Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -24 June
പാഞ്ചാലിമേട്ടിലെ കയ്യേറ്റം ചരിത്രാവശിഷ്ടങ്ങള്‍ തകര്‍ത്തു കൊണ്ട്
ഇടുക്കി: ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് ഏറെ ചരിത്രപ്രാധാന്യമുള്ള പാഞ്ചാലിമേടിന്റെ അസ്ഥിവാരം തോണ്ടികൊണ്ടാണ് ടൂറിസത്തിന്റെ മറവിലുള്ള കൈയേറ്റം നടന്നിരിക്കുന്നത്. പഞ്ചപാണ്ഡവര്‍ വസിക്കുകയും ദേവീപൂജ നടത്തുകയും ചെയ്തെന്ന് വിശ്വസിക്കുന്ന ഭൂമിയാണ്…
Read More » - 24 June
ചില ന്യൂജെന്‍ വിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
പ്രണയവും വിരഹവും നർമ്മ മുഹൂർത്തങ്ങങ്ങളും ഹൃദയ ബന്ധങ്ങളുടെ കുടുംബവിശേഷങ്ങങ്ങളും സംഗീത സാന്ദ്രമായ പശ്ചാത്തലത്തില്‍ കോര്‍ത്തിക്കി ഈസ്റ്റ് കോസ്റ്റ് വിജയന് ഒരുക്കുന്ന ചില ന്യൂജെന്‍ വിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍…
Read More » - 24 June
സൗദിയില്‍ കെട്ടിട നിർമ്മാണ ജോലിക്കിടെ പ്രവാസി കാലുവഴുതി നിലത്തുവീണു ; അഞ്ചു മാസമായി ആശുപത്രി കിടക്കയിൽ
ബിഹാർ സ്വദേശി കെട്ടിട നിർമ്മാണ ജോലിക്കിടെ നിലത്തുവീണ് പരിക്കേറ്റ് അഞ്ചുമാസമായി സൗദിയിലെ ആശുപത്രിയിൽ. പരിക്ക് ഭേദമായെങ്കിലും മനസ്സിന്റെ സമനില തെറ്റിയ അവസ്ഥയിലാണ്. ഭാരിച്ച ചികിത്സച്ചെലവ് അടയ്ക്കാതെ ആശുപത്രിയിൽനിന്ന്…
Read More » - 24 June
ഗര്‍ഭിണിയായ യുവതിയ്ക്ക് ഡോക്ടര്‍ നല്‍കിയത് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് : പരാതിയുമായി യുവതി
ആലപ്പുഴ: ഗര്‍ഭിണിയായ യുവതിയ്ക്ക് ഡോക്ടര്‍ നല്‍കിയത് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന്. പരാതിയുമായി യുവതി .കായംകുളത്താണ് സംഭവം. ഗര്‍ഭപരിശോധനയ്ക്കും തുടര്‍ ചികില്‍സയ്ക്കുമായി ആശുപത്രിയിലെത്തിയ യുവതിക്ക് ഡോക്ടര്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക നല്‍കിയതായി…
Read More » - 24 June
ഗുണ്ടകൾ തമ്മിലുണ്ടായ തർക്കത്തിൽ കുത്തേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു.
തൃശൂർ: ഗുണ്ടകൾ തമ്മിലുണ്ടായ തർക്കത്തിൽ കുത്തേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. തൃശൂർ പെരുമ്പിള്ളിശേരി സ്വദേശി ബിനോയ് ആണ് കഴുത്തിൽ കുത്തേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണപ്പെട്ടത്.…
Read More » - 24 June
ബിജെപിയെ നേരിടാന്‍ സമാജ്വാദി പാര്‍ട്ടി പോര, മഹാസഖ്യം പിരിച്ചു വിട്ടെന്ന് മായാവതി
ലക്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ മഹാസഖ്യം തകര്‍ന്നെന്ന് പ്രഖ്യാപിച്ച് ബിഎസ്പി അദ്ധ്യക്ഷ മായാവതി. രാജ്യത്ത് ഇനി നടക്കാനിരിക്കുന്ന എല്ലാ ചെറിയ, വലിയ തെരഞ്ഞെടുപ്പുകളിലും…
Read More » - 24 June
കെഎസ്ആര്‍ടിസി ബസ് സര്‍വീസ് സമയം മാറുന്നു : റൂട്ടുകള്‍ പുന: ക്രമീകരിയ്ക്കുന്നു
ആലപ്പുഴ : കെഎസ്ആര്‍ടിസി ബസ് സര്‍വീസ് സമയം മാറുന്നു. റൂട്ടുകള്‍ പുന: ക്രമീകരിയ്ക്കുന്നു. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ പുനഃക്രമീകരണം ജൂലൈ 5 മുതല്‍ നടപ്പാക്കിയേക്കും. ആദ്യ…
Read More » - 24 June
- 24 June
പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ കസ്റ്റഡി മരണം ഉരുട്ടിക്കൊല ആണെന്ന് ആരോപണം; നാട്ടുകാർ രംഗത്ത്
നെടുംകണ്ടത്ത് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ കസ്റ്റഡി മരണം ഉരുട്ടിക്കൊലയാണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത്. രാജ്കുമാറിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും മർദിച്ചിരുന്നതായി പറയുന്നു.
