Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -2 July
വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചുവെന്ന പരാതിയില്‍ പ്രിന്‍സിപ്പാളിനെതിരെ കേസെടുത്തു
പുല്‍പ്പള്ളി: വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചുവെന്ന പരാതിയില്‍ സ്കൂള്‍ പ്രിന്‍സിപ്പാളിനെതിരെ പോലീസ് കേസ്.പുല്‍പ്പള്ളി പേരിക്കല്ലൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പാളിനെതിരെയാണ് കേസ് എടുത്തത്. ഇതേ സകൂളിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്നാണ് കേസ്.…
Read More » - 2 July
പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുത്തിട്ടും പ്രതിസന്ധി തീരുന്നില്ല; ഡ്രൈവര്‍മാരുടെ കുറവ് സാരമായി ബാധിച്ചു; നിരവധി സര്‍വീസുകള്‍ ഇന്നും മുടങ്ങി
തിരുവനന്തപുരം: പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിക്കെടുത്തെങ്കിലും ഇന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. 277 സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. തെക്കന്‍ മേഖലയെയും മധ്യമേഖലയെയുമാണ് ഡ്രൈവര്‍മാരുടെ കുറവ്…
Read More » - 2 July
വിമാനത്തില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ചയാളുടെ മൃതദേഹം യാത്രാമധ്യേ താഴേയ്ക്ക് പതിച്ചു
ലണ്ടന്‍: വിമാനത്തില്‍ ഔളിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്ട്മെന്റിനുള്ളില്‍ കിടന്നു മരിച്ചു. ലണ്ടനിലെ ഹീത്രുവിലാണ് സംഭവം. ഹീത്രു വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനായി ലാന്‍ഡിങ് വീല്‍ പുറത്തെടുത്തപ്പോള്‍ മൃതദേഹം…
Read More » - 2 July
സ്വാശ്രയ മാനേജ്മെൻറുകളുമായി സർക്കാർ ഒത്തുകളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെൻറുകളുമായി സർക്കാർ ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫീസ് എത്രയെന്നറിയാതെ പ്രവേശനത്തിന് പോകേണ്ട ഗതികേടിലാണ് വിദ്യാർഥികളെന്നും ഈ സർക്കാർ കയറിയത് മുതൽ മാനേജ്മെന്റുകളുമായി…
Read More » - 2 July
വാട്ടര്‍ ടാങ്ക് തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു
നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗംഗാപൂര്‍ റോഡിലെ സോമേശ്വര്‍ കോളനിയില്‍ രാവിലെ…
Read More » - 2 July
വേറിട്ട ഓഫര്‍ ; ഈ ഫോണ്‍ വാങ്ങൂ, ഉപയോഗിച്ച് ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ചു നല്‍കാം
ഇനി ധൈര്യമായി ഫോണ്‍ വാങ്ങാം. പണം മുടക്കി വാങ്ങി ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന പേടി ഇനി വേണ്ട. അത്തരമൊരു ഓഫറാണ് ഇപ്പോള്‍ ഹോണര്‍ പുറത്തിറക്കിയ ഹോണര്‍ 20…
Read More » - 2 July
ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ
ബര്‍മിങ്ങാം: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ധരിച്ച ഓറഞ്ച് ജേഴ്സിയ്ക്കു പകരം നീലക്കുപ്പായത്തില്‍…
Read More » - 2 July
ഡോക്ടര്‍മാര്‍ ”പിശാചുക്കള്‍” പത്രപ്രവര്‍ത്തകര്‍ ”ബ്രോക്കര്‍മാര്‍” സുരേന്ദ്ര സിംഗ് പിന്നെയും വിവാദത്തില്‍
ബല്ലിയ: വിവാദ പ്രസ്താവനകള്‍ക്ക് പേരുകേട്ട ബല്ലിയ എംഎല്‍എ സുരേന്ദ്ര സിങ്ങ് വീണ്ടും വിവാദത്തില്‍. ഡോക്ടര്‍മാരെ ”പിശാചുക്കള്‍” എന്നും പത്രപ്രവര്‍ത്തകരെ ”ബ്രോക്കര്‍മാര്‍” എന്നും വിശേഷിപ്പിച്ചതാണ് ബിജെപി എംഎല്‍എയ്ക്ക് പുതിയ…
Read More » - 2 July
