Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -15 June
ഫേസ്ബുക്ക് ലൈവിനിടെ അഡ്മിന് പറ്റിയ അബദ്ധം ; മന്ത്രിക്ക് പൂച്ചച്ചെവി
ഇസ്ലാമാബാദ്: മന്ത്രിസഭ തീരുമാനം ഫേസ്ബുക്കിലൂടെ ലൈവായി അറിയിക്കുന്നതിനിടെ പാക്ക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി. ഫേസ്ബുക്ക് ലൈവിടുന്നതിനിടെ പേജ് അഡ്മിന് പറ്റിയ അബദ്ധമാണ് സംഭവം. പ്രവിശ്യ മന്ത്രിസഭയുടെ തീരുമാനങ്ങള്‍…
Read More » - 15 June
വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസറുദ്ദിന്റെ കട കോർപ്പറേഷൻ അടച്ച് പൂട്ടി
വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസറുദ്ദിന്റെ കോഴിക്കോട് മിഠായിത്തെരുവിലെ കട കോര്പ്പറേഷന് അടച്ച് പൂട്ടി. കട ലൈസന്‍സില്ലാതെയാണ് 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്നതെന്നും ലൈസന്‍സ് പുതുക്കാത്തതിനാലാണ് കട അടച്ച്…
Read More » - 15 June
സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്കായുള്ള ശുചിമുറിയുടെ അവസ്ഥയിങ്ങനെ
കൊച്ചി: പകർച്ച വ്യാധികളും പനിയും പടരുമ്പോൾ പൊതുജനത്തോട് തൃപ്പൂണിത്തുറയിലെ മിനി സിവിൽ സ്റ്റേഷൻ അധികൃതർ നീതികേടു കാണിക്കുന്നു. ട്രഷറിയും മറ്റനവധി സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനിൽ…
Read More » - 15 June
കോപ അമേരിക്ക; മൂന്ന് ഗോളുകളില്‍ മിന്നും ജയം കരസ്ഥമാക്കി മഞ്ഞപ്പട
സാവോ പോളോ: കോപ അമേരിക്കയുടെ ഉദ്ഘാടന പോരാട്ടത്തില്‍ തന്നെ മിന്നും വിജയം കരസ്ഥമാക്കി ബ്രസീല്‍. ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. ആക്രമണത്തിലും പ്രതിരോധത്തിലും ബ്രസീല്‍…
Read More » - 15 June
ശക്തമായ പൊടിക്കാറ്റിലും ചുഴലിക്കാറ്റിലും 13 മരണം; വിവരങ്ങൾ ഇങ്ങനെ
ലക്നോ: ഉത്തര്‍പ്രദേശില്‍ ശക്തമായ പൊടിക്കാറ്റും ചുഴലിക്കാറ്റും മൂലം 13 പേര് മരിച്ചു. സിദ്ധാര്‍ഥനഗര്‍ ജില്ലയില്‍ മാത്രം നാലു പേര് മരിച്ചു. ദേവരിയയില്‍ മൂന്നും ബല്ലിയയില്‍ രണ്ടു പേരും…
Read More » - 15 June
ജോസ് കെ മാണി വഴങ്ങില്ല; രണ്ടു സ്ഥാനങ്ങൾ ഉന്നം വെച്ച് ജോസഫ്
പാലാ: നിയമസഭാകക്ഷി നേതൃസ്ഥാനവും വർക്കിംഗ് ചെയർമാൻ പദവിയും ഒരുമിച്ച് വേണമെന്ന് പി.ജെ ജോസഫ്. എന്നാൽ ഇത് അംഗീകരിച്ചു കൊടുക്കാൻ ജോസ് കെ മാണി തയ്യാറല്ല. ജോസ് കെ…
Read More » - 15 June
ലോകപ്പ്; ക്രിക്കറ്റിലെ ഏക്കാലത്തെയും ബദ്ധവൈരികള്‍ നാളെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു
ലോകകപ്പില്‍ നേര്‍ക്കുനേര്‍ പോരിനൊരുങ്ങി ഇന്ത്യ – പാക് ടീമുകള്‍. ക്രിക്കറ്റിലെ ഏക്കാലത്തെയും ബദ്ധവൈരികള്‍ ഏറ്റുമുട്ടുന്ന മത്സരത്തിന് മഞ്ചസ്റ്റിലെ ഓള്‍ഡ് ട്രാഡ്ഫോര്‍ഡാണ് വേദിയാകുന്നത്. ഞായറാഴ്ച്ച ഇന്ത്യന്‍ സമയം വൈകീട്ട്…
Read More » - 15 June
തനിക്ക് സമാധിയാകാന്‍ അനുമതി തേടി ദിഗ്വിജയ് സിംഗിന്റെ വിജയത്തിനായി പ്രവർത്തിച്ച സന്യാസി
ബോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് സമാധിയാകാന്‍ അനുമതി തേടി സന്യാസി. എന്നാല്‍ സന്യാസിയുടെ ആവശ്യം മധ്യപ്രദേശ് സര്‍ക്കാര്‍…
Read More » - 15 June
സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് എന്‍എസ്എസ്
