Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -14 July
നഗരത്തെ ബാധിച്ച ‘ബാധ’ ഒഴിപ്പിക്കാന്‍ ആകാശത്ത് നിന്ന് പുണ്യജലം തളിക്കാനൊരുങ്ങി ബിഷപ്പ്
കൊളംബിയ: നഗരത്തെ ബാധിച്ച ‘ബാധ’ ഒഴിപ്പിക്കാന്‍ പട്ടണത്തിന് മേൽ ആകാശത്ത് നിന്ന് പുണ്യജലം വീഴ്ത്താനൊരുങ്ങി ബിഷപ്പ്. കൊളംബിയന്‍ പട്ടണമായ ബ്യുണവെഞ്ചൂറയെ ബാധിച്ച പൈശാചിക ശക്തികളെ ഒഴിപ്പിക്കാന്‍ ഹെലികോപ്ടറില്‍…
Read More » - 14 July
കഞ്ചാവ് കൃഷി : രണ്ട് ഏഷ്യക്കാരെ അബുദാബി പൊലീസ് പിടികൂടി
മരണക്കൃഷിയിടം' എന്ന് പേരിട്ട സംഭവ സ്ഥലത്ത് നിന്നുള്ള കഞ്ചാവ് വേട്ടയുടെ വിഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
Read More » - 14 July
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്: പി.എസ്.സി പരീക്ഷ എഴുതാന്‍ പ്രതി നസീംമിന് പരീക്ഷാ കേന്ദ്രം മാറ്റി കിട്ടി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതിയായ നസീമിന് പി.എസ്.സി പരീക്ഷ എഴുതാന്‍ പരീക്ഷാകേന്ദ്രം മാറ്റി കിട്ടി. പ്രതി നസീം തിരുവനന്തപുരത്താണ് പരീക്ഷ എഴുതിയതെന്ന് വ്യക്തമാക്കുന്ന…
Read More » - 14 July
കര്‍താര്‍പൂര്‍ ഇടനാഴിക്കായുള്ള ഇന്ത്യ-പാക് രണ്ടാംഘട്ട ചര്‍ച്ച ആരംഭിച്ചു
ന്യൂഡല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴിക്കായുള്ള ഇന്ത്യ-പാക് രണ്ടാംഘട്ട ചര്‍ച്ച ആരംഭിച്ചു. വാഗാ അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച ചര്‍ച്ച വൈകിട്ട് അവസാനിക്കും. ഇരു രാജ്യങ്ങളിലും…
Read More » - 14 July
വിമാന യാത്രയില്‍ 15 വസ്തുക്കള്‍ നിരോധിച്ചു
ദുബായ്: ദുബായിയില്‍ നിന്നുള്ള വിമാന യാത്രകളില്‍ പതിനഞ്ചു വസ്തുക്കള്‍ നിരോധിച്ചു. നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഹാന്‍ഡ് ബാഗുകളിലോ ലഗ്ഗേജ് ബാങ്കുകളിലോ അനുവദനീയമല്ല. ഇവയില്‍ ചിലത് ഇപ്പോഴും ചെക്ക്-ഇന്‍…
Read More » - 14 July
ലോകകപ്പ് ഫൈനല്‍: ന്യൂസിലാന്റിന് ബാറ്റിംഗ്
ലോര്‍ഡ്സ്(ലണ്ടന്‍): ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലാന്റ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ലോര്‍ഡ്സിലാണ് ഫൈനല്‍ മത്സരം നടന്നത്. ലോര്‍ഡ്സില്‍ നടന്ന മറ്റു നാല് മത്സരങ്ങളിലും ആദ്യം ബാറ്റിംഗ്…
Read More » - 14 July
‘ഒരുപാട് പേര് ചോരയും നീരും നല്കി പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണ്’- എസ്എഫ്ഐക്കാരനായിരുന്ന സംവിധായകന് നിഷാദിന്റെ കുറിപ്പ്
യൂണിവേഴ്സിറ്റി കോളേജിലെ അക്രമം സംഭവത്തെ അപലപിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇടതുപക്ഷ നേതാക്കള്‍ അടക്കം സാമൂഹിക, രാഷ്ട്രീയ, സിനിമ രംഗത്തെ പ്രമുഖര്‍ സംഭവത്തിനെതിരെ പ്രതികരിച്ചു. ഇപ്പോഴിതാ മുന്‍…
Read More » - 14 July
സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.ഛത്തീസ്ഗഢിലെ ദണ്ഡേവാഡയിലാണ് സംഭവം. ഏറ്റമുട്ടലിൽ ഒരു മാവോയിസ്റ്റ് വനിത പിടിയിലാകുകയും ചെയ്തു.കിരാന്‍ഡുല്‍ പോലീസ് സ്റ്റഷന് പരിധിയിലെ ഗുമിയാപാല്‍ വനമേഖലയിലാണ്…
Read More » - 14 July
പുലിപ്പേടി; നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ വനംവകുപ്പ് കെണി സ്ഥാപിച്ചു
