Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -22 June
പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശ് നാട്ടിയത് ആരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണെന്ന് ഇടുക്കി ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു
പത്തനംതിട്ട: പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശ് നാട്ടിയത് റവന്യൂ ഭൂമിയിലെന്ന് ഇടുക്കി ജില്ലാ കളക്ടർ. 811, 814 എന്നീ സർവ്വേ നമ്പരുകളിൽപ്പെടുന്ന ഭൂമി റവന്യൂ ഭൂമിയാണെന്ന് ഇടുക്കി ജില്ലാ…
Read More » - 22 June
പി വി അന്‍വറിന്റെ പിതാവിന്റെ ഭാര്യാ പിതാവിന്റെ തടയണ പൊളിച്ച ദഹസില്ദാറെ സ്ഥലം മാറ്റി
വയനാട്: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ ഭാര്യാ പിതാവിന്റെ പേരിലുള്ള തടയണ പൊളിച്ചു നീക്കിയ തഹസില്‍ദാറിനെ സ്ഥലം മാറ്റി.ചീങ്കണ്ണിപ്പാലിയിടെ തടയണ പൊളിച്ച ഏറനാട് തഹസില്‍ദാര്‍ പി. ശുഭനെയാണ്…
Read More » - 22 June
ആധാറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് സൈബര്‍ സെക്യൂരിറ്റി ചീഫ്
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായി സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും സൈബര്‍ സെക്യൂരിറ്റി ചീഫ് രാജേഷ് പന്ത്. താന്‍ ഉറപ്പു നല്കുന്നു, നിങ്ങളും നിങ്ങളുടെ ആധാര്‍ വിവരങ്ങളും സുരക്ഷിതമാണ്.…
Read More » - 22 June
മാവോയിസ്റ്റ് നേതാവിന്റെ മരണം ; അന്വേഷണം അട്ടിമറിച്ചുവെന്ന് പരാതി
വയനാട് : വയനാട്ടിലെ വൈത്തിരിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ജലീലിന്റെ മരണത്തിൽ അന്വേഷണം അട്ടിമറിച്ചുവെന്ന് പരാതി.മജിസ്റ്റീരിയൽ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് പരാതി. അന്വേഷണം ഇഴയുകയാണെന്ന് മനുഷ്യാവകാശ…
Read More » - 22 June
സ്ത്രീവിരുദ്ധ പരാമര്‍ശക്കേസ്; മന്ത്രി ജി സുധാകരന്റെ ജാമ്യത്തില്‍ കോടതി തീരുമാനം ഇങ്ങനെ
സ്ത്രീവിരുദ്ധ പരാമര്‍ശക്കേസില്‍ മന്ത്രി ജി.സുധാകരന് കോടതിയില്‍ നിന്ന് ജാമ്യമെടുത്തു
Read More » - 22 June
സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണത്തിനെത്തിച്ച ആന്റിബയോട്ടിക്കില്‍ കുപ്പിച്ചില്ല്: കണ്ടെത്തിയത് ന്യുമോണിയ, മസ്തിഷ്ക ജ്വരം എന്നിവയ്ക്കുള്ള മരുന്നില്‍
വിതരണം ചെയ്യാനായി കൊണ്ടു വന്ന മരുന്ന് കുപ്പിയിലാണ് ചില്ല് കണ്ടെത്തിയത്. തലശ്ശേരി ജനറല്‍ ആശുപത്രി, വയനാട് നൂല്‍പ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഈ മരുന്ന് വിതരണത്തിനായ്…
Read More » - 22 June
ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യത്തിന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്തിന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവനെ സന്ദർശിച്ചാണ് രാഷ്ട്രപതി ആശംസകള്‍ നേര്‍ന്നത്. ചന്ദ്രയാന്‍-2 അടുത്തമാസമാണ് വിക്ഷേപിക്കുന്നത്.…
Read More » - 22 June
സംസ്ഥാനങ്ങളില്‍ ട്രിബ്യൂണലുകള്‍ വരുന്നു; ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ പുതിയ തീരുമാനങ്ങള്‍
