Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -14 July
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: അഖിലിനെ കുത്താനായി പിടിച്ചു നിര്‍ത്തി വെളിപ്പെടുത്തലുമായി അച്ഛന്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്കു കുത്തേറ്റ സംഭവത്തില്‍ പുതിയെ വെളിപ്പെടുത്തലുമായി പരിക്കേറ്റ അഖിലിന്റെ അച്ഛന്. അഖിലിനെ കുത്തിയതെന്ന എസ്എഫ്ഐ പ്രവര്‍ത്തകനായ ശിവരഞ്ജിത്ത് ആണെന്ന് അച്ഛന്…
Read More » - 14 July
കർദ്ദിനാളിന്റെ സർക്കുലർ പള്ളികളിൽ വായിക്കുന്നു
കൊച്ചി : സഭ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ സർക്കുലർ എറണാകുളം – അങ്കമാലി അതിരൂപതയിലെ ചില പള്ളികളിൽ വായിച്ചു.സഹായമെത്രാന്മാരെ ചുമതലകളിൽ നിന്ന് മാറ്റിയത്…
Read More » - 14 July
യൂത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടല്‍; രണ്ടു പേര്‍ക്ക് പരിക്ക്
കൊല്ലം ശൂരനാട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. ശൂരനാട് നോര്‍ത്ത് മണ്ഡലം കമ്മിറ്റിയില്‍പ്പെട്ട എ ഗ്രൂപുകാരാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.സംഘര്‍ഷത്തെ തുടര്‍ന്ന്…
Read More » - 14 July
ഫെയ്സ്ബുക്കിന് 34,300 കോടി രൂപയുടെ പിഴ; കാരണം ഇതാണ്
ഡേറ്റാചോര്‍ച്ച കേസില്‍ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന് 5 ബില്യന്‍ ഡോളര്‍ (ഏകദേശം 34,300 കോടി രൂപ) പിഴ. കേസ് ഈ തുകയ്ക്ക് ഒത്തുതീര്‍പ്പാക്കാന്‍ യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്…
Read More » - 14 July
സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍2 വിക്ഷേപണം ; കൗണ്ട്ഡൗണ്‍ ആരംഭിച്ചു
ചെന്നൈ: സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍2 വിക്ഷേപണത്തിന് മുന്നോടിയായി മതാ പരിശോധന പൂര്‍ത്തിയാക്കി കൗണ്ട്ഡൗണ്‍ ആരംഭിച്ചു.ഞായറാഴ്ച രാവിലെ 6.51നാണ് 20 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ…
Read More » - 14 July
വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി: കൊച്ചു മകന് പിടിയില്‍
ശ്രീ നഗര്‍: ജമ്മു കശ്മീര്‍ കഠുവയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി. ചന്ദ് കുമാര്‍ (82) ഇദ്ദേഹത്തിന്റെ ഭാര്യ സഞ്ജോഗ്ത (75) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ ഇവരുടെ കൊച്ചുമകന്…
Read More » - 14 July
ഡ്രൈവര്‍ മന്‍സൂറും മകനും അടുത്ത സുഹൃത്തുക്കള്‍; അവരുടെ ഫോൺ സംസാരം എന്റെ തലയില്‍ കെട്ടി വയ്ക്കുന്നത് നീചം, അവർ ലക്ഷ്യം വെക്കുന്നത് എന്റെയും ജീവൻ : സാജന്റെ വിധവ ബീന
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന് പാറയിലിന്റെ ആത്മഹത്യയില്‍ നഗരസഭാ അധികൃതര്‍ക്കെതിരായ കുടുംബത്തിന്റെ ആരോപണവും കണ്വന്ഷന് സെന്ററിന് അനുമതി ലഭിക്കാത്തതിന്റെ മാനസിക സമ്മര്‍ദത്തില്‍ സാജന് എഴുതിയ കുറിപ്പുമൊന്നും തെളിവായി…
Read More » - 14 July
അൽ ഷബാബ് നടത്തിയ ചാവേര്‍ ആക്രമണം ; മരണസംഖ്യ വർദ്ധിച്ചു
മോഗാഡിഷു: സൊമാലിയയിൽ ഹോട്ടലിലുണ്ടായ ചാവേറാക്രമണത്തിൽ മരിച്ചവരുടെ എണ്ണം വർദ്ധിച്ചു. ഇതുവരെ 26 പേര് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.മരിച്ചവരിൽ മധ്യപ്രവർത്തനും ഉൾപ്പെടുന്നു.. ഇസ്ലാമിക സംഘടനയായ അൽ ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം…
