Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -14 July
നവജ്യോത് സിംഗ് സിദ്ദു രാജിവച്ചു
അമൃത്സര്‍: നവ്ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ഏറെനാള്‍ നീണ്ട ഭിന്നതയ്ക്കൊടുവിലാണ് രാജി. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം എഴിതിയ കത്തിന്റെ…
Read More » - 14 July
ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കുളത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം
ടിക് ടോകില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ യുവതിക്ക് ദാരുണാന്ത്യം. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലെ പാടത്തിലാണ് 20 കാരിയായ മാല എന്ന യുവതി മുങ്ങി മരിച്ചത്
Read More » - 14 July
ബാലഭാസ്കറിന്റെ മരണം: കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
തിരുവനന്തപുരം: സംഗീതജ്ഞന് ബാലഭാസ്കറിന്റെ അപകട മരണത്തില്‍ കോടകതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേയ്ക്ക്. ഇതിനായി ബാസഭാസ്കറിന്റെ അച്ഛന് സി.കെ ഉണ്ണി കൊച്ചിയില്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുന്നു.
Read More » - 14 July
യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമം: പേയാട് സ്വദേശിയുടെ വീട്ടില്‍ പോലീസ് പരിശോധന
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണം കോളേജിന് പുറത്തേയ്ക്കും. ആക്രമണത്തില്‍ കോളേജിന് പുറത്തു നിന്നുള്ളവര്‍ക്കും പങ്കുണ്ടെന്ന് വിവരത്തെ…
Read More » - 14 July
ഇത് 4 മാസം പഴക്കമുള്ള ഫ്രെഷ് ഓറഞ്ച്; യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന പഴവര്‍ഗങ്ങളിലൊക്കെ അവ കേടാകാതിരിക്കാനുള്ള മരുന്നുകളും കീടനാശിനികളുമൊക്കെ ധാരാളമായി ഉപയോഗിക്കുന്നത് നമുക്കറിയാം. ഈ വസ്തുത കടുത്ത ആശങ്ക സൃഷ്ടിക്കുന്നതിനിടെ പൃഥ്വിരാജ് എന്ന യുവാവിന്റെ ഫെയ്സ്ബുക്ക്…
Read More » - 14 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം ; പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിനിടെ വിദ്യാർത്ഥിയെ കുത്തിയ കേസിൽ പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് പോലീസ്. ഒളിവിൽ കഴിയുന്ന ഏഴ് പ്രതികൾക്കെതിരെയും ലുക്ക് ഔട്ട്…
Read More » - 14 July
കര്‍ണാടക പ്രതിസന്ധി: കോണ്‍ഗ്രസിന്റെ അനുനയന നീക്കങ്ങള്‍ പാളുന്നു
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ അനുനയന നീക്കങ്ങള്‍ വീണ്ടും പാളുന്നു. രാജി പിന്വലിക്കുമെന്നറിയിച്ച വിമത എംഎല്‍എ എംടിബി നാഗരാജ് നിലപാട്…
Read More » - 14 July
യുഎഇയില്‍ വ്യാപാര മേളയ്ക്ക് തുടക്കമായി
ഷാര്‍ജ : പ്രവാസികൾക്ക് ആശ്വാസമായി യുഎഇയില്‍ വ്യാപാര മേളയ്ക്ക് ഇന്ന് തുടക്കമായി.ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സ് എന്നപേരിൽ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസും ഷാര്‍ജ കൊമേഴ്സ്…
Read More » - 14 July
പാര്‍ലമെന്റ് പരിസരം വൃത്തിയാക്കാന്‍ ചൂലുമായി ഹേമമാലിനി; പരിഹാസ ശരവുമായി സോഷ്യല്‍ മീഡിയ
പാര്‍ലമെന്റ് പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി ചൂലുമായിറങ്ങിയ ബിജെപി എംപി ഹേമമാലിനിക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസ ശരം. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് പരിഹാസവും…
