Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -28 May
മ്ലാവിനെ വേട്ടയാടി കൊന്നു; രണ്ടുപേർ പിടിയിൽ
ചാലക്കുടി: മ്ലാവിനെ കൊന്നു ഭക്ഷിച്ചു. മ്ലാവിനെ വേട്ടയാടി ഇറച്ചിയാക്കി ഭക്ഷിച്ച രണ്ടുപേർ അറസ്റ്റിൽ. വെറ്റിലപ്പാറ വാക്കടയിൽ ജയേഷ് (34), ചെങ്ങനാട്ട് രാജു (54) എന്നിവരാണ് അറസ്റ്റിലായത്. പിള്ളപ്പാറ…
Read More » - 28 May
കുടുബത്തേക്കാൾ തനിക്ക് വലുത് പാർട്ടി ആണെന്നും അണികളോട് തളരരുതെന്നും ചന്ദ്രബാബു നായിഡു
മോദിക്കെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിനായി അക്ഷീണം ശ്രമിച്ച ചന്ദ്രബാബു നായിഡുവിനെ പക്ഷെ ആന്ധ്രയിൽ കാത്തിരുന്നത് കനത്ത പരാജയമായിരുന്നു.
Read More » - 28 May
ഈ പ്രദേശങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
തിരുവനന്തപുരം : അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഉപ്പളം ട്രാന്‍സ്ഫോര്‍മര്‍, ബി.എസ്.എന്‍.എല്‍, ചിറക്കുളം മൌര്യ അപ്പാര്‍ട്ട്മെന്റ്, ജനറല്‍ ഹോസ്പിറ്റല്‍, സ്റ്റാച്യൂ റോഡ്, അര്‍ച്ചനാ…
Read More » - 28 May
കൊളുന്തെടുക്കാനാളില്ല; പ്രതിസന്ധിയിലായി കർഷകർ
ഇടുക്കി : കൊളുന്തെടുക്കാനാളില്ല, വേനല്‍മഴയില്‍ പച്ചക്കൊളുന്ത് ഉത്പാദനം കൂടിയെങ്കിലും വില കിട്ടാത്തതും വന്‍കിട തേയില ഫാക്ടറികള്‍ കൊളുന്ത് എടുക്കാത്തതും കര്‍ഷകരെ വലയ്ക്കുന്നു. ടീ ബോര്‍ഡ് മെയ് മാസം…
Read More » - 28 May
അനധികൃതമായി ഓണ്‍ലൈൻ ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തിയയാൾ പിടിയിൽ
ഗൂഡല്ലൂർ: അനധികൃതമായി ഓണ്‍ലൈൻ ലോട്ടറി ടിക്കറ്റ് വിൽപ്പന, ഓണ്‍ലൈൻ ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗൂഡല്ലൂർ കോത്തഗിരി സ്വദേശിയായ പ്രകാശി (30) നെയാണ്…
Read More » - 28 May
2024-ല്‍ ബിജെപിയുടെ ‘മിഷന് 333’ സാധ്യമാക്കും, ലക്ഷ്യം ബംഗാള്‍ മുതല്‍ കേരളം വരെയുള്ള തീരദേശ സംസ്ഥാനങ്ങള്‍
ന്യൂ ഡല്‍ഹി: 2024 ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജസ്വലമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. 2024-ല്‍ ‘മിഷന് 333’ സാദ്ധ്യമാക്കലാണ് പാര്‍ട്ടിയുടെ ലക്ഷ്യം. പശ്ചിമ ബംഗാള്‍…
Read More » - 28 May
പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു
കുമ്പള : പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. ഒളയത്തെ മുഹമ്മദലി -അഫ്സ ദമ്ബതികളുടെ മകന് അഫ്സല് (17)ആണ് മരിച്ചത്. തിങ്കളാഴ്ച വീടിന് സമീപത്തെ…
Read More » - 28 May
ഷാനിമോള്‍ ഉസ്മാന്റെ തോല്‍വി പ്രത്യേക സമിതി പരിശോധിക്കും
ആലപ്പുഴയിലെ ഷാനിമോള്‍ ഉസ്മാന്റെ തോല്‍വി പരിശോധിക്കാന്‍ കോണ്‍ഗ്രസ് പ്രത്യേക സമിതിയെ നിയോഗിക്കും. കെ.പി.സി.സി നേതൃയോഗത്തിലാണ് തീരുമാനം. കമ്മിറ്റി അംഗങ്ങളെ കെ.പി.സി.സി പ്രസിഡന്റ് തീരുമാനിക്കും. മോദിയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക്…
Read More » - 28 May
മുക്കുപണ്ടം ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ
സ്ഥിരമായി തട്ടിപ്പ് നടത്തുന്ന സംഘമാകാം സംഭവത്തിനു പിന്നിലെന്ന നിഗമനവുമായാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
Read More » - 28 May
ബിജെപിക്കെതിരായ വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം : വ്യാജ വാര്‍ത്ത നല്‍കിയത് ചോദ്യം ചെയ്തത് അവഹേളനമായെന്ന നിലപാടുമായി കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ലിയുജെ)ആലപ്പുഴ ജില്ലാ ഘടകം. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്…
Read More » - 28 May
നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി
മുംബൈ: നേട്ടം കൈവിടാതെ ഓഹരി വിപണി. സെന്‍സെക്സ് 66 പോയിന്റ് ഉയര്‍ന്ന് 39749ലും നിഫ്റ്റി 4 പോയിന്റ് ഉയർന്നു 11928ലുമാണ് ഇന്നത്തെ ഓഹരിവിപണി അവസാനിച്ചത്. യെസ് ബാങ്ക്,…
Read More » - 28 May
സമൂഹമാധ്യമങ്ങളില്‍ താരമായി നിര്യാതയായ ചിഞ്ചു നായര്‍; പൂച്ചയ്ക്ക് ജാതിപ്പേര് വെച്ചതെന്തിനെന്ന് വെളിപ്പെടുത്തി കുടുംബം
നവി മുംബൈ: കുറച്ച് ദിവസമായി മലയാളികള്‍ക്ക് സുപരിചിതമായ പേരായി മറിയിരിക്കുകയാണ് ചുഞ്ചു നായര്‍. സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു ജാതിപ്പേരുള്ള ഈ പൂച്ച. വളര്‍ത്തുപൂച്ചയുടെ ചരമ വാര്‍ഷിക ദിനത്തില്‍…
Read More » - 28 May
തോമസ് ഐസക്ക് ഭാവിയിൽ മസാല ഐസക്ക് എന്നറിയപ്പെടാതിരിക്കട്ടെയെന്ന് എം കെ മുനീർ
ലണ്ടൻ സ്റ്റോക് എക്സേചേഞ്ചിൽ മുഖ്യമന്ത്രി മണി മുഴക്കിയത് വലിയ കാര്യമല്ല. അത് എല്ലാ ദിവസവും ആരെങ്കിലുമൊക്കെ ചെയ്യുന്നതാണ്
Read More » - 28 May
ബംഗാളിൽ കൂട്ടത്തോടെ കൊഴിഞ്ഞു പോക്ക് : ഒരു സിപിഎം എംഎൽഎ ബിജെപിയിൽ , കൂടെ രണ്ട് തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരും അൻപതോളം കൗൺസിലർമാരും
ന്യൂഡൽഹി : ബംഗാളിൽ തൃണമൂൽ സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്. മൂന്ന് എം.എൽ.എമാരും അൻപതോളം കൗൺസിലർമാരും ഡൽഹിയിൽ നടന്ന ചടങ്ങിൽ വച്ച് ബിജെപിയിൽ ചേർന്നു. തൃണമൂൽ കോൺഗ്രസിന്റെ…
Read More » - 28 May
വ്യാജ രേഖാ കേസ്; വൈദികരുടെ അറസ്റ്റിന്റെ കാര്യത്തില്‍ കോടതി തീരുമാനം ഇങ്ങനെ
സിറോ മലബാര്‍ സഭ വ്യാജരേഖാ കേസില്‍ വൈദികരുടെ അറസ്റ്റ് കോടതി താല്കാലികമായി തടഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ വൈദികര്‍ ഹാജരാകണമെന്നും എറണാകുളം സെഷന്‍സ് കോടതി നിര്‍ദേശിച്ചു. വൈദികരുടെ…
Read More » - 28 May
ഇറാൻ സഹമന്ത്രി വിദേശകാര്യമന്ത്രിയുടെ സന്ദേശവുമായി കുവൈത്തിൽ; ഉറ്റുനോക്കി നയതന്ത്ര ലോകം
ഇറാൻ സഹമന്ത്രി കുവൈത്തിൽ, ഇറാൻ വിദേശകാര്യമന്ത്രിയുടെ സന്ദേശവുമായി സഹമന്ത്രി കുവൈത്തിലെത്തി . ഇറാൻ വിദേശകാര്യ സഹമന്ത്രി അബ്ബാസ് അറാക്ചി യാണ് തിങ്കളാഴ്ച കുവൈത്തിലെത്തിയത്. മേഖലയിൽ നിലനിൽക്കുന്ന യുദ്ധ…
Read More » - 28 May
കാമുകിയായ എംബിഎ വിദ്യാര്‍ത്ഥിനിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി കൊടുത്ത ബിഎസ്പി നേതാവ് പിടിയിൽ
നേതാവ് പിടിയിലായതോടെ ഇയാളുടെ കാമുകി ഒളിവിൽ പോയി.
