Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -2 July
വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സക്കിടെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
Read More » - 2 July
ടിക് ടോക്കിനെതിരെ അന്വേഷണം
ടിക് ടോക്കിനെതിരെ യുകെയില്‍ അന്വേഷണം. കുട്ടികളായ ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മെസേജിങ് സംവിധാനം, കുട്ടികള്‍ ഏതെല്ലാം തരത്തിലുള്ള വീഡിയോകള്‍ കാണുന്നു, പങ്കുവെക്കുന്നു…
Read More » - 2 July
ശബരിമല ആചാര സംരക്ഷണത്തിന് കേന്ദ്രനിയമം ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന സര്‍ക്കാര്‍ പാസാക്കണമെന്ന് വി.എസ് ശിവകുമാര്‍
തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണത്തിന് ആവശ്യമായ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന സര്‍ക്കാര്‍ പാസാക്കണമെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി ഉള്‍ക്കൊള്ളാന്‍…
Read More » - 2 July
ബംഗാളിലെ മദ്രസകള്‍ കേന്ദ്രീകരിച്ച് ബംഗ്ലാദേശി തീവ്രവാദി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിരീകരണം
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ മദ്രസകള്‍ക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബംഗാളിലെ മദ്രസകള്‍ കേന്ദ്രീകരിച്ച് ബംഗ്ലാദേശി തീവ്രവാദി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2014…
Read More » - 2 July
തപാല്‍ വഴിയെത്തിയ പാക്കറ്റിൽ വിഷവാതകം; ഫേസ്ബുക്ക് ആസ്ഥാനത്ത് ആശങ്ക
സാന്‍ഫ്രാന്‍സിസ്കോ: തപാല്‍ വഴിയെത്തിയ പാക്കറ്റില്‍ വിഷവാതകം ഉണ്ടെന്ന അറിയിപ്പിനെ തുടർന്ന് മെന്‍ലോപാര്‍ക്കിലെ ഫേസ്ബുക്ക് ആസ്ഥാനം അടച്ചുപൂട്ടി. തപാല്‍ വഴിയെത്തിയ പാക്കറ്റില്‍ ‘സരിന്’ എന്ന വിഷവാതകം ഉണ്ടെന്ന സംശയത്തെ…
Read More » - 2 July
ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇറങ്ങി; അനസ് കൊൽക്കത്ത ക്ലബ് എ ടി കെ യിലേക്ക്
അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇറങ്ങി. ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ സെൻട്രൽ ഡിഫൻഡർ ആയിരുന്നു അനസ്. ഇനി മുതൽ കൊൽക്കത്ത ക്ലബ് എ ടി കെയ്ക്ക്…
Read More » - 2 July
രാജ്കുമാറിനെ മര്‍ദ്ദിച്ച നാല് ദിവസവും പോലീസുകാര്‍ മദ്യലഹരിയിൽ, ഉറങ്ങാനനുവദിക്കാതെ മർദ്ദനം, രഹസ്യഭാഗങ്ങളിൽ കാന്താരി മുളക് തേച്ചു
ഇടുക്കി: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ ഉരുട്ടിക്കൊന്ന രാജ്കുമാറിന് ഏല്‍ക്കേണ്ടി വന്നത് ക്രൂരപീഡനങ്ങളെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മദ്യലഹരിയിലാണ് പോലീസുകാര്‍ രാജ്കുമാറിനെ ഉരുട്ടിക്കൊന്നതെന്ന് കണ്ടെത്തി. രാജ്കുമാറിനെ മര്‍ദ്ദിച്ച നാല് ദിവസവും…
Read More » - 2 July
ഹലാല്‍ ചിട്ടികളുമായി കെ.എസ്.എഫ്.ഇ
തിരുവനന്തപുരം: പ്രവാസി ചിട്ടികൾക്ക് ശേഷം ഹലാല്‍ ചിട്ടികളുമായി കെ.എസ്.എഫ്.ഇ രംഗത്ത്. ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. നേരത്തെ തന്നെ ഹലാല്‍ ചിട്ടികള്‍ കേരളത്തില്‍…
Read More » - 2 July
തുടർ അട്ടിമറികളുമായി ആരവമുയർത്തി വിമ്പിൾഡൻ ടെന്നിസിന് ഉജ്വല തുടക്കം
ക്രിക്കറ്റ് ലോകകപ്പിന്റെ ആരവങ്ങൾക്കിടെ ഇംഗ്ലണ്ടിൽ ടെന്നിസ് ആവേശവും. ഗ്രാൻസ്ലാം ടൂർണമെന്റുകളിലെ പാരമ്പര്യ ചാംപ്യൻഷിപ്പായ വിമ്പിൾഡന്‍ ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബിൽ ഇന്നു തുടക്കം.
