Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -2 June
ഉത്തര്‍പ്രദേശ് നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ ; പ്രയോജനമില്ല, കോണ്‍ഗ്രസ് മത്സരിക്കേണ്ടെന്ന് ആവശ്യപ്പെട്ടു രാഹുലിന് കത്ത്
ലക്നൗ: ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലുപരി സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ്…
Read More » - 2 June
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുളളില്‍ കേരളതീരത്തേക്ക്
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ആറിന് കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചച്ചിരുന്നത്. എന്നാല്‍ അതിന്…
Read More » - 2 June
ഒലീവ് റിഡ്ലി ഇനത്തിൽപെടുന്ന ഭീമൻ കടലാമയുടെ ജഡം കോവളത്ത്
ഒലീവ് റിഡ്ലി ഇനത്തിൽപെടുന്ന ഭീമൻ കടലാമയുടെ ജഡം കണ്ടെത്തി. കോവളം ലൈറ്റ് ഹൗസ് തീരത്ത് കടലാമയുടെ ജഡം കരയ്ക്കടിഞ്ഞതു കണ്ടെത്തി. വെള്ളിയാഴ്ച രാത്രി വൈകി ടൂറിസം പൊലീസുകാരാണ്…
Read More » - 2 June
ചെങ്ങന്നൂരില്‍ വീടുകളില്‍ അനധികൃത കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ അനധികൃത കശാപ്പു ശാലകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി. ചെറിയനാട് പഞ്ചായത്തിലെ വീടുകളിലാണ് സംഭവം. സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നടപടി തുടരുന്നത് നാാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ചെറിയനാട് പതിനൊന്നാം…
Read More » - 2 June
സംസ്ഥാനം വീണ്ടും രാഷ്ട്രീയപ്പോരിന് കളമാകുന്നു ; തദ്ദേശഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പ് സംസ്ഥാനം വീണ്ടും രാഷ്ട്രീയപ്പോരിന് കളമാകുന്നു. 44 തദ്ദേശഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ജൂൺ 27ന് നടക്കും.ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ്…
Read More » - 2 June
ഗൂഗിളിനെതിരെ യു.എസ് അന്വേഷണത്തിന് തയ്യാറെടുക്കുന്നു
വാഷിംഗ്ടണ്‍: സര്‍ച്ച് എന്ജിന് ഭീമനായ ഗൂഗിളിനെതിരെ യു.എസ് വിശ്വാസലംഘനക്കുറ്റത്തിന് തയ്യാറെക്കുന്നു. യുഎസ് നിയമവിഭാഗമാണ് നടപടിക്ക് തയ്യാറെടുക്കുന്നത്. വെബ് സെര്ച്ചുള്പ്പെടെയുള്ള ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനായി നിയമവിഭാഗം നിരീക്ഷിച്ചുവരുന്നതായും റിപ്പോര്‍ട്ട്.…
Read More » - 2 June
ധീരതയുടെ പര്യായമായി സ്വന്തം ജീവൻ നൽകി 5 പേരെ രക്ഷിച്ച ടൂറിസ്റ്റ് ഗൈഡ്
ശ്രീനഗർ: ധീരതയുടെ പര്യായമായി സ്വന്തം ജീവൻ നൽകി 5 പേരെ രക്ഷിച്ച ടൂറിസ്റ്റ് ഗൈഡ്. പഹൽഗാമിലെ ലിഡ്ഡർ നദിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ബംഗാളിൽ നിന്നുള്ള ദമ്പതികളെ…
Read More » - 2 June
കുസാറ്റില്‍ എന്‍ജീനിയര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കളമശേരി: കുസാറ്റില്‍ ടെക്നിക്കല്‍ ഓഫീസര്‍/എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തസ്തികയിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
Read More » - 2 June
ആക്രമണത്തിന് എത്തിയ മിസൈല്‍ തകര്‍ത്ത് തരിപ്പണമാക്കി സിറിയ
ദമാസ്കസ്: ആക്രമണത്തിന് എത്തിയ ശത്രുരാജ്യത്തിന്റെ മിസൈല്‍ തകര്‍ത്ത് തരിപ്പണമാക്കി സിറിയ.രാജ്യതലസ്ഥാനമായ ദമാസ്കസിനു തെക്ക്ഭാഗത്തായാണ് സംഭവം. സിറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. എന്നാല്‍, ഏത്…
Read More » - 2 June
