Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -22 June
ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലചെയ്തു
ഉന്നാവോ: ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലചെയ്തു. സഫിപുരില് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 12 വയസുള്ള ദളിത് പെണ്‍കുട്ടി വീട്ടുകാർക്കൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് തട്ടികൊണ്ടുപോയത്.സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വ്യാഴാഴ്ച…
Read More » - 22 June
കാലവര്‍ഷം സജീവമായി; മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യത, മുന്നറിയിപ്പുകള്‍ ഇങ്ങനെ
തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷം കനത്തു. എല്ലാ ജില്ലകളിലും മഴപെയ്തു. മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ രാത്രിശക്തമായ മഴയുണ്ടായി. ഇടുക്കിയില്‍ മഴപെയ്തെങ്കിലും ഹൈറേഞ്ച് മേഖലയില്‍ മഴകുറവാണ്. മധ്യകേരളത്തിലും…
Read More » - 22 June
അന്ധനായ ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്ന് ടിക്കറ്റുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍
തിരുവനന്തപുരം : അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്റെ കയ്യില്‍ നിന്നും ടിക്കറ്റുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍. എറണാകുളം ചമ്പക്കര സ്വദേശി സുനില്‍കുമാറാണ് പിടിയിലായത്. ട്രെയിനില്‍ മോഷണം സ്ഥിരമാക്കിയ ഇയാള്‍ക്കെതിരെ…
Read More » - 22 June
സഞ്ജീവ് ഭട്ടിന് നീതി കിട്ടണം, അതിനായി അവസാന ശ്വാസം വരെ ഞാൻ പോരാടും;- ശ്വേത ഭട്ട്
ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട സഞ്ജീവ് ഭട്ടിന്റെ നീതിക്കായി അന്ത്യശ്വാസം വരെ പോരാടുമെന്ന് ഭാര്യ ശ്വേത ഭട്ട്. കഴിഞ്ഞ ദിവസം ജാംനഗര്‍ സെഷന്‍സ് കോര്‍ട്ട് ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ച…
Read More » - 22 June
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഋഷിരാജ് സിംഗിന്റെ പരിശോധന: ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ നാലുമുതലായിരുന്നു പരിശോധന. മൂന്ന് കത്തി, മൂന്ന്…
Read More » - 22 June
നിര്‍ദേശം നല്‍കിയിട്ടും പോകാതെ കച്ചവടക്കാര്‍; അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി
അരൂര്‍: ദേശീയപാതയില്‍ അരൂര്‍ മുതല്‍ കായംകുളം വരെയുള്ള ഭാഗത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി. അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് കാണിച്ച് ദേശീയപാത അധികൃതര്‍ ഒരുമാസം മുന്‍പാണ് നോട്ടീസ്…
Read More » - 22 June
സർക്കാർ ആശുപത്രികളിലെ സൗജന്യ ചികിത്സ നിലയ്ക്കുന്നു
തിരുവനന്തപുരം : സർക്കാർ ആശുപത്രികളിലെ സൗജന്യ ചികിത്സ പ്രതിസന്ധിയിൽ. ആശുപത്രികൾക്ക് കിട്ടാനുള്ളത് 100 കോടിയിലധികം രൂപയാണ്. തുക നൽകേണ്ടത് സർക്കാരും റിലയൻസ് ഇൻഷുറൻസ് കമ്പനിയുമാണ്. ജീവൻ രക്ഷാ…
Read More » - 22 June
മൊബൈൽ ആപ്പുവഴി തെരുവുനായ്ക്കളെ പിടികൂടാൻ സംവിധാനം ഒരുങ്ങുന്നു
തൃശ്ശൂർ: മൊബൈൽ ആപ്പുവഴി തെരുവുനായ്ക്കളെ പിടികൂടാൻ പദ്ധതി. ‘സുരക്ഷ’ എന്ന മൊബൈൽ ആപ്പിലൂടെയാണ് ചിത്രങ്ങൾസഹിതം നായ്ക്കളുടെ വിവരങ്ങൾ നൽകാൻ കഴിയുക. നായ്ക്കളുടെ വന്ധ്യംകരണം പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിനും…