Read More » - 2 July
കേന്ദ്രസര്‍ക്കാര്‍ അമൃത് പദ്ധതിയില്‍ വന്‍ അഴിമതി, പിണറായി സർക്കാർ മറുപടി പറയണമെന്ന് കെ. സുരേന്ദ്രന്
കേന്ദ്ര സർക്കാർ ആവിഷ്കരിച്ച അമൃത് പദ്ധതിയില്‍ കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഈ പദ്ധതിയില്‍ കേരളത്തില്‍ വന്‍ അഴിമതി…
Read More » - 2 July
വിഎസ് അച്യുതാനന്ദന്റെ നിലപാടുകളോട് തനിക്ക് മതിപ്പുണ്ടെന്ന് വി.മുരളീധരന്
തിരുവനന്തപുരം: എതിര്‍രാഷ്ട്രീയ ചേരിയിലുള്ള നേതാക്കളുടെ ശൈലിയോട് താല്പര്യം തോന്നിയിട്ടില്ലെങ്കിലും വിഎസ് അച്യുതാനന്ദന്റെ നിലപാടുകളോട് തനിക്ക് മതിപ്പുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഒരു സ്വകാര്യ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം…
Read More » - 2 July
സെമിഫൈനൽ പോരാട്ടത്തിനു തയ്യാറെടുത്ത് അർജന്റീനയും ബ്രസീലും ; ഉറ്റുനോക്കി ആരാധകർ
നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയും ബ്രസീലും മുഖാമുഖം വരുന്നത്.
Read More » - 2 July
ദുബായ് ബസ് അപകടം : കുറ്റംസമ്മതിച്ച് ബസ് ഡ്രൈവർ
കേസില്‍ ജൂലൈ ഒന്പതിനു കോടതി വാദം കേള്‍ക്കും.
Read More » - 2 July
ജമ്മു കാശ്മീരിൽ കുട്ടികളെ പഠിക്കാനനുവദിക്കാതെ സ്കൂളുകള്‍ അടപ്പിക്കുന്ന വിഘടനവാദികള്‍ മക്കളെ വിദേശത്തേക്ക് അയക്കുന്നു: അമിത്ഷാ
ന്യൂ ഡല്‍ഹി: ജമ്മുകശ്മീരിലെ വിഘടനവാദികള്ക്കെതിര രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരില്‍ സ്കൂളുകള്‍ അടപ്പിക്കുന്ന വിഘടനവാദികള്‍ അവരുടെ മക്കളെ വിദേശത്ത് അയച്ച് പഠിപ്പിക്കുകയാണെന്ന് അദ്ദേഹം…
Read More » - 2 July
ശശി തരൂരിന്റെ ആരോപണത്തിനെതിരെ ടിക് ടോക് അധികൃതർ
ന്യൂഡല്‍ഹി: ഉപയോക്താക്കളില്‍ നിന്നും നിയമവിരുദ്ധമായി ശേഖരിക്കുന്ന വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുവെന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ആരോപണത്തിനെതിരെ ടിക് ടോക് അധികൃതർ. തിങ്കളാഴ്ച ലോക്സഭയില്‍ ശൂന്യവേളയ്ക്കിടെയാണ് ശശിതരൂര്‍…
Read More » - 2 July
ബംഗ്ലാദേശിനു മുന്നിൽ കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ : റെക്കോർഡ് സെഞ്ചുറിയുമായി രോഹിത്
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിൽ നിന്നുമേറ്റ പരാജയത്തിന്റെ ക്ഷീണം തീർക്കാൻ, രോഹിത് ശർമയുടെ റെക്കോർഡ് സെഞ്ചുറിയുടെ തോളിലേറി ഇന്ത്യ ഉയർന്നത് കൂറ്റൻ സ്കോറിലേക്ക്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ…
Read More » - 2 July
കോൺഗ്രസ് സമിതി റിപ്പോർട്ട് ഗൗരവത്തോടെ കാണുന്നു; പരാജയ കാരണം പഠിച്ച് തുടർ നടപടി സ്വീകരിക്കും : മുല്ലപ്പള്ളി
റിപ്പോർട്ട് ഗൗരവത്തോടെ കാണുന്നുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
Read More » - 2 July
