Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -15 June
ട്രെയില്‍ ജനിച്ച കുഞ്ഞിന് 25 വര്‍ഷത്തേക്ക് യാത്ര സൗജന്യം
ഗാല്‍വേ : യാത്രക്കിടെ ട്രെയില്‍ ജനിച്ച കുഞ്ഞിന് 25 വര്‍ഷത്തേക്ക് സൗജന്യ യാത്ര അനുവദിച്ച് ഐറിഷ് റെയില്‍വേ. ഗാല്വേയില്നിന്നും ഡബ്ലിനിലേക്കുള്ള യാത്രക്കിടെയായിരുന്നു അപ്രതീക്ഷിതമായി സ്ത്രീക്ക് പ്രസവ വേദന…
Read More » - 15 June
വിദേശ വനിതയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍
ഗുഡ്ഗാവ്: സ്പാനിഷ് വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്ബനിയുടെ അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രി നടന്ന ഒരു നൈറ്റ് പാര്‍ട്ടിക്കു ശേഷമാണ് ഇവര്‍…
Read More » - 15 June
ജമ്മുകാശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കുന്നവരെ കണ്ടെത്താനായി പുതിയ നീക്കം, ഭീകര വിരുദ്ധ നടപടികള്‍ ശക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
ന്യൂഡല്‍ഹി: കാശ്മീര്‍ താഴ്വരയില് ഭീകര വിരുദ്ധ നടപടികള്‍ ശക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ജമ്മുകാശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കുന്നവരെ കണ്ടെത്താനായി ‘ടെറര്‍ മോണിറ്ററിംഗ് ഗ്രൂപ്പ്’ എന്ന പ്രത്യേക സംഘത്തെ…
Read More » - 15 June
മംഗളുരുവിൽനിന്നും സ്പെഷ്യൽ ട്രെയിൻ സർവീസ്
മംഗളുരു: മംഗളുരു സെൻട്രലിൽ നിന്നും മദ്രാസിനു സമീപമുള്ള താംബരത്തേക്കു സ്പെഷൽ ട്രെയിൻ. ജൂൺ 16 ന് ഇതിന്റെ സർവീസ് ആരംഭിക്കും. മംഗളുരുവിൽ നിന്നും ഉച്ചക്ക് 2.50 ന്…
Read More » - 15 June
വിചാരിച്ച കാര്യം സാധിയ്ക്കാന്‍ മന്ത്രവാദിയുമായി ലൈംഗികവേഴ്ചയ്ക്ക് ഭര്‍ത്താവ് നിര്‍ബന്ധിച്ചു : എതിര്‍പ്പ് പ്രകടിപ്പിച്ച ഭാര്യയെ കൊലപ്പെടുത്തി
അലിഗഡ് : വിചാരിച്ച കാര്യം സാധിയ്ക്കാന്‍ മന്ത്രവാദിയുമായി ലൈംഗികവേഴ്ചയ്ക്ക് ഭര്‍ത്താവ് നിര്‍ബന്ധിച്ചു . എതിര്‍പ്പ് പ്രകടിപ്പിച്ച ഭാര്യയെ കൊലപ്പെടുത്തി . ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. മന്ത്രവാദിയുമായി ലൈംഗിക…
Read More » - 15 June
യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് വേനലവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
അബുദാബി: യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകളുടെ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ജൂണ്‍ 30 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പല സ്കൂളുകളിലും ഇപ്പോള്‍ പരീക്ഷകള്‍ നടക്കുകയാണ്.സ്കൂളുകള്‍…
Read More » - 15 June
ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം; മഴ പെയ്താൽ പാകിസ്ഥാന് തിരിച്ചടി
മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആവേശപ്പോരാട്ടത്തിനായി ഇന്ത്യയും പാകിസ്ഥാനും നാളെ ഇറങ്ങുന്നു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നാല്‍ ഇത് പാകിസ്ഥാന് തിരിച്ചടിയാകും. നിലവില്‍ നാല് മത്സരങ്ങളില്‍ ഒന്ന്…
Read More » - 15 June
ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് : അയോധ്യയില്‍ അതീവജാഗ്രതാ നിര്‍ദേശം
അയോദ്ധ്യ: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അയോധ്യയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഇതേത്തുടര്‍ന്ന് കൂടുതല്‍ പൊലീസിനെ ഇവിടെ വിന്യസിച്ചിരിക്കുകയാണ്. സേനയ്ക്കും മുന്നറിയിപ്പ് നല്കികഴിഞ്ഞു. സിവില്‍ ഡ്രസ് ധരിച്ച…