Read More » - 22 June
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സ്വർണം പിടികൂടി. വിവിധ ഇടങ്ങളില്‍ നിന്നും കൊണ്ടു വന്ന രണ്ട് കിലോ സ്വർണമാണ് അധികൃതർ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് നാല് പേര്…
Read More » - 22 June
പൊട്ടിത്തെറിക്കുമെന്ന ഭീതി; ഇത്തരം ലാപ്ടോപ്പുകള് പിന്‍വലിക്കുന്നു
ന്യൂയോര്‍ക്ക്: ബാറ്ററി പൊട്ടിത്തെറിക്കുമെന്ന ഭീതിയിൽ ലാപ്ടോപ്പുകള് പിന്‍വലിക്കുന്നു. ആപ്പിള്‍ 15 ഇഞ്ച് മാക് ബുക്ക് പ്രോ ലാപ്ടോപ്പുകളാണ് കമ്പനി പിൻവലിക്കുന്നത്. 2015 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയില്‍…
Read More » - 22 June
മാവോയിസ്റ്റുകള്‍ക്ക് തടയിടാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍; സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അവസരം ഒരുക്കും
സാമൂഹ്യ ഇടപെടലിലൂടെ മാവോയിസ്റ്റുകളെ നേരിടാന്‍ കര്‍മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
Read More » - 22 June
പെണ് സുഹൃത്തിന് തത്സമയ ആത്മഹത്യാ ദൃശ്യങ്ങള്‍ അയച്ചു നല്കി യുവാവ് തൂങ്ങിമരിച്ചു
ചേര്‍ത്തല: പെണ് സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് മാളിയേക്കല്‍ മോഹനന്റെയും സിന്ധുവിന്റെയും മകന് ശ്രീരാഗ് (25) ആണ്…
Read More » - 22 June
നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്ക്കെതിരേ അച്ചടക്കനടപടിക്കു സിപിഎം നീക്കം
കണ്ണൂര്‍: പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭയ്ക്കും ചെയര്‍പേഴ്സണും വീഴ്ച പറ്റിയെന്നു സി.പി.എം. വിലയിരുത്തല്‍. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്റെ ഭാര്യയുമായ…
Read More » - 22 June
തൊണ്ണൂറ്റിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുൻപ് നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും ആരംഭിക്കുന്നു
മൂന്നാര്‍: തൊണ്ണൂറ്റിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുൻപ് നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും ആരംഭിക്കുന്നു. മൂന്നാര്‍- മാട്ടുപ്പെട്ടി ട്രെയിന്‍ സർവീസ് ആണ് വീണ്ടും തുടങ്ങുന്നത്. സർവീസ് വീണ്ടും പുനഃസ്ഥാപിക്കുന്നതിനായി എസ്…
Read More » - 22 June
‘ന്യായീകരിക്കുന്നതിനൊരു പരിധിയില്ലേ..? ഒടുവിൽ പോരാളി ഷാജിയും വിമര്‍ശിച്ചുതുടങ്ങി
കണ്ണൂര്‍: സി.പി.എം. വിവാദങ്ങളില്‍ പെടുമ്പോള്‍ ന്യായീകരണ വാദങ്ങളുമായി ഫെയ്സ്ബുക്കില്നിറഞ്ഞുനില്ക്കാറുള്ള ‘പോരാളിഷാജി’എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിനും ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടിയോടു രോഷം. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍…
Read More » - 22 June
ബിജെപി സംസ്ഥാന ഭാരവാഹിയോഗം ചേരുന്നു; സ്വകാര്യബില്ലിന് മേല്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചയാകും
ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കണ്ണൂരില്‍ ചേരുന്നു
Read More » - 22 June
ആകാശപാതയില്‍ വഴി മാറ്റി പറത്തി വിമാനങ്ങൾ
