Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -2 July
‘നാന് പെറ്റ മകനേ’യെന്ന ഹൃദയം പൊട്ടിയ ആര്‍ത്തനാദം മാര്‍ക്കറ്റ് ചെയ്യപ്പെടുമ്പോള്‍ മറന്നുപോകരുത് നിലാവ് പോലെ ചിരിച്ച ഒരുവനെ!
അഞ്ജു പാര്‍വ്വതി പ്രഭീഷ് ഇന്ന് എസ്എഫ്ഐയെന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ ജീവനില്‍ ആവാഹിച്ചൊരുവന്റെ ഓര്‍മ്മ ദിവസം.പതിവുപോലെ അനുസ്മരണയോഗങ്ങളും തൊണ്ടപൊട്ടുമാറുച്ചത്തില്‍ അമരത്വമുദ്രാവാക്യങ്ങളുമുണ്ട്. മുഖപുസ്തകഭിത്തിയിലെങ്ങും ഓര്‍മ്മക്കുറിപ്പുകളായും പ്രൊഫൈല്‍ പിക്ചറുകളായും ആ മുഖം…
Read More » - 2 July
കപിൽ സിബലിന്റെ തിരംഗ ചാനലിൽ കൂട്ട പിരിച്ചുവിടൽ, ശമ്പളം നൽകിയില്ലെന്ന് ജോലിക്കാർ
ഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ബര്‍ക്കാ ദത്തിന്റെയും കരണ്‍ ഥാപ്പറിന്റെയും നേതൃത്വത്തില്‍ വന്ന പുതിയ ചാനലായ തിരംഗ ടിവിയിൽ കൂട്ട പിരിച്ചുവിടൽ .ജീവനക്കാർ തന്നെയാണ് ഇത് ട്വിറ്ററിലൂടെ പുറത്തു…
Read More » - 2 July
ഓഹരി വിപണിയിൽ മുന്നേറ്റം : വ്യാപാരം നേട്ടത്തിൽ അവസാനിച്ചു
മുംബൈ: ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. വ്യാപാര ആഴ്ച്ചയായിലെ രണ്ടാം ദിനത്തിൽ സെന്‍സെക്സ് 129 പോയിന്റ് ഉയർന്നു 39816.48ലും നിഫ്റ്റി 44.70 പോയിന്റ് ഉയര്‍ന്ന് 11910.30ലും നേട്ടത്തോടെ…
Read More » - 2 July
വിദ്യാര്‍ത്ഥിയെ കയറ്റാതെ പോയ ബസിനെ പിന്തുടര്ന്ന് പോലീസ്; ഒടുവില്‍ പിഴ
ആലുവ: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കയറ്റാതെ പാഞ്ഞുപോയ ബസിനെ പിന്തുടര്ന്നെത്തി പിഴയടപ്പിച്ച് പോലീസ്. വൈകിട്ട് 5.20നു ഹെഡ് പോസ്റ്റ് ഓഫിസ് കവലയില്‍ വെച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കയറ്റാതെ…
Read More » - 2 July
സൗദിയിൽ വീണ്ടും ഹൂതികളുടെ ആക്രമണം : ഒൻപത് പേർക്ക് പരിക്കേറ്റു
മൂന്നാമത്തെ ഹൂതി ആക്രമണമാണ് ഇപ്പോൾ ഉണ്ടായത്. കഴിഞ്ഞ 12 നും 23നുമാണ് രണ്ടു ആക്രമണങ്ങൾ
Read More » - 2 July
കുടിവെള്ളത്തിനായി നെട്ടോട്ടമോടി തമിഴ്നാട് ; നാണക്കേടാണിത് സംസ്ഥാനം ഭരിക്കുന്ന അമ്മയുടെ പിന്‍ഗാമികള്‍ക്ക്
ആഹാരമില്ലാതെ ആഴ്ച്ചകളോളം മനുഷ്യന് ജീവിക്കാനാകും. എന്നാല്‍ വെള്ളം കുടിക്കാതെയുള്ള അതിജീവനം ദിവസങ്ങള്‍ക്കുള്ളില്‍ അസ്തമിക്കും. കുടിക്കാന്‍ മാത്രമല്ല രോഗാണുക്കളെ പ്രതിരോധിക്കാനും വെള്ളം വേണം. ആഹാരത്തിന് മുന്‍പ് കൈ കഴുകാതെ,…
Read More » - 2 July
നിരത്തുകളിലും വീട്ടുമുറ്റങ്ങളിലുമെല്ലാം അഞ്ച് അടിയോളം ഘനത്തിൽ ആലിപ്പഴം; ദൃശ്യങ്ങൾ വൈറലാകുന്നു
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മെക്സിക്കന്‍ നഗരമായ ഗ്വാഡലഹാരയിലുണ്ടായ ആലിപ്പഴവര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിരത്തുകളിലും വീട്ടുമുറ്റങ്ങളിലുമെല്ലാം അഞ്ച് അടിയോളം (1.5 മീറ്റര്‍) ഘനത്തിലാണ് ആലിപ്പഴം മൂടിയത്. നഗരത്തിലെ…
Read More » - 2 July
തോട്ടില്‍ വീണ നാലുവയസ്സുകാരനെ രക്ഷപ്പെടുത്തി മൂവര്‍സംഘം
പരപ്പനങ്ങാടി: കളിക്കുന്നതിനിടെ തോട്ടില്‍ വീണ നാലുവയസുകാരനെ രക്ഷപ്പെടുത്തി മൂന്ന് മിടുക്കന്മാര്. നാലുവയസുകാരന് കാല്‍തെറ്റി തോട്ടിലേക്ക് വീഴുന്നത് കണ്ട് സമീപത്ത് കളിച്ചു നില്‍ക്കുകയായിരുന്ന മൂവര്‍സംഘം ഉടന്‍ തന്നെ വെള്ളംനിറഞ്ഞ…
Read More » - 2 July
ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ
യുവതി നല്കിയ തെളിവുകള്‍ വ്യാജമാണെന്ന് ബിനോയ് കോടിയേരിയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. അതോടൊപ്പം തന്നെ ഡിഎന്‍എ പരിശോധനയെ എതിര്‍ത്തു.
