Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -2 June
റമദാൻ അവധി; ദുബായ് വിമാനത്താവളം തിരക്കിലേക്ക്
ഇത്തവണത്തെ പെരുന്നാൾ പ്രമാണിച്ച് വിദ്യാലയങ്ങൾ അടച്ചതോ ടെ ദുബൈ വിമാനത്താവളത്തിൽ വൻതിരക്ക്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത്തവണ കൂടുതൽ ദിവസങ്ങൾ അവധി ലഭിച്ചതു കാരണം പ്രവാസികളുടെ നാട്ടിലേക്കുള്ള…
Read More » - 2 June
പ്രവാസികൾ ജീവിതചെലവ് വെട്ടിച്ചുരുക്കി നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് ഉയർന്നു
പ്രവാസികൾ ജീവിതചെലവ് വെട്ടിച്ചുരുക്കി, പ്രതികൂല തൊഴിൽ സാഹചര്യം തുടരുന്ന ഘട്ടത്തിലും ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൻെറ തോത് ഉയരുകയാണെന്ന് റിപ്പാേർട്ട്. ജീവിത…
Read More » - 2 June
ദിവ്യ സ്പന്ദന പാര്‍ട്ടി വിട്ടേക്കുമെന്ന് വാര്‍ത്തകള്‍: കാരണം ഇങ്ങനെ
ന്യൂഡൽഹി: കോൺഗ്രസ് നവമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍. ദിവ്യയുടെ ട്വിറ്റര്‍ പേജില്‍ നിന്നും ട്വീറ്റുകള്‍ എല്ലാം പിന്‍വലിച്ചതാണ് ഇത്തരത്തില്‍ ഒരഭ്യൂഹം പ്രചരിക്കാന്‍…
Read More » - 2 June
ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കി; ഞെട്ടലോടെ നാട്ടുകാര്‍
കാസര്‍കോട് : സംസ്ഥാനത്ത് വലിയ വാർത്തകൾക്ക് ഇടംനേടിയ കൊലപാതകമായിരുന്നു ദേവലോകം ഇരട്ടക്കൊലപാതകം. 24 വർഷങ്ങൾക്ക് ശേഷം കേസിലെ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. ഈ വർത്തയറിഞ്ഞ് ഞെട്ടൽ മാറാതെ…
Read More » - 2 June
ജയ് ശ്രീറാം വിളിച്ചതിന് അറസ്റ്റ്: മമതക്ക് പത്ത് ലക്ഷം ജയ് ശ്രീറാം കാർഡുകൾ
കൊൽക്കത്ത : ജയ് ശ്രീറാം മുഴക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് ഇനി ലഭിക്കുക പത്ത് ലക്ഷം ജയ് ശ്രീറാം കാർഡുകൾ .…
Read More » - 2 June
‘ പ്രകാശ് തമ്പി ആശുപത്രിയിലെ മുറിയിൽ നിന്ന് ഒഴിയാൻ ബാലഭാസ്ക്കറിന്റെ പിതാവിനോട് ആവശ്യപ്പെട്ടു, അന്വേഷണം മന്ദഗതിയിലാക്കാൻ ശ്രമിച്ചു,: -ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം : ബാലഭാസ്ക്കറിന്റെ മരണത്തെ സംഭവിച്ച് ഉണ്ടായ കൂടുതൽ വെളിപ്പെടുത്തലുകളിൽ അമ്പരന്ന് ബാലഭാസ്ക്കറിന്റെ അച്ഛൻ ഉണ്ണി .അപകടം നടന്നതിനു പിന്നാലെ ഒരാൾ ഓടിപ്പോകുന്നതും ,മറ്റൊരാൾ ബൈക്ക് തള്ളിപ്പോകുന്നതും…
Read More » - 2 June
വിയ്യൂര്‍ ജയിലില്‍ നിന്നും ഇനി വാര്‍ത്തകള്‍ നിങ്ങളിലേക്കും; വാര്‍ത്ത വായിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും എല്ലാം തടവുകാര്‍
വിയ്യൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഏത് വാര്‍ത്തയും വിശേഷങ്ങളും നിങ്ങളുടെ സ്വീകരണ മുറിയിലേക്കെത്തും. ഫ്രീഡം ചാനലിലിലാണ് ഇതിനുള്ള സൗകര്യം ഒരുക്കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസമാണ് തടവുകാര്‍ക്ക് ഇതിനുള്ള…
Read More » - 2 June
പെരുന്നാൾ; യുഎഇയിലെങ്ങും വൻ തിരക്ക്
ദുബായ്: പെരുന്നാൾ അടുത്തതോടെ യുഎഇയിലെങ്ങും വൻ തിരക്ക്. വിപണികൾ, ബാങ്കുകൾ, വിമാനത്താവളങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. റമസാൻ–പെരുന്നാൾ പ്രമാണിച്ച് മിക്ക മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും വൻ വിലക്കിഴിവും ഓഫറുകളുമാണ്…