26 സംസ്ഥാനങ്ങളില്‍ ട്രിബ്യൂണലുകള്‍ രൂപീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി
Read More » - 22 June
കുടുംബത്തോടൊപ്പം കോടികളുടെ വിസ തട്ടിപ്പ്; പ്രതി പിടിയിൽ
കോട്ടയം : കുടുംബത്തോടൊപ്പം കോടികളുടെ വിസ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കോട്ടയം മുണ്ടുപാലം സ്വദേശി റോയി ജോസഫാണ് അറസ്റ്റിലായത്. വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് 32 പേരില്‍…
Read More » - 22 June
ഐ.എസ്. മോഡൽ തീവ്രവാദ ഗ്രൂപ്പ് സ്ഥാപിച്ച സംഭവം ; എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ അമ്രോഹയില്‍ ഐ.എസ്. മാതൃകയില്‍ തീവ്രവാദ ഗ്രൂപ്പ് സ്ഥാപിച്ച 10 പേര്‍ക്കെതിരേ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. പട്യാല ഹൗസ് കോടതിയില്‍ അവധിക്കാല ജഡ്ജി ജസ്റ്റിസ് എ.എസ്.ജെ.…
Read More » - 22 June
വിവാഹാഭ്യാര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കത്തിച്ചു കൊല്ലുമെന്ന് ഭീഷണി: 20-കാരന് അറസ്റ്റില്‍
എരുമേലിയില്‍ കോളജില്‍ ബിരുദത്തിനു പഠിക്കുന്ന വിദ്യാര്‍ഥിനിയോടു കുറെ നാളുകളായി യുവാവ് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടി നിരസിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ കോളേജില്‍ എത്തിയ ആല്ബിന് പെണ്‍കുട്ടിയുടെ കരണത്തടിക്കുകയും, പെട്രോള്‍…
Read More » - 22 June
ലോംഗ് ലൈഫ് പാലുമായി മിൽമ
തിരുവനന്തപുരം: മില്‍മയുടെ 90 ദിവസം വരെ കേടുകൂടാതെയിരിക്കുന്ന ലോംഗ് ലൈഫ് പാല് നിയമസഭാ മെമ്ബേഴ്സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മന്ത്രി കെ. രാജുവും…
Read More » - 22 June
ശബരിമലയില്‍ ആചാരസംരക്ഷണം; സ്വകാര്യ ബില്ലിന് സഭയുടെ പൂര്‍ണ പിന്തുണ
ശബരിമലയില്‍ ആചാരസംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബില്‍ അവതരണത്തെ ഏകകണ്ഠമായി സഭ അനുകൂലിച്ചു
Read More » - 22 June
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കൊല്ലം സ്വദേശി പിടിയില്‍
കൊച്ചി: എറണാകുളം നോര്‍ത്ത് പാലത്തിനു താഴെ കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകകേസിലെ പ്രതി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി സുമനെ (35) കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ കൊല്ലം…
Read More » - 22 June
കഞ്ചാവ് കടത്താൻ പുതിയ മാർഗം; സ്ത്രീകളുള്‍പ്പെടെ അഞ്ച് പേര് അറസ്റ്റിൽ
മാനന്തവാടി: കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച അഞ്ച് ഇതര സംസ്ഥാനക്കാര്‍ പിടിയിൽ. സംഘത്തിൽ രണ്ട് സ്ത്രീകളും ഉണ്ട്. തെലങ്കാന സ്വദേശികളായ ഗട്ടഗാനിപര്ത്തി വാറങ്കല്‍ സദാനന്ദ രായരാഗുള…
Read More » - 22 June
ജഗന് മോഹന്‍ റെഡ്ഡി തന്റെ അമ്മാവനെ തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു
അമരാവതി: തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി ) ബോര്‍ഡ് ചെയര്‍മാനായി വൈ.വി. സുബ്ബ റെഡ്ഡിയെ നിയമിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയാണ് സുബ്ബറെഡ്ഡിയെ നിയമിച്ചത് .…