പ്രദേശത്ത് പുലി ശല്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര കൊടങ്ങാവിള പറമ്പുവിളയില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ കെണി സ്ഥാപിച്ചു. കൊടങ്ങാവിളയിലെ കാടുപിടിച്ചു കിടക്കുന്ന മേഖലയിലാണ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനംവകുപ്പ്…
Read More » - 14 July
ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; പ്രതികൾ പിടിയിൽ
മേവാഡ്: ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്.ഹരിയാനയിലെ മേവാഡ് ജില്ലയിലാണ് 12 വയസുകാരി പീഡനത്തിന് ഇരയായത്. ജൂലൈ ഏഴിനാണ്…
Read More » - 14 July
ഭൂരിപക്ഷമില്ല ; കർണാടക മുഖ്യമന്ത്രി ഇനിയെങ്കിലും രാജിവെക്കണം ; യെദിയൂരപ്പ
ബെംഗളൂരു : കർണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കണമെന്ന് ബിഎസ് യെദിയൂരപ്പ. ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിൽ അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് യെദിയൂരപ്പ പറഞ്ഞു.വിമതരെല്ലാം ബിജെപിക്ക് ഒപ്പമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 14 July
തീപിടുത്തത്തിൽ അകപ്പെട്ട കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് അമ്മ
ദുബായ് : തീപിടുത്തത്തിൽ അകപ്പെട്ട കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് അമ്മ. അൽ ഐനിലെ അൽ ഹിലി പ്രദേശത്ത് ഒരു എമിറൈത്തിയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. തീപടരുന്നത് കണ്ടതോടെ യുവതി…
Read More » - 14 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഭവം ന്യായീകരിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യൂണിവേഴ്സിറ്റി കോളേജിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും…
Read More » - 14 July
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ചെലവു ചുരുക്കണമെന്ന നിര്‍ദ്ദേശവുമായി കോണ്‍ഗ്രസ് നേതൃത്വം
ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിറകെ കോണ്‍ഗ്രസിന് തിരിച്ചടിയായി കടുത്ത സാമ്പത്തിക പ്രതിസന്ധിയും. ഇതേ തുടര്‍ന്ന് ശമ്പളം മുടങ്ങുമോയെന്ന ആശങ്കയിലാണ് എഐസിസി ജീവനക്കാര്‍.
Read More » - 14 July
യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമം: അഖിലിന്റെ മൊഴി എടുക്കാനായില്ല
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ നേതാക്കള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച അഖിലിന്റെ മൊഴി എടുക്കാനായില്ല. കുത്തേറ്റ അഖിലിന്റെ മൊഴി എടുക്കാന്‍ ഡോക്ടര്‍മാരുടെ അനുമതിയില്ല. മൊഴി എടുക്കാന്‍ അനുമതി…
Read More » - 14 July
കുലുസ് അണിയണമെന്ന ആഗ്രഹത്തോടെ മൂന്നുവയസുകാരിയെത്തി; മുന്നിലേക്ക് നീട്ടിയ വെപ്പ് കാലുകള്‍ കണ്ട് നെഞ്ച് പൊടിഞ്ഞ് ജ്വല്ലറി ഉടമ
പെണ്കുട്ടികളായാല് ജീവിതത്തില്‍ ഒരിക്കലെങ്കിലും കൊലുസണിയണമെന്ന മോഹമുണ്ടാകും. ചെറിയ കുട്ടികളിലാണ് ഈ ആഗ്രഹം ഏറ്റവും കൂടുതല്‍ കാണുക. അങ്ങനെ മൂന്നുവയസുകാരി ബദിരയയ്ക്കും കൊലുസണിയണമെന്ന് മോഹമുണ്ടായി. അവളൊരു ജ്വല്ലറിയിലേക്ക് എത്തി.…
Read More » - 14 July
പിണറായിയുടെ ‘ഡാഷ്’ പ്രയോഗത്തിനെതിരെ ആഞ്ഞടിച്ച് കെ. സുധാകരന്
മുഖ്യമന്ത്രി പിണറായി വിജയന്റെ 'ഡാഷ്' പ്രയോഗത്തിന് മറുപടിയുമായി കെ സുധാകരന്. കോണ്‍ഗ്രസുകാരെ ഡാഷ് എന്ന് വിളിച്ച പിണറായി വിജയന് അവനവനെ വിളിക്കേണ്ട പേരാണ് 'ഡാഷ്' എന്ന് കെ…
