Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -2 July
നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്പിയെ തള്ളാതെ എം.എം മണി
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ എസ്പിയെ തള്ളാതെ മ്ന്തരി എം.എം മണി. പ്രതിപക്ഷത്തിന് ഇഷ്ടമില്ലാത്തവരേയെല്ലാം പ്രതിയാക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. നെടുങ്കണംട കസ്റ്റഡി കൊലപാതകത്തില്‍ എസ്പിയ്ക്കെതിരെ നേരത്തേ ആരോപണം…
Read More » - 2 July
നെടുങ്കണ്ടം സാമ്പത്തിക ക്രമക്കേട്: കൂട്ടു പ്രതികള്‍ക്ക് ജാമ്യം
ഇടുക്കി: നെടുങ്കണ്ടം സാമ്പത്തിക ക്രമക്കേട് കേസില്‍ കൂട്ടുപ്രതികള്‍ക്ക് ജാമ്യം. ശാലിനി, മഞ്ജു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. തങ്ങള്‍ രാജ്കുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ മാത്രമാണെന്ന് ഇരുവരും മൊഴി നല്കി.…
Read More » - 2 July
പൊലീസ് ഭരണം കയ്യിലുണ്ടായിട്ടും ഇത്രയുമേയുള്ളൂ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകള്‍ക്ക് പാവപെട്ട അണികളോടുള്ള ആത്മാര്‍ത്ഥത- ശബരീനാഥന് എംഎല്‍എ
മഹാരാജാസ് കോളജില്‍ കുത്തേറ്റു വീണ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ഒന്നാം ചരമ വാര്‍ഷികം ഇന്ന്. കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെ…
Read More » - 2 July
കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് പൂര്‍ണ ചുമതല; നടപടികളോട് വിയോജിച്ച് വൈദികര്‍, പ്രതിഷേധയോഗം ചേരുന്നു
എറണാകുളം : സിറോമലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നടപടികളോടുള്ള വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്താനൊരുങ്ങി ഒരു വിഭാഗം…
Read More » - 2 July
കേരളാ സർക്കാർ നിയമത്തിന് മുകളിലാണോ? സഭാ തർക്കക്കേസിൽ സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി
ഡൽഹി: സഭാ തര്‍ക്കക്കേസില്‍ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി.ഓര്‍ത്തഡോക്സ് യാക്കോബായ സഭ തര്‍ക്കക്കേസില്‍ കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു.കോടതി വിധി മറികടക്കാൻ…
Read More » - 2 July
ഇന്ത്യൻ സൈന്യത്തിനായി നാലുവര്‍ഷത്തിനിടെ ചെലവാക്കിയ കോടികളുടെ കണക്കുകൾ പുറത്തുവിട്ടു
ന്യൂഡല്‍ഹി: ഇന്ത്യൻ സൈന്യത്തിനായി നാലുവര്‍ഷത്തിനിടെ ചെലവാക്കിയ കോടികളുടെ കണക്കുകൾ പുറത്തുവിട്ടു. സൈന്യത്തിന്റെ ആധുനിക വത്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ 2.37 ലക്ഷം കോടി രൂപ ചെലവഴിച്ചുവെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ്…
Read More » - 2 July
പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം: പ്രതി പിടിയില്‍
കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. സ്വകാര്യ ബസ് ജീവനക്കാരനായ അനന്തുവാണ് പിടിയിലായത്.…
Read More » - 2 July
കുറ്റവാളി കൈമാറ്റ ബില്‍; ഹോങ്കോങ്ങില്‍ പ്രതിഷേധം ശക്തം, പാര്‍ലമെന്റില്‍ സമരക്കാരുടെ കയ്യേറ്റം
ഹോങ്കോങ് : കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ചൈന വിരുദ്ധ പ്രക്ഷോഭം വീണ്ടും ഹോങ്കോങ്ങില്‍ ശക്തിപ്പെടുന്നു. നഗരത്തെ 1997 ല്‍ ചൈനയിലെ കമ്യൂണിസ്റ്റു ഭരണത്തിനു കീഴിലേക്കു മടക്കിക്കൊണ്ടുവന്നതിന്റെ…
Read More » - 2 July
വീട്ടില്‍ വളര്‍ത്തിയ മുതലകള്‍ രണ്ട് വയസുകാരിയുടെ ജീവനെടുത്തു
