Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -22 June
ശക്തമായ കാറ്റിലും മഴയിലും ഹാര്‍ബറിലെ ബോട്ടുകള്‍ ഒഴുകി തീരത്തടിഞ്ഞു
പുതിയാപ്പ ഹാര്‍ബറിലെ ബോട്ടുകള്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒഴുകി തീരത്തടിഞ്ഞു. പത്തോളം ബോട്ടുകളാണ് ശക്തമായ കാറ്റില്‍ തീരത്തടിഞ്ഞത്. ട്രാേളിംഗ് നിരോധനം ഉള്ളതിനാല്‍ തീരത്ത് നങ്കുരമിട്ടിരിക്കുകയായിരുന്ന…
Read More » - 22 June
ജാവ ബൈക്ക് പ്രേമികൾക്ക് സന്തോഷിക്കാം : കാരണമിതാണ്
ജാവ ബൈക്ക് പ്രേമികൾക്ക് സന്തോഷിക്കാം. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വിപണിയിൽ എത്തിയ ജാവ, ജാവ 42 എന്നീ ബൈക്കുൾ ഇനി ഇരട്ട ചാനല്‍ എബിഎസ് സുരക്ഷയിൽ…
Read More » - 22 June
അനീറിനും കുടുംബത്തിനും നവയുഗം യാത്രയയപ്പ് നൽകി.
ദമ്മാം: ഇരുപത്തിമൂന്ന് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന, നവയുഗം സാംസ്ക്കാരികവേദി അംഗമായ അനീറിനും കുടുംബത്തിനും, നവയുഗം അബ്ദുള്ളഫൗദ് യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. യൂണിറ്റ് കമ്മിറ്റി…
Read More » - 22 June
ആന്റിഗ്വയില്‍ വച്ച് തന്നെ ചോദ്യം ചെയ്യണം എന്ന മെഹുല്‍ ചോക്സിയുടെ ആവശ്യം ; എന്‍ഫോഴ്സ്മെന്റിന്റെ തീരുമാനം ഇങ്ങനെ
ചോദ്യം ചെയ്യലിന് തയ്യാറായി മെഹുല്‍ ചോക്സി ഇന്ത്യയിലെത്തണമെന്ന് എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ ഇന്ത്യയിലെത്തുമെന്ന് കാണിച്ച് സത്യവാങ്മൂലം നല്കാന് മെഹുല്‍ ചോക്സിയോട് കോടതി ആവശ്യപ്പെടണമെന്നും എന്‍ഫോഴ്സ്മെന്റ് പറയുന്നു.
Read More » - 22 June
ആദ്യ ഹൈഡ്രജൻ ഇന്ധന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ച് ഈ ഗൾഫ് രാജ്യം
ഹൈഡ്രജൻ നിയന്ത്രിത ഗതാഗത സാങ്കേതിക വിദ്യ രാജ്യത്ത് വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള ആദ്യ ചുവടു വയ്പ്പാണിത്
Read More » - 22 June
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡ് ശക്തമായ നിലയിൽ മുന്നേറുന്നു
ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ന്യൂസിലൻഡ് ശക്തമായ നിലയിൽ മുന്നേറുന്നു. 32 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് 2 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എന്ന നിലയിലാണ്. തുടക്കത്തിലെ…
Read More » - 22 June
കാശ്മീരില്‍ വിഘടനവാദി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍
തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്കിടെ സമാധാന ശ്രമങ്ങള്‍ക്ക് ശുഭ സൂചന നല്കുന്ന പരാമര്‍ശവുമായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. വിഘടനവാദി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍…
Read More » - 22 June
അഫ്ഗാനിസ്ഥാന് നാലു വിക്കറ്റുകൾ നഷ്ടം
സതാംപ്ടണ്: ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന് നാലു വിക്കറ്റുകൾ നഷ്ടം. നിലവിൽ 31 ഓവറിൽ നാലിന് 110 എന്ന നിലയിലാണ് അഫ്ഗാൻ. നിലവിൽ അഷ്കർ അഫ്ഗാൻ(1), മുഹമ്മദ് നബി…
Read More » - 22 June
കൃത്രിമ ഫിറ്റ്നസ് മാത്രമാണ് വേണ്ടതെങ്കിൽ ജിമ്മിൽ പോയാൽ മതി, യോഗ ചെയ്യുമ്പോൾ യഥാർത്ഥ ആരോഗ്യവും, മനസുഖവും ലഭിക്കും ;- ഗൗതം ഗംഭീര്‍
കൃത്രിമ ഫിറ്റ്നസ് മാത്രമാണ് ജിമ്മിൽ പോകുന്നവഴി ലഭിക്കുന്നത്. ജിമ്മില്‍ പരിശീലിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലപ്രദം യോഗ ചെയ്യുന്നതാണ്. ബി.ജെ.പി എം.പി ഗൗതം ഗംഭീര്‍ പറഞ്ഞു.
