Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -1 June
ഖത്തറിലെ ജൂൺ മാസത്തെ ഇന്ധന വിലയിങ്ങനെ
ദോഹ : ഖത്തറിലെ ജൂൺ മാസത്തെ ഇന്ധന വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോൾ ലീറ്ററിന് 1.95 റിയാലും സൂപ്പർ പെട്രോളിനും ഡീസലിനും ലീറ്ററിന് 2 റിയാലുമായിരിക്കും ഇത്തവണത്തെ…
Read More » - 1 June
മന്ത്രിസഭാ യോഗം അടക്കമുള്ള ഔദ്യോഗിക യോഗങ്ങളില്‍ മൊബൈലിന് വിലക്ക്
ലക്നോ: മൊബൈൽ ഫോണിന് മന്ത്രിസഭാ യോഗം അടക്കമുള്ള ഔദ്യോഗിക യോഗങ്ങളില്‍ വിലക്കേര്‍പ്പെടുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രിമാര്‍ യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് തീരുമാനം.…
Read More » - 1 June
വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവും ഉപരിപഠനവും വിഷയത്തില്‍ കരിയര്‍ സെമിനാർ നടത്തുന്നു; സെമിനാർ ഈമാസം 4ന്
കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവും ഉപരിപഠനവും വിഷയത്തില്‍ കരിയര്‍ സെമിനാർ , എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി/പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും…
Read More » - 1 June
വടക്കാഞ്ചേരി ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്
വടക്കാഞ്ചേരി: വരവൂർ ഗവ. എൽപി സ്കൂളിൽ താത്കാലിക അറബിക് അധ്യാപക ഒഴിവിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച നാലിന് ഉച്ചതിരിഞ്ഞ് രണ്ടിന് സ്കൂൾ ഓഫീസിൽ. പുന്നംപറന്പ്: മച്ചാട് ഗവ.…
Read More » - 1 June
ക്വിക്ക് റസ്പോണ്ട് ടീമുമായി കെ.എസ്.ഇ.ബി.; മഴക്കാലത്തെ വൈദ്യുതി പ്രശ്നങ്ങൾക്ക് ഉടൻ നടപടി
മലപ്പുറം : ക്വിക്ക് റസ്പോണ്ട് ടീമുമായി കെ.എസ്.ഇ.ബി എത്തുന്നു, ജില്ലയില്‍ മഴക്കാലത്ത് വൈദ്യുതി തകരാറുകള്‍ പരിഹരിക്കുന്നതിന് ക്വിക്ക് റസ്പോണ്ട് ടിം പ്രവര്‍ത്തിക്കുമെന്ന് കെ.എസ്.ഇ.ബി. ഡപ്യുട്ടി ചീഫ് എഞ്ചിനിയര്‍…
Read More » - 1 June
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ജാമ്യഹര്‍ജിയില്‍ കോടതി തീരുമാനം ഇങ്ങനെ
മലപ്പുറം: വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഷംസുദ്ദീന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി. മഞ്ചേരി പോക്സോ കോടതിയാണ് തള്ളിയത്. വളാഞ്ചേരി നഗരസഭ ഇടത് കൗണ്‍സിലറായ…
Read More » - 1 June
ഏതാനും ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വരും; ഉപരിതല മത്സ്യബന്ധനത്തിന് തടസമില്ല
തിരുവനന്തപുരം: ട്രോളിംങ് നിരോധനത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം, സംസ്ഥാനത്ത് ഈ മാസം ഒൻപത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി.…
Read More » - 1 June
ബാലഭാസ്കറിന്റെ അപകട മരണത്തിൽ നിര്‍ണായക വെളിപ്പെടുത്തൽ
തിരുവനന്തപുരം : പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി മിമിക്രി കലാകാരനായ കലാഭവൻ സോബി. അപകടം നടന്ന 10 മിനിറ്റിനുള്ളിൽ താൻ അതുവഴി പോയിരുന്നു.…
Read More » - 1 June
ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്തു പോസ്റ്റ് മോര്‍ട്ടം നടത്തുന്നു
