Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -1 June
ചവറഎന് ആര്‍എച്ച്എം ഹോമിയോ ആശുപത്രിയില്‍ ഫാര്‍മിസിസ്റ്റ് ഒഴിവ്
ചവറ: ചവറയിലെ എന്‍ ആര്‍എച്ച്എം ഹോമിയോ ആശുപത്രിയില്‍ ഫാര്മിസിസ്റ്റിന്റെ കാരര്‍ ആടിസ്ഥാനത്തില്‍ ഒരു ഒഴിവുണ്ട്. യോഗ്യതയുളളവര്‍ (എന്‍സിപി /സിസിപി) അസല്‍ രേഖകള്‍ സഹിതം ആറിന് പഞ്ചായത്തോഫിസില്‍ എത്തണമെന്ന്…
Read More » - 1 June
മോണ്ടിസോറി അധ്യാപക പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു
കൊല്ലം: കൊല്ലത്ത് നാഷണൽ ചൈൽഡ് ഡവലപ്പ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിനുള്ള അധ്യാപന പരിശീലന കോഴ്സുകളുടെ പുതിയ ബാച്ചിലേയ്ക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹോളിഡേ,…
Read More » - 1 June
ഊരുണര്‍ത്തല്‍; ഇടമലക്കുടിയിലെ ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് തടയിടാൻ പുതു പദ്ധതി
ഇടുക്കി; ഊരുണര്‍ത്തല്‍ പദ്ധതി എത്തുന്നു, കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടി സ്കൂളില്‍ പഠിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് ഊരുണര്‍ത്തല്‍ പരിപാടി. കേരള സംസ്ഥാന ബാലാവകാശ…
Read More » - 1 June
കുപ്രസിദ്ധ മോഷ്ടാവ് സുനാമി ജയ്സണ്‍ പിടിയിൽ
തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് സുനാമി ജയ്സണ്‍ പിടിയിൽ , വീടുകള്‍ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് സുനാമി ജയ്സണ്‍ പൊലീസിന്റെ വലയിലായി. ചാലക്കുടി പരിയാരം കമ്മളം…
Read More » - 1 June
ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി
കൊച്ചി : ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഒന്നേ കാല് കിലോ വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.…
Read More » - 1 June
സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളില്‍ പെയ്തു തുടങ്ങാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത…
Read More » - 1 June
ഔദ്യോഗികമായി അവതരിപ്പിക്കും മുന്‍പേ മോട്ടറോളയുടെ ഈ ഫോൺ വിപണിയിൽ
ആന്‍ഡ്രോയിഡ് പൈ ഒഎസിലായിരിക്കും പ്രവർത്തിക്കുക.
Read More » - 1 June
കോലം കത്തിച്ച പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി; കേരള കോണ്‍ഗ്രസി കലാപം മൂര്‍ച്ഛിക്കുന്നു
കോട്ടയം: പിജെ ജോസഫിന്റെയും മോൻസ് ജോസഫിന്റെയും കോലം കത്തിച്ചവർക്കെതിരെ അച്ചടക്ക നടപടിയുമായി കേരള കോണ്‍ഗ്രസിലെ പി ജെ ജോസഫ് വിഭാഗം. കോലം കത്തിച്ച ഇടുക്കി ഇടവെട്ടി മണ്ഡലം…
Read More » - 1 June
12 ാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ മന്ത്രവാദിയ്ക്ക് ശിക്ഷ വിധിച്ചു
സംഗ്റൂര്‍ (പഞ്ചാബ്) •പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ 35 കാരന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. സംഗ്റൂര്‍…
Read More » - 1 June
എൻജിനിയറിങ് വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യം വളർത്തിയെടുക്കണം- മന്ത്രി കെ.ടി. ജലീൽ
തിരുവനന്തപുരം : എൻജിനിയറിങ് കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സർട്ടിഫിക്കറ്റ് മാത്രമല്ല തൊഴിൽ ചെയ്ത് ജീവിതമാർഗ്ഗം കണ്ടെത്താനുള്ള പ്രാവീണ്യം കൂടി വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. ടി.…
Read More » - 1 June
ഉഗ്രസ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു
പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്.