തമിഴ്നാട്ടിലെ സ്കൂളുകളില്‍ തമിഴും ഇംഗ്ലീഷും മാത്രമേ പഠിപ്പിക്കൂ, ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല: വിവിധ നേതാക്കൾ
ചെന്നൈ: മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധിതമാക്കുന്നതിനുള്ള കേന്ദ്രനീക്കത്തിനെതിരേ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. രാജ്യത്തു പുതിയ വിദ്യാഭ്യാസം നയം നടപ്പാക്കാന്‍ രണ്ടാം മോഡി സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പിന്നാലെയാണ് പ്രതിഷേധം.…
Read More » - 2 June
കളിക്കുന്നതിനിടെ കാണാതായ കുട്ടികളുടെ മൃതദേഹം തടിപ്പെട്ടിക്കുള്ളിൽ ;മരണകാരണം വ്യക്തമല്ലെന്ന് പോലീസ്
ഈസ്റ്റ് ഗോദാവരി: കളിക്കുന്നതിനിടെ കാണാതായ കുട്ടികളുടെ മൃതദേഹം തടിപ്പെട്ടിക്കുള്ളിൽ, ആന്ധ്രാപ്രദേശിലെ ചിന്നയ്യപാലത്തിൽ കാണാതായ കുട്ടികളുടെ മൃതദേഹം തടിപ്പെട്ടിക്കുള്ളിൽ കണ്ടെത്തി. അവധിക്കാലം ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തിയ പ്രശാന്ത് കുമാർ(11), കാർത്തിക്…
Read More » - 2 June
ആനക്കൊമ്പ് കുഴിച്ചിട്ടനിലയില്‍ ;മൂന്നു പേര് പിടിയില്‍
അഗളി: അട്ടപ്പാടിയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ ആനക്കൊമ്പ് പോലീസ് പിടിച്ചെടുത്ത സംഭവത്തില്‍ മൂന്നു പേര് പിടിയില്‍. കോട്ടത്തറ നായ്ക്കര്‍പാടി സ്വദേശികളായ മനീഷ് (23), കിഷോര്‍ (35), ഷോളയൂര്‍ പെട്ടിക്കല്‍…
Read More » - 2 June
ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
ലക്നൗ: ഭാര്യയേയും ഭര്‍ത്താവിനേയും മിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കല്യാണ്‍പൂരിലാണ് സംഭവം. മൃതദേഹം കി്ടന്നിരുന്നതിന് സമീപത്തു നിന്നായി ഒരു കുറിപ്പും ലഭിച്ചിട്ടുണ്ട്. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ട് ഉന്നത…
Read More » - 2 June
കോട്ടയത്ത് ചുങ്കം റോഡില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
ഗാന്ധിനഗര്‍: കോട്ടയത്ത് ചുങ്കം റോഡില്‍ വാരിശേരിക്ക് സമീപം അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 70 വയസ് തോന്നിക്കുന്ന ഇയാള്‍ കറുത്ത മുണ്ടും വെളുത്ത ഷര്‍ട്ടുമാണ് ധരിച്ചി…
Read More » - 2 June
പെരുന്നാൾ; ദുബായിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും
ദുബായ്: റമദാനിലെ തിരക്ക് പ്രമാണിച്ച് ദുബായിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും. വാഹനങ്ങൾക്കും കാൽനടക്കാർക്കും സുഗമമായി സഞ്ചരിക്കാൻ വഴിയൊരുക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് പൊലീസ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ)…
Read More » - 2 June
50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി
ഇടുക്കി: ഇനി മുതൽ കട്ടപ്പന നഗരസഭയില്‍ ഇന്ന് മുതൽ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സൂക്ഷിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചു. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുകയോ…
Read More » - 2 June
ബാലഭാസ്കറിന്റെ കാറോടിച്ചിരുന്ന അർജുന്റെ ചികിത്സ നടത്തിയത് അറസ്റ്റിലായ വിഷ്ണു, ബാലഭാസ്കറിന്റെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നതും ഇയാൾ
തിരുവനന്തപുരം: ബാലഭാസ്ക്കറിന്റെ കോളജ് സുഹൃത്തായിരുന്നു സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ വിഷ്ണു. ഇയാളാണ് അര്‍ജുനെ ബാലഭാസ്ക്കറിനു പരിചയപ്പെടുത്തിയത്. അപകടത്തേത്തുടര്‍ന്ന് അര്‍ജുന്റെ ചികിത്സ നടത്തിയത് വിഷ്ണുവാണ്. ആശുപത്രിയില്‍ അര്‍ജുനുവേണ്ടി നല്‍കിയിരിക്കുന്ന വിലാസവും…