ചങ്ങനാശ്ശേരി : സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് എന്‍എസ്എസ് . വിശ്വാസികളെ തൊട്ടുകളിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് ഫലമെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍.…
Read More » - 15 June
സമരം അവസാനിപ്പിക്കുന്നു; മെഡിക്കല്‍ കോളേജിലെ താത്കാലിക ജീവനക്കാരുടെ കാര്യത്തില്‍ അധികാരികളുടെ തീരുമാനം ഇങ്ങനെ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ താല്കാലിക ജീവനക്കാര്‍ തുടര്‍ന്ന് വന്ന നിരാഹാര സമരം പിന്‍വലിച്ചു. നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്ത…
Read More » - 15 June
പോലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയത് മറ്റൊരു പോലീസുകാരൻ ; കൂടുതൽ വിവരങ്ങൾ പുറത്ത്
മാവേലിക്കര : മാവേലിക്കരയിൽ പോലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി മറ്റൊരു പോലീസുകാരൻ. എറണാകുളത്ത് ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ പോലീസുകാരൻ അജാസാണ് പ്രതി. ആലുവ ട്രാഫിക്…
Read More » - 15 June
സൂര്യന്റെ രൂപമാറ്റം; സോളാര്‍ മിനിമം പ്രതിഭാസമെന്ന് ശാസ്ത്രലോകം
ന്യൂയോര്‍ക്ക്: സൂര്യന്റെ പുതിയ രൂപമാറ്റം നിരീക്ഷിക്കുകയാണ് ശാസ്ത്രലോകം. 16 ദിവസങ്ങളായി സൂര്യന് ഒരു പൊട്ടോ പാടുകളോ ഇല്ലാത്ത അവസ്ഥയാണ്. പൊട്ടിത്തെറിച്ചും തിളച്ചു മറിഞ്ഞുമാണ് സൂര്യന്റെ പ്രതലം നിലകൊള്ളുന്നത്.…
Read More » - 15 June
ജോലി സമ്മര്‍ദ്ദം കൂടുതല്‍; പൊലീസ് സേനയിലെ ആത്മഹത്യയെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം : പൊലീസ് സേനയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 5 വര്‍ഷത്തിനിടെ 43 പേര് ജീവന് വെടിഞ്ഞതായാണ്…
Read More » - 15 June
തെരഞ്ഞെടുപ്പ് തോല്‍വി; സിപിഐഎം സംസ്ഥാന സമിതി യോഗം വീണ്ടും ചേരും
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ വരുത്തേണ്ട തിരുത്തലുകള്‍ തീരുമാനിക്കാന്‍ സിപിഐഎം സംസ്ഥാന സമിതി യോഗം വീണ്ടും ചേരുന്നു. ഈ മാസം 23, 24 തീയതികളില്‍ തിരുവനന്തപുരം എ.കെ.ജി…
Read More » - 15 June
പൊലീസുകാരെ വെട്ടി പരുക്കേല്‍പ്പിച്ച ക്രിമിനല്‍ കേസ് പ്രതിയെ വെടിവച്ചു കൊന്നു
ചെന്നൈ : എസ്ഐ അടക്കം രണ്ടു പൊലീസുകാരെ വെട്ടി പരുക്കേല്‍പ്പിച്ച ക്രിമിനല്‍ കേസ് പ്രതിയെ വെടിവച്ചു കൊന്നു. ചെന്നൈ വ്യാസര്‍പാടിയിലെ മാധവരം ബസ് സ്റ്റാന്‍ഡിനു സമീപം പുലര്‍ച്ചെയാണ്…
Read More » - 15 June
പോലീസുകാരിയെ യുവാവ് തീകൊളുത്തി കൊന്നു
മാവേലിക്കര : മാവേലിക്കരയിൽ പോലീസുകാരിയെ യുവാവ് തീകൊളുത്തി കൊന്നു. വള്ളിക്കുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യയെയാണ് യുവാവ് കൊലപ്പെടുത്തിയത്. സ്കൂട്ടറിൽ പോവുകയായിരുന്ന സൗമ്യയെ ഇടിച്ചിട്ടശേഷം തീ കൊളുത്തുകയായിരുന്നു. അക്രമിയായ…
Read More » - 15 June
സൗദിയില്‍ ലിഫ്റ്റിനടിയില്‍ കുടുങ്ങി മലയാളി യുവാവിന് ദാരുണാന്ത്യം
റിയാദ് : സൗദിയില്‍ ലിഫ്റ്റിനടിയില്‍ കുടുങ്ങി മലയാളി യുവാവിന് ദാരുണാന്ത്യം . ലിഫ്റ്റിന്റെ അറ്റകുറ്റപ്പണിക്കിടെയാണ് മലയാളി യുവാവ് അപകടത്തില്‍ മരിച്ചത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കാരാക്കുര്‍ശ്ശി പറയന്‍കുന്നത്ത്…
