Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -5 June
ഉച്ചവിശ്രമം നടപ്പാക്കാത്തവർക്ക് എതിരെ നടപടിയുണ്ടാകുമെന്ന് അധികൃതർ
കുവൈറ്റ്: കൊടുംചൂടിനെ തുടർന്നു പുറംജോലിക്കാർക്കുള്ള ഉച്ചവിശ്രമം നടപ്പാക്കാത്തവർക്ക് എതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികൃതർ. തുറസ്സായ സ്ഥലങ്ങളിൽ പകൽ 11 മണിക്കും 5 മണിക്കുമിടയിൽ തൊഴിലാളികൾ ജോലി ചെയ്യുന്നത്…
Read More » - 5 June
ഈ മസ്ജിദാണ് ഇപ്പോള്‍ എല്ലാവരുടേയും ആകര്‍ഷണ കേന്ദ്രം.. അതിനൊരു കാരണമുണ്ട്…
ബ്രൂണെ : ഈ മസ്ജിദാണ് ഇപ്പോള്‍ എല്ലാവരുടേയും ആകര്‍ഷണ കേന്ദ്രം.. അതിനൊരു കാരണമുണ്ട്. ‘സുല്‍ത്താന്‍ ഉമര്‍ അലി സൈഫുദീന്‍ മസ്ജിദ്’ ഇത് ഏഷ്യയിലെത്തന്നെ ഏറ്റവും മനോഹരമായ മസ്ജിദാണ്.…
Read More » - 5 June
മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന് ആരോപണം. മരിച്ചത് ഇടുക്കി കട്ടപ്പന സ്വദേശി. എച്ച് വൺ എൻ വൺ രോഗം ബാധിച്ചാണ്…
Read More » - 5 June
സ്കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍; പ്രതിഷേധവുമായി രക്ഷിതാക്കള്‍
മലപ്പുറം നടക്കാവ് ഭാരതീയ വിദ്യാഭവന് സ്കൂള്‍ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പ്രതിഷേധവുമായി രക്ഷിതാക്കള്‍. സ്കൂളില്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ രംഗത്തെത്തിയത്. മണ്ണിടിച്ചില്‍ മൂലം സ്കൂള്‍ കെട്ടിടം…
Read More » - 5 June
വാട്ടര്‍മെട്രോ പദ്ധതിയെക്കാൾ വലുത് ചീനവലകള്‍ ; ഹൈബി ഈഡന് പറയുന്നു
കൊച്ചി : വാട്ടര്‍മെട്രോ പദ്ധതിയുടെ പേരിൽ ചീനവലകള്‍ നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഹൈബി ഈഡന് എംപി. ഒന്നോ രണ്ടോ ചീനവലകള്‍ മാറ്റി സ്ഥാപിക്കണമെങ്കില്‍ ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കി…
Read More » - 5 June
ബാത്റൂമില്‍ പതിച്ച ടൈലുകളില്‍ ഗാന്ധിജിയുടേയും അശോകസ്തംഭത്തിന്റേയും ചിത്രങ്ങള്‍ : സംഭവം വന്‍ വിവാദമാകുന്നു
ലഖ്നൗ: ബാത്റൂമില്‍ പതിച്ച ടൈലുകളില്‍ ഗാന്ധിജിയുടേയും അശോകസ്തംഭത്തിന്റേയും ചിത്രങ്ങള്‍ . സംഭവം വന്‍ വിവാദമാകുന്നു. സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയില്‍ നിര്‍മ്മിച്ച ശൗചാലയത്തില്‍ മഹാത്മാ ഗാന്ധിയുടേയും അശോക…
Read More » - 5 June
സംസ്ഥാനത്ത് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. മണിക്കൂറില്‍ 30-40 കിമീ വേഗതയില്‍ കാറ്റ് വീശാന്‍…
Read More » - 5 June
കരസേനയില്‍ ആദ്യമായി വനിതാ റിക്രൂട്ട്മെന്റ്
കരസേനയിലെ സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്ക് ആദ്യമായി വനിതകളെ റിക്രൂട്ട് ചെയ്യുന്നു. 100 ഒഴിവുകളുണ്ട്. വുമണ്‍ മിലിറ്ററി പോലീസ് എന്ന പുതിയ വിഭാഗത്തിലാണ് ഇവര്‍ക്ക് നിയമനംനല്‍കുക. അവിവാഹിതരായ…
Read More » - 5 June
നാളുകള്‍ നീണ്ട പ്രണയസാഫല്യം ഒടുവില്‍ റാഷിദിനൊപ്പം ഐഎസിലേക്ക്; ആയിഷയും കുഞ്ഞും ഇപ്പോള്‍ എവിടെ?