കംപോഡിയ: വീട്ടിലെ മുതലക്കുളത്തിലേക്ക് വീണ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. വീടിനോട് ചേര്‍ന്നുള്ള മുതലക്കൂട്ടില്‍ അകപ്പെട്ട റോം റോത്ത് നീറി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. റിസോര്‍ട്ടുകള്‍ക്ക് ഏറെ പ്രസിദ്ധമായ…
Read More » - 2 July
പരോള്‍ അപേക്ഷ പിന്‍വലിച്ച് ഗുര്‍മീത് റാം റഹീം
റോതക്: കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ആള്‍ദൈവം റാം റഹീം സിങ് പരോള്‍ അപേക്ഷ പിന്‍വലിച്ചു. ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് ഹരിയാനയിലെ…
Read More » - 2 July
സംസ്ഥാനത്തെ ഡാമുകളില്‍ അവശേഷിക്കുന്നത് ഒന്നര ആഴ്ചത്തേയ്ക്കുള്ള വെള്ളം മാത്രം
തിരുവനന്തപുരം: കാലവര്‍ഷം ചതിച്ചതോടെ സംസ്ഥാനം നീങ്ങുന്നത് കടുത്ത പ്രതിസന്ധിയിലേയ്ക്ക്. സംസ്ഥാനത്തെ ഡാമുകളില്‍ പകുതി വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണ്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.…
Read More » - 2 July
കൊടി സുനിക്ക് ഇത് ആഘോഷ ദിനങ്ങള്‍; പരോള്‍ കാലത്ത് ക്രിമിനല്‍ സംഘത്തോടൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ലഭിച്ചു, ഗൂഢാലോചന നടന്നതായി സംശയം
കൊടി സുനി പരോള്‍കാലയളവില്‍ കോഴിക്കോട്ടെത്തി ക്രിമിനല്‍സംഘവുമായി രഹസ്യകൂടിക്കാഴ്ച നടത്തി
Read More » - 2 July
ഓണ്‍ലൈന്‍ ലഹരി മരുന്ന് വിൽപ്പന ; രഹസ്യ നിരീക്ഷണം നടക്കുന്നുവെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: ഓണ്‍ലൈന്‍ ലഹരി മരുന്ന് വിൽപ്പന വ്യാപകമായ സാഹചര്യത്തിൽ ഓണ്‍ലൈന്‍ സേവനങ്ങൾ രഹസ്യ നിരീക്ഷണത്തിലാണെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് വ്യക്തമാക്കി.ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകളിലെ ജീവനക്കാരുടെ നന്പറുകളടക്കം ശേഖരിച്ചാണ്…
Read More » - 2 July
ഒറ്റചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ; സ്പോക്ക് ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍
ലി-അയേണ്‍സ് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇലക്ട്രിക്ക് സ്കൂട്ടറായ സ്പോക്ക് വിപണിയിലെത്തി. ഹൈ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറായ സ്പോക്കാണ് കമ്പനിയുടെ ആദ്യ മോഡല്‍. ഇന്ധന സ്കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായ…
Read More » - 2 July
ജർമൻ വനിതയുടെ തിരോധാനം ; പോലീസ് ഇന്റർപോളിന്റെ സഹായം തേടി
തിരുവനന്തപുരം : ജർമൻ വനിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേരളാ പോലീസ് ഇന്റർപോളിന്റെ സഹായം തേടി. കാണാതായ ലിസ വെയ്സിന്റെ അമ്മയുമായി പോലീസ് വീഡിയോ കോൺഫറൻസിംഗ് നടത്തും.അമൃതാനന്ദമയി മഠത്തിൽ…
Read More » - 2 July
കെട്ടിടത്തിനുള്ളില്‍ സ്ത്രീയും കുട്ടിയും കുടുങ്ങി കിടക്കുന്നു
മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് കെട്ടിടത്തില്‍ സ്ത്രീയും കുട്ടിയും കുടുങ്ങി കിടക്കുന്നു. മുംബൈയുടെ താഴ്ന്ന പ്രദേശമായ മലാഡിലാണ് ഇരുവരും കുടുങ്ങി കിടക്കുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമം…
Read More » - 2 July
പാവങ്ങള്‍ക്ക് ആശ്വാസമേകിയ ‘കാരുണ്യ’ പൂട്ടികെട്ടുന്നു; ജനപ്രിയ പദ്ധതി ഇല്ലാതാകുന്നതോടെ തിരിച്ചടി നേരിടുന്നത് ഇവര്‍