Read More » - 15 June
സിസിടിവി ക്യാമറ സഹായിച്ചു ; ഒഴിവായത് വൻ തീവണ്ടി അപകടം
മുംബൈ: സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം ശ്രദ്ധയിപ്പെട്ടതോടെ മുംബൈ-പൂനെ പാതയില്‍ വ്യാഴാഴ്ച രാത്രി ഒഴിവായഅപകടം. ട്രാക്കില്‍ പതിച്ച വലിയ പാറക്കഷണത്തില്‍ തീവണ്ടിതട്ടി ഉണ്ടാകാമായിരുന്ന വലിയ അപകടമാണ് സിസിടിവി…
Read More » - 15 June
ഒടുവില്‍ സമരം ഫലം കണ്ടു; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയുടെ കാര്യത്തില്‍ പുതിയ തീരുമാനം ഇങ്ങനെ
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിക വിപുലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിവന്ന സമരം ഒടുവില്‍ ഫലം കണ്ടു. 511 പേരെ കൂടി ഉള്‍പ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിക…
Read More » - 15 June
ഡോക്ടർമാരുടെ സമരം ; കേന്ദ്രം ഇടപെടുന്നു
ഡൽഹി : ഡോക്ടർമാരുടെ സമരത്തിൽ കേന്ദ്രം ഇടപെടുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ : ഹർഷ് വർദ്ധൻ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ജോലി ചെയ്യുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും മതിയായ സുരക്ഷ…
Read More » - 15 June
2000 കോടിയേറെ രൂപയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : കേസിലെ മുഖ്യപ്രതി മന്‍സൂര്‍ അഹമ്മദ് ഖാന് എവിടെയെന്ന് പൊലീസ്
ബെംഗളൂരു : 2000 കോടിയേറെ രൂപയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയ ുഖ്യപ്രതി മന്‍സൂര്‍ അഹമ്മദ് ഖാന് വേണ്ടി വലവിരിച്ച് പൊലീസ്. ശിവാജി നഗറിലെ ഐഎംഎ ജ്വല്ലറി…
Read More » - 15 June
സംസ്ഥാനത്ത് ഹോമിയോപ്പതി പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ചു
കാഞ്ഞങ്ങാട് : മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രത്യേക പനി ക്ലിനിക്ക് ആരംഭിച്ചു. ഹോമിയോപ്പതി വകുപ്പില്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലും നീലേശ്വരം, കളനാട് സര്‍ക്കാര്‍ ഹോമിയോ…
Read More » - 15 June
മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം ഉയരുന്നു; കേന്ദ്ര ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം ഉടന്‍
പാറ്റ്ന: ബിഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 66 ആയി ഈ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷ വര്ധന് മുസഫര്‍പൂര്‍ സന്ദര്‍ശിക്കും. മരണസംഖ്യ…
Read More » - 15 June
ദുബായില്‍ പ്രവാസി യുവാവ് മുങ്ങി മരിച്ചു
ദുബായ് : ദുബായില്‍ പ്രവാസി യുവാവ് മുങ്ങി മരിച്ചു. ദുബായിലെ റേഡിയോ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് കുളിക്കുന്നതിനിടെയാണ് കടലില്‍ മുങ്ങി മരിച്ചത്. തമിഴ് റേഡിയോ ഗില്ലി…
Read More » - 15 June
‘ഓവര്‍ടേക്ക് ചെയ്യുമ്പോൾ’ മുന്നറിയിപ്പുമായി പൊലീസ്
ഓരോദിവസവും നിരവധി ജീവനുകളാണ് അപകടത്തില്‍ പൊലിയുന്നത്. നിരവധി നിരപരാധികള്‍ അംഗഭംഗത്തിനും ഇരയാകുന്നു. അമിതവേതയില്‍ തെറ്റായിട്ടുള്ള ഓവര്‍ടേക്കിങ്ങാണ് ഇത്തരം മിക്ക അപകടങ്ങളുടെയും പ്രധാന കാരണം. അതുകൊണ്ട് തന്നെ ഓവര്‍ടേക്ക്…
Read More »