Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -1 June
ഖത്തറിൽ പെരുന്നാൾ അവധി ഇത്രദിവസമാണ്
ദോഹ: പെരുന്നാളിന് നീണ്ട അവധിയുമായി ഖത്തർ. ഇത്ര ദിവസമാണ്. ഖത്തറിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍…
Read More » - 1 June
കുടിവെള്ളം കിട്ടാക്കനിയായി; കോവിലൂരിലെ വീട്ടമ്മമാരുടെ പ്രതിഷേധം ഇങ്ങനെ
ഇടുക്കി: കോവിലൂരുകാര്ക്ക് കുടിവെള്ളം കിട്ടാക്കനിയായവുകയാണ്. ചെക്കുഡാമില്‍ വെള്ളമുണ്ടായിട്ടും ജീവനക്കാരെ നിയമിക്കാന്‍ അധിക്യതര്‍ തയ്യറാകാത്തതിനെ തുടര്‍ന്ന് റോഡ് ഉപരോധിച്ച് പ്രതിഷേധമറിയിച്ചിരിക്കുകയാണ് വീട്ടമ്മമാര്‍. ഒരുമാസമായി കുടിവെള്ളമെത്തിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതാണ്…
Read More » - 1 June
ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. മാനന്തവാടി പെരുവക സുരേഷ്കുമാറിന്റെ (ബാബു) മകൻ സന്ദീപ് (ശരത്-33) ആണ് മരിച്ചത്. സന്ദീപ്…
Read More » - 1 June
ബസുകളിൽ വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങൾ; നിഷേദിക്കുന്നവർക്ക് എട്ടിന്റെ പണി
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും സർക്കാർ നിശ്ചയിച്ചിരിക്കുന്ന സൗജന്യ നിരക്കിൽ യാത്ര ചെയ്യാൻ അവകാശമുണ്ടെന്നും ഇത് നിഷേധിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും കേരളാ പൊലീസ്.…
Read More » - 1 June
അമേഠിയില്‍ രാഹുല്‍ തോറ്റതിന്റെ കാരണം വ്യക്തമാക്കി കോണ്‍ഗ്രസ്
അമേഠി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ അമേഠിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതിന്റെ കാരണം കണ്ടെത്തി അന്വേഷണ കമ്മിഷന്. പാര്‍ട്ടിയുടെ ര്ണ്ടം അന്വേഷണ കമ്മീഷനാണ്…
Read More » - 1 June
തീരുമാനം നേരത്തെയെടുത്തിരുന്നു ; മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ
കൊച്ചി : സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ വ്യക്തമാക്കി. തീരുമാനം നേരത്തെ എടുത്തിരുന്നവെന്നും മറ്റു നേതാക്കൾക്ക് അവസരം നൽകുമെന്നും അദ്ദേഹം…
Read More » - 1 June
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടവരില്‍ പാക് സ്വദേശിയും
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായി വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ പാക്കിസ്ഥാന് പൗരനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് സ്വദേശിയും ജയ്ഷെ മുഹമ്മദ്…
Read More » - 1 June
പ്രണയത്തിന് പ്രായമില്ല; അനുഭവം പങ്കുവെച്ച് ബോംബെ ജയശ്രീ
പ്രണയത്തിന് പ്രായമില്ല എന്ന് തെളിയിക്കുന്ന വീഡിയോയുമായി പ്രശസ്ത കര്‍ണാടക സംഗീതജ്ഞ ബോംബെ ജയശ്രീ. ജയശ്രീയുടെ കച്ചേരിക്കിടെ സദസ്സില്‍ നൃത്തം വയ്ക്കുകയാണ് 80കാരിയായ അമ്മൂമ്മ. അവര്‍ തന്നെയാണ് നൃത്തം…
Read More » - 1 June
കേരളത്തിന് കൂടി ഉപകാരപ്പെടുന്ന തരത്തില്‍ സ്വതന്ത്ര്യ ഫിഷറീസ് വകുപ്പും, ഓരോവീട്ടിലും കുടിവെള്ളത്തിനായി ജല ശക്തി വകുപ്പുകളും: പ്രത്യേക മന്ത്രാലയം രൂപീകരിച്ചു
ന്യൂദല്‍ഹി: രാജ്യത്തിനുറപ്പു നല്കിയ രണ്ടു മന്ത്രാലയങ്ങള്‍ രൂപീകരിച്ച് മന്ത്രിമാരെ നിശ്ചയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്കു പാലിച്ചു. കേരളത്തിന് കൂടി വളരെ ഉപകാരമാവുന്ന തരത്തില്‍ സ്വതന്ത്ര്യ ഫിഷറീസ്…