Read More » - 22 June
കമ്യൂണിസ്റ്റുകാരുടെ മക്കൾ ഇങ്ങനെ ആകാൻ പാടില്ല; മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി കോടിയേരിക്കെതിരെ ഉയർന്നിരിക്കുന്ന ലൈംഗീക പീഡന പരാതിയിൽ പ്രതികരണവുമായി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ബിനോയി പ്രായപൂർത്തിയായ ആളാണ്. അയാൾ…
Read More » - 22 June
‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ വേഷമിട്ട നായക കഥാപാത്രത്തെ വീണ്ടും ഒര്‍മ്മിപ്പിച്ച് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്
ഫഹദ് ഫാസില്‍ വേഷമിട്ട 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയിലെ നായക കഥാപാത്രത്തെ വീണ്ടും ഒര്മ്മിപ്പിക്കുകയാണ് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്.
Read More » - 22 June
മെഡിക്കല്‍ കോളേജ് പാര്‍ക്കില്‍ മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തിയ സംഭവത്തില്‍ തെളിവ് ശേഖരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പാര്‍ക്കില്‍ മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരെത്തി കൈപ്പത്തി കണ്ടെത്തിയ സ്ഥലത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചു.…
Read More » - 22 June
സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം
ജിസാൻ :സൗദിക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം തുടരുന്നു. സൗദിയുടെ ദക്ഷിണ പടിഞ്ഞാറ് തീരപ്രദേശമായ ജിസാനിലെ അൽ ശുഖൈഖ് കടൽ ജലശുദ്ധീകരണ ശാലയ്ക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തി.…
Read More » - 22 June
ഖത്തറിൽ യമൻ പൗരന്റെ കഴുത്തറുത്തു കൊന്ന ശേഷം 35 കോടിയുടെ സ്വർണ്ണം കവർന്നു നാട്ടിലേക്കു മുങ്ങാൻ ശ്രമിച്ച മലയാളികൾ അറസ്റ്റിൽ
തലശ്ശേരി: ഇക്കഴിഞ്ഞ ജൂൺ മൂന്നിന് ഖത്തറിൽ യമൻ സ്വദേശിയായ നാൽപ്പത്തിയഞ്ചുകാരൻ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട കേസിൽ കണ്ണൂർ ജില്ലക്കാരായ ഇരുപതോളം പേർ പൊലീസിന്റെ പിടിയിലായതായി വിവരം. കൂത്തുപറമ്പ്;മട്ടന്നൂർ, തലശ്ശേരി,…
Read More » - 22 June
മിന്നല്‍ സ്റ്റമ്പിങ്ങിന് പേരുകേട്ട ധോണി പുറത്തായതും മിന്നൽ സ്റ്റമ്പിങ്ങിലൂടെ തന്നെ
സതാംപ്ടണ്: മിന്നല്‍ സ്റ്റമ്പിങ്ങിന് പേരുകേട്ട ധോണി പുറത്തായത് മിന്നൽ സ്റ്റമ്പിങ്ങിൽ തന്നെ. അഫ്ഗാനെതിരായ മത്സരത്തിലാണ് സംഭവം. റാഷിദ് ഖാന് എറിഞ്ഞ 45-ാം ഓവറിലായിരുന്നു സംഭവം. റാഷിദിനെ ക്രീസിന്…
Read More » - 22 June
വീണ്ടും ഭുരഭിമാനക്കൊല : ഇതര ജാതിയിൽപ്പെട്ടയാളെ വിവാഹം ചെയ്ത സഹോദരിയെ 17കാരൻ വെടിവച്ച് കൊന്നു.
