Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -4 June
കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന് നെഞ്ചു വേദന: ആശുപത്രിയിലെത്തിച്ച് കൂട്ടിരുന്ന് ജീവനക്കാര്‍
ഓച്ചിറ: കെ.എസ്.ആര്.ടി.സി. ബസില്‍വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകരായി ബസ് ജീവനക്കാര്‍. യാത്രക്കിടയില്‍ അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരനെ അതേ ബസില്‍ തന്നെ ആശുപത്രിയിലെത്തിച്ചത്. ഇടുക്കി നെടുങ്കണ്ടം സ്വദേശി…
Read More » - 4 June
വൈദ്യുതി തടസ്സം കാരണം പ്രയാസം നേരിട്ട ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും
സൗദിയില്‍ വൈദ്യുതി തടസ്സം കാരണം പ്രയാസം നേരിട്ട ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിസിറ്റി കമ്പനി നഷ്ടപരിഹാരം നല്‍കും. മോശം കാലാവസ്ഥ കാരണം കഴിഞ്ഞ ദിവസം സൗദിയുടെ തെക്കന്‍ മേഖലകളില്‍ വൈദ്യുതി…
Read More » - 4 June
ഒരു തവണ കേരളത്തില്‍ വന്നു പോയ രോഗം ആയത് കൊണ്ടുതന്നെ തന്നെ ഇക്കുറി നമുക്ക് ആശങ്കകള്‍ ആവശ്യമില്ല- ഡോ. ഷിംന അസീസ്
എറണാകുളത്ത് ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ 86 പേര്‍ക്ക് ഹോം ക്വാറന്റൈന് ഏര്‍പ്പെടുത്തി. രോഗിയുമായി ഇടപഴകിയ ഈ 86 പേരും വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ്…
Read More » - 4 June
വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച : സ്വര്‍ണവും പണവും അടക്കം 36 ലക്ഷം കവര്‍ന്നു
തിരുവനന്തപുരം : വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. സ്വര്‍ണവും പണവും അടക്കം 36 ലക്ഷം കവര്‍ന്നു. തിരുവനന്തപുരം നഗരത്തിലാണ് വന്‍ കവര്‍ച്ച നടന്നത്. . വീട്ടുകാര്‍…
Read More » - 4 June
നിപ പ്രതിരോധം: കേരളത്തിന് പൂര്‍ണ പിന്തുണയുമായി കേന്ദ്ര ആരോഗ്യമന്ത്രി
കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന് പൂര്‍ണ പിന്തുണയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധ. കേരളത്തിനാവശ്യമായ എല്ലാ സഹായവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്…
Read More » - 4 June
വ്യാജരേഖ കേസ് ; വൈദികരുടെ ലാപ്ടോപ്പുകളില് നിന്ന് നിര്‍ണായക തെളിവ്
മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ വൈദികരുടെ ലാപ്ടോപ്പുകളില് നിന്ന് നിര്‍ണായക തെളിവുകള്‍ കണ്ടെത്തി
Read More » - 4 June
നിപ ബാധ: 86 പേര്‍ക്ക് ഹോം ക്വാറന്റൈന്
കൊച്ചി: എറണാകുളത്ത് ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ 86 പേര്‍ക്ക് ഹോം ക്വാറന്റൈന് ഏര്‍പ്പെടുത്തി. രോഗിയുമായി ഇടപഴകിയ ഈ 86 പേരും വീട്ടില്‍ നിന്നും…
Read More » - 4 June
ആ ഇന്ത്യന്‍ താരത്തോടുള്ള ആരാധന തുറന്നുപറഞ്ഞ് മുന്‍ പാക്കിസ്ഥാന് ക്യാപ്റ്റന്‍
ധോണിയോട് തനിക്ക് തോന്നിയ ആരാധന തുറന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന് ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖ്. ധോണിക്ക് കീഴില്‍ ഇന്ത്യ മൂന്ന് ഐസിസി കിരീടങ്ങള്‍ നേരിടുമ്പോഴും പാക്കിസ്ഥാന്റെ…
Read More » - 4 June
നിപ ബാധ: കേന്ദ്ര മന്ത്രി വി. മുരളീധരന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയെ കാണും