Read More » - 2 July
ലോകകപ്പ്; സെഞ്ചുറിയോടെ രോഹിത് ശർമ്മ പുറത്ത്
എജ്ബാസ്റ്റൻ: ബംഗ്ലാദേശിനെതിരായ പോരാട്ടത്തിൽ സെഞ്ചുറി നേടിയതിന് പിന്നാലെ രോഹിത് ശർമ്മ പുറത്ത്. 92 പന്തിൽ ഏഴു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 104 റൺസെടുത്താണ് രോഹിതിന്റെ മടക്കം.…
Read More » - 2 July
ബാങ്ക് വഴി ശമ്പളം വാങ്ങുന്ന ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി
തിരുവനന്തപുരം: ബാങ്ക് വഴി ശമ്പളം വാങ്ങുന്ന സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. മുംബൈയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് സോഫ്റ്റ്വയര് തകരാറിലായതാണ് ശമ്പളവിതരണം തടസപ്പെടാന്‍…
Read More » - 2 July
തകർപ്പൻ നേട്ടം സ്വന്തമാക്കി മുന്നേറി മഹീന്ദ്രയുടെ എക്സ്.യു.വി 300
W4, W6, W8, W8 (O) എന്നീ നാല് വകഭേദങ്ങളിലെത്തുന്ന എക്സ്.യു.വിക്ക് 7.90 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.
Read More » - 2 July
ഞങ്ങളെ ആക്രമിച്ചാൽ അമേരിക്കയാണെന്നൊന്നും നോക്കില്ല, ഇസ്രയേലിനെ പൂര്‍ണമായി നശിപ്പിക്കും;- ഇറാൻ
തങ്ങൾക്കെതിരെ അമേരിക്ക സൈനിക നടപടി തുടങ്ങിയാൽ അരമണിക്കൂറിനകം ഇസ്രായേലിനെ തകർക്കുമെന്ന ഭീഷണിയുമായി ഇറാൻ രംഗത്തെത്തിയത് ലോകത്തെ വീണ്ടും യുദ്ധഭീഷണിയിലാക്കി. ഇറാനിയൻ പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ…
Read More » - 2 July
ബംഗ്ലദേശിനെതിരെ തകർത്തടിച്ച് ഇന്ത്യ മുന്നേറുന്നു
എജ്ബാസ്റ്റൻ: ബംഗ്ലദേശിനെതിരായ നിർണായക മത്സരത്തിൽ തകർത്തടിച്ച് ഇന്ത്യ മുന്നേറുന്നു. അർധസെഞ്ചുറിയുമായി രോഹിത് ശർമ (81), ലോകേഷ് രാഹുലുമാണ് (62) ക്രീസിൽ. 23 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ147…
Read More » - 2 July
ബീഹാര്‍ കടുത്ത വരള്‍ച്ചയിലേക്ക്: മുന്നറിയിപ്പുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍
പട്ന : ബീഹാറില്‍ കടുത്ത വരള്‍ച്ച ഭീഷണി വര്‍ധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. വരാനിരിക്കുന്ന പ്രതിസന്ധി നേരിടാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയമസഭയിലെ ഇരുസഭകളിലെയും അംഗങ്ങളോട് അദ്ദേഹം…
Read More » - 2 July
ചൈനക്കെതിരെ വിവാദ പ്രസ്താവനയുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടൺ : ചൈനക്കെതിരെ വിവാദ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ താരിഫ് വര്‍ധനയെ തുടർന്നുള്ള ആഘാതത്തില്‍ നിന്ന് സമ്പദ്ഘടനയെ രക്ഷിക്കാന്‍ ചൈന അധികമായി പണമിറക്കുകയാണെന്നായിരുന്നു…
Read More » - 2 July
വൈക്കം എംഎല്‍എ സി കെ ആശ നിയമസഭയില്‍ കുഴഞ്ഞുവീണു
തിരുവനന്തപുരം: ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കുന്നതിനിടെ നിയമസഭയിലേക്ക് വന്ന വൈക്കം എം.എല്‍.എ സി.കെ ആശ നിയമസഭയില്‍ കുഴഞ്ഞുവീണു. നിയമസഭയില്‍ വരുന്നതിനിടെ എം.എല്‍.എയുടെ കാല് മേശയില്‍ ഇടിച്ചിരുന്നു. ഇതിന് പിന്നാലെ…
Read More » - 2 July
നിരവധി മാറ്റങ്ങളുമായി കോംപാക്ട് എസ്യുവി റെനോ ഡസ്റ്ററിന്റെ പുതിയ പതിപ്പ് വരുന്നു
