എബ്രഹാമിനെ പോലീസ് മര്‍ദ്ദിച്ച സംഭവം: പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കു മര്‍ദ്ദനമേറ്റ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഉചിതമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 24 July
ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധന മദ്യപിച്ചതിനുള്ള തെളിവല്ലെന്ന് ഹൈക്കോടതി; കാരണം ഇതാണ്
ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് മാത്രം നടത്തുന്ന പരിശോധനയിലൂടെ മദ്യപിച്ച കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഊതിച്ച് നോക്കി മാത്രം കേസെടുത്താല്‍ കുറ്റം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന…
Read More » - 24 July
21കാരി പ്രസവിച്ചു ; പിതൃത്വം അവകാശപ്പെട്ട് മൂന്നുപേർ
കൊല്‍ക്കത്ത : 21കാരി പ്രസവിച്ചപ്പോൾ പിതൃത്വം അവകാശപ്പെട്ട് മൂന്നുപേരെത്തി. ഇതോടെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ആശുപത്രി അധികൃതര്‍ക്കും പോലീസും.സൗത്ത് കൊല്‍ക്കത്തയിലെ ആശുപത്രിയിലാണ് യുവതി പ്രസവിച്ചത്. പ്രസവിച്ച വിവരം പുറത്തറിഞ്ഞതോടെ…
Read More » - 24 July
ക്യാമ്പസ് ഫ്രണ്ട് മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് പരിക്ക്
തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുമ്പിൽ ക്യാമ്പസ് ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പോലീസ് ജീപ്പിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച…
Read More » - 24 July
തടവുകാരുടെ കൈമാറ്റ പ്രഖ്യാപനം ; ഇന്ത്യന്‍ തടവുകാര്‍ക്ക് ഇനി പ്രതീക്ഷയുടെ നാളുകള്‍
അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള തടവുകാരുടെ കൈമാറ്റം വൈകാതെയുണ്ടാകുമെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയില്‍ പ്രതീക്ഷയര്‍പ്പിച്ച് യുഎഇയിലെ ഇന്ത്യന്‍ തടവുകാര്‍. കരാര്‍ പ്രകാരം…
Read More » - 24 July
എല്‍ദോ എബ്രഹാം എംഎല്‍എയെ മര്‍ദ്ദിച്ചത് എസ്.ഐ
കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം സിപിഐ മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂവാറ്റുപ്പുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനെ മര്‍ദ്ദിച്ചത് എസ്ഐ എന്ന് സൂചന. എസ്.ഐ തന്നെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍…
Read More » - 24 July
കുരുമുളക് പൊടിയാണെന്ന് കരുതി എലിവിഷം ചേര്‍ത്ത് മീന്‍ വറുത്തു; ദമ്പതികള്‍ ആശുപത്രിയില്‍
കുരുമുളക് പൊടിയാണെന്ന് കരുതി മീന്‍ വറുത്തതില്‍ എലിവിഷം ചേര്‍ത്തു കഴിച്ച യുവദമ്പതികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീനച്ചില്‍ വട്ടക്കുന്നേല്‍ ജസ്റ്റിന് (22), ഭാര്യ ശാലിനി (22)…
Read More » - 24 July
പാലക്കാട് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
പാലക്കാട്: സ്കൂള്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പാലക്കാട് ജില്ലയിലെ മേപ്പറമ്പ് ബിഎംഎം എല്‍പി സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പേഴുങ്കര വടക്കേപറമ്പിലായിരുന്നു അപകടം. പരിക്കേറ്റ…
Read More » - 24 July
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; അഭിപ്രായഐക്യമില്ല, കോണ്‍ഗ്രസ് ഇന്ന് വിട്ടുനില്‍ക്കും
കോട്ടയം : കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. യു.ഡി.എഫില്‍ അഭിപ്രായഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനം. പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതെന്ന് കോട്ടയം ഡി.സി.സി…
Read More » - 24 July
പി.എസ്.സിയെ പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവർത്തകരുടെ നിയമനത്തിൽ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ പി.എസ്.സിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.പി.എസ്.സിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 24 July
ഐപിഎല്‍ ടീമുകളുടെ എണ്ണം പത്താക്കി വര്‍ദ്ധിപ്പിക്കും; വ്യാജവാര്‍ത്തയ്ക്കെതിരെ വിശദീകരണവുമായി ബിസിസിഐ
ഐപിഎല്ലിലെ ടീമുകളുടെ എണ്ണം പത്താക്കി വര്‍ദ്ധിപ്പിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിസിസിഐ. ഐപിഎല്‍ വിപുലീകരിക്കുന്നു എന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അത്തരത്തിലുള്ള ആലോചന പോലും ഇപ്പോള്‍ നടന്നില്ലെന്നും ബിസിസിഐ അറിയിച്ചു.
Read More » - 24 July
സിപിഐ മാര്‍ച്ചിലെ പോലീസ് അക്രമം: പ്രതികരണവുമായി കോടിയേരി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സിപിഐ മാര്‍ച്ചിനിടെയുണ്ടായ പോലീസ് നടപടി ദൗര്‍ഭാഗ്യകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം നേതാക്കള്‍ക്കു നേരെ ഉണ്ടായ ആക്രമണം…
Read More » - 24 July
പോലീസ് സംവിധാനം നല്ലനിലയ്ക്കല്ല; എൽദോ എബ്രഹാം
കൊച്ചി : പോലീസ് സംവിധാനം നല്ലനിലയ്ക്കല്ല പോകുന്നതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ.സിപിഐ തിരുത്തൽ ശക്തിയായി തുടരുമെന്നും എൽദോ.കൊച്ചിയില്‍ നടന്ന സിപിഐ മാര്‍ച്ചിനിടെ പോലീസ് നടത്തിയ അക്രമ നടപടികളില്‍…
Read More » - 24 July
പ്രമുഖ വ്യവസായി പ്രമോദ് മിത്തല്‍ അറസ്റ്റില്‍
സരായേവോ: പ്രമുഖ വ്യവസായിയായ പമോദ് മിത്തല്‍ ബോസ്നിയയില്‍ അറസ്റ്റിലായി. പ്രമുഖ ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിന്റെ ഇളയസഹോദരനാണ് പ്രമോദ്. അധികാര ദുര്‍വിനിയോഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ആരോപിച്ച്…
Read More » - 24 July
വര്‍ക്കല എസ് ആര് മെഡിക്കല്‍ കോളേജിനെതിരെ പരാതി നല്കിയ വിദ്യാര്‍ത്ഥികളോട് പ്രതികാരം തീര്‍ത്ത് അധികൃതര്‍; ഹാജര്‍ രജിസ്റ്ററില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം
വര്‍ക്കല എസ് ആര് മെഡിക്കല്‍ കോളേജിലെ ക്രമക്കേടുകള്‍ക്കെതിരെ പരാതിപ്പെട്ട വിദ്യാര്‍ത്ഥികളോട് പ്രതികാര നടപടിയുമായി അധികൃതര്‍. കോളേജിനെതിരെ പരാതിപ്പെട്ട എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നിഷേധിച്ചെന്ന് പരാതി.…
Read More »