Read More » - 24 June
തറയില്‍ തുണിവിരിച്ചുറങ്ങിയ കുമാരസ്വാമിയുടെ പ്രകടനത്തിന് ഒരു കോടിരൂപ ചെലവ്
ബെംഗലൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഗ്രാമത്തിലേക്കുള്ള യാത്ര കെ.എസ്.ആര്.ടി.സിയിലായിരുന്നു. സര്‍ക്കാര്‍ സ്കൂളിലായിരുന്നു താമസം. കിടക്കപോലും തനിക്ക് വേണ്ടന്നു പറഞ്ഞ് അദ്ദേഹം നിലത്ത് പായിലാണ് കിടന്നത്. ചിത്രങ്ങള്‍…
Read More » - 24 June
മോട്ടോറോള വണ്‍ സീരിസിലെ പുതിയ മോഡൽ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
പുതിയ മോഡൽ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് മോട്ടോറോള. വണ്‍ സീരിസിലെ രണ്ടാമത്തെ ഫോണായ വണ്‍ വിഷന്‍ എന്ന മോഡലാണ് പുറത്തിറക്കിയത്. പഞ്ച് ഹോള്‍ സെൽഫി ക്യാമറയോട്…
Read More » - 24 June
വീണ്ടും തൃണമൂല്‍ കോൺഗ്രസിൽ നിന്ന് ഒഴുക്ക് ,എംഎല്‍എയും 18 കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഒരു എംഎല്‍എയും 18 കൗണ്‍സിലര്‍മാരുമാണ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നത്.അലിപുര്ദ്വാരയിലെ കല്‍ചിനി മണ്ഡലത്തിലെ എംഎല്‍എ വില്‍സണ്‍ ചംപ്രമാരിയാണ്…
Read More » - 24 June
സാന്‍ സിറോ സ്റ്റേഡിയം പൊളിക്കാനൊരുങ്ങുന്നു; നഷ്ടമാകുന്നത് ചരിത്രനിമിഷങ്ങളുടെ അവശേഷിപ്പ്
ലോക ഫുട്ബോളിലെ ഒട്ടേറെ ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷിയായ സാന്‍ സിറോ സ്റ്റേഡിയും പൊളിക്കാനൊരുങ്ങുന്നു. ഇറ്റലിയിലെ വമ്പന്മാരായ ഇന്റര്‍ മിലാന്റേയും എ.സി.മിലാന്റേയും ഹോം ഗ്രൗണ്ടായ സാന്‍ സിറോ പൊളിച്ച് പുതിയ…
Read More » - 24 June
മുന്‍ മിസ് കേരള മത്സരാര്‍ത്ഥിയും ടിവി അവതാരകയുമായ മെറിന് ബാബുവിന്റെ മരണത്തില്‍ ദുരൂഹത
ആലപ്പുഴ : മുന്‍ മിസ് കേരള മത്സരാര്‍ത്ഥിയും ടിവി അവതാരകയുമായ മെറിന് ബാബുവിന്റെ മരണത്തില്‍ ദുരൂഹത. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച്…
Read More » - 24 June
സമ്മതമില്ലാതെ തനിക്ക് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് പരാതിയുമായി യുവതി
കായംകുളം: സമ്മതം ഇല്ലാതെ ഗര്‍ഭച്ഛിദ്രം നടത്തിയെന്ന പരാതിയുമായി യുവതി രംഗത്ത്. കായംകുളം സ്വദേശി ഫാത്തിമയാണ് പരാതി നല്‍കിയത്. മേയ് 11ന് ആണ് സംഭവം. ഗര്‍ഭ ചികിത്സക്കായി യുവതി…
Read More » - 24 June
ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം ; ഈ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടു
പതിനേഴാമത് ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ മുഴുവന്‍ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടതായി കോണ്‍ഗ്രസ് അറിയിച്ചു.…
Read More » - 24 June
14 ഐഎസ് ഭീകരരെ സംയുക്ത സേന വധിച്ചു
കിര്‍കുക്: ഇറാഖി കൗണ്ടര്‍-ടെററിസം സര്‍വീസും അമേരിക്കയും സംയുക്തമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ 14 ഐഎസ് ഭീകരരെ വധിച്ചു. ഇറഖിന്റെ വടക്കന്‍ മേഖലയിലുള്ള കിര്കുകിലാണ് ഭീകരര്‍ക്കെതിരെ സൈനിക നടപടിയുണ്ടായത്.…
Read More » - 24 June