Read More » - 1 June
തട്ടുകടയിൽ ഭക്ഷണമുണ്ടാക്കാന്‍ ടോയ്ലറ്റില് നിന്നുള്ള വെള്ളം; നടപടിയെടുത്തു (വീഡിയോ)
മുംബൈ: ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് റെയില്‍വേ സ്റ്റേഷനിലെ ടോയ്ലറ്റില് നിന്നുള്ള വെള്ളം. മുംബൈയിലെ ബോറിവാലിയിലാണ് സംഭവം. ടോയ്ലറ്റില് നിന്നുള്ള വെള്ളം ശേഖരിച്ച് ഭക്ഷണം പാകം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമധ്യമങ്ങളില്‍…
Read More » - 1 June
കായികപഠനത്തിന് അപേക്ഷിക്കാവുന്ന ചില കോഴ്സുകൾ
കായികപഠനത്തിന് അപേക്ഷിക്കാവുന്ന കോഴ്സുകൾ എന്തെല്ലാമെന്ന് പലർക്കും അറിവില്ലാത്ത കാര്യമാണ്. ഈ രംഗത്തെ പ്രശസ്ത സ്ഥാപനമാണ് ഗ്വാളിയറിലെ ലക്ഷ്മീബായി നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ. കേന്ദ്ര യുവജനകാര്യ–സ്പോട്സ്…
Read More » - 1 June
സംസ്ഥാനത്ത് അനുവദിക്കുന്ന സ്വയംഭരണ കേളേജുകളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: നിയമഭേദഗതിക്കു ശേഷം സംസ്ഥാനത്ത് കൂടുതല്‍ സ്വയംഭരണ കോളേജുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ പഠന റിപ്പോര്‍ട്ട് സ്വയംഭരണ അംഗീകാര കമ്മിറ്റി പരിശോധിച്ചു. യോഗ്യത കൂടിയതിനാല്‍…
Read More » - 1 June
എൻഐഡി എൻട്രൻസ് പരീക്ഷയിൽ മലയാളി പെൺകുട്ടിക്ക് രണ്ടാം റാങ്ക്
ഡൽഹി : നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻഐഡി) ബി–ഡിസ് എൻട്രൻസ് പരീക്ഷയിൽ മലയാളി പെൺകുട്ടിക്ക് രണ്ടാം റാങ്ക്. കോട്ടയം നെടുങ്കുന്നം വള്ളിമല പുത്തൻവീട്ടിൽ എസ്.അമൃതവർഷിണി 99.85…
Read More » - 1 June
തന്നെ പീഡിപ്പിച്ച അയൽക്കാരനോടുള്ള പകയില്‍ അയാളുടെ മകളെ പീഡിപ്പിച്ചാണ് താന്‍ കുട്ടികളുമായി ലൈംഗിക വേഴ്ച ആരംഭിച്ചതെന്ന് അറസ്റ്റിലായ ഉസ്താദ്
കൊച്ചി : കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മദ്രസാ അധ്യാപകന് അറസ്റ്റില്‍. തലയോലപ്പറമ്പിലെ മഹല്ല് കമ്മറ്റിയുടെ പരാതിയില്‍ ആലുവ സ്വദേശി യൂസഫാണ് അറസ്റ്റിലായത്. മദ്രസയിലെത്തിയ ആണ്‍കുട്ടിയെ കുറേനാളുകളായി പീഡിപ്പിച്ചുവന്നെന്ന…
Read More » - 1 June
ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാതിരുന്നത് ദോഷമായെന്ന് സി.പി.എം സംസ്ഥാന സമിതി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമലയും നവോത്ഥാനവും പ്രചാരണ വിഷയമാക്കാതിരുന്നത് ദോഷമായെന്ന് സി.പി.എം സംസ്ഥാന സമിതിയില്‍ വിര്‍ശനം. ശബരിമല വിഷയത്തിലെ നിലപാട് പറഞ്ഞ് വോട്ട് ചോദിക്കാമായിരുന്നു. എന്നാല്‍ വിഷയം…
Read More » - 1 June
ഇത് എന്റെ സര്‍പ്രൈസ്; അമ്മയുടെ വിരമിക്കല്‍ ചടങ്ങില്‍ അപ്രതീക്ഷിത സാന്നിധ്യമായി ടിവി അനുപമ
വിരമിക്കുന്നവരുടെ കൂട്ടത്തില്‍ അമ്മകൂടി ഉണ്ടായിരുന്നതിനാലാണ് ഇത്. ദേവസ്വം മരാമത്ത് വിഭാഗത്തില്‍നിന്ന് വിരമിക്കുന്ന അസി. എക്സി. എന്‍ജിനീയര്‍ ടി.വി. രമണിയുടെ മകളാണ് ടി.വി. അനുപമ. ഈ വര്‍ഷം വിരമിക്കുന്ന…
Read More » - 1 June
ജമ്മു കാശ്മീരില്‍ തെരഞ്ഞെടുപ്പ് വൈകും; രാഷ്ട്രപതി ഭരണം തുടരാന്‍ നീക്കം