Read More » - 2 June
ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം
ഭോപ്പാല്‍: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം. 37 ഐപിഎസ്, 29 ഐ.എ.എസ് ഉദ്യോഗസ്ഥർ എന്നിവരെ സ്ഥലം മാറ്റാൻ മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടു.15 ജില്ലകളുടെ ജില്ലാ മജിസ്ട്രേറ്റുകളെ അവരുടെ നിലവിലുള്ള…
Read More » - 2 June
ലിവര്‍പൂള്‍ ചാമ്പ്യന്മാര്
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആറാം കിരീടം സ്വന്തമാക്കി ലിവര്‍പൂര്‍. ഫൈനലില്‍ ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്ലോപ്പിന്റെ ചെമ്പട കിരീടം ചൂടിയത്. ഇതോടെ ഇംഗ്ലീഷ്…
Read More » - 2 June
ലോകത്ത് ഇസ്ലാം ഭീതി നിയന്ത്രണാതീതം; മാര്‍ച്ച് 15 ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായാചരിക്കണമെന്ന് ഇസ്ലാമിക ഉച്ചകോടി
ഈ വരുന്ന മാർച്ച് 15 ഇസ്ലാമോഫാബിയ വിരുദ്ധ ദിനമായി ആചരിക്കാൻ മക്കയിൽ നടന്ന ഇസ്ലാമിക ഉച്ചകോടി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയോടും മറ്റ് പ്രാദേശിക സംഘടനകളോടുമാണ് അഭ്യര്‍ഥന. തീവ്രവാദം, ഭീകരത…
Read More » - 2 June
ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഇറാൻ ഭീഷണി; കർശന താക്കീതുമായി അറബ്-ഗൾഫ് ഉച്ചകോടി
മക്ക: ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഇറാൻ ഭീഷണി, ഇറാന് താക്കീതുമായി അറബ്ഗൾഫ് ഉച്ചകോടി. ഭീകരതയെ പിന്തുണയ്ക്കുന്നതിൽ നിന്ന് ഇറാനെ പിന്തിരിപ്പിക്കാൻ എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്ന് സൗദി ഭരണാധികാരി…
Read More » - 2 June
തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് ഇന്നുമുതൽ
തിരുവനന്തപുരം: തിരുവനന്തപുരം – മംഗളൂരു (നമ്ബര്‍ 16347) എക്സ്പ്രസ് ഇന്ന് മുതല്‍ ഓടിത്തുടങ്ങുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഇന്ന് രാവിലെ എത്തുന്ന മംഗളൂരു-…
Read More » - 2 June
റമദാനിലെ അവസാന വെള്ളിയാഴ്ച കഴിഞ്ഞു; പെരുന്നാൾ ആഘോഷത്തിലേക്ക് സൗദി
റിയാദ്: വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച കഴിഞ്ഞു. വിശ്വാസികൾ ഇനി പെരുനാൾ തിരക്കിലേക്ക്. സൗദിയിൽ പെരുനാൾ അടുത്തതോടെ വിപണിയും സജീവമായി. പുണ്യമാസത്തെ അവസാന വെളിയാഴ്ചയായ ഇന്നലെ രാജ്യത്തെ…
Read More » - 2 June
ഔദ്യോഗിക സമ്മേളനങ്ങളില്‍ മോബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തി യോഗി സർക്കാർ
ഉത്തര്‍പ്രദേശ്: ഔദ്യോഗിക സമ്മേളനങ്ങളില്‍ മോബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തി യോഗി സർക്കാർ. ക്യാബിനറ്റ് മീറ്റിങ്ങില്‍ കയറുന്നതിന് മുമ്പ് മൊബൈല്‍ ഫോണുകള്‍ നിര്‍ദ്ദിഷ്ട കൗണ്ടറുകളില്‍ കൊടുക്കണമെന്നാണ് നിർദേശം. ഫോണിന്…
Read More » - 2 June
വനിത സിംഗിള്‍സില്‍ സെറീന വില്യംസ് പുറത്ത്
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിത സിംഗിള്‍സില്‍ സെറീന വില്യംസ് പുറത്ത്. മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ സോഫിയ കെനിനോടാണ് താരം പരാജയം ഏറ്റുവാങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-2,…
