Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -15 June
എണ്ണ വില കുതിക്കുന്നു; ഗൾഫിലെ സംഘര്‍ഷാവസ്ഥ തുടരുന്നത് ആഗോള ഭീഷണിയോ?
ഇറാൻ : ഗള്‍ഫില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായ കാലങ്ങളില്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന് നേരത്ത പലപ്പോഴും ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ എണ്ണ കപ്പല്‍ ആക്രമിക്കപ്പെട്ടതിനെ…
Read More » - 15 June
കേരളത്തിലെ ദേശീയ പാതാവികസനത്തെ കുറിച്ച് നിധിന് ഗഡ്കരി
ന്യൂഡല്‍ഹി : കേരളത്തിലെ ദേശീയ പാതാവികസനത്തെ കുറിച്ച് നിധിന് ഗഡ്കരി . ദേശീയപാതാ വികസനത്തില്‍ കേരളത്തോട് വിവേചനമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിലെ റോഡ് വികസനം മുന്‍ഗണന…
Read More » - 15 June
”ക്രിസ്ത്യാനികള്‍ക്കിട്ട് പണി കൊടുക്കാനാണ് ഭാവമെങ്കില്‍ വിവരമറിയും’; വിനോയ് തോമസിന് എസ് ഹരീഷിന്റെ ആശംസ
തിരുവനന്തപുരം : പുതിയ നോവല്‍ പ്രസിദ്ധീകരിക്കുന്ന വിനോയ് തോമസിന് എസ് ഹരീഷ് നൽകിയ ആശംസ വൈറലാകുന്നു.ഫ്രാങ്കോ പിതാവിനെ അപമാനിച്ചവരുടെ അവസ്ഥ അറിയാമല്ലോ. കഴിവതും വടക്കേ ഇന്ത്യയിലേയോ വിദേശരാജ്യങ്ങളിലേയോ…
Read More » - 15 June
സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ കടല്‍ക്ഷോഭം രൂക്ഷം
തിരുവനന്തപുരം : സംസ്ഥാനത്ത് തീരദേശ ജില്ലകളില്‍ കടല്‍ക്ഷോഭം ശക്തമായി തുടരുന്നു. നിരവധി വീടുകള്‍ തകര്‍ന്നു. ഇന്നും കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്…
Read More » - 15 June
പൊതുജനങ്ങളുടെ ജീവന് കയ്യിലെടുത്ത് ഡോക്ടര്‍മാരുടെ സമരം; നിങ്ങളീ ചെയ്യുന്നത് നീതിയോ, ജീവന്‍വെടിഞ്ഞ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പൊട്ടിക്കരഞ്ഞ് പിതാവ്
ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം പൊതുജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. സമയത്തിന് ചികിത്സ കിട്ടാതെ നിരവധി പേരാണ് വലയുന്നത്. ഡോക്ടര്‍മാരുടെ സമരം മൂലം ചികിത്സ കിട്ടാതെ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനാണ് കഴിഞ്ഞ…
Read More » - 15 June
കെഎസ്ആർടിസി ബസിന് തീപിടിച്ചു ; നാലുപേർക്ക് ഗുരുതരപരുക്ക്
കൊട്ടാരക്കര : കെഎസ്ആർടിസി ബസിന് തീപിടിച്ചു. അപകടത്തിൽ . നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പതിമൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊട്ടാരക്കര വാളകത്തുവെച്ചാണ് അപകടം നടന്നത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ്…
Read More » - 15 June
ഒന്നര കിലോ കഞ്ചാവുമായി ബൈക്കിലെത്തിയ യുവാക്കൾ പിടിയിൽ
പാലക്കാട് :കഞ്ചാവുമായി ബൈക്കിലെത്തിയ യുവാക്കളെ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ചാവക്കാട് കടപ്പുറം തോട്ടിപ്പ് മട്ടുമ്മല്‍ പുത്തന്‍പുര ഇസ്മയില്ഫ്രാന്സിസ് (35), ചാവക്കാട് ഒരുമയൂര്‍ മൂന്നാംകല്ല് പുത്തന്‍വീട്ടില്‍ മുഹമ്മദ് ഷമീര്‍…
Read More » - 15 June
ജാമ്യത്തിലിറങ്ങിയപ്രതി നാല് മാസത്തിനിടെ നടത്തിയത് 52 മോഷണങ്ങള്‍
തിരുവനന്തപുരം: ജാമ്യത്തിലിറങ്ങിയപ്രതി നാല് മാസത്തിനിടെ മോഷണത്തിനായി കയറിഇറങ്ങിയത് 52 സ്ഥലങ്ങളില്‍. തിരുവല്ലം മേനിലം കീഴേപാലറകുന്ന് വീട്ടിൽ “തിരുവല്ലം ഉണ്ണി ” എന്ന പേരിലറിയപ്പെടുന്ന ഉണ്ണികൃഷ്ണൻ (49) കഴിഞ്ഞ…
Read More » - 15 June