Read More » - 14 July
യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത്: നസീമിനെ ഉടന്‍ തന്നെ പോലീസിലെടുക്കണം, സര്‍ക്കാരിനെ പരിഹസിച്ച് വിഷ്ണുനാഥ്
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ എസ്എഫ്ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സര്കാകരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. അഖിലിനെ കുത്തിയ കേസില്‍…
Read More » - 14 July
ഇന്ത്യാഗേറ്റിന് സമീപം യുവാവിന്റെ കാറുമായുള്ള പ്രകടനം; നെട്ടോട്ടമോടി പോലീസ്
ന്യൂഡല്‍ഹി: അതീവസുരക്ഷാ മേഖലയായ ഇന്ത്യാഗേറ്റിന് സമീപം യുവാവിന്റെ കാറുമായുള്ള പ്രകടനം കണ്ട് പോലീസുകാർ നെട്ടോട്ടമോടി.രാജ്യതലസ്ഥാനത്തെ അതീവസുരക്ഷാ മേഖലയായ വിജയ് ചൗക്കില്‍ നിസാന്‍-ജിടിആറിലാണ് യുവാവ് പ്രകടനം നടത്തിയത്. ശനിയാഴ്ച…
Read More » - 14 July
മെഹന്ദിയണിഞ്ഞ കൈകള്‍ പൊള്ളി അടര്‍ന്നു, യുവതിയുടെ വിരലുകളുടെ ചലനശേഷിയും നഷ്ടമായി
മെഹന്ദി അണിഞ്ഞ ഓസ്ട്രേലിയന്‍ യുവതിയുടെ കൈ പൊള്ളി അടര്‍ന്നു. ബ്രൂക്ക് ക്രാന്‍ഫോര്‍ഡ് എന്ന യുവതിയ്ക്കാണ് അപകടം പറ്റിയത്. ഈജിപ്ഷ്യന്‍ വിനോദയാത്രയ്ക്കിടയില്‍ കൗതുകത്തിന് മെഹന്ദി അണിയുകയായിരുന്നു ബ്രൂക്ക്. മെഹിന്ദിയിട്ട്…
Read More » - 14 July
കഴിക്കാന്‍ തയ്യാറായിക്കോ… യന്ത്രക്കൈകളാല്‍ ഭക്ഷണം വിളമ്പാന്‍ ‘റോബോ’ റെഡി
ഹോട്ടലുകളില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ ഇഷ്ടവിഭവങ്ങള്‍ നമുക്ക് മുന്പിലെത്തിക്കുന്നത് റോബോട്ടുകളായാലോ? യന്ത്രക്കൈകളാല്‍ അവര്‍ ഭക്ഷണം വിളമ്പുന്നത് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ... എന്നാല്‍ ഇനി ആ കാലം…
Read More » - 14 July
വിമതരേ.. ഏത് ചിഹ്നത്തില്‍ മത്സരിച്ചാലും കൂറുകാണിക്കേണ്ടത് ജനങ്ങളോടാണ്; ജനാധിപത്യത്തിന് അപമാനമാണ് ഈ രാഷ്ട്രീയനാടകങ്ങള്‍
നയിക്കാന്‍ പ്രാപ്തിയുള്ള ഒരാളുടെ കീഴില്‍ സുരക്ഷിതരായി കഴിയാനാണ് മനുഷ്യന് എന്നും ആഗ്രഹിക്കുന്നത്. ശിലായുഗത്തിലെ ആദിമമനുഷ്യന് മുതല്‍ ഇതു തുടര്‍ന്നിട്ടുമുണ്ടാകും. അന്ന് ശാരീരികബലത്തിന്റെ അടിസ്ഥാനത്തിലാകാം വ്യക്തികള്‍ അംഗീകരിക്കപ്പെട്ടത്. പിന്നീട്…
Read More » - 14 July
എഐഎസ്എഫിന് പോലും മത്സരിക്കാൻ പറ്റാത്ത സാഹചര്യം : യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷത്തെക്കുറിച്ച് കാനം
കോട്ടയം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നടന്ന സംഘർഷത്തെക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് പ്രവർത്തകർക്കു പോലും നാമനിർദേശ പത്രിക നൽകാൻ…
Read More » - 14 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: കണ്ണൂരിലും പ്രതിഷേധമുയരുന്നു
കണ്ണൂര്‍: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനു പിന്നാലെ പുറത്തുവന്ന കോളേജിലെ എസ്എഫ്ഐയുടെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രതിഷേധം ഉയരുന്നു.ഏകാധിപത്യ കാമ്പസുകള്ക്കെതിരെ കണ്ണൂരിലും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിപിഐ അനുകൂല…
Read More » - 14 July
ദളിതരായതിനാല്‍ മുടിവെട്ടാന്‍ ആളില്ല; പോലീസില്‍ പരാതി നല്കി ഗ്രാമവാസികള്‍