Read More » - 14 July
യൂണിവേഴ്സിറ്റി കോളേജിന് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ച…
Read More » - 14 July
ക്രിസ് ഗെയില്സിനൊപ്പം നിൽക്കുന്ന വ്യവസായി വിജയ് മല്യ; ചിത്രം പങ്കുവെച്ച് ക്രിസ്
ന്യൂഡല്‍ഹി : ബാങ്കുകള്‍ക്കു വായ്പക്കുടിശിക വരുത്തി രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്സിനൊപ്പം നിൽക്കുന്ന ചിത്രം താരം തന്നെ…
Read More » - 14 July
അനുമതിയില്ലാതെ ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ചു; സ്വകാര്യത ലംഘിച്ചെന്നാരോപിച്ച് ഭാര്യക്കെതിരെ കേസ്
ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ രഹസ്യമായി പരിശോധിച്ച യുവതിക്കെതിരെ കേസ്. അനുമതിയില്ലാതെ തന്റെ ഫോണ്‍ പരിശോധിച്ചതുവഴി സ്വകാര്യത ലംഘിച്ചെന്ന് കാണിച്ചാണ് ഭര്‍ത്താവ് പരാതിപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനാണ് യുവതി…
Read More » - 14 July
ഉടുമുണ്ടു പോലും എസ്എഫ്ഐക്കാര്‍ പറിച്ചെടുത്തു: യൂണിവേഴ്സിറ്റി കോളേജിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന് നല്കാന് കൂട്ടെത്തിയ ദുരനുഭവം പങ്കുവച്ച് അരുണ്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് ഇടതുപക്ഷവും വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയും വെട്ടിലായിരിക്കുകയാണ്. ഇതോടെ കോളേജില്‍ വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന എസ്എഫ് അകാധിപത്യ ഭരണത്തെ…
Read More » - 14 July
യു.പി. സ്കൂളിലെ 59 വിദ്യാര്‍ഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി, സ്റ്റേഷനറി കടയുടമ ഒളിവിൽ
പട്ടാമ്പി : തൃത്താലമേഖലയിലെ ഒരു യു.പി. സ്കൂളിലെ 59 വിദ്യാര്‍ഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനറി കടയുടമ കക്കാട്ടിരി സ്വദേശി പൂലേരി വളപ്പില്‍ കൃഷ്ണനെതിരേ…
Read More » - 14 July
കടല്‍ഭിത്തി നിര്‍മ്മാണം അശാസ്ത്രീയം; 200ലേറെ കുടുംബങ്ങള്‍ ഭീതിയില്‍
അശാസ്്ത്രീയമായ കടല്‍ഭിത്തി നിര്‍മ്മാണത്തെ തുടര്‍ന്ന് തീരദേശ മേഖലയിലെ വീടുകള്‍ തകര്‍ച്ചാഭീഷണി നേരിടുന്നു. പുറക്കാട് പഞ്ചായത്തില്‍ തോട്ടപ്പള്ളി ഒറ്റപ്പന, ആനന്ദേശ്വരം, പുന്തല പ്രദേശങ്ങളിലെ 200 ലധികം വീടുകളാണ് തകര്‍ച്ചാഭീഷണി…
Read More » - 14 July
സ്കൂളില്‍ പോകാതിരിക്കാന്‍ ഒൻപതാം ക്ലാസുകാരന്റെ തട്ടികൊണ്ടുപോകല്‍ നാടകം, വെട്ടിലായത് നിരപരാധിയായ യുവാവ്
ആലപ്പുഴ: സംഭവിച്ചിട്ടില്ലാത്ത തട്ടിക്കൊണ്ട് പോകലിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് ചാലക്കുടി സ്വദേശി ദിലീപ് നാരായണൻ. ആലപ്പുഴ നൂറനാട് സ്വദേശിയായ ഒൻപതാം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന കള്ളപ്പരാതിയുടെ…
Read More » - 14 July
കടത്തുകയില്ലെന്ന് ഉറപ്പുനല്‍കിയാല്‍ ടാങ്കര്‍ വിട്ടുനല്‍കാമെന്ന് ബ്രിട്ടണ്
ലണ്ടന്‍: വ്യക്തമായ ഉപാധികളോടെ ടാങ്കര്‍ വിട്ടുനല്‍കാമെന്ന് ബ്രിട്ടണ് ഇറാനോട് വ്യക്തമാക്കി. സിറിയയിലേക്ക് എണ്ണ കടത്തുകയില്ലെന്ന് ഉറപ്പുനല്‍കിയാൽ മാത്രമായിരിക്കും ബ്രിട്ടണ് ടാങ്കര്‍ വിട്ടുനൽകുക. കഴിഞ്ഞയാഴ്ച ഇറാന്റെ എണ്ണടാങ്കര്‍ ബ്രിട്ടീഷ്…
Read More » - 14 July
യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം: ഒരു പ്രതി പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിക്കു കുത്തേറ്റ കേസില്‍ ഒരു പ്രതി പിടിയില്‍. എസ്എഫ്ഐ പ്രവര്ത്തകന് നേമം സ്വദേശി ഇജാബാണ് പിടിയിലായത്. കണ്ടാലറിയാവുന്ന അക്രമികളിലല്…
Read More » - 14 July
മൂവായിരത്തിലധികം പേര് പഠിക്കുന്ന കോളേജില്‍ സംഘര്‍ഷങ്ങള്‍ സ്വാഭാവികം: എസ്എഫ്ഐ അക്രമത്തെ ന്യായീകരിച്ച് പ്രിന്‍സിപ്പല്‍
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ അക്രമത്തെ ന്യായീകരിച്ച് പ്രിന്‍സിപ്പല്‍ കെ. വിശ്വംഭരന്. സംഘര്‍ഷങ്ങള്‍ ഇല്ലാതെ ശാന്തമായി പ്രവര്‍ത്തിക്കുന്ന കലാലയമാണ് യൂണിവേഴ്സിറ്റി കോളേജെന്നാണ് പ്രന്‍സിപ്പല്‍ അവകാശപ്പെടുന്നത്. മൂവായിരത്തിലധികം…
Read More » - 14 July
രാജസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം അടിച്ചുകൊന്നു
ജയ്പൂര്‍: രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം അടിച്ചുകൊന്നു. സ്ഥലം കൈയേറ്റവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ എത്തിയ ഹെഡ് കോണ്‍സ്റ്റബില്‍ അബ്ദുള്‍ ഗാനി (48) ആണ്…
Read More » - 14 July
കോഴിക്കോട് ജ്വല്ലറിയിലെ തോക്കു ചൂണ്ടി കവര്‍ച്ച: സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്, സംഘത്തിലെ ഒരാളെ ജ്വല്ലറി ജീവനക്കാർ പിടികൂടി
കോഴിക്കോട്: ഓമശ്ശേരിയിലെ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖംമൂടി ധാരികളായ മൂന്നംഗ സംഘം ജ്വല്ലറിയില്‍ പ്രവേശിച്ച് ജീവനക്കാര്‍ക്കുനേരെ തോക്ക് ചൂണ്ടി…
Read More » - 14 July
കോട്ടയം മെഡിക്കല്‍ കോളേജ് വളപ്പില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹത്തിലെ സാരിയും വളയും ബന്ധുക്കൾ തിരിച്ചറിഞ്ഞു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് വളപ്പില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തൃക്കൊടിത്താനം സ്വദേശി ലോട്ടറി വില്പനക്കാരിയായ പൊന്നമ്മ (44) യാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊന്നമ്മയുടെ ബന്ധുക്കള്‍…
Read More » - 14 July
എ.ഐ.എസ്.എഫ്. മാര്‍ച്ചില്‍ സംഘര്‍ഷം: രണ്ടുപേര്‍ക്കു ഗുരുതര പരിക്ക്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ നടന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ എ.ഐ.എസ്.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഏജീസ് ഓഫീസ് ജങ്ഷനില്‍വച്ച്…
Read More » - 13 July
ഭൂവിനിയോഗ ബോർഡിൽ ജോലി ഒഴിവ്
സംസ്ഥാന ഭൂവിനിയോഗ ബോർഡ് സംസ്ഥാന വ്യാപകമായി നടത്തുന്ന പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് എം.എസ്.സി ജിയോളജിയോ എം.എസ് സി ജ്യോഗ്രഫിയോ യോഗ്യതയും ഫീൽഡ് ഭൂപടങ്ങൾ തയ്യാറാക്കുന്നതിൽ പ്രവൃത്തി പരിചയവും…
Read More » - 13 July
പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപികയ്ക്ക് ശിക്ഷ വിധിച്ചു
പതിമൂന്നുകാരനെ പലതവണ പീഡിപ്പിച്ചെന്ന് മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് അധ്യാപിക അറസ്റ്റിലായത്.
Read More » - 13 July
കൂടുല്‍ ജനപ്രീതി ആകര്‍ഷിക്കാന്‍ പുതിയ പതിപ്പുമായി ഫയര്‍ഫോക്സ്
ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഫയര്‍ഫോക്സിന്റെ പുതിയ പതിപ്പ് ശ്രദ്ധനേടുന്നു. സ്വകാര്യതയാണ് ഫയര്‍ഫോക്സിന്റെ പ്രധാന ആകര്‍ഷണം. വിവിധ പ്ലാറ്റ്ഫോമുകളില്‍ ഗൂഗിള്‍ ക്രോമിനെക്കാള്‍ വേഗതയും, മികവും പുതിയ ബ്രൗസര്‍…
Read More »