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് സംസ്ഥാന ആരോഗ്യമ മന്ത്രിയെ കെ.കെ ഷൈലജയെ കാണും. കേന്ദ്ര സഹായം…
Read More » - 4 June
തീരസംരക്ഷണ നിയമം ലംഘിച്ച് ഭരണാധികാരികള്‍; പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി പ്രവര്‍ത്തകര്‍
കൊച്ചി: തീരസംരക്ഷണ നിയമം ലംഘിച്ച് നഗരസഭ നിര്‍മിക്കുന്ന പാര്‍ക്കിനെതിരെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്. കടവന്ത്രയില്‍ ചെലവന്നൂര്‍ കായലിന് സമീപമാണ് കായല്‍കയ്യേറ്റം ഉണ്ടായിരിക്കുന്നത്. ജില്ലാ കലക്ടര്‍ സ്റ്റോപ്…
Read More » - 4 June
രാജ്യത്ത് 20,000 കമ്പനികള്‍ക്ക് പൂട്ടുവീഴും; കാരണം ഇതാണ്
രാജ്യത്ത് പ്രവര്‍ത്തനമില്ലാത്ത നിഷ്ക്രിയമായിരിക്കുന്ന വ്യാജ കമ്പനികളുടെ രജിസ്ട്രേഷന് നീക്കം ചെയ്യാന്‍ സാധ്യത. ഈ വര്‍ഷം അവസാനത്തോടെ 20,000 കമ്പനികളുടെ രജിസ്ട്രേഷന് റദ്ദായേക്കും. രജിസ്റ്റര്‍ ചെയ്ത എല്ലാ കമ്പനികളോടും…
Read More » - 4 June
തെരഞ്ഞെടുപ്പ് പരാജയം: രാജസ്ഥാൻ കോൺഗ്രസ്സിൽ ആഭ്യന്തര കലഹം രൂക്ഷം
ജയ്പൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. രാജസ്ഥാന് പിസിസി അദ്ധ്യക്ഷന്‍ സച്ചിന് പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അശോക്…
Read More » - 4 June
ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി ഇടത് യൂണിയന് നേതാവ്
തിരുവനന്തപുരം : ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി ഇടത് യൂണിയന് നേതാവ് . മകന് ആരോഗ്യവകുപ്പില്‍ സ്ഥിരം ജോലി വാഗ്ദാനം…
Read More » - 4 June
പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കാട്ടിലേക്ക് പോയ യുവാവിന്റെ മുന്നില്‍ കടുവ- തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ഇങ്ങനെ
സിയോണി: കടുവയുടെ ആക്രമണത്തില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മധ്യപ്രദേശിലെ പിപര്വാണി ജില്ലയിലെ ഗജ്വിയയെ നിസാര പരിക്കുകളോടെ രക്ഷിച്ചത് വളര്‍ത്തു നായയാണ്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കാടിനുള്ളില്‍…
Read More » - 4 June
വിവാഹിതനെ പ്രണയിച്ചു; യുവതിക്ക് നേരെ സഹോദരങ്ങളുടെ ആസിഡ് ആക്രമണം
വിവാഹിതനായ വ്യക്തിയെ പ്രണയിച്ചതിനെ തുടര്‍ന്ന് യുവതിയെ ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ സഹോദരന്മാരുടെ ശ്രമം. സഹോദരങ്ങളുടെ ആസിഡ് ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റ സല്‍മ(22) നോയ്ഡ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി…
Read More » - 4 June
സൈനിക ഭരണത്തിനെതിര്ത്ത് വന്‍ പ്രതിഷേധം : പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ് : 35 പേര് കൊല്ലപ്പെട്ടു
സുഡാന് : സുഡാനില്‍ സൈനിക ഭരണത്തിനെ എതിര്‍ത്ത് വന്‍ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്കു നേരെ പട്ടാളം വെടിവെച്ചു. 35 പേര് കൊല്ലപ്പെട്ടു. സിവിലിയന്‍ ഭരണം ആവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധവുമായി…
Read More » - 4 June
മകളെ പീഡിപ്പിച്ചകേസ് പിൻവലിക്കാത്തതിന് അമ്മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി :പെരുമ്പാവൂരിൽ പ്രതി അറസ്റ്റിൽ