നിപ്പാ വൈറസ് മുന്നറിയിപ്പ്; ഒരാഴ്ചക്കിടെ ചത്തത് നൂറ് കണക്കിന് വവ്വാലുകള്‍
ഭോപ്പാല്‍: നിപ്പാ വൈറസ് മുന്നറിയിപ്പ് . മധ്യപ്രദേശില്‍ നിപ്പാ വൈറസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ നൂറുകണക്കിന് വവ്വാലുകളാണ് ഇവിടെ ചത്തുവീണത് മധ്യപ്രദേശിലെ ഗുണ, ഗ്വാളിയോര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്…
Read More » - 15 June
സംഘര്‍ഷം അയയാതെ ബംഗാള്‍: തൃണമൂല്‍ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറില്‍ രണ്ട് മരണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷം തുടരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ ബോംബേറില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. സോഹല്‍ റാണ(19), ഖൈറുദ്ദീന്‍…
Read More » - 15 June
മരുഭൂമിയില്‍ വെള്ളം കിട്ടാതെ ഇന്ത്യന്‍ ബാലിക മരിച്ചു
അരിസോണ: അമേരിക്കയിലെ മരുഭൂമിയില്‍ വെള്ളം കിട്ടാതെ ഇന്ത്യന്‍ ബാലിക മരിച്ചു.അനധികൃത കുടിയേറ്റശ്രമത്തിനിടെയാണ് ദാരുണ സംഭവം നടന്നത്. ഗുര്‍പ്രീത് കൗര്‍ എന്ന ആറ് വയസ്സുകാരിയാണ് മരിച്ചത്. മെക്സിക്കന്‍ അതിര്‍ത്തി…
Read More » - 15 June
ആഭ്യന്തരകലാപം അതിര് കടക്കുന്നു; സ്ത്രീ പുരുഷ ഭേദമില്ലാതെ ജനങ്ങളെ സൈന്യം ബലാത്സംഗത്തിനിരയാക്കിയെന്ന് റിപ്പോര്‍ട്ട്
ഖാര്‍ത്തും : ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമെതിരെ വ്യാപകമായ ലൈംഗിക അതിക്രമം നടന്നെന്ന് റിപ്പോര്‍ട്ട്. ജനകീയ സര്‍ക്കാരിനു വേണ്ടി പ്രതിഷേധം തുടരുന്ന പ്രക്ഷോഭകരില്‍പ്പെട്ട എഴുപതിലേറെ…
Read More » - 15 June
ബസില്‍ മാല മോഷണം; രക്ഷപ്പെടാൻ ശ്രമിച്ച യുവതികൾ പിടിയിൽ
അരൂര്‍: അരൂരിൽ ബസില്‍ നിന്നും മാലമോഷ്ടിച്ച് ഓടിയ തമിഴ്നാട് സ്വദേശികളായ രണ്ട് നാടോടി സ്ത്രീകളെ പിടികൂടി. തമിഴ്നാട് ദിണ്ടിഗല്‍ ജില്ലയില്‍ പഴനി അക്രവാള് സ്ട്രീറ്റില്‍ മിത്ര (35),…
Read More » - 15 June
വിതുര പെണ്‍വാണിഭ കേസ്: ഒന്നാം പ്രതി പിടിയില്‍
കോട്ടയം: വിവാദമായ വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി പിടിയില്‍ കൊല്ലം കടയ്ക്കല്‍ സ്വദേശി സുരേഷാണ് പിടിയിലായത്. കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിചാരണ കോട്ടയം പ്രത്യേക കോടതിയില്‍…
Read More » - 15 June
നഗരങ്ങളെ മാലിന്യവിമുക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് വിപുലമായ പദ്ധതി : മാലിന്യ സംസ്ക്കരണം സ്കൂള്‍തലം മുതല്‍ നിര്‍ബന്ധം : സിലബസില്‍ ഏര്‍പ്പെടുത്തുന്നു
ന്യൂഡല്‍ഹി : നഗരങ്ങളെ മാലിന്യവിമുക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് വിപുലമായ പദ്ധതി. ഇതിനായി മാലിന്യ സംസ്ക്കരണം എങ്ങിനെ വേണമെന്നതിനെ കുറിച്ച് സ്കൂള്‍ തലം മുതല്‍ ആരംഭിയ്ക്കാനാണ് പദ്ധതി. സ്വച്ഛ് ഭാരത്…
Read More » - 15 June
ഇന്ത്യ- പാക് പോരാട്ടം മുറുകുന്നു; കരിച്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്നത് വന്‍ തുകയ്ക്ക്
ലോകകപ്പ് ക്രിക്കറ്റില്‍ നാളെ ഇന്ത്യയും പാകിസ്താനും കളിക്കാനിരിക്കെ കരിഞ്ചന്തയില്‍ ടിക്കറ്റ് കൊടുക്കുന്നത് വന്‍വിലക്ക്. ഈ ലോകകപ്പിലെ ഏറ്റവും വാശിയേറിയ മത്സരമായതിനാല്‍ തന്നെ ലോകകപ്പ് ടിക്കറ്റുകള്‍ വില്പനക്ക് വെച്ച…
Read More » - 15 June
ഇലക്ട്രിക് പോസ്റ്റ് തകര്‍ക്കുന്ന കെഎസ്ആര്‍ടിസി ബസിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു ;വീഡിയോ
