Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -24 May
വയനാട്ടിലെ ജനങ്ങൾക്കു വീണ്ടും നന്ദി അറിയിച്ച് രാഹുൽ ഗാന്ധി
രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു.
Read More » - 24 May
എവറസ്റ്റ് കീഴടക്കുന്നതിനിടെ മൂന്ന് ഇന്ത്യൻ പർവ്വതാരോഹകർ മരിച്ചു.
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ ഈ ആഴ്ച മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. മൂന്നു പേരും ഇന്ത്യാക്കാരാണ്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.ഇതോടെ ഈ സീസണിൽ എവറെസ്റ്റിൽ…
Read More » - 24 May
തോൽവിക്ക് ശേഷം കോൺഗ്രസിൽ കൂട്ട രാജി
ന്യൂ ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട ദയനീയ പരാജയത്തെ തുടർന്ന് കോൺഗ്രസിൽ കൂട്ടരാജി. മൂന്നു സംസ്ഥാന അധ്യക്ഷന്മാർ ഇതിനോടകം രാജി വെച്ച് കഴിഞ്ഞു. അഖിലേന്ത്യാ അധ്യക്ഷൻ രാഹുൽ…
Read More » - 24 May
മോദിയുടെ വിജയത്തിന് പിന്നാലെ സമാധാന ചര്‍ച്ചകള്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്; ഇന്ത്യയുടെ നിലപാട് ഇങ്ങനെ
ന്യൂഡല്‍ഹി : തീവ്രവാദത്തെ പിന്തുണക്കുന്ന നിലപാട് മാറ്റാതെ പാകിസ്ഥാനുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കുമില്ലെന്ന് ഇന്ത്യ. ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന് നരേന്ദ്ര മോദിയെ…
Read More » - 24 May
അറ്റകുറ്റപ്പണികൾക്കായി റൺവേ അടച്ചിടും : യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഈ വിമാനത്താവളം
വിമാനങ്ങളിൽ ചിലത് റദ്ദാക്കുമെന്നതിനാൽ യാത്രക്കാർ സമയ വിവരവും മറ്റും ചോദിച്ച് ഉറപ്പുവരുത്തണം
Read More » - 24 May
ഫലപ്രഖ്യാപനം കഴിഞ്ഞു, ഇനി പറഞ്ഞവാക്ക് പാലിക്കണം; ഒര്മപ്പെടുത്തലിമായി ഇ.ടി
മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. പൊന്നാനിയില്‍ തോറ്റാല്‍ രാജിവെക്കുമെന്ന് പി.വി അന്‍വര്‍ പറഞ്ഞിരുന്നു. ആ വാക്ക് അന്‍വര്‍ പാലിക്കണമെന്നും…
Read More » - 24 May
യു.പിയിലെ തിരിച്ചടി, രാഹുലിന് രാജിക്കത്ത് അയച്ച് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാര്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങേണ്ടി വന്ന കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി പ്രസിഡന്റ് രാജ് ബബ്ബര്‍ രാജിക്കത്ത് സമര്‍പ്പിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍…
Read More » - 24 May
ലോകസ്ഭാ തെരഞ്ഞെടുപ്പിലെ തോൽവി : വിശദീകരണവുമായി പി രാജീവ്
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനേക്കാളും 55000 ത്തിലധികം വോട്ടുകൾ ലഭിച്ചിട്ടും തീർത്തും അപ്രസക്തമാക്കിയ ധ്രുവീകരണമാണ് ഉണ്ടായത് .
Read More » - 24 May
ഹാട്രിക് വിജയം നേടി എം.പി ; പ്രൊ ടൈം സ്പീക്കറായേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കൊടിക്കുന്നില്‍ സുരേഷ് പ്രൊ ടൈം സ്പീക്കറായേക്കുമെന്ന് സൂചന. ലോക്സഭാംഗങ്ങളില്‍ ഏറ്റവും സീനിയോരിറ്റിയുള്ള അംഗത്തെ പ്രോ ടൈം സ്പീക്കറാക്കുക എന്ന ചട്ടം…
Read More » - 24 May
ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ഉള്‍ക്കൊള്ളിക്കുന്ന ടീമുകളുടെ എണ്ണത്തില്‍ അന്തിമ തീരുമാനം ഇങ്ങനെ
ഖത്തര്‍: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന് 48 ടീമിനെ ഉള്‍ക്കൊള്ളിക്കാനുള്ള നടപടിയില്‍ നിന്ന് ഫിഫ പിന്മാറി. വരുന്ന ലോകകപ്പില്‍ 32 ടീമുകള്‍ തന്നെയാണ് പങ്കെടുക്കുകയെന്ന് ഫിഫ…
Read More » - 24 May
രാജമാത ഗായത്രിദേവിക്ക് ശേഷം ജയ്പൂര്‍ കൊട്ടാരത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മറ്റൊരു കുമാരി കൂടി
ജയ്പൂര്‍ രാജകൊട്ടാരത്തില്‍ നിന്ന് രണ്ടാമതൊരംഗം കൂടി പാര്ലമൈന്റിലെത്തുന്നു. മുത്തശ്ശി രാജമാത ഗായത്രി ദേവിക്ക് ശേഷം ദിയ കുമാരിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച് ലോക്സഭയിലെത്തുന്നത്. രാജ്സമന്ദ് മണ്ഡലത്തില്‍…
Read More » - 24 May
തന്നെ പിന്തുണച്ചവര്ക്കും സഹായം നല്കിയവര്ക്കും നന്ദിയറിയിച്ച് കുമ്മനം രാജശേഖരന്
തന്റെ തോല്‍വി നാടിന്റെ പുരോഗതിക്ക് തടസ്സമാകില്ല. വിജയിച്ച എല്ലാവര്ക്കും ആശംസകള്‍ നേരുന്നു
Read More » - 24 May
വിവാദമുയര്‍ത്തിയ വെളിപ്പെടുത്തല്‍; വിവാഹത്തിന് വഴി തേടി ദ്യുതി