Read More » - 22 June
ഗൗരിയമ്മ പറയുന്നതിൽ ഒരു ശരിയുണ്ടാകും; അവർ കേരളത്തിന്റെ ധീരനായികയാണെന്ന് മുഖ്യമന്ത്രി
ആലപ്പുഴ: ഗൗരിയമ്മ കേരളത്തിന്റെ ധീരനായികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ആര്. ഗൗരിയമ്മയുടെ നൂറ്റൊന്നാം പിറന്നാളാഘോഷവും ജന്മശതാബ്ദി സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരസ്ഥാനത്തില്ലെങ്കിലും ഏതു വിഷയത്തിലും…
Read More » - 22 June
ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍…
Read More » - 22 June
പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: തീവ്രവാദത്തെ തുരത്തിയില്ലെങ്കില്‍ പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ(എഫ്എടിഎഫ്) മുന്നറിയിപ്പ്. വരുന്ന ഒക്ടോബറോടുകൂടി യുഎന്‍ നിര്‍ദേശിച്ച ഭീകരവിരുദ്ധ നടപടികള്‍ സ്വീകരിക്കണമെന്നാണ് നിർദേശം. ആഗോള…
Read More » - 22 June
ലോകകപ്പ്; ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും
സൗത്താംപ്ടണ്‍: ലോകകപ്പില്‍ വിജയഗാഥ തുടരാന്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 3 മണിമുതലാണ് മത്സരം. ഇതുവരെ കളിച്ച എല്ലാമത്സരങ്ങളിലും തോറ്റ അഫ്ഗാനിസ്ഥാന് മുഖം…
Read More » - 22 June
പോലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊന്ന കേസില്‍ ആഭ്യന്തരവകുപ്പ് അനാസ്ഥകാട്ടുന്നതായി കുമ്മനം
മാവേലിക്കര: സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്കരനെ തീകൊളുത്തി കൊന്ന കേസിന്റെ അന്വേഷണത്തില്‍ ആഭ്യന്തരവകുപ്പ് അനാസ്ഥകാട്ടുന്നുവെന്ന ആരോപണവുമായി ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. സൗമ്യയുടെ വീട്…
Read More » - 21 June
കഴുത്തില്‍ കയര്‍ കുരുങ്ങി വിദ്യാർത്ഥിക്ക് ദാരുണമരണം
കാഞ്ഞങ്ങാട്: കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട് മുറിയനാവി മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ഇബ്രാഹിം ഫാത്തിമത്ത് സുഹറ ദമ്പതികളുടെ മകനും കാഞ്ഞങ്ങാടു കടപ്പുറം പൂക്കോയ തങ്ങൾ…
Read More » - 21 June
നിര്‍മാണത്തിലിരുന്ന നാവികസേനയുടെ യുദ്ധക്കപ്പലില്‍ തീപിടിത്തം : ഒരു മരണം
മുംബൈ: നിര്‍മാണത്തിലിരുന്ന ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലില്‍ വൻ തീപിടിത്തം. മസാഗോണ്‍ ഡോക്കില്‍ നിര്‍മിക്കുന്ന ഐഎന്‍എസ് വിശാഖപട്ടണം എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. ഒരാൾ മരിച്ചു. പൊള്ളലേറ്റ് അകത്തു…
Read More » - 21 June
ആവേശപ്പോരിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം : തോൽവിയില്‍ ഞെട്ടി ഇംഗ്ലണ്ട്
ഈ ജയത്തോടെ ബംഗ്ലാദേശിനെ പിന്നിലാക്കി ശ്രീലങ്ക പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കി. മൂന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്
Read More » - 21 June
യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസമായി വിവിധ പ്രദേശങ്ങളിൽ മഴ പെയ്തു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു
Read More »