ദളിതരായതിനാല്‍ തങ്ങളുടെ മുടിവെട്ടാന്‍ ആളില്ലെന്ന പരാതിയുമായി ജനങ്ങള്‍. യു പിയിലെ ഭോജ്പുര്‍ നിവാസികളാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവിടെ ബാര്‍ബര്‍ ഷോപ്പുകള്‍ നടത്തുന്ന സല്‍മാനി…
Read More » - 14 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം ; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം പ്രതികൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ വന്നത് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കും.കോളേജിലെ വിദ്യാർത്ഥിയായ അഖിലിനെ കുത്തിയ കേസിൽ ഒന്നാംപ്രതിയായ ശിവരഞ്ജിത്ത് സിവിൽ…
Read More » - 14 July
സുഹൃത്തുക്കളുടെ മാനസിക പീഡനം അതിരുകടന്നു; നിയമ വിദ്യാര്‍ത്ഥി ജീവനൊടുക്കി
സുഹൃത്തുക്കളുടെ മാനസിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്ക് മുമ്പ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയില്‍ സുഹൃത്തുക്കളുടെ ഉപദ്രവും മാനസിക പീഡനവുമാണ് മരണകാരണമെന്ന് യുവാവ്…
Read More » - 14 July
പണം കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ വലിയ പിഴ: പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പണം കൈമാറുന്ന വേളയില്‍ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ വന്‍ പിഴ ഈടാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വലിയ തുക കൈമാറുമ്പോള്‍ ഇത്തരത്തില്‍ പിഴവ് സംഭവിച്ചാല്‍…
Read More » - 14 July
ജ്വല്ലറിയില്‍ വീണ്ടും കവര്‍ച്ചാ ശ്രമം; അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് ജ്വല്ലറിയില്‍ വീണ്ടും കവര്‍ച്ചാ ശ്രമം. കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിലെ ജ്വല്ലറിയുടെ പൂട്ട് തകര്‍ക്കാനുള്ള ശ്രമത്തിനിടെ പോലീസ് പട്രോളിങ് വാഹനം കണ്ടപ്പോള്‍ മോഷ്ടാക്കൾ ഓടിരക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ…
Read More » - 14 July
കേന്ദ്ര സർക്കാരിന്റെ പദ്ധതികളെല്ലാം ഹിന്ദിയിലായതിനാൽ ചില പദ്ധതികൾ മനസ്സിലായില്ലെന്ന് കനിമൊഴി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പദ്ധതികള്‍ക്കും ഹിന്ദിയിലാണ് പേര് നല്‍കുന്നതെന്നും ഭാഷ അറിയാത്തതില്‍ തനിക്ക് പ്രധാന്‍മന്ത്രി സഡക് യോജന എന്താണെന്ന് മനസിലായില്ലെന്നും ഡിഎംകെ എംപി കനിമൊഴി. ഇതു സംബന്ധിച്ച…
Read More » - 14 July
മെഡിക്കല്‍ കോളേജില്‍ വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമം: യുവതി പിടിയില്‍
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മോഷണ ശ്രമം. വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സേലം പിള്ളയാര്‍കോവില്‍ ദിവ്യ (30)…
Read More » - 14 July
150 വര്‍ഷം പഴക്കമുള്ള അപൂര്‍വ ശംഖ് വില്ക്കാന് ശ്രമം; പദ്ധതി പൊളിച്ചത് പോലീസിന്റെ തന്ത്രപരമായ നീക്കം
അപൂര്‍വ ശംഖ് വില്ക്കാന് ശ്രമിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു കിലോയോളം തൂക്കം വരുന്ന ശംഖാണിത്. 150 വര്‍ഷം പഴക്കമുള്ള ശംഖ് വീട്ടില്‍ സൂക്ഷിച്ചാല്‍ ധനവും ഐശ്വര്യവും ലഭിക്കുമെന്ന്…
Read More » - 14 July
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും കനത്ത പരാജയം നേരിട്ട കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും കനത്ത പരാജയം രുചിച്ച കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, വിദ്യാര്‍ത്ഥി യൂണിയന്,…
Read More »