പെരുമ്പാവൂര്‍: മകളെ പീഡിപ്പിച്ചകേസ് ഒത്തുതീര്ക്കാത്തതിന് ഒഡീഷയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി ഇരയായ മകളെ വീണ്ടും അമ്മയുടെ മുന്നിലിട്ട് ബലാല്‍സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയെ പെരുമ്പാവൂരില്‍നിന്നും അറസ്റ്റ് ചെയ്തു. ഒഡീഷ…
Read More » - 4 June
നിപ ബാധ സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ചു. രോഗിക്ക് നിപയാണെന്ന് നേരത്തേ സംശയം ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരണത്തിനായി പരിശോധന ഫലം കാത്തിരിക്കുകയായിരുന്നു. അല്പ സമയം…
Read More » - 4 June
നിപ: നാലു പേര് നിരീക്ഷണത്തില്‍
നിപ സംശയത്തില്‍ കൊല്ലത്ത് നാലു പേര് നിരീക്ഷണത്തിലെന്ന് സൂചന. നിപ വെറസ് ബാധയെന്ന സംശയത്തില്‍ എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ സഹപാഠികളായ രണ്ടു പേരാണ്…
Read More » - 4 June
പിതാവിന്റെ കൊലയാളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു; യുവാവിനെ അക്രമിസംഘം കൊലപ്പെടുത്തി
പിതാവിന്റെ കൊലയാളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവാവിന് ദാരുണാന്ത്യം. മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന നാഞ്ചി സൊന്ദര്‍വ്വയുടെ മകന് രാജേഷ് സൊന്ദര്‍വ്വയാണ് കൊല്ലപ്പെട്ടത്. കൊലപാതകക്കേസില്‍ പ്രതികള്ക്കനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കാന്‍…
Read More » - 4 June
പാലാരിവട്ടം മേല്‍പ്പാലം; എഫ്ഐആര്‍ സമര്‍പ്പിച്ചു, ഉന്നത ഉദ്യാഗസ്ഥര്‍ പ്രതിസ്ഥാനത്ത്
പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു
Read More » - 4 June
നിപ സംശയം: ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണും
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇന്ന് മാധ്യമങ്ങളെ കാണും. വിഷയത്തില്‍ കൂടുതല്‍…
Read More » - 4 June
വിനോദ യാത്രയ്ക്കു പോയ കുടുംബശ്രീ സംഘത്തിന്റെ ബസ് മറിഞ്ഞു: മൂന്നു പേര് മരിച്ചു
മധുര: പാലക്കാട്ടു നിന്നും വിനോദയാത്രക്കു പോയ കുടുംബശ്രീ പ്രവര്‍ത്തകരുടെ ബസ് അപകടത്തില്‍പ്പെട്ട് മൂന്നു പേര് മരിച്ചു. പാലക്കാട്ടു നിന്നും തമിഴ്നാട്ടിലെ മധുരയിലേയ്ക്കു പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 4 June
‘ഡിസ്ചാര്‍ജിന് ശേഷമാണ് അര്ജുന് മാറ്റിപ്പറഞ്ഞത്, ആരോപണം ഉന്നയിച്ച പ്രിയ വേണുഗോപാല്‍ ബാലഭാസ്കറിന്റെ അടുത്ത ബന്ധു’: ആരോപണങ്ങളോട് ലക്ഷ്മിയുടെ പ്രതികരണം
തിരുവനന്തപുരം: അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്ജുന് തന്നെ ആയിരുന്നുവെന്നും ആശുപത്രി കിടക്കയില്‍ ഇക്കാര്യങ്ങള്‍ തന്റെ അമ്മയോട് അര്ജുന് സമ്മതിച്ചിരുന്നതായും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞു. ‘പറ്റിപ്പോയി,…
Read More » - 4 June
വനത്തില്‍ വഴിതെറ്റിയെത്തി ഒറ്റപ്പെട്ട യുവതിയുടെ നിലവിളി കേട്ട് സഹായത്തിനെത്തിയത് പൊലീസുകാര്‍
നിലമ്പൂര്‍ : വനത്തില്‍ വഴിതെറ്റിയെത്തി ഒറ്റപ്പെട്ട യുവതിയുടെ നിലവിളി കേട്ട് സഹായത്തിനെത്തിയത് പൊലീസുകാര്‍. . ബന്ധുക്കളില്‍നിന്നു കൂട്ടംതെറ്റി വനത്തില്‍ പുഴയോരത്ത് ഒറ്റപ്പെട്ട യുവതിയെ ഒടുവില്‍ അഗ്നിശമന രക്ഷാസേന…
Read More »