ഭാര്യക്ക് രഹസ്യ ബന്ധമെന്ന് സംശയം: കുടുംബത്തിലെ ഒമ്പത് പേരേയും ഭര്‍ത്താവ് കൊന്നു
ഇസ്ലാമാബാദ്: ഭാര്യക്ക് മറ്റൊരാളുമായി സംശയം ഉണ്ടെന്ന് ആരോപിച്ച കുടുംബത്തിലെ ഒമ്പതു പേരേയും ഭര്‍ത്താവ് കൊലപ്പെടുത്തി. ഭാര്യയേയും അവരുടെ കുടംുബത്തിലെ മറ്റ് എട്ട് പേരേയുമാണ് പാകിസ്ഥാന്‍കാരനായ യുവാവ് കൊലപ്പെടുത്തിയത്.…
Read More » - 2 July
കേന്ദ്ര സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ അധ്യാപക ഒഴിവ്
കാസർകോട് : കേന്ദ്ര സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 69 ഒഴിവുകളുണ്ട്. ജൂലൈ 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ…
Read More » - 2 July
നിങ്ങളുടെ പ്രണയത്തില്‍ ഇങ്ങനെ സംഭവിക്കാറുണ്ടോ? എങ്കില്‍ അപായ സൂചനയാണ്
കൊച്ചി: പ്രണയത്തിന് ഇന്ന് അതിന്റെ ആര്‍ദ്രത നഷ്ടപ്പെട്ടിരിക്കുന്നു. പ്രണയമിന്ന് അവിശ്വാസത്തിന്റെയും, പരസ്പരമുള്ള വഴക്കുകളുടെയും പകപോക്കലുകളുടെയും വേദിയായി മാറിക്കൊണ്ടിരിക്കുന്നു. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കൊലപാതകങ്ങളും ആക്രമണങ്ങളും പതിവാകുന്ന സമയത്ത്…
Read More » - 2 July
വില്ലേജ് ഓഫീസിന് മുന്നിൽ ആത്മഹത്യ ഭീഷണിയുമായി ഭിന്നശേഷിക്കാരനായ യുവാവ്
അഞ്ചൽ : വില്ലേജ് ഓഫീസിന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കി ഭിന്നശേഷിക്കാരനായ യുവാവ്. അഞ്ചലിലെ അറയ്ക്കൽ വില്ലേജ് ഓഫീസിന് മുന്നിലായിരുന്നു സംഭവം. ഇടമുളയ്ക്കല്‍ സ്വദേശി വര്‍ഗീസാണ് ഇന്ന്…
Read More » - 2 July
അഡ്മിഷന് സമയം തീരാനിരിക്കെ ഡല്‍ഹി സര്‍വകലാശാലയുടെ നിബന്ധന; പഠനം അവതാളത്തിലായി മലയാളി വിദ്യാര്‍ഥികള്‍
ന്യൂഡല്‍ഹി : ഡിഗ്രി പ്രവേശനത്തിന് മലയാളി വിദ്യാര്‍ഥികള്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കമെന്ന് ഡല്‍ഹി സര്‍വകലാശാല. ഭാഷാ വിഷയങ്ങളിലെ സാഹിത്യ ഉള്ളടക്കത്തെപ്പറ്റിയാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിന്റെ…
Read More » - 2 July
ഖീര്‍ ഭവാനി ക്ഷേത്രത്തില്‍ പണ്ഡിറ്റുകള്‍ പ്രാര്ത്ഥിക്കാനെത്തും, സൂഫികള്‍ അവര്‍ക്കൊപ്പമുണ്ടാകും; കശ്മീര്‍ പണ്ഡിറ്റുകളും സൂഫികളും ജന്മനാട്ടിലെത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ഷാ
കശ്മീര്‍ പണ്ഡിറ്റുകളെയും സൂഫികളെയും താഴ്വരയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രസിദ്ധമായ ഖീര്‍ ഭവാനി ക്ഷേത്രത്തില്‍ ഇവര്‍ പ്രാര്‍ത്ഥന നടത്തുന്ന സമയം വരുമെന്നും ഷാ…
Read More » - 2 July
ബിര്‍മിംഗ്ഹാമില്‍ നിന്ന് ഒരു ശുഭവാര്‍ത്ത; ഇന്ത്യ- ബംഗ്ലാദേശ് മത്സരം മഴ തടസപ്പെടുത്തില്ല
എന്നാല്‍ മത്സരം നടക്കുന്ന ബിര്‍മിംഗ്ഹാമില്‍ നിന്ന് നല്ല വാര്‍ത്തയാണ് കേള്‍ക്കുന്നത്. മഴ മത്സരം നഷ്ടപ്പെടുത്തില്ലെന്ന് കാലാവസ്ഥ കേന്ദ്രം ഉറപ്പ് നല്‍കുന്നുണ്ട്. മൂടികെട്ടിയ അന്തരീക്ഷമായിരിക്കും ബിര്‍മിംഗ്ഹാമിലേത് എങ്കിലും മഴ…
Read More » - 2 July
കനോനിക നിയമം ലംഘിച്ചു: കര്‍ദ്ദിനാളിനെതിരെ വിമത വൈദികര്‍
കൊച്ചി: അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് കേസില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ പൊട്ടിത്തെറി. കര്‍ദ്ദിനാള്‍ ജോര്‍ജ് മാര്‍ ആലഞ്ചേരിക്കെതിരെ വിമത വൈദികര്‍ രംഗത്തെത്തി. അതിരൂപതയ്ക്ക് മാത്രമായി പുതിയ…
Read More » - 2 July