Read More » - 2 June
ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം
ചെന്നൈ: ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിലാണ് എല്ലാ സംസ്ഥാനങ്ങളും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ മൂന്ന് ഭാഷകള്‍ പഠിപ്പിക്കണം എന്ന് ശുപാര്‍ശ ചെയ്യുന്നത്.…
Read More » - 2 June
അമ്പലമണി മുഴക്കുന്നതിന് പിന്നിലെ തത്വം
ആചാരങ്ങളാല്‍ സമ്പുഷ്ടമാണ് ഇന്ത്യ. നാം അന്ധവിശ്വാസമെന്നു കരുതി തള്ളിക്കളയുന്ന പല ആചാരങ്ങള്‍ക്കു പുറകിലും ശാസ്ത്രീയസത്യങ്ങളുണ്ട്. അമ്പലങ്ങളില്‍ കയറുമ്പോള്‍ മണിയടിക്കുന്നത് കേരളത്തില്‍ അത്ര പ്രചാരത്തിലില്ലെങ്കിലും പുറത്തുള്ള സംസ്ഥാനങ്ങളിലെ പതിവുരീതിയാണ്.…
Read More » - 2 June
അഫ്ഗാനിസ്ഥാനെതിരെ അനായാസ ജയവുമായി ഓസ്ട്രേലിയ
പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഓസ്ട്രേലിയ. അഫ്ഗാനിസ്ഥാൻ ഏഴാം സ്ഥാനത്തും. നേരത്തെ നടന്ന മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ന്യൂസിലൻഡ് ജയിച്ചിരുന്നു
Read More » - 1 June
ആറു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
അരീക്കോട്: അരീക്കോട് ആറു കിലോ കഞ്ചാവുമായി അരീക്കോട് വാലില്ലാപുഴ സ്വദേശിയായ യുവാവിനെ അരീക്കോട് എസ്ഐയുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടി. വാലില്ലാപുഴ മുത്തോട് മുസ്തഫ…
Read More » - 1 June
സ്ത്രീസുരക്ഷ ഉറപ്പാക്കാൻ പിങ്ക് പോലീസ് സേവനമെത്തി
ചാലക്കുടി: സ്ത്രീസുരക്ഷ ഉറപ്പാക്കാൻ പിങ്ക് പോലീസ്, ജില്ലയിലെ റൂറല്‍ കേന്ദ്രങ്ങളില്‍ പിങ്ക് പോലീസ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷനില്‍ പിങ്ക്പോലീസ് സംവിധാനം നിലവില്‍ വന്നു.…
Read More » - 1 June
കനത്ത വേനലിൽ തക്കാളി ഉത്പാദനം കുറവ്; വിപണിയിൽ വില ഉയർന്ന് തക്കാളി
മറയൂര്‍: കനത്ത വേനലിൽ തക്കാളി ഉത്പാദനം കുറയുന്നു, വേനല്‍കടുത്ത് തക്കാളി ഉല്പാദനം കുറഞ്ഞതോടെ വില കൂടി. ഒരുകിലോ തക്കാളിക്ക് നിലവില്‍ 70 രൂപയാണ് വില. തമിഴ്നാട് ഉദുമല്‍പേട്ടയിലും…
Read More » - 1 June
മന്ത്രി പദവി: പ്രതികരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം
മന്ത്രി പദവി ഒരു അവകാശമല്ല, ആരെ മന്ത്രിയാക്കണമെന്നത് പ്രധാനമന്തിയുടെ വിശേഷാവകാശമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എം.പിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ കഴിവുകളിലും, അനുഭവസമ്പത്തിലും വിശ്വാസമുള്ളതുകൊണ്ട് മോദിജി തനിക്ക്…
Read More » - 1 June
നാല് വര്‍ഷത്തിന് ശേഷം പുതിയ മോഡൽ ഐപോഡ് ടച്ച് വിപണിയിലെത്തിച്ച് ആപ്പിൾ
ഈ മാസം തന്നെ പുതിയ ഐപോഡ് ടച്ച് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം. 3 വേരിയന്റുകളിലാണ് ഐപോഡ് ലഭ്യമാകുക
Read More » - 1 June
ചവറഎന് ആര്‍എച്ച്എം ഹോമിയോ ആശുപത്രിയില്‍ ഫാര്‍മിസിസ്റ്റ് ഒഴിവ്
ചവറ: ചവറയിലെ എന്‍ ആര്‍എച്ച്എം ഹോമിയോ ആശുപത്രിയില്‍ ഫാര്മിസിസ്റ്റിന്റെ കാരര്‍ ആടിസ്ഥാനത്തില്‍ ഒരു ഒഴിവുണ്ട്. യോഗ്യതയുളളവര്‍ (എന്‍സിപി /സിസിപി) അസല്‍ രേഖകള്‍ സഹിതം ആറിന് പഞ്ചായത്തോഫിസില്‍ എത്തണമെന്ന്…
Read More »