Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -25 June
ലോകകപ്പ്; ഇന്ന് പോരാട്ടം ഈ ടീമുകൾ തമ്മിൽ
ലോര്‍ഡ്സ്: ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയ ഇംഗ്ലണ്ട് പോരാട്ടം. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ലോര്‍ഡ്സില്‍ ആണ് മത്സരം. രണ്ട് ടീമുകളുടെയും ഏഴാമത്തെ മത്സരമാണിത്. മികച്ച ഫോമിലുള്ള രണ്ട്…
Read More » - 25 June
രാജ്യമൊട്ടാകെ ഒരേതരം ഡ്രൈവിങ് ലൈസന്‍സ്;ഗതാഗതമന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ
രാജ്യമൊട്ടാകെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഒരേ തരത്തിലാക്കുന്നു
Read More » - 25 June
ജനങ്ങള്‍ പാര്‍ട്ടിയെ കൈവിടുന്നു; തെറ്റ് തിരുത്താനൊരുങ്ങി സിപിഎം
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ തെറ്റ് തിരുത്താനൊരുങ്ങി സിപിഎം. താഴേത്തട്ടിലേക്കിറങ്ങി ജനങ്ങളെ ഒപ്പം നിര്‍ത്താനൊരുങ്ങുകയാണ് സിപിഎം. ഗൃഹസന്ദര്‍ശനവും മേഖലാ യോഗങ്ങളുമായി ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുക…
Read More » - 25 June
അസംബ്ലി നടക്കുന്നതിനിടെ കാര്‍ പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ അധ്യാപിക മരിച്ചു
മൂവാറ്റുപുഴ: സ്കൂളില്‍ യോഗദിനാചരണ പരിപാടിക്കിടെ മുറ്റത്തേക്ക് കാറ് പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ അധ്യാപിക മരിച്ചു. വിവേകാനന്ദ വിദ്യാലയത്തിലെ അധ്യാപികയായ വി.എം രേവതിയാണ് മരിച്ചത്. അപകടത്തില്‍ അധ്യാപികയ്ക്കും…
Read More » - 25 June
സ്കൂള്‍ അസംബ്ലിയിലേയ്ക്ക് കാര്‍ പാഞ്ഞു കയറിയ സംഭവം: അധ്യാപിക മരിച്ചു
വാറ്റുപുഴ: മൂവാറ്റുപുഴ വിവോകാനന്ദ പബ്ലിക് സ്കൂളിലെ അസംബ്ലിക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. അരിക്കുഴ ചിറ്റൂര്‍ പാലക്കാട്ടുപുത്തന്‍പുരയില്‍ ദീപുവിന്റെ ഭാര്യ രേവതി (26)…
Read More » - 25 June
വനിതാ ലോകകപ്പിൽ അമേരിക്ക ക്വാര്‍ട്ടറില്‍
പാരീസ്: വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ സ്പെയിനെ തോല്‍പ്പിച്ച് അമേരിക്ക ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു അമേരിക്കയുടെ ജയം. ഏഴാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. ക്യാപ്റ്റന്‍ മെഗന് റാപിനോയാണ്…
Read More » - 25 June
പല നിര്‍ണായക വിവരങ്ങളുമായി പ്രവാസി വ്യവസായി സാജന്റെ ഡയറി കണ്ടെടുത്തു
കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഡയറി അന്വേഷണസംഘം കണ്ടെത്തി. ഡയറിയില്‍ പല നിര്‍ണായക വിവരങ്ങളുമുണ്ടെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.15 കോടി ചിലവില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം…
Read More » - 25 June
കെവിന് വധക്കേസ്; സാനു ചാക്കോയ്ക്കെതിരെയുള്ള തെളിവുകള്‍ ദൃഢപ്പെടുത്തുന്നു, മുന്‍ എഎസ്ഐയെ വീണ്ടും വിസ്തരിക്കും