Read More » - 1 June
ന്യൂ ഡൽഹിയിൽ തീപിടിത്തം
ന്യൂ ഡൽഹി : വൻ തീപിടിത്തം. ന്യൂ ഡൽഹിയിലെ കൊണാട്ട് പ്ലേസിലുള്ള ന്യൂ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ(എൻ.ഡി.എം.സി) കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകുന്നേരം ഏകദേശം…
Read More » - 1 June
വാട്സ്ആപ്പില്‍ ഇനി ആ പരിപാടി നടക്കില്ല
ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുക ലക്ഷ്യമിട്ട് നിരവധി ഫീച്ചറുകളാണ് ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചത്. അടുത്തിടെ, ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി കോണ്ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവര്‍…
Read More » - 1 June
സമാജ്വാദി പാര്‍ട്ടി നേതാവിന് അജ്ഞാതന്റെ വെടിയേറ്റു
ലക്നോ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി നേതാവിന് വെടിയേറ്റു. എസ്.പി നേതാവ് ബ്രജ്പാല്‍ രതിക്കാണ് വെടിയേറ്റത്. നോയിഡയിലായിരുന്നു ആക്രമണമുണ്ടായത്.സമാജ്വാദി പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷനായ ബ്രജ്പാല്‍, സുഹൃത്തിനൊപ്പം വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ…
Read More » - 1 June
ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് കഴിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക
ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ സൂക്ഷിക്കുക. എളുപ്പത്തില്‍ വിശപ്പ് മാറ്റാൻ കഴിക്കുന്ന ഈ ന്യൂഡില്‍സ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമെന്ന് പുതിയ പഠനം. പ്രമുഖ ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ബ്രാഡെന്‍…
Read More » - 1 June
കൊച്ചി മരടിലെ ഫ്ളാറ്റുകള്‍; കോടതി വിധിയിൽ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് മന്ത്രി
കൊച്ചി : മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരേ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്. കോടതി…
Read More » - 1 June
കൊന്നുതള്ളിയത് 800 തിമിംഗലങ്ങളെ; ഫറോ ദ്വീപിലെ ഗ്രിന്‍ഡാഡ്രാപ് ആഘോഷം ഇങ്ങനെ
ഡെന്മാര്ക്ക്: ഉത്തര അറ്റ്ലാന്റികിലെ ഫറോ ദ്വീപില്‍ ആഘോഷത്തിന്റെ ഭാഗമായി കൊന്ന് തള്ളിയത് 800 തിമിംഗലങ്ങളെ. ഡെന്മാര്ക്കില് എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്റെ ഭാഗമായാണ് തിമിംഗലങ്ങളെ കൊന്നത്. തിമിംഗലങ്ങളെ…
Read More » - 1 June
സൗദി അറേബ്യയിൽ അവസരങ്ങള്‍
തിരുവനന്തപുരം•സൗദി അറേബ്യയിലെ മജിദ് മെഡിക്കൽ ഗ്രൂപ്പിലേക്ക് ഡോക്ടർ, നഴ്സ് തസ്തികകളിൽ നോർക്ക റൂട്ട്സ് മുഖേന നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയുള്ള പുരുഷ ഡോക്ടറിന് രണ്ട് വർഷത്തെ പ്രവൃത്തി…
Read More » - 1 June
ശ്രീലങ്കയെ വീഴ്ത്തി വമ്പൻ ജയവുമായി ന്യൂസിലൻഡ്
ഈ ജയത്തോടെ രണ്ടു പോയിന്റുമായി പട്ടികയിലെ രണ്ടാം സ്ഥാനത്തു തന്നെ ന്യൂസിലൻഡ് തുടരുന്നു.
Read More » - 1 June
ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്ന് പിതാവിന്റെ പരാതി
കോഴിക്കോട്: ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്നും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഒരച്ഛന്റെ പോസ്റ്റ്. ശിവാജി എന്നയാളാണ് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പോസറ്റ് ഇട്ടത്. പതിനേഴുകാരിയായ…
Read More » - 1 June
പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു
കഴിഞ്ഞ 25 വര്‍ഷത്തോളമായി ബഹ്റൈനില്‍ ജോലി ചെയ്യുകയായിരുന്നു
Read More » - 1 June
പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന യുവാവിന്റെ വീഡിയോ; പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് പോലീസ്
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന യുവാവിന്റെ വീഡിയോയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് കേരളാ പൊലീസ്. സാമൂഹമാധ്യമങ്ങളില്‍ വൈറലായ പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന യുവാവിന്റെ വീഡിയോക്കെതിരെ നിരവധി പേര് രോഷം…
Read More » - 1 June
- 1 June
അവനെ മരണത്തിലേക്ക് തള്ളിവിടാനായിരുന്നു ആ ഫോൺ വിളി; ബാലഭാസ്കറിന്റെ മരണം ദുരൂഹതകൾ ഏറുന്നു
തിരുവനന്തപുരം: മകളുടെ പേരിൽ വഴിപാടുകൾ നടത്താനാണ് വടക്കുംനാഥ ക്ഷേത്രത്തില്‍ ബാലഭാസ്കറും ഭാര്യയും കുഞ്ഞും പോയത്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 24നാണ് അവര്‍ യാത്ര തിരിച്ചത്. പിറ്റേന്നേ അവിടെ നിന്ന്…
Read More » - 1 June