കോട്ടയം: കേരളാ രാഷ്ട്രീയത്തിലെ പകരംവയ്ക്കാനില്ലാത്ത നേതാവായിരുന്ന കെ എം മാണിയുടെ മനസ്സില്‍ പിറന്ന പദ്ധതിയായിരുന്നു കാരുണ്യ ബെനവലന്റ് പദ്ധതി. പാവപ്പെട്ടവര്‍ക്കിടയില്‍ മാണിയെ ജനപ്രിയനാക്കിയ പദ്ധതിയായിരുന്നു ഇത്. നിരവധി…
Read More » - 2 July
രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് ദിവസങ്ങൾ മാത്രം
ഡൽഹി : രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് ഇനി ദിവസങ്ങള്‍ മാത്രമാണുളളത്. അരുണ്‍ ജെയ്റ്റ്ലിക്ക് പകരക്കാരിയായി എത്തിയ നിര്‍മല സീതാരാമന്റെ കന്നി ബജറ്റ് കൂടിയാണിത്. ജൂലൈ…
Read More » - 2 July
കന്നിയാത്രയില്‍ ചരിത്രം കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം
കന്നിയാത്രയില്‍ തന്നെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ലോകത്തിലെ ഏറ്റവും വലിയ വിമാനം. എമിറേറ്റ്സിന്റെ എ 380 എയര്‍ബസ് വിമാനമാണ് ദുബായില്‍ നിന്നും മസ്കറ്റിലേക്ക് യാത്ര നടത്തി ഏറ്റവും കുറഞ്ഞ…
Read More » - 2 July
ഈ ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചു
ദുബായ്: അടിയന്തിര വാഹനങ്ങളായ ആംബുലന്‍സുകള്‍, പോലീസ് കാറുകള്‍, ഔ്യോഗിക പരേഡ് വാഹനങ്ങള്‍ എന്നിവയ്ക്ക് വഴിയൊരുക്കാത്ത ഡ്രൈവര്‍മാര്‍ക്കുള്ള പിഴ 3000 ദിര്‍ഹമായി വര്‍ദ്ധിപ്പിച്ചതായി ദുബായ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…
Read More » - 2 July
വാൽനട്ടിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യുവതി പിടിയിൽ
ദുബായ്: വാൽനട്ടിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യുവതി പിടിയിലായി. ദുബായ് വിമാനത്താവളത്തിലായിരുന്നു സംഭവം. ആറ് വാൽനട്ടിൽ 3 കിലോ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു. മയക്കുമരുന്ന് കടത്തുകാർ വിചിത്രമായ…
Read More » - 2 July
ഭാര്യ കിണറ്റില്‍ ചാടി, ഭര്‍ത്താവ് വിഷം കഴിച്ചു- സാക്ഷിയായി മകള്‍
നെടുമങ്ങാട്: മാതാവ് കിണറ്റില്‍ ചാടുകയും പിതാവ് വിഷം കഴിക്കുന്നതിനും സാക്ഷിയായി മകള്‍. കുടുംബവഴക്കിനിടെയാണ് അമ്മ കിണറ്റില്‍ ചാടിയതെന്നും ഇതു കണ്ട പിതാവ് വി,ം കഴിക്കുകയായിരുന്നുവെന്നും മകള്‍ അഗ്നിശമന…
Read More » - 2 July
തടയണ പൊളിക്കാന്‍ ഉത്തരവ്; കൂടുതല്‍ സമയം ആവശ്യപ്പെട്ട് കലക്ടര്‍, കേസ് ഇന്ന് വീണ്ടും പരിണിക്കും
കൊച്ചി : പി.വി.അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിക്കുന്നത് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. ഹൈക്കോടതി നിര്‍ദേശ…
Read More » - 2 July
കസ്റ്റഡി മരണം ; നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാരുടെ മൊഴികളിൽ വൈരുധ്യം
നെടുങ്കണ്ടം: പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരിക്കേ പ്രതി മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് സംഘം നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാരുടെ മൊഴിയെടുക്കുകയാണ്. എന്നാൽ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് സൂചന ലഭിച്ചു. മരിച്ച…
Read More » - 2 July
ബൈക്ക് യാത്രക്കാര്‍ക്കു നേരെ ചാടിയടുത്ത കടുവ: ദൃശ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ വനംവകുപ്പ്
സുല്‍ത്താന്‍ബത്തേരി: ദിവസങ്ങള്‍ക്കു മുമ്പാണ് ബൈക്ക് യാത്രക്കാര്‍ക്കു നേരെ പാഞ്ഞടുക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ ഈ വീഡിയോയുടെ ഉറവിടം അന്വേഷിക്കുകയാണ് വനംവകുപ്പ്. ബന്ദിപ്പുര്‍ വനപാതയിലുണ്ടായ…
Read More »