കോട്ടയം : കെവിന് വധക്കേസില്‍ ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എഎസ്ഐ ടി.എം. ബിജുവിനെ ഇന്ന് വീണ്ടും വിസ്തരിക്കും. കേസിലെ ഒന്നാം പ്രതി സാനു ചാക്കോയുമായി കെവിനെ തട്ടിക്കൊണ്ടുപോയ…
Read More » - 25 June
പൊതുജനമധ്യത്തില്‍ വെടിയുതിര്‍ത്ത സംഘത്തിലെ ഡോക്ടര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൊതുജനമധ്യത്തില്‍ വെടിയുതിര്‍ത്ത സംഘത്തിലെ ഡോക്ടര്‍ പിടിയിലായി. ശനിയാഴ്ച ഷഹദാരയിലെ ശ്യാം ലാല്‍ കോളജിനു സമീപത്തുവച്ചാണ് സംഭവം. ഡോക്ടറും സംഘവും വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.…
Read More » - 25 June
കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കല്‍; തീരുമാനം ഇന്നുണ്ടാകും
കൊച്ചിയില്‍ കല്ലട ബസില്‍ വച്ച് യാത്രക്കാര്‍ മര്‍ദ്ദനത്തിനിടയായ സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. തൃശൂര്‍ കളക്ടറുടെ അധ്യക്ഷതയില്‍ റോഡ് ട്രാഫിക് അതോറിറ്റിയുടെ…
Read More » - 25 June
അക്രമങ്ങളിൽ പ്രതിഷേധിച്ച് ബംഗാളില്‍ മമത സര്‍ക്കാരിനെതിരെ പ്രക്ഷോഭം
കൊല്‍ക്കത്ത: ഭരണഘടന കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് മമത സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി. ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് ബംഗാളിലേത്. സ്ത്രീകളോട് പോലും അപമര്യാദയായാണ്…
Read More » - 25 June
ഇന്ത്യ – യുഎസ് നയതന്ത്ര ബന്ധം ശക്തമാക്കുന്നു; സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ എത്തുന്നത്. അദ്ദേഹം ഇന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്…
Read More » - 25 June
മെസിയുടെ പിറന്നാൾ ദിനത്തിൽ ഒരു വിവാഹം; കല്യാണക്കുറിയില്‍ തുടങ്ങി വിവാഹവേദിയും ഓഡിറ്റോറിയവുമെല്ലാം ‘മെസി’ മയം
ആലപ്പുഴ: കല്യാണക്കുറിയില്‍ തുടങ്ങി വിവാഹവേദിയും ഓഡിറ്റോറിയവുമെല്ലാം ‘മെസി’ മയമായി ഒരു കല്യാണം. മെസിയുടെ കടുത്ത ആരാധകനും ഫുട്ബോള്‍ പ്രേമിയുമായ, ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്ന ഷിബുവിന്റെ വിവാഹവേദിയിലാണ്…
Read More » - 25 June
എ.പി അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും
ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മുന്‍ എംപി എപി അബ്ദുള്ളക്കുട്ടി ഇന്ന്…
Read More » - 25 June
പുറംലോകവുമായി ബന്ധമില്ലാത്ത ചോലനായ്ക്കര്‍ വിഭാഗത്തിലെ ബാല്യം മാറാത്ത പെൺകുട്ടികൾ അമ്മയാകാനൊരുങ്ങുന്നു
മലപ്പുറം: പുറംലോകവുമായി ബന്ധമില്ലാത്ത ചോലനായ്ക്കര്‍ വസിക്കുന്ന നിലമ്പൂര്‍ മാഞ്ചീരി ആദിവാസി കോളനിയില്‍ ബാല്യം മാറാത്ത രണ്ടു പെണ്‍കുട്ടികള്‍കൂടി അമ്മയാകാനൊരുങ്ങുന്നു. പോക്സോ പ്രകാരം കേസെടുക്കാനാവതെ അധികൃതര്‍. ചോലനായ്ക്കവിഭാഗത്തിലെ പെണ്‍കുട്ടികള്‍…
Read More » - 25 June
സ്വന്തമായി സൃഷ്ടിച്ച ബെയ്ഡോ ഉപഗ്രഹം ചൈന വിക്ഷേപിച്ചു
ബെയ്ജിംഗ്: ബെയ്ഡോ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനത്തിലെ പുതിയ ഉപഗ്രഹം ചൈന വിക്ഷേപിച്ചു. ചൈന സ്വന്തമായി സൃഷ്ടിച്ച ബെയ്ഡോ ദിശാസൂചക ഉപഗ്രഹ സംവിധാനത്തിലെ 46-ാമത്തെ ഉപഗ്രഹമാണ് വിക്ഷേപിച്ചത്. സിച്ച്വാനിലെ…