Read More » - 28 May
കോടതി വളപ്പില്‍ അത്യപൂര്‍വ്വ വെള്ളമൂര്ഖനെ കണ്ടെത്തി
ബംഗളൂരു: കോടതി വളപ്പില്‍ അത്യപൂര്‍വ്വ വെള്ളമൂര്ഖനെ കണ്ടെത്തി. അപൂര്‍വയിനം പാമ്ബിനെ കണ്ടതും കോടതിവളപ്പില്‍ ആകെ ബഹളമായി. ഒടുവില്‍ ഒരു പാമ്ബുപിടുത്തക്കാരനെത്തിയാണ് പാമ്ബിനെ പിടികൂടിയത്. പിടികൂടിയ പാമ്ബിനെ പിന്നീട്…
Read More » - 28 May
ഈ യുവതാരം ലോകകപ്പിലെ മാൻ ഓഫ് ദ ടൂർണമെൻറ് ആയാലും അത്ഭുതപ്പെടാനില്ലെന്നു സുരേഷ് റെയ്ന
ആംസ്റ്റര്‍ഡാം: ലോകകപ്പ് മത്സരങ്ങൾക്ക് കൊടി കയറുവാൻ രണ്ടു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമില്‍…
Read More » - 28 May
അപ്പാഷെ RR310 ന്റെ പരിഷ്കരിച്ച മോഡൽ പുറത്തിറക്കി ടിവിഎസ്
അപ്പാഷെ RR310 ന്റെ പരിഷ്കരിച്ച മോഡൽ എത്തി, ഫ്ലാഗ് ഷിപ്പ് മോഡല്‍ അപ്പാഷെ RR310 സ്പോര്‍ട്സ് ബൈക്കിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലിറക്കി ടിവിഎസ് മോട്ടോഴ്സ്. സ്ലിപ്പര്‍ ക്ലച്ചും…
Read More » - 28 May
ജാതി ആക്ഷേപത്തെ തുടര്‍ന്ന് ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം: നാലുപേര്‍ക്കെതിരെ നടപടി എടുത്തു
മുംബൈ: മുംബൈയില്‍ ജാതി ആക്ഷേപത്തെ തുടര്‍ന്ന് ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി അടക്കം നാലു പേര്‍ക്ക് സസ്പെന്ഷന്. ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലെ…
Read More » - 28 May
തീവ്രവാദി നേതാവിനെ കുടുക്കിയ പെണ്‍കെണിക്ക് കയ്യടിച്ച് ട്വിറ്റര്‍ ലോകം
കശ്മീരിലെ വിമത നേതാവ് സാകിര്‍ മൂസയുടെ മരണത്തില്‍ ഒരു സ്ത്രീയുടെ പങ്ക് വിശദീകരിച്ച് ഐഎഎന്‍എസ് ട്വീറ്റ്. ആഹ്ലാദത്തോടെയാണ് വിമതര്‍ക്കെതിരെയുള്ള ഈ നീക്കത്തെ ട്വിറ്റര്‍ ലോകം സ്വീകരിച്ചത്. താഴ്വരയില്…
Read More » - 28 May
കുട്ടിയുണ്ടായതിനു ശേഷം താലി കെട്ടുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ മണിയടിയെന്ന രമേശ് ചെന്നിത്തല
തിരുവനന്തപുരം: മസാല ബോണ്ട് വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ടിൽ സര്‍ക്കാര്‍ നടപടികളിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തെ കൊള്ളയടിക്കാനാണ്…
Read More » - 28 May
ക്യാമറകണ്ണിൽ കുടുങ്ങി ടാറ്റയുടെ അള്‍ട്രോസ്
ക്യാമറകണ്ണിൽ കുടുങ്ങി ടാറ്റയുടെ അള്‍ട്രോസ്, ടാറ്റയുടെ പ്രീമിയം അർബൻ സെഗ്മെന്റിലുള്ള ഏറ്റവും പുതിയ ഹാച്ച്ബാക്കായ അൾട്രോസിനെ വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വാഹനത്തിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നതാണ്…
Read More » - 28 May
ഡാമില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ക്ക് ദാരുണമരണം
ഇവരുവരുടേയും മൃതദ്ദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചെന്നും ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകുമെന്നും അധികൃതര്‍ അറിയിച്ചു
Read More »