നിരവധി മാറ്റങ്ങളുമായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ കോംപാക്ട് എസ്യുവി ഡസ്റ്ററിന്റെ പുതിയ പതിപ്പ് വരുന്നു. കമ്പനി പുറത്തുവിട്ട ടീസറിൽ പരിഷ്കരിച്ച നീല ഡസ്റ്ററിനെ ഏവരും അതിശയത്തോടെയാണ്…
Read More » - 2 July
ഒരു ദിവസത്തിനുള്ളിൽ മുംബൈയിൽ പെയ്തത് 40 വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ മഴ
മുംബൈ: ഒരു ദിവസത്തിനുള്ളിൽ മുംബൈയിൽ പെയ്തത് 40 വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ മഴ. 1974നു ശേഷമുള്ള ഏറ്റവും വലിയ മഴയാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 375.2…
Read More » - 2 July
ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ഞെട്ടി നാട്ടുകാര്‍; ആശുപത്രി അധികൃതര്‍ മരിച്ചെന്നു വിധി എഴുതി, സംസ്കാരത്തിന് തൊട്ടുമുമ്പ് സത്യം തിരിച്ചറിഞ്ഞത് ബന്ധു
ലക്നൗ: മരണത്തിനും ജീവിതത്തിനും ഇടയില്‍ നേരിയ ഒരു വ്യത്യാസമേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഇവിടെ ഒരു യുവാവ്. സംസ്കാരത്തിനുള്ള കല്ലറ ഒരുക്കി വെച്ചു. ഒടുവില്‍ സംസ്കാര ചടങ്ങുകള്‍ക്ക്…
Read More » - 2 July
ഖത്തറിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ദോഹ : ഖത്തറിൽ കാറ്റ് ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ഇന്ന് വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ആദ്യം വടക്കൻ മേഖലയിലാകും ശ്കതമാകുക. മണിക്കൂറിൽ…
Read More » - 2 July
ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആത്മഹത്യ ശ്രമം; കാരണം ഇതാണ്
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് എഐസിസി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന തീരുമാനത്തില്‍…
Read More » - 2 July
മാരുതിയും ടൊയോറ്റയും കൈകോർക്കുമ്പോൾ വാഹന പ്രേമികൾക്ക് വാനോളം പ്രതീക്ഷ
മൾട്ടി യൂട്ടിലിറ്റി സെഗ്മെന്റിലെ മുടിചൂടാ മന്നന്മാരാണ് ടൊയോട്ട ഇന്നോവയും മാരുതി സുസുക്കിയുടെഎർട്ടിഗയും. എന്നാല്‍ അടുത്തിടെ മഹീന്ദ്ര അവതരിപ്പിച്ച മരാസോ ഇരുമോഡലുകള്‍ക്കും കനത്ത വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍…
Read More » - 2 July
വീൽച്ചെയറിൽനിന്ന് ഫിനിക്സ് പക്ഷിയെ പോലെ ഉയിർത്തേഴുന്നറ്റ പൂരാൻ ശ്രീലങ്കയെ ശരിക്കും ഭയപ്പെടുത്തി
വീൽച്ചെയറിൽനിന്ന് ഫിനിക്സ് പക്ഷിയെ പോലെ ഉയിർത്തേഴുന്നറ്റ പൂരാൻ ശ്രീലങ്കയെ ഇന്നലെ ശരിക്കും ഭയപ്പെടുത്തി. 2015 ജനുവരിയിൽ ഉണ്ടായ അപകടത്തെ തുടര്‍ന്ന് വീൽചെയറിലായ പൂരാന്റെ കളി ജീവിതം അവസാനിച്ചുവെന്ന്…
Read More » - 2 July
കുട്ടിയും തള്ളയും; മലയാള പാഠാവലിയിലുള്ള കുമാരനാശാന്റെ കവിതയ്ക്ക് അപ്രഖ്യാപിത വിലക്ക്
തിരുവനന്തപുരം: മലയാള പാഠാവലയിലുള്ള കുമാരനാശാന്റെ കുട്ടിയും തള്ളയും എന്ന കവിതയ്ക്ക് അപ്രഖ്യാപിത വിലക്ക്. സി.ബി.എസ്.ഇ മൂന്നാം ക്ലാസിലെ പുസ്തകത്തിലെ കവിതയ്ക്കാണ് തലസ്ഥാനത്തെ ചില സ്കൂളുകളിൽ വിലക്ക് ഏർപ്പെടുത്തിയത്.…
Read More »