Read More » - 15 June
വിതുര പെണ്‍വാണിഭ കേസ്; ഒളിവിലായിരുന്ന ഒന്നാം പ്രതി സുരേഷ് പിടിയിൽ
കൊച്ചി: വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയില്‍. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. വിതുര കേസിൽ കോടതി റിമാൻഡ്…
Read More » - 15 June
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സെക്രട്ടേറിയറ്റ് ജീവനക്കാരനെതിരെ നടപടി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സെക്രട്ടേറിയറ്റിലെ ഒരു ജീവനക്കാരനെ കൂടി സസ്പെൻഡ് ചെയ്തു. നിയമ വകുപ്പിലെ അറ്റൻഡറും ലോ സെക്രട്ടറിയേറ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ…
Read More » - 15 June
വിശാലമായ മണല്‍പ്പരപ്പ്, കുളിരുള്ള പുഴവെള്ളം, പച്ചപ്പുകളുടെ വനക്കാഴ്ച്ച പോകാം ആനക്കയത്തിലേക്ക് ഒരു അവധിദിനയാത്ര
പ്രകൃതി സ്നേഹികള്‍ക്ക് ഏറെ ഇണങ്ങുന്ന ഒട്ടേറെ പ്രദേശങ്ങള്‍ കൊണ്ട് സമ്പന്നമാണ് കോതമംഗലം. ഭൂതത്താന്‍ കെട്ടും തട്ടേക്കാടും കുട്ടമ്പുഴയുമെല്ലാം സഞ്ചാരികളെ സ്വാഗതം ചെയ്യുന്നവയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്…
Read More » - 15 June
കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഇതുവരെ കാണാത്ത പദ്ധതികളുമായി പ്രിയങ്കാ ഗാന്ധി : 2022 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നാമാവശേഷമാക്കാന്‍ അണിയറയില്‍ കരുക്കള്‍ നീക്കി തുടങ്ങി
ലക്നൗ: കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഇതുവരെ കാണാത്ത പദ്ധതികളുമായി പ്രിയങ്കാ ഗാന്ധി : 2022 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നാമാവശേഷമാക്കാന്‍ അണിയറയില്‍ കരുക്കള്‍ നീക്കി തുടങ്ങി . ലോക്സഭാ…
Read More » - 15 June
മികച്ച ഇന്ത്യ- പാക് ഇലവനെ പ്രഖ്യാപിച്ച് ഇതിഹാസ താരം
മാഞ്ചസ്റ്റര്‍: ആരാധകർ കാത്തിരുന്ന ഇന്ത്യ- പാക് മത്സരം നാളെ. ഞായറാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ എത്തുന്നത്. ഇതിനിടെ എക്കാലത്തെയും മികച്ച ഇന്ത്യ- പാക്…
Read More » - 15 June
ബാലികമാരെ പീഡിപ്പിച്ചു; 70 കാരൻ പിടിയിൽ
ഭോപ്പാൽ: രണ്ട് ബാലികമാരെ പീഡിപ്പിച്ച കേസിൽ 70 കാരനെ പൊലീസ് പിടികൂടി. മധ്യപ്രദേശിലെ സാത്നയിലാണ് സംഭവം. വീടിനടുത്തുള്ള പറമ്പിൽ മാങ്ങ പറിക്കാനെത്തിയ പെൺകുട്ടികളെ ഇയാൾ ഒളിഞ്ഞുനിന്ന് ആക്രമിക്കുകയായിരുന്നു…
Read More » - 15 June
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ഈസ്റ്റ് കോസ്റ്റ് വിജയന് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്തിരുന്നു. ചിരിയുടെ…
Read More » - 15 June
ഇന്ത്യയില്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വാട്സ്ആപ്പിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വാട്സ് ആപ്പിന്റെ മുന്നറിയിപ്പ്. വാട്സ് ആപ്പ് ദുരുപയോഗം ചെയ്യുകയോ ബള്‍ക്ക് മെസേജുകള്‍ അയയ്ക്കുകയോ ചെയ്താല്‍ നിയമ നടപടി സ്വീകരിക്കും. ഫേസ്ബുക്കിന്റെ സ്വന്തം മെസേജിങ്…
Read More » - 15 June
പാഞ്ചാലിമേട്ടിലെ കൈയ്യേറ്റ കുരിശുകള്‍ ഉടന്‍ പൊളിച്ച് മാറ്റണമെന്ന് കളക്ടറുടെ നിര്‍ദ്ദേശം : നടപടി ഹിന്ദു ഐക്യവേദിയുടെ പരാതിയിൽ
ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിലെ അനധികൃത കുരിശുകൾ ഉടൻ പൊളിച്ചു മാറ്റണമെന്ന് കളക്ടറുടെ നിർദ്ദേശം. ഹിന്ദുഐക്യവേദി ആണ് സംഭവത്തിൽ കളക്ടർക്ക് പരാതി നൽകിയത്. തിങ്കളാഴ്ചക്കകം കുരിശുകള്‍ നീക്കം ചെയ്യണമെന്നാണ്…
Read More » - 15 June
ദുബായിൽ സ്കൂൾ ബസ്സിനുള്ളിൽ കുടുങ്ങിയ ആറ് വയസുകാരന് ദാരുണാന്ത്യം
ദുബായ് : ദുബായിൽ സ്കൂൾ ബസിനുള്ളിൽ കുടുങ്ങിയ ആറ് വയസുകാരൻ മരിച്ചു. ദുബായ് പൊലീസാണ് ഇന്ന് വിവരം പുറത്തുവിട്ടത്. മറ്റുകുട്ടികളെ യഥാസ്ഥലത്ത് ഇറക്കിയ ശേഷം ഡ്രൈവർ വണ്ടി…
Read More » - 15 June
ഗര്‍ഭിണിയെ കൊലപ്പെടുത്തി വയറ് കീറി പുറത്തെടുത്ത കുഞ്ഞും അമ്മയുടെ അടുത്തേയ്ക്ക് യാത്രയായി : ക്രൂരമായ അരുംകൊലയും അതിനു പിന്നിലെ കാരണവും എല്ലാവരേയും ഞെട്ടിച്ചു
ചിക്കാഗോ : ഗര്‍ഭിണിയെ കൊലപ്പെടുത്തി വയറ് കീറി പുറത്തെടുത്ത കുഞ്ഞും അമ്മയുടെ അടുത്തേയ്ക്ക് യാത്രയായി . ക്രൂരമായ അരുംകൊലയും അതിനു പിന്നിലെ കാരണവും എല്ലാവരേയും ഞെട്ടിച്ചു. 20…
Read More » - 15 June
തരൂരിന്റെ പാകിസ്ഥാൻ സ്നേഹം 5 -മത്തെ വിക്കറ്റ് ലക്ഷ്യം വെച്ചുള്ള ബൗളിംഗ് ആണോ എന്ന് പരിഹസിച്ച് ടിപി സെൻ കുമാർ
ഇന്ത്യയുടെ ധീര ജവാൻ അഭിനന്ദ് വർത്തമാനെ അധിക്ഷേപിച്ചുള്ള പാകിസ്താനിലെ പരസ്യത്തിന് കുറിച്ചുള്ള ശശി തരൂരിന്റെ അഭിപ്രായപ്രകടനത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതൊക്കെ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണമെന്നാണ് തരൂർ…
Read More » - 15 June
കമ്പം–കമ്പംമെട്ട് റോഡിൽ കവർച്ച തടയാൻ ഇനി 24 മണിക്കൂർ പോലീസ് പട്രോളിങ്
കമ്പം–കമ്പംമെട്ട് റോഡിൽ കവർച്ച തടയാൻ ഇനി 24 മണിക്കൂർ പോലീസ് പട്രോളിങ് ഉണ്ടാകുമെന്ന് വ്യക്തമാക്കി കേരള പോലീസ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കമ്പം–കമ്പംമെട്ട്…
Read More » - 15 June
സൗദിയിൽ ആരോഗ്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ വർദ്ധന
റിയാദ്: സൗദിയിൽ ആരോഗ്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം അവസാനം ഉണ്ടായത് 11.9 ശതമാനം പേരുടെ വർദ്ധന. അതേ സമയം വിദേശ ജീവനക്കാരുടെ എണ്ണം…
Read More » - 15 June
തിരക്ക് കുറയ്ക്കാന്‍ ഞായറാഴ്ചകളില്‍ മാത്രം സ്പെഷ്യല്‍ ട്രെയിന്‍
കോഴിക്കോട്: തിരക്ക് കുറയ്ക്കാന്‍ ഞായറാഴ്ചകളില്‍ മാത്രം സ്പെഷ്യല്‍ ട്രെയിന്‍. . മാത്രമല്ല ട്രെയിനില്‍ നിറയെ സീറ്റുകളും. മംഗലാപുരത്തുനിന്നും തമിഴ്നാട്ടിലെ താമ്പരത്തേക്ക് പോവുന്ന 06040 ട്രെയിനിലാണ് നിരവധി സീറ്റുകള്‍…
Read More » - 15 June
ബംഗാളിലെ സംഘര്‍ഷങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളിലും ഡോക്ടര്‍മാരുടെ സമരത്തിലും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. 2016 മുതല്‍ 2019 വരെ…
Read More » - 15 June
അമേരിക്കന്‍ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം : ലോകരാഷ്ട്രങ്ങള്‍ ഭീതിയില്‍
ബഗ്ദാദ്: അമേരിക്കന്‍ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം . ലോകരാഷ്ട്രങ്ങള്‍ ഭീതിയില്‍. ഒമാന്‍ ക്കടലില് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായിരുന്നു ഒടുവിലെ റിപ്പോര്‍ട്ട്. എന്നാല്‍ അമേരിക്കന്‍ സൈനിക ആസ്ഥാനത്തിന് നേരെ…
Read More »