പറവൂര്‍: സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം മൃതദേഹം പുറത്തെടുത്തു പോസ്റ്റ് മോര്‍ട്ടം നടത്തുന്നു. പറവൂര്‍ സ്വദേശി വിനുവിന്റെ ഭാര്യ റിന്‍സി യാണ് മരിച്ചത്. …
Read More » - 1 June
പകർച്ചപ്പനി പടരുന്നു; 8 വയസുള്ള പെൺകുട്ടി എച്ച് വൺ എൻവൺ ബാധിച്ച് മരിച്ചു
പത്തനംതിട്ട: പനിഭീതിയിൽ പത്തനംതിട്ട, കഴിഞ്ഞ ആഴ്ചയാണ് എച്ച് വൺ എൻ വൺ പനി ബാധിച്ച് മല്ലപ്പള്ളിയില്‍ ഏട്ട് വയസ്സ് പ്രായമുള്ള പെൺകുട്ടി മരിച്ചത്. ഇതേ തുടർന്നാണ് ജില്ലയില്‍…
Read More » - 1 June
ഇനി വാട്സാപ്പിൽ പരസ്യങ്ങളും കാണേണ്ടി വരും
വാട്സപ്പിൽ ചില മാറ്റങ്ങൾക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ, വാട്ട്സ്ആപ്പില്‍ പരസ്യങ്ങള്‍ ഇടാന്‍ വാട്ട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് തീരുമാനം എടുത്താതായി റിപ്പോര്‍ട്ടുകള്‍. വാട്ട്സ്ആപ്പിന്റെ സാറ്റാറ്റസുകളിലാണ് പരസ്യം പ്രത്യക്ഷപ്പെടുക. മുഴുവന്‍ സ്ക്രീനിലും നിറഞ്ഞു…
Read More » - 1 June
മസാലബോണ്ടും ലാവലിനും തമ്മില്‍ ബന്ധമുണ്ട്; ആരോപണം ആവര്‍ത്തിച്ച് ചെന്നിത്തല
തിരുവനന്തപുരം : മസാലബോണ്ട് ഇറക്കിയത് ലാവ്ലിന് കമ്പനിയെ സഹായിക്കാനാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ഇത് സംബന്ധിച്ച പരിശോധന എം.എല്‍.എമാര്‍ നടത്തുമോ എന്ന ചോദ്യത്തിന് അക്കാര്യം…
Read More » - 1 June
അടിമുടി മാറ്റത്തിനൊരുങ്ങി പ്ലേസ്റ്റോർ
തന്ത്രപ്രധാനമായ മാറ്റങ്ങളുമായി ഗൂഗിൾ രംഗത്ത്, ആന്‍ഡ്രോയ്ഡ് ആപ്പ് സ്റ്റോറായ പ്ലേ സ്റ്റോറില്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കി ഗൂഗിള്‍. മേയ് 29 ന് പുറത്തിറങ്ങിയ പുതിയ ആൻഡ്രോയിഡ് പ്ലേ…
Read More » - 1 June
ജോസ് കെ.മാണിക്ക് മറുപടിയുമായി പി.ജെ.ജോസഫ്
തൊടുപുഴ: പാര്‍ട്ടി ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് അധികാരം. ആ അധികാരം താന്‍ പ്രയോഗിച്ചത് ജനാധിപത്യ വിരുദ്ധമല്ലെന്ന് പി.ജെ.ജോസഫ്. പാര്‍ലമെന്ററി പാര്‍ട്ടിയിലെ സീനിയോറിറ്റിയില്‍ മാറ്റമുണ്ടായിട്ടില്ലെന്നുംജോസഫ് തൊടുപുഴയില്‍ പറഞ്ഞു.…
Read More » - 1 June
ഫേസ്ബുക്ക് മേധാവിയെന്ന സ്ഥാനം നിലനിർത്തി സുക്കർബർഗ്
സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് മേധാവിയെന്ന സ്ഥാനം നിലനിർത്തി സുക്കർബർഗ്, ഫേസ്ബുക്ക് സ്ഥാപകനും മേധാവിയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് സ്ഥാനം നഷ്ടപ്പെടില്ല. അടുത്തിടെ ഫേസ്ബുക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ മൂലം പ്രതിസന്ധിയിലായ…
Read More » - 1 June
ആപ്പിൾ പ്രേമികൾ ഇനി നിരാശരാകും : ഈ സേവനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചു
തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന ആപ്പിളിന്റെ ഡവലപർ കോൺഫറൻസിൽ അടുത്ത തലമുറ ഉൽപ്പന്നങ്ങൾ സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ പ്രതീക്ഷിക്കാം
Read More » - 1 June
മാധ്യമപ്രവർത്തകയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്തിൽ പ്രതിയെ 19 വർഷത്തിനുശേഷം ജയിൽ മോചിതനാക്കി