Read More » - 2 June
ആധുനിക സൗകര്യങ്ങളോട് കൂടിയ മീഡിയാസിറ്റി ഒരുക്കാനൊരുങ്ങി ഈ രാജ്യം
ഖത്തര്‍: ആധുനിക സൗകര്യങ്ങളോട് കൂടിയ മീഡിയാസിറ്റി ഒരുക്കാനൊരുങ്ങി ഖത്തര്‍. . നിർമാണത്തിനായി 2019ലെ 13ാം നമ്പർ നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം…
Read More » - 2 June
നിർത്തിയിട്ട കാറിൽ മറ്റൊരു കാറിടിച്ച് യുവാവ് മരിച്ചു; നാലുപേർക്ക് പരിക്കേറ്റു
കാഞ്ഞങ്ങാട്:നിർത്തിയിട്ട കാറിൽ മറ്റൊരു കാറിടിച്ച് യുവാവ് മരിച്ചു, നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട മറ്റൊരു കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റു. ചെർക്കള അഞ്ചാംമൈലിലെ അബ്ദുൾ റഹിമിന്റെ…
Read More » - 2 June
ഉന്നം പിഴയ്ക്കാത്ത പെനാല്‍റ്റി കിക്ക്; റെക്കോര്‍ഡുകള്‍ തീര്‍ത്ത് സലയുടെ ഗോള്‍
ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയത് ആ റെക്കോര്‍ഡ് ഗോളായിരുന്നു. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ഉന്നം പിഴയ്ക്കാതെ പെനാല്‍ട്ടി കിക്ക് ചെന്നെത്തിയത് ലിവര്‍പൂളിന്റെ വിജയത്തിലേക്കായിരുന്നു. തുടക്കത്തിലേയേറ്റ പ്രഹരം…
Read More » - 2 June
സൗദിയിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പുനപരിശോധിക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം
ഇനിമുതൽ സൗദിയിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വ്യവസ്ഥകള്‍ പുനപരിശോധിക്കും. ഇതിനായി സംയുക്ത കമ്മറ്റി രൂപീകരിക്കുവാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. കരാറിലെ മാറ്റങ്ങളെ കുറിച്ച് ജൂലൈ…
Read More » - 2 June
വോട്ടിങ് മെഷീനുകളെ ഒഴിവാക്കി, ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചതിനാൽ കോൺഗ്രസ് മുന്നേറിയെന്ന ആരോപണം; സത്യാവസ്ഥ ഇങ്ങനെ
ബെംഗളൂരു: കര്‍ണാടകയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചതിനാൽ കോൺഗ്രസ് മുന്നേറിയെന്ന തരത്തില്‍ വ്യാപക പ്രചാരണം നടക്കുന്നതായി ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി…
Read More » - 2 June
ഭാര്യ ഭര്‍ത്താവിനെ ജീവനോടെ കത്തിച്ചു
ചെന്നൈ•മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ട് ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്ത ഭര്‍ത്താവിനെ ഭാര്യ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. തുടര്‍ന്ന് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചെന്നൈ മധുരാണ്ടകത്താണ്…
Read More » - 2 June
റമദാൻ അവധി; ദുബായ് വിമാനത്താവളം തിരക്കിലേക്ക്
ഇത്തവണത്തെ പെരുന്നാൾ പ്രമാണിച്ച് വിദ്യാലയങ്ങൾ അടച്ചതോ ടെ ദുബൈ വിമാനത്താവളത്തിൽ വൻതിരക്ക്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത്തവണ കൂടുതൽ ദിവസങ്ങൾ അവധി ലഭിച്ചതു കാരണം പ്രവാസികളുടെ നാട്ടിലേക്കുള്ള…
Read More » - 2 June
പ്രവാസികൾ ജീവിതചെലവ് വെട്ടിച്ചുരുക്കി നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് ഉയർന്നു
പ്രവാസികൾ ജീവിതചെലവ് വെട്ടിച്ചുരുക്കി, പ്രതികൂല തൊഴിൽ സാഹചര്യം തുടരുന്ന ഘട്ടത്തിലും ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൻെറ തോത് ഉയരുകയാണെന്ന് റിപ്പാേർട്ട്. ജീവിത…
Read More »