ദുബായ്: വഴി മാറ്റി പറത്തി യു.എ.ഇ.യുടെ വിമാനങ്ങള്‍. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് വിമാനങ്ങള്‍ വഴി മാറി പറന്നത്. അറേബ്യന്‍ ഗള്‍ഫില്‍ അമേരിക്കയുടെ ഡ്രോണ്‍ ഇറാന് വെടിവെച്ച് വീഴ്ത്തിയ പശ്ചാത്തലത്തിലാണിത്.…
Read More » - 22 June
നഴ്സിന്റെ ആഭരണം മോഷ്ടിച്ച സെക്യൂരിറ്റിക്കാരനും സഹായിയും അറസ്റ്റില്‍
കൊച്ചി : നഴ്സിന്റെ ആഭരണം മോഷ്ടിച്ച സെക്യൂരിറ്റിക്കാരനും സഹായിയും അറസ്റ്റില്‍. ലൂര്‍ദ് ആശുപത്രിയിലെ ജോലിക്കാരനായ കളമശേരി എച്ച്എംടി ക്വാര്‍ട്ടേഴ്സില്‍ മുഹമ്മദ് അന്‍സാര്‍ (30), സഹായിയും ഓട്ടോ ഡ്രൈവറുമായ…
Read More » - 22 June
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് ; ഈ ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു
വയനാട് ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിരീകരിച്ചു
Read More » - 22 June
കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു: 50-ഓളം പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്ക്. തിരുവനന്തപുരം വട്ടപ്പാറ മരുതൂരിലാണ് അപകടം നടന്നത്. രണ്ട് സൂപ്പര്‍ഫാസ്റ്റ് ബസുള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. 50-ഓളം…
Read More » - 22 June
സംസ്ഥാനത്ത് റേഷൻ കാർഡുകൾ ഇനി എടിഎം രീതിയിൽ ; സവിശേഷതകൾ ഇങ്ങനെ
കൊച്ചി : സംസ്ഥാനത്ത് റേഷൻ കാർഡുകൾ ഇനി എടിഎം രീതിയിൽ. റേഷന്‍കാര്‍ഡ് പ്രകാരം ഈ പോസ് മെഷീന് വഴി സാധനങ്ങള്‍ വാങ്ങിയാല്‍ ഉടന്‍ കാര്‍ഡുടമ നല്കിയ മൊബൈല്‍…
Read More » - 22 June
പ്രിന്‍സിപ്പാളിന്റെ വിരമിക്കല്‍ ദിനത്തിൽ കണ്ണീരണിഞ്ഞ് കുട്ടികള്‍
മിസോറാം: പ്രിയപ്പെട്ട പ്രിന്‍സിപ്പാള്‍ വിരമിച്ച് സ്കൂളിൽ നിന്ന് പോകുമ്പോൾ കണ്ണീരണിഞ്ഞ് കുട്ടികള്‍. ‘സാര്‍ പോകല്ലേ, ഞങ്ങള്‍ക്കൊപ്പം നില്ക്കൂ’, സ്കൂള്‍ പരിസരം നിറഞ്ഞു കവിഞ്ഞ വിദ്യാര്‍ഥികള്‍ കരഞ്ഞു. മിസോറാമിലെ…
Read More » - 22 June
പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശ് നാട്ടിയത് ആരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണെന്ന് ഇടുക്കി ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു
പത്തനംതിട്ട: പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശ് നാട്ടിയത് റവന്യൂ ഭൂമിയിലെന്ന് ഇടുക്കി ജില്ലാ കളക്ടർ. 811, 814 എന്നീ സർവ്വേ നമ്പരുകളിൽപ്പെടുന്ന ഭൂമി റവന്യൂ ഭൂമിയാണെന്ന് ഇടുക്കി ജില്ലാ…
Read More » - 22 June
പി വി അന്‍വറിന്റെ പിതാവിന്റെ ഭാര്യാ പിതാവിന്റെ തടയണ പൊളിച്ച ദഹസില്ദാറെ സ്ഥലം മാറ്റി
വയനാട്: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ ഭാര്യാ പിതാവിന്റെ പേരിലുള്ള തടയണ പൊളിച്ചു നീക്കിയ തഹസില്‍ദാറിനെ സ്ഥലം മാറ്റി.ചീങ്കണ്ണിപ്പാലിയിടെ തടയണ പൊളിച്ച ഏറനാട് തഹസില്‍ദാര്‍ പി. ശുഭനെയാണ്…
Read More » - 22 June
ആധാറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് സൈബര്‍ സെക്യൂരിറ്റി ചീഫ്
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായി സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും സൈബര്‍ സെക്യൂരിറ്റി ചീഫ് രാജേഷ് പന്ത്. താന്‍ ഉറപ്പു നല്കുന്നു, നിങ്ങളും നിങ്ങളുടെ ആധാര്‍ വിവരങ്ങളും സുരക്ഷിതമാണ്.…
Read More »