ഡൽഹി : ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം തുടരാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചുവെന്ന് റിപ്പോർട്ട്. അസംബ്ലി തെരഞ്ഞെടുപ്പ് വൈകുന്നതാണ് കാരണം.ജൂലൈ മൂന്നിന് രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ…
Read More » - 1 June
ഒരു തലവേദന ഉണ്ടായാല്‍ ഉടനെ ന്യൂറോളജിസ്റ്റിനെ കാണാന്‍ പോകുകയും ഫീസിനെ കുറ്റം പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പ്- ഡോക്ടറുടെ കുറിപ്പ് വായിക്കാതെ പോകരുത്
വന്‍ തുക ഫീസ് വാങ്ങുന്നുവെന്ന് പറഞ്ഞ് മിക്കവരും ഡോക്ടര്‍മാരെ പഴിക്കുന്നത് കേള്‍ക്കാം. ഈയടുത്ത് തന്നെ ന്യൂറോളജിസ്റ്റിനെ കാണാന്‍ പോയപ്പോള്‍ ഫീസില്‍ വന്ന അന്‍പത് രൂപയുടെ വര്‍ദ്ധന കണ്ട്…
Read More » - 1 June
അവിഹിത ബന്ധം നടത്തിയ ഭർത്താവിനെ നഗ്നനാക്കി കാറിന്റെ മുകളില്‍ കിടത്തി ഭാര്യ പട്ടാപ്പകല്‍ നഗരത്തിലൂടെ വണ്ടിയോടിച്ചു (വീഡിയോ)
ഹോട്ടല്‍ മുറിയില്‍ വച്ച് കാമുകിയുമൊത്ത് പിടിയിലായ ഭര്‍ത്താവിന് എട്ടിന്റെ പണി കൊടുത്തു ഭാര്യ. വിചിത്രമായ ശിക്ഷയാണ് ഇവർ തന്നെ വഞ്ചിച്ച ഭർത്താവിന് വിധിച്ചത്. ജൈറോ വര്‍ഗാസ് എന്ന…
Read More » - 1 June
പരാമര്‍ശം തലവേദനയായി; എല്‍.ജെ.ഡി – ജെ.ഡി.എസ് ലയന ചര്‍ച്ചകളില്‍ വീണ്ടും വിള്ളല്‍
കോഴിക്കോട് : എല്‍.ജെ.ഡി – ജെ.ഡി.എസ് ലയന ചര്‍ച്ചകളില്‍ വിള്ളല്‍ വീഴ്ത്തി എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാറിന്റെ പരാമര്‍ശം. ജെ.ഡി.എസിന് വേണമെങ്കില്‍ എല്‍ജെഡിയില്‍ വന്ന്…
Read More » - 1 June
സാംസങ്ങിന്റെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിലേക്ക്
സാംസങ്ങ് ഗ്യാലക്സി എം40 ജൂണ്‍ 11ന് ഇന്ത്യൻ വിപണിയിലേക്ക്. 32 എംപി പിന് ക്യാമറയുമായാണ് ഫോൺ എത്തുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീന്‍ ആണ്…
Read More » - 1 June
ശബരിമല വിഷയത്തില്‍ പിന്നോട്ടില്ലെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാടിലുറച്ച് സിപിഐയും. ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. തിരുവനന്തപുരത്ത് സിപിഐയുടെ…
Read More » - 1 June
സ്വർണക്കടത്ത് കേസ് ; പ്രതി സെറീനയുടെ മൊഴി പുറത്ത്
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന സ്വർണക്കടത്ത് കേസിൽ പ്രതി സെറീനയുടെ മൊഴി പുറത്ത്. പലപ്പോഴായി 50 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്ന് സെറീന മൊഴി നൽകി.പ്രതിഫലമായി കിട്ടിയത്…
Read More » - 1 June
പരിശീലനം ഒഴിവാക്കി വിനോദയാത്ര നടത്തി; ഇന്ത്യന്‍ ടീമിനെതിരെ കടുത്ത വിമര്‍ശനം
ഇന്ത്യന്‍ ടീം ഉല്ലാസയാത്രയ്ക്ക് പോയതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍. ഇന്നലെയാണ് ടീം പരിശീലനം ഒഴിവാക്കി വിനോദയാത്രയ്ക്ക് പോയത്. സതാംപ്ടണില്‍ പെയിന്റ് ബോള്‍ കളിക്ക് പോയ ചിത്രങ്ങള്‍ കളിക്കാര്‍ തന്നെയാണ്…
Read More » - 1 June
രാജ്യത്ത് ജിഡിപി നിരക്കില്‍ വന്‍ തകര്‍ച്ച
ന്യൂഡല്‍ഹി : രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന നിരക്കില്‍ ഇടിവ്. ജനുവരി-മാര്‍ച്ച് നാലാം പാദത്തില്‍ ജിഡിപി നിരക്ക് 5.8 ആയി കുറഞ്ഞു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ 6.6ല്‍ നിന്നുമാണ്…
Read More »