കാബൂള്‍ : മലയാളികളെ ഭീകര സംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കിയിരുന്ന കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നതോടെ റാഷിദിനൊപ്പം ഐഎസില്‍ ചേരാന്‍…
Read More » - 5 June
പ്രണയവും സൗഹൃദവും കുസൃതികളും പൊട്ടിച്ചിരിയുമായി ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന് ഒരുക്കുന്ന ചിത്രത്തില്‍…
Read More » - 5 June
ഇന്ത്യക്കാരിലിനി ഈ ആന്റി ബയോട്ടിക് മരുന്നുകൾ ഫലിക്കില്ല? ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയിലെ മൂന്നിൽ രണ്ട് ആളുകളില്‍ ആന്റി ബയോട്ടിക് മരുന്നുകൾ ഫലിക്കില്ലെന്ന് പഠനറിപ്പോർട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 5 June
നിപാ രോഗലക്ഷണമെന്ന് സംശയം : യുവതി ചികിത്സ തേടി എത്തി : അതീവജാഗ്രതയില്‍ പറവൂരും വടക്കേകരയും
കൊച്ചി: നിപാ രോഗലക്ഷണമെന്ന് സംശയം , യുവതി ചികിത്സ തേടി എത്തി. വടക്കന്‍ പറവൂര്‍ മന്നം സ്വദേശിയായ യുവതിയാണ് നിപ്പാ ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്. എന്നാല്‍…
Read More » - 5 June
പരിസ്ഥിതി ദിനത്തില്‍ പുതിയ ക്യാമ്പയിനിനു തുടക്കമിട്ട് കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി : പരിസ്ഥിതി ദിനത്തില്‍ പുതിയ സെല്‍ഫി ക്യാംപെയിന് തുടക്കം കുറിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. കേന്ദ്രമന്ത്രി വൃക്ഷത്തെയുമായി സെല്‍ഫി എടുക്കുന്ന ചിത്രം നാഷനല്‍…
Read More » - 5 June
നവജാതശിശുവിനെ ഉപേക്ഷിച്ച അമ്മയെ ഉടന്‍ കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്
ആലപ്പുഴ: നവജാതശിശുവിനെ ഉപേക്ഷിച്ച് പോയ അമ്മയെ ഉടന്‍ കണ്ടെത്തണമെന്ന് നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷന്. മഞ്ഞപിത്തവും ഹോര്‍മോണ്‍ താളപിഴകളുമായി ജനിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞാണ് ഉപേക്ഷിക്കപ്പെട്ടത്. ആലപ്പുഴ…
Read More » - 5 June
കേരള കോണ്‍ഗ്രസിലെ പ്രശനങ്ങള്‍ക്ക് പരിഹാരമാകുന്നു : പ്രശ്നം തീര്‍ക്കാന്‍ ഇവര്‍ ഇടപെടും
കോട്ടയം : കേരള കോണ്‍ഗ്രസിലെ പ്രശനങ്ങള്‍ക്ക് പരിഹാരമാകുന്നു . പ്രശ്നം തീര്‍ക്കാന്‍ സമവായ ചര്‍ച്ചകള്‍ക്കാണ് കളമൊരുങ്ങുന്നത്.. ജോസഫ് വിഭാഗവും ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചതോടെയാണ് സമവായ ചര്‍ച്ചയ്ക്ക് സാധ്യത…
Read More » - 5 June
പത്താംക്ലാസുകാര്‍ക്ക് കോസ്റ്റ് ഗാര്‍ഡില്‍ അവസരം
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.…
Read More » - 5 June
നൂറ്റാണ്ടു പഴക്കമുള്ള വീട് കത്ത് നശിച്ചതിന് പിന്നില്‍ ഇസ്തിരിപ്പെട്ടി
കുട്ടനാട്: കറന്റ് പോയതോടെ ഇസ്തരിപ്പെട്ടിയുടെ സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്ന വീട്ടുകാര്‍ക്ക് നഷ്ടമായത് ഒരു നൂറ്റാണ്ടു പഴക്കമുള്ള പുരാതന വീട്. വെളിയനാട് പഞ്ചായത്തില്‍ 1ാം വാര്‍ഡില്‍ ചെന്നക്കാട്…
Read More » - 5 June
ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പറില്‍ ഇറങ്ങുന്നത് ഈ താരം
ലണ്ടന്‍: ഇന്ത്യന്‍ ടീമിന്റെ നാലാം നമ്പറിൽ കെഎല്‍ രാഹുല്‍ കളത്തിലിറങ്ങുന്നു. ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് കെഎല്‍ രാഹുല്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ എത്തിയത്. ബംഗ്ലാദേശിനെതിരായ സന്നാഹ…
Read More » - 5 June
കികി യെ വെല്ലും വാക്വം ചലഞ്ച്; ഈ ചലഞ്ചിന്റെ രീതി ഇങ്ങനെ
ന്യൂയോര്‍ക്ക്: ഐസ് ബക്കറ്റ് ചലഞ്ചും, പാട്മാന് ചലഞ്ചുമെല്ലാം ഈ അടുത്ത കാലം വരെ ഓണ്‍ലൈനില്‍ വയറലായിരുന്നു. കികി ചലഞ്ചണ് അതില്‍ ഏറെ ശ്രദ്ധേയമായത്. ഓടുന്ന വാഹനത്തില്‍ നിന്നും…
Read More » - 5 June
പരിസ്ഥിതി ദിനത്തിൽ മരം നട്ട മന്ത്രി എം. എം മണിക്കെതിരെ സോഷ്യൽ മീഡിയ
കൊച്ചി : ലോക പരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്കിൽ പോസ്റ്റിന്റെ മന്ത്രി എം. എം മണിക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. മരം നടുന്ന ചിത്രം മന്ത്രി…
Read More » - 5 June
നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: ആദ്യ അമ്പതു പേരില്‍ മൂന്നു മലയാളികള്‍
ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) യുടെ ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന് സ്വദേശി നളില്‍ ഖണ്ഡേവാലിനാണ് ഒന്നാം റാങ്ക്. അതേസമയം റാങ്ക് പട്ടികയിലെ ആദ്യ അമ്പത്…
Read More » - 5 June
ലോകകപ്പ്; ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ബാറ്റിങ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക
സതാംപ്ടണ്: ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇത് ആദ്യ മത്സരവും ദക്ഷിണാഫ്രിക്കയ്ക്ക്…
Read More » - 5 June
രാജ്യ തലസ്ഥാനത്ത് പെരുന്നാള്‍ നിസ്കാരത്തിനിടയിലേക്ക് കാര്‍ പാഞ്ഞ് കയറി; നിരവധി പേര്‍ക്ക് പരിക്ക്, പോലീസിനെതിരെ ആക്ഷേപം
ന്യൂ ഡല്‍ഹി: ചെറിയ പെരുന്നാള്‍ നിസ്കാര ചടങ്ങിനിടയിലേയ്ക്ക് കാര്‍ പാഞ്ഞ് കയറി. കിഴക്കന്‍ ഡല്‍ഹിയിലെ ഖുറേജി മേഖലയില്‍ ആണ് സംഭവം. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. രാവിലെ…
Read More » - 5 June
‘ആര്‍ട്ടിക്ക്ള്‍ 15’ ; ബ്രാഹ്മണ സമൂഹത്തെ അപമാനിക്കുന്ന ചിത്രം, റിലീസ് തടയണമെന്ന് ആവശ്യം
ലഖ്നൗ: അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ‘ആര്‍ട്ടിക്ക്ള്‍ 15’ നെതിരെ ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ സംഘടനകള്‍ രംഗത്ത്. ചിത്രം ബ്രാഹ്മണ സമൂഹത്തെ മന:പൂര്‍വം അപമാനിക്കുന്നതാണെന്നും റിലീസ് തടയുമെന്നും ബ്രാഹ്മണ…
Read More » - 5 June
ഏതു പെണ്‍കുട്ടിക്ക് കൂള്‍ ബാറില്‍ എന്നല്ല എവിടെയായാലും രാത്രി ഭയം കൂടാതെ ജോലി ചെയ്യാനാകും?
ജോലിസംബന്ധമായി തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലാണ് തമ്പാനൂർ ഭാഗത്തുള്ള ആ കൂൾ ബാറിലേക്ക് ഞാൻ കടന്നു ചെല്ലുന്നത്. ചൂട് അസഹനീയം ആയതു കൊണ്ടാവും അവിടെ പ്രതീക്ഷച്ചതിലും അധികം ആൾക്കൂട്ടത്തിന്റെ ഒരു…
Read More »