കനത്ത മഴ , കാറിനുള്ളില്‍ കുടുങ്ങിയ സുഹൃത്തുക്കള്‍ വെള്ളം കയറി മരിച്ചു
മുംബൈ: മുംബൈയില്‍ കനത്ത മഴയും പ്രളയവും തുടരുന്നു. പ്രളയത്തെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയ സുഹൃത്തുക്കള്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. നോര്‍ത്ത് മുംബൈ സബര്‍ബിലെ അണ്ടര്‍പാസില്‍ കുടുങ്ങിയ കാറിനുള്ളിലിരുന്ന…
Read More » - 2 July
ഷാര്‍ജ ഭരണാധികാരിയുടെ മകന് അന്തരിച്ചു
ഇദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
Read More » - 2 July
ആരുടെ മകനായാലും അംഗീകരിക്കാനാവില്ല: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബി.ജെ.പി നേതാവിന്റെ മകന് മർദ്ദിച്ച സംഭവത്തിൽ ക്ഷുഭിതനായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബി.ജെ.പി എം.എല്‍.എ കൈലാഷ് വിജയ്വര്ഗിയയുടെ മകന് ആകാശ് വിജയ്വര്ഗിയ മുനിസിപ്പല്‍ ഓഫീസ് ജീവനക്കാരനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ആക്രമിച്ചെന്ന ആരോപണത്തിൽ ക്ഷുഭിതനായി പ്രധാനമന്ത്രി നരേന്ദ്രമോദി .പാര്‍ട്ടിയുടെ പ്രതിഛായ…
Read More » - 2 July
പ്രവാസികളായ ഇന്ത്യക്കാർക്കും ആധാർകാർഡ് നൽകാനുള്ള സൗകര്യം വേണമെന്ന് ആവശ്യം
ന്യൂഡൽഹി: പ്രവാസികളായ ഇന്ത്യക്കാർക്കും ആധാർകാർഡ് നൽകാനുള്ള സൗകര്യമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം. ഷാർജ ആസ്ഥാനമായ പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ.വി. ഷംസുദീൻ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം…
Read More » - 2 July
- 2 July
അഞ്ച് കോടീശ്വന്മാര്‍, പോക്കറ്റിലെത്തിയത് ഒരു ലക്ഷം കോടി രൂപ; ഒന്നാമനായ് മുകേഷ് അംബാനി
ഇന്ത്യയിലെ അഞ്ച് കോടീശ്വരന്മാര് ആറുമാസംകൊണ്ട് പോക്കറ്റിലാക്കിയത് ഒരു ലക്ഷം കോടി രൂപ. ഈ വർഷത്തിലെ ആദ്യത്തെ ആറുമാസം കൊണ്ടാണ് ഇത്രയും തുക ഇവർ സമാഹരിച്ചത്. സ്വത്തുകൊണ്ട് ഏറ്റവും…
Read More » - 2 July
ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ചോരതുപ്പുന്ന ധോണി; പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെ
ബര്‍മിങാം: കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് മത്സരം അവസാനിച്ച ശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേൾക്കേണ്ടിവന്ന താരം മഹേന്ദ്രസിംഗ് ധോണിയാണ്. നിരവധി പേരാണ് താരത്തിന്റെ…
Read More » - 2 July
ലോകത്തിലെ ഏറ്റവും വിലയേറിയ വിവാഹമോചന നടപടികള്‍ ഈയാഴ്ച്ച പൂര്‍ത്തിയാകും
വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വിലയേറിയ വിവാഹമോചന നടപടികള്‍ക്ക് ഈയാഴ്ച്ചയോടെ വിരാമമാകുമെന്ന് റിപ്പോര്‍ട്ട്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും ഭാര്യ മക്കെന്‍സിയും തമ്മിലുള്ള വിവാഹ മോചന നടപടികളാണ് പൂര്‍ത്തിയാകുന്നത്.…
Read More »