ചർച്ച പരാജയം : ബസ് സമരം തുടരും
തിരുവനന്തപുരം : അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം തുടരും. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. അന്തര്‍സംസ്ഥാന ബസുകളുടെ,നിയമലമംഘനത്തിലെ…
Read More » - 24 June
ബിനോയ് കോടിയേരിയ്ക്കെതിരെയുള്ള പീഡന കേസ് : പാര്‍ട്ടി ഇടപെടുന്നതിനെ കുറിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി
തിരുവനന്തപുരം : ബിനോയ് കോടിയേരിയ്ക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി ഇടപെടുന്നതിനെ കുറിച്ച് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായമാണ് തനിക്കെന്ന്…
Read More » - 24 June
ഡെപ്യൂട്ടി ഗവര്‍ണറുടെ രാജി : വിശദീകരണവുമായി ആര് ബി ഐ
2017 ജനുവരിയില്‍ മൂന്ന് വര്‍ഷത്തേക്ക് ആര് ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത വിരാല്‍ വി ആചാര്യ കാലാവധി പൂര്‍ത്തിയാകാന്‍ ആറ് മാസം ശേഷിക്കെയാണ് രാജി…
Read More » - 24 June
ഇത്യോപ്യ; അംഹാരയിലെ പ്രസിഡന്റ് അംബാച്യു മെകൊനെനും അദ്ദേഹത്തിന്റെ ഉപദേശകനും അട്ടിമറി ശ്രമത്തിനിടെ കൊല്ലപ്പെട്ടു
അംഹാരയിലെ പ്രസിഡന്റ് അംബാച്യു മെകൊനെനും അദ്ദേഹത്തിന്റെ ഉപദേശകനും അട്ടിമറി ശ്രമത്തിനിടെ കൊല്ലപ്പെട്ടു. വടക്കൻ ഇത്യോപ്യൻ സ്വയംഭരണ മേഖലയിലാണ് സംഭവം നടന്നത്. മറ്റൊരു സംഭവത്തിൽ അംഗരക്ഷകന്റെ വെടിയേറ്റ് ഇത്യോപ്യൻ…
Read More » - 24 June
ഈ മോഡൽ ഫോണിന്റെ വില വീണ്ടും വെട്ടികുറച്ച് ഷവോമി
സബ് ബ്രാന്റ് ആയ പോക്കോയുടെ പോക്കോ എഫ്1 ന്റെ വില വീണ്ടും വെട്ടിക്കുറച്ച് ഷവോമി. 6ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി മോഡൽ 17,999 രൂപയ്ക്ക്…
Read More » - 24 June
കാര്‍ഗില്‍ യുദ്ധത്തിന് രണ്ട് പതിറ്റാണ്ട് : ഗ്വാളിയാറിലെ വ്യോമത്താവളം സംഘര്‍ഷ ഭൂമിയാക്കി
ഗ്വാളിയാര്‍: കാര്‍ഗില്‍ യുദ്ധത്തിന് രണ്ട് പതിറ്റാണ്ട് . ഗ്വാളിയാറിലെ വ്യോമത്താവളം സംഘര്‍ഷ ഭൂമിയാക്കി .1999-ലെ കാര്‍ഗില്‍ യുദ്ധത്തിനിടെ ശത്രുക്കള്‍ക്കെതിരെ നടത്തിയ സുപ്രധാന നീക്കങ്ങള്പുനരാവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് വ്യോമതാവളത്തില്‍ ടൈഗര്‍…
Read More » - 24 June
സെലക്ടീവ് വ്രണപ്പെടുത്തലുകള്‍ തുടര്‍ക്കഥയാകുമ്പോള്‍ ആഭാസമാക്കപ്പെടുന്ന കേരളസംസ്കാരം! ഇതോ നവോത്ഥാനപ്രബുദ്ധകേരളം?
സ്വാമി അയ്യപ്പനെ ഒരു കാരണമാക്കി ആര്‍ത്തവം എന്ന നിരുപദ്രവമായ ജന്തുശാസ്ത്രപരമായ ഒന്നിനെ രാഷ്ട്രീയവല്‍ക്കരിച്ചു ‘ആര്‍പ്പോ ആര്‍ത്തവം ‘ എന്ന ഒരു പ്രതിഭാസത്തിനു പുതിയ മാനം നല്‍കുന്നവര്‍ക്കു പിന്നിലൊരു…
Read More » - 24 June
“നയാ പൈസയില്ല കൈയിൽ നയാ പൈസയില്ല”, കടം തീർക്കാൻ ജര്‍മന്‍ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്‍ ട്രോഫികള്‍ ലേലം ചെയ്യുന്നു
"നയാ പൈസയില്ല കൈയിൽ നയാ പൈസയില്ല", മലയാളം വഴങ്ങുമെങ്കിൽ ഈ പാട്ടു പാടുന്ന അവസ്ഥയിലാണ് ഇപ്പോൾ ജര്‍മന്‍ ടെന്നീസ് ഇതിഹാസ താരം ബോറിസ് ബെക്കര്‍.ബോറിസ് ബെക്കര്‍ തന്റെ…
Read More »