ഡ്രൈവിങ് അറിയാത്തയാൾ അപകടം നടക്കുമ്പോൾ കാർ ഓടിച്ചു ; കേസ് തലത്തിരിഞ്ഞത് ഇങ്ങനെ
കോങ്ങാട് : ഡ്രൈവിങ് അറിയാത്തയാൾ അപകടം നടക്കുമ്പോൾ കാർ ഓടിച്ചുവെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാർ ഓടിച്ചത് താനാണെന്ന് കാർ ഉടമ പറഞ്ഞിട്ടും നിരപരാധിയെ കേസിൽ…
Read More » - 2 July
മണിക്കൂറുകള്‍ നീണ്ട മര്‍ദനം, പ്രതി പിടിച്ചു നിന്ന ഗ്രില്‍ വരെ വളഞ്ഞു; നെടുങ്കണ്ടം സ്റ്റേഷനില്‍ പുറംലോകമറിയത്ത ക്രൂരതയുടെ കഥകള്‍ വേറെയും
നെടുങ്കണ്ടം : പീരുമേട് പൊലീസ് സ്റ്റേഷനിലെ ദിനരാത്രങ്ങള്‍ നീണ്ട ക്രൂരതയെ തുടര്‍ന്ന് രാജ്കുമാര് മരിച്ചത് സര്‍ക്കാരിനെയും പൊലീസ് സേനയെയും പ്രതിരോധത്തിലാക്കിയ സംഭവമാണ്. പൊതുജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം…
Read More » - 2 July
നെടുങ്കണ്ടം കസ്റ്റഡി മരണം ലോക്സഭയില്‍ അവതരിപ്പിച്ചു
ന്യൂ ഡല്‍ഹി: നെടുങ്കണ്ടം കസ്റ്റഡി മരണം ലോക്സഭയില്‍ അവതരിപ്പിച്ച് കോണ്‍ഗ്രസ്. സിപിഎം പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ഇടുക്കി പാര്‍ലമെന്റ് അംഗം ഡീല്‍ കുര്യാക്കോസ് ലോക്സഭയില്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ ലോക്കപ്പുകള്‍…
Read More » - 2 July
കസ്റ്റഡി മരണം , പ്രവാസിയുടെ ആത്മഹത്യ ; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഎസ്
തിരുവനന്തപുരം: ഭരണപക്ഷത്തെ മോശം രീതിയിൽ ബാധിച്ചുകൊണ്ടിരിക്കുന്ന രണ്ടു സംഭവങ്ങളാണ് പ്രവാസിയുടെ ആത്മഹത്യയും ഇടുക്കിയിലെ കസ്റ്റഡിമരണവും. രണ്ടു സംഭവങ്ങളിലും സര്‍ക്കാരിനെ രൂക്ഷമായി വിമർശിക്കുകയാണ് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്.…
Read More » - 2 July
വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. പാക്കിസ്ഥാന്റെ കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയില്‍ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 2 July
പറക്കലിനിടെ വിമാനത്തിന്റെ ഇന്ധന ടാങ്ക് നിലത്ത് വീണു
കോയമ്പത്തൂര്‍: പതിവ് പരിശീലന പറക്കലിനിടെ വ്യോമസേന വിമാനത്തില്‍ നിന്നും ഇന്ധനടാങ്ക് താഴെ വീണു. തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനത്തിന്റെ 1200 ലിറ്ററോളം ഇന്ധനം ഉള്‍ക്കൊള്ളുന്ന ടാങ്കാണ് നിലം…
Read More » - 2 July
ആദിവാസിയുടെ മരണകാരണം വിഷമദ്യമല്ല ; രാസപരിശോധനാ ഫലം പുറത്ത്
കോഴിക്കോട്: മദ്യപിച്ച് അവശനിലയില്‍ റോഡില്‍ കിടന്നുമരിച്ച ആദിവാസിയുടെ മരണകാരണം വിഷമദ്യമല്ലെന്ന് വ്യക്തമായി. രാസപരിശോധനാ ഫലത്തിൽ കീടനാശിനി ഉള്ളിൽ ചെന്നതായി കണ്ടെത്തി.വിഷമദ്യം കഴിച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ചെമ്ബിലി…
Read More » - 2 July
കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം, അത് ആരുടെ മകനാണെന്ന് നോക്കേണ്ടതില്ല; ബിജെപി എംഎല്‍എയെ തള്ളി മോദി
ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ്വര്ഗിയയുടെ മകനും മധ്യപ്രദേശിലെ എം.എല്‍.എയുമായആകാശ് വിജയ്വര്ഗിയകോര്പറേഷന് ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 2 July
സ്വർണക്കടത്ത് കേസ് ; പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധിപറഞ്ഞു
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യാപേക്ഷ സമർപ്പിച്ച എല്ലാ പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.ഓരോരുത്തരും 35000 രൂപ…
Read More »