Read More » - 25 June
പതിനാല് ഐഎസ് ഭീകരരെ വധിച്ചു
കിര്‍കുക്: ഇറാക്ക് സൈന്യവും അമേരിക്കന്‍ സൈന്യവും സംയുക്തമായി നടത്തിയ നീക്കത്തിൽ 14 ഐഎസ് ഭീകരരെ വധിച്ചു. തിങ്കളാഴ്ച ഇറാക്കിലെ കിര്‍കുക് പ്രവിശ്യയിരുന്നു സംഭവം. ആക്രമണത്തില്‍ ഭീകരരുടെ വാഹനങ്ങളും…
Read More » - 25 June
സംസ്ഥാനത്ത് പച്ചക്കറിക്കും മത്സ്യത്തിനും തീവില
കൊച്ചി: സംസ്ഥാനത്ത് മീനിനും പച്ചക്കറിക്കും വിലക്കയറ്റം രൂക്ഷം. എല്ലാ പച്ചക്കറിയിനങ്ങള്‍ക്കും വില വർധിച്ചിരിക്കുകയാണ്. പച്ചക്കറികളില്‍ ബീന്‍സിനാണ് ഏറ്റവും വില വർധനവ്. കിലോയ്ക്ക് 100 രൂപയിലാണ് വിൽപ്പന. മുൻപ്…
Read More » - 25 June
രണ്ടാം ലോകമഹായുദ്ധ കാലത്ത് വര്‍ഷിച്ചതെന്ന് കരുതുന്ന ബോംബ് പൊട്ടിത്തെറിച്ചു
ബര്‍ലിന്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് വര്‍ഷിച്ചതെന്ന് കരുതുന്ന ബോംബ് പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ലിംബര്‍ഗിലെ കൃഷിയിടത്തിലാണ് സ്ഫോടനമുണ്ടായത്. ഇവിടെ ഭീമാകാരമായ കുഴി രൂപപ്പെട്ടു. പത്ത് മീറ്റര്‍ വ്യാസവും…
Read More » - 25 June
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥര്ക്കെതിരെയുള്ള നടപടി; മനുഷ്യാവകാശ കമ്മിഷന്റെ നിർദേശമിങ്ങനെ
തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികൾ ഉടന്‍ അറിയിക്കണമെന്ന് കമ്മിഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ…
Read More » - 25 June
മുലായം സിംഗ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഗാസിയാബാദ്: മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ യശോദ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് മുലായം…
Read More » - 25 June
കൊതുകിനെ തുരത്താന്‍ മോസ്കിറ്റോ ട്രാപ്പ്
കൊതുകുമൂലം ചില്ലറ രോഗങ്ങളല്ല വരുന്നത്. മഴക്കാലത്ത് കൊതുകുകളുടെ വ്യാപനം വര്‍ധിക്കുകയും ചെയ്യും. ഇതിനെ തടയിടാനിതാ മോസ്കിറ്റോ ട്രാപ്പ് കൊതുകിനെ പിടിക്കാന്‍ പുതിയൊരു സംവിധാനം പരിചയപ്പെടുത്തുകയാണ് ആരോഗ്യമന്ത്രി കെകെ…
Read More » - 25 June
- 25 June
കേരള സർക്കാർ ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിലുള്ള മൺസൂൺ പാക്കേജ് കാനന മഴ യാത്രയ്ക്ക് തുടക്കം
കേരള സർക്കാർ ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൺസൂൺ പാക്കേജ് കാനന മഴ യാത്രയ്ക്ക് തുടക്കം കുറിച്ചു. രാവിലെ 8 മണിക്ക് ചാലക്കുടി റെസ്റ്റ് ഹൗസിൽ നിന്ന്…
Read More » - 25 June
തങ്ങളുടെ നയതന്ത്രബന്ധങ്ങള്‍ ഊട്ടിയുറപ്പിയ്ക്കാന്‍ സൗദി
റിയാദ് : തങ്ങളുടെ നയതന്ത്രബന്ധങ്ങള്‍ ഊട്ടിയുറപ്പിയ്ക്കാന്‍ സൗദി . ഇതിന്റെ ഭാഗമായി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് ദക്ഷിണ കൊറിയ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളും തമ്മില്‍…
Read More »