Read More » - 14 July
നെടുങ്കണ്ടം കസ്റ്റഡി മരണം: ജുഡീഷ്യല്‍ കമ്മീഷന്റെ തുടര്‍ നടപടികള്‍ ഇങ്ങനെ
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ തുടര്‍ന്ന് നടപടികളുമായി ജുഡീഷ്യല്‍ കമ്മീഷന് . നെടുങ്കണ്ടം കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെട്ട രാജ്കുമാറിന്റെ റീ പോസ്റ്റുമോര്‍ട്ടത്തിനായി നാളെ കത്തയക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്…
Read More » - 14 July
കോളേജിൽ നടന്നത് അംഗീകരിക്കില്ല ; എസ്എഫ്ഐ ആകെ മോശമാണെന്ന് പറയാനും കഴിയില്ലെന്ന് ധനമന്ത്രി
കോഴിക്കോട് : യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഭവത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.ഇത്തരം നടപടികൾ തിരുത്തപ്പെടേണ്ടത് തന്നെയാണ്. യൂണിവേഴ്സിറ്റി കോളജ് സംഭവം ഒരു അപവാദം…
Read More » - 14 July
പ്രളയത്തിലും വെള്ളപ്പൊക്കത്തിലും 34 മരണം ; 24 പേരെ കാണാതായി
കാഠ്മണ്ഡു: നേപ്പാളിൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും 34 മരണം. 24 പേരെ കാണാതായി 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ഏറെയും ദുരന്തം സംഭവിച്ചിരിക്കുന്നത്. മണ്ണിടിച്ചിലിനെത്തുടർന്ന് രാജ്യത്തിന്റെ…
Read More » - 14 July
സ്വന്തം കാലുകള്‍ കല്ല് കൊണ്ട് ഇടിച്ച് ഇടിച്ച് ഇല്ലാതാക്കി- താനനുഭവിച്ച മാനസിക വിഷമം ഇതോടെ ഇല്ലാതായെന്ന് ജോണ്‍
സ്വന്തം കാലുകള്‍ കല്ല് കൊണ്ട് ഇടിച്ച് ഇല്ലാതാക്കി. അതു മുറിച്ചു മാറ്റിയപ്പോള്‍ ആ മനുഷ്യന് അനുഭവിച്ചത് അത്യധികം ആനന്ദമാണ്. വിചിത്ര സംഭവം നടന്നത് യുകെയിലാണ്. ബോഡി ഐഡന്റിറ്റി…
Read More » - 14 July
കോഴിക്കോടെ മഹിളാ മാള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍; കാരണം ഇതാണ്
രാജ്യത്തെ ആദ്യത്തെ വനിതാമാള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോഴിക്കോട് ആരംഭിച്ച മാളിന്റെ പ്രവര്‍ത്തനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സാധനം വാങ്ങാന്‍ ആളില്ലെന്നതാണ് മാളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുന്നത്.
Read More » - 14 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: ഏക സംഘടനാ രീതി മുട്ടാളത്തം,വിമര്ശനവുമായുി എം.എ ബേബി
കൊല്ലം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എം.എ ബേബി. ഏക സംഘടനാ രീതി മുട്ടാളത്തമാണെന്ന് ബേബി പറഞ്ഞു. എല്ലാ രീതിയിലും തിരുത്തല്‍ വേണം.…
Read More » - 14 July
50 രൂപ പിരിവ് കൊടുത്തില്ല: 85 കാരനെ അടിച്ചുകൊന്നു
ഡൽഹി : 50 രൂപ പിരിവ് കൊടുത്തില്ലെന്ന പേരിൽ 85 കാരനെ അടിച്ചുകൊന്നു.ഡൽഹിയിലെ ലെ ഉത്തം നഗർ മാർക്കറ്റിലാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയും ചരിത്ര പോസ്റ്ററുകൾ…
Read More » - 14 July
കോളേജിലെ ശുചിമുറിയില്‍ ബാന്റേജില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശു
കോളേജിലെ ശുചിമുറിയില്‍ ഉപേക്ഷിട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തി. ദക്ഷിണ കൊല്‍ക്കത്തയിലെ ഒരു കോളേജിന്റെ ശുചിമുറിയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുന്നതിന്…
Read More »