മാധ്യമപ്രവർത്തകയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈത്തിൽ പ്രതിയെ 19 വർഷത്തിനുശേഷം ജയിൽ മോചിതനാക്കി, കുവൈത്തിൽ മാധ്യമപ്രവർത്തകയുടെ കൊലപാതകിക്ക് 19 വർഷത്തിന് ശേഷം ജയിൽ മോചനം. മാധ്യമപ്രവർത്തകയുടെ കുടുംബത്തിന്…
Read More » - 1 June
പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ നിന്നും പ്രവര്‍ത്തകരെ പിന്തിരിപ്പിച്ച് സിപിഐഎം
പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ നിന്നും പിന്മാറാന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് സിപിഐഎം. നിന്നും പ്രവര്‍ത്തകര്‍ സിപിഐഎം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്‍ജ്യകാന്ത മിശ്രയാണ് ഇക്കാര്യം…
Read More » - 1 June
സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകം: മുഖ്യപ്രതിയെ പിടികൂടി
സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍
Read More » - 1 June
ദുബായിൽ ജയിലുകളിലെത്തുന്ന മലയാളി സ്ത്രീകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ദുബായിൽ ജയിലുകളിലെത്തുന്ന മലയാളി സ്ത്രീകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് ,സമാനമായ കേസില്‍ ദുബൈയിലെ ജയിലില്‍ കഴിയേണ്ടി വന്ന തൃശൂര്‍ നെടുമ്പുഴ സ്വദേശി രാഖി അരുണ്‍ ആണ് ഇക്കാര്യം…
Read More » - 1 June
ആൾമാറാട്ടം നടത്തിയത് സൗദി രാജകുമാരന്റെ പേരിൽ; ഒടുവിൽ പന്നി കഴിച്ചതോടെ പിടിയിൽ
ദമാം: സൗദി രാജകുമാരനായി വിലസി കോടികൾ തട്ടിയെടുത്ത പ്രതിക്ക് കോടതി 18 വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ടുവർഷം മുൻപ് വരെ രാജകീയ ജിവതം നയിക്കുകയായിരുന്നു ആന്റണി…
Read More » - 1 June
ജി.സി.സി-അറബ് ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ പ്രധാനമന്ത്രി; ഇറാൻ പ്രധാന ചർച്ചാവിഷയം
ദമ്മാം: ജി.സി.സി-അറബ് ഉച്ചകോടിയിൽ പങ്കെടുത്ത് ഖത്തർ പ്രധാനമന്ത്രി, പ്രതീക്ഷയോടെ ലോക രാഷ്ട്രങ്ങൾ പുതിയ നീക്കത്തെ നോക്കിക്കാണുന്നത്. ഭീകരതയ്ക്ക് നൽകുന്ന സഹായം ഇറാൻ നിർത്തണമെന്ന് അറബ് ഉച്ചകോടിയിൽ അറബ്…
Read More » - 1 June
യുഎഇയിൽ വീടിനുള്ളിൽ തീപിടുത്തം; എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
അബുദാബി: യുഎഇയിൽ വീടിനുള്ളിൽ തീപിടുത്തം, അബുദാബിയിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഏതാനും പേര്‍ക്ക് പൊള്ളലേറ്റതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. ബനിയാസ്…
Read More » - 1 June
പട്ടിക വിഭാഗക്കാര്‍ക്ക് കൈത്താങ്ങായി സര്‍ക്കാരിന്റെ സ്റ്റിയറിങ് പദ്ധതി വരുന്നു
കൊല്ലം : സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് തുടങ്ങുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണു പദ്ധതി നടപ്പാക്കുക. പട്ടികജാതി- വര്‍ഗ വിഭാഗങ്ങളിലെ…
Read More » - 1 June
പ്രവാസികളുടെ ശമ്പളവർദ്ധന; യുഎഇയിൽ സർവ്വേ റിപ്പോർട്ട് ഇങ്ങനെ
അബുദാബി: പ്രവാസികളുടെ ശമ്പളവർദ്ധനയെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്ത്. യുഇഎഇയില് ജോലി ചെയ്യുന്ന പകുതിയിലധികം പേരും ഈ വര്‍ഷം തങ്ങള്‍ക്ക് ശമ്പള വര്‍ദ്ധനവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ആകെ…
Read More »