വിവാഹ ശേഷം നാടുവിട്ട ഇരുവരും വീണ്ടും മടങ്ങിയെത്തി
Read More » - 22 June
ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തിൽ കലാശിച്ചു ,യുവാവ് കൊല്ലപ്പെട്ടു
ന്യൂഡൽഹി : ട്രെയിനില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം യുവാവിനെ കുത്തിക്കൊന്നു. പവന് എക്സ്പ്രസ്സിലെ ജനറല്‍ കംപാര്‍ട്മെന്റിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബീഹാറില്‍ നിന്നും മുംബൈയിലേക്ക് സഹോദരനും…
Read More » - 22 June
ബഡ്ജറ്റിന് മുൻപ് ഹല്‍വ സെറിമണി നടത്തി ധനമന്ത്രാലയം
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ബഡ്ജറ്റ് അവതരണത്തിന് മുൻപ് ഹല്‍വ സെറിമണി നടത്തി ധനമന്ത്രാലയം. കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെയും സഹമന്ത്രി അനുരാഗ് താക്കൂറിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. ബഡ്ജറ്റ്…
Read More » - 22 June
കൃഷി നോക്കി നടത്തണം, പരോളില്‍ വിടണമെന്ന അപേക്ഷയുമായി ആള്‍ദൈവം റാം റഹിം
ന്യൂഡൽഹി: രണ്ട് ബലാത്സംഗ കേസുകളിലും മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹിം പരോൾ അപേക്ഷയുമായി രംഗത്ത് . തനിക്ക് കൃഷി നോക്കി…
Read More » - 22 June
അഫ്ഗാനിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം
സതാംപ്ടൻ: ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ 225 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന അഫ്ഗാനിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം. 24 പന്തിൽ 10 റൺസുമായി ഹസ്രത്തുല്ല സസായിയാണ് പുറത്തായത്. ഏഴ്…
Read More » - 22 June
പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ്, ബ്രിട്ടീഷ് മാസികയുടെ വോട്ടെടുപ്പ് ഫലത്തിലും മോദി തന്നെ താരം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിലോകത്തിലെ ഏറ്റവും ശക്തനായ നേതാവെന്ന് ബ്രിട്ടീഷ് മാസിക. യു കെ ആസ്ഥാനമായ ബ്രിട്ടീഷ് ഹെറാള്‍ഡ് മാസികയാണ് ഓണ്‍ലൈന്‍വോട്ടെടുപ്പ് സംഘടിപ്പിച്ചത്. ലോകത്തിലെ ശക്തനായ ലോക നേതാവിനെ…
Read More » - 22 June
അഫ്ഗാൻ പരിശീലകന് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി ഇതിലും നല്ല രീതിയിൽ തിളങ്ങാൻ കഴിയും; – ഷൊയൈബ് അക്തര്‍
മുൻ പാകിസ്ഥാൻ പേസ് ബൗളർ ഷൊയൈബ് അക്തര്‍ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് കോച്ചിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
Read More » - 22 June
ഫോണ്‍ ലോക്ക് ചെയ്യുന്ന രീതിയനുസരിച്ച് ഒരാളുടെ പ്രായം മനസിലാക്കാം
ഒരു വ്യക്തി തന്റെ ഫോണ്‍ ലോക്ക് ചെയ്യുന്ന രീതിയനുസരിച്ച് അയാളുടെ പ്രായം അറിയാന്‍ കഴിയുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
Read More » - 22 June
വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കൊല്ലം: വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കൊല്ലം ചാത്തന്നൂരിൽ അമിത വേഗതയിലെത്തിയ കാറിടിച്ച് മീനാട് കൊല്ലാക്കുഴി സ്വദേശി പ്രദീപാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിലും…
Read More » - 22 June
ഡ്രൈവറില്ലാ വാഹനം ഓടിക്കാനൊരുങ്ങി ഈ രാജ്യം ; പൊതുജനങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പരീക്ഷണകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കും
ഡ്രൈവറില്ലാ വാഹനം ഓടിക്കാന്‍ 5 ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതിനായി പൊതുജനങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പരീക്ഷണകേന്ദ്രം തുടങ്ങും. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് ശാസ്ത്ര മന്ത്രാലയം സിഥിരീകരിച്ചു.
Read More »