മലപ്പുറം : ഇലക്ട്രിക് പോസ്റ്റ് തകര്‍ക്കുന്ന കെഎസ്ആര്‍ടിസി ബസിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം മലപ്പുറം എടപ്പാളിലാണ് സംഭവം നടന്നത്. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായതെന്നാണ്…
Read More » - 15 June
മമത മുട്ടുമടക്കുമോ? പരിക്കേറ്റ ഡോക്ടറെ കണ്ടേക്കും
കൊല്‍ക്കത്ത: പ്രതിഷേധം ഇരമ്പിയപ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുട്ടുമടക്കുന്നു. ബംഗാളില്‍ രോഗിയുടെ ബന്ധുക്കളുടെ മര്‍ദ്ദനത്തിന് ഇരയായി ചികിത്സയിലുള്ള ഡോക്ടറെ മമത സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍…
Read More » - 15 June
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ആലപ്പുഴ കരളകം വാര്‍ഡില്‍ വിത്തുപുരയ്ക്കല്‍ കണ്ണന്‍നായര്‍ – ഉഷാകുമാരി ദമ്പതികളുടെ മകള്‍ ഗംഗാ…
Read More » - 15 June
ഡോക്ടർമാരുടെ സമരത്തിനെതിരെ മന്ത്രി കെ.കെ ശൈലജ
കൊച്ചി : ഡോക്ടർമാരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാർ സമരം നടത്തുന്ന വിഷയത്തോടെ പ്രതികരിക്കുകയായിരുന്നു…
Read More » - 15 June
മസ്തിഷ്കജ്വര മരണം ; മരണസംഖ്യ കൂടുന്നു
പാറ്റ്ന: ബിഹാറില്‍ മസ്തിഷ്കജ്വര മരണം കൂടുന്നു. ശനിയാഴ്ച വരെ ആകെ മരണസംഖ്യ 83 ആയി ഉയര്‍ന്നു. ആറുകുട്ടികൾ ശനിയാഴ്ച മരണപ്പെട്ടിരുന്നു. എസ്കഐംസിഎച്ച് ആശുപത്രി, കേജരിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി…
Read More » - 15 June
അച്ഛനെ കണ്ടെത്തിയതില്‍ ഏറെ സന്തോഷമെന്ന് മകള്‍; വൈകിട്ടോടെ നവാസ് കൊച്ചിയിലെത്തും
കൊച്ചി: ‘വല്ലാതെ പേടിച്ചു, ഇപ്പോഴാണ് ആശ്വാസമായത്’. കാണാതായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്.നവാസിന്റെ മകളുടെ വാക്കുകളാണിത്. നവാസിനെ കണ്ടെത്തിയതില്‍ സന്തോഷമെന്നും നവാസുമായി സംസാരിച്ചെന്നും ബന്ധു അക്ബര്‍ പറഞ്ഞു. നാഗര്‍കോവില്‍…
Read More » - 15 June
ഇന്ത്യയുടെ വ്യാപാരമേഖലയില്‍ വിള്ളല്‍ വീഴ്ത്തിയ അമേരിക്കയ്ക്ക് തിരിച്ചടി നല്കി കേന്ദ്രസര്‍ക്കാര്‍
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയതിനും വ്യാപാര സൗഹൃദ പട്ടികയില്‍ നിന്നും നീക്കം ചെയ്തതിനും തിരിച്ചടിയായി 29 അമേരിക്കന്‍ ഉല്പന്നങ്ങള്ക്ക് ഇറക്കുമതി ചുങ്കം ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 2018…
Read More » - 15 June
സഹകരണസംഘങ്ങളുടെ കൂട്ടായ്മയിൽ പുതിയ വിമാന കമ്പനിക്ക് നീക്കവുമായി ജെറ്റ് കേരള
തിരുവനന്തപുരം: സഹകരണസംഘങ്ങളുടെ കൂട്ടായ്മയിൽ കേരളത്തിൽ ആഭ്യന്തരവിമാനസർവീസ് തുടങ്ങാൻ പദ്ധതി ഒരുങ്ങുന്നു. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂർ, ബെംഗളൂരു, വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളുടെ മാതൃകയിൽ…
Read More » - 15 June
പൊതുജനങ്ങൾക്ക് കെഎസ്ഇബിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: ചീത്തവിളിയും മര്‍ദ്ദനമുറകളുമായി ഓഫീസിലേക്കെത്തുന്ന പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. തങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയോ ജീവനക്കാരെ മര്‍ദ്ദിക്കുകയോ ചെയ്താല്‍ ലഭിക്കാനിടയുള്ള ശിക്ഷയെക്കുറിച്ച് കെ.എസ്.ഇ.ബി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ്. വൈദ്യുതി…
Read More »