ഭുവനേശ്വര്‍ : അടുത്തിടെയാണ് താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് ഇന്ത്യന്‍ വനിതാ അത്ലറ്റ് ദ്യുതിചന്ദ് വെളിപ്പെടുത്തല്‍ നടത്തിയത്. ദ്യുതിയുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. അതിനു പിന്നാലെയാണ് താരം തന്റെ…
Read More » - 24 May
തെരേസ മേ രാജി പ്രഖ്യാപിച്ചു
ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. അടുത്ത വെള്ളിയാഴ്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനമൊഴിയും. മേ കൊണ്ടു വന്ന ബ്രക്സിറ്റ് കരാറുകള്‍ പാര്‍ലമെന്റ് മൂന്ന്…
Read More » - 24 May
ജഡ്ജിമാരുടെ എണ്ണത്തില്‍ സുപ്രീംകോടതി സമ്പൂര്‍ണ്ണ ശേഷിയില്‍
നാല് ജഡ്ജിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് പദവി ഏറ്റെടുത്തതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ മുഴുവന്‍ തസ്തികകളും നികത്തപ്പെട്ടു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോടതി ജഡ്ജിമാരുടെ എണ്ണത്തില്‍ സമ്പൂര്‍ണ്ണ ശേഷിയില്‍…
Read More » - 24 May
പരാജയവും നിരാശയും, ഇനി രാജിയോ? തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി യോഗം നാളെ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ് വാങ്ങിയ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി നേതൃയോഗം നാളെ ദില്ലിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാകും യോഗം. തോല്‍വിയുടെ…
Read More » - 24 May
അമിത് ഷായുടെ സംഘടനാ മികവിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്ല ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ സംഘടനാ മികവിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും സി.ഡബ്യു.സി സ്ഥിരം ക്ഷണിതാവുമായ പി.സി ചാക്കോ. അമിത് ഷാ യുടെ…
Read More » - 24 May
മോദിയേയും ഷായേയും കടത്തിവെട്ടുന്ന ഭൂരിപക്ഷവുമായി പാട്ടീല്‍
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഭൂരിപക്ഷമാണ് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ഭൂരിപക്ഷം നേടി അമിത്ഷായേയും മറി കടന്ന…
Read More » - 24 May
മോദി പേടിയാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായതെന്ന് പി ജയരാജന്
കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍എല്‍ഡിഎഫിനുണ്ടായ പരാജയം ഇടത് വിരുദ്ധതയുടെ ഭാഗമായിട്ടുള്ളതല്ലെന്ന് സിപിഎം നേതാവ് പി ജയരാജന്. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. ന്യൂനപക്ഷം വ്യാമോഹത്തിൽ പെട്ടു. മോദി…
Read More » - 24 May
രാജ്യം ഇവര്‍ നയിക്കും; അടിപതറാതെ തളരാതെ ഈ അത്ഭുത കൂട്ട്കെട്ട്
ഏതൊരു വിജയത്തിനു പിന്നിലും ഒരു അണിയറ ശില്പി ഉണ്ടാകുമെന്നതില്‍ സംശയമില്ല. മോദിയുടെ വിജയത്തിനു പിന്നിലെ ആ ഉറച്ച ശക്തിയാണ് അമിതാ ഷാ എന്ന് തറപ്പിച്ചു തന്നെ നമുക്ക്…
Read More » - 24 May
കനയ്യക്കെതിരെ വിമര്‍ശനവുമായി ബിജെപി എംപി; രാജ്യത്തെ തുണ്ടംതുണ്ടമാക്കാനിറങ്ങിയവര്ക്ക് ജനം വോട്ട് നല്‍കില്ല
ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിനേതാവും സിപിഐ നേതാവുമായ കനയ്യകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി. യുപിയിലെ ഗൊരഖ് പൂരില്‍ നിന്നുള്ള എംപിയും നടനുമായ രവി കിഷനാണ് കനയ്യക്കെതിരെ രംഗത്തെത്തിയത്. രാജ്യത്തെ…
Read More » - 24 May
ആലപ്പുഴയിലെ പരാജയം കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണമെന്ന് ഷാനിമോള്‍
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 19 സീറ്റില്‍ യുഡിഎഫ് വിജയിക്കുകയും ആലപ്പുഴ മണ്ഡലത്തില്‍ മാത്രം പരാജയപ്പെടുകയും ചെയ്ത സാഹചര്യം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന…
Read More » - 24 May
50 മില്ല്യണ്‍ ഡോളര്‍ വില വരുന്ന വജ്രം മോഷണം പോയി
പാരിസ്: 45 മില്ല്യണ്‍ യൂറോ (50 മില്ല്യണ്‍ ഡോളര്‍) വില വരുന്ന വജ്രം മോഷണം പോയതായി പരാതി.. പാരിസിലെ ഒരു ആഡംബര ഹോട്ടലില്‍ നിന്നാണ് വജ്രം മോഷണം…
Read More » - 24 May
വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്: കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനാണ് അറസ്റ്റിലായത്. ഇയാള്‍ ്യൂട്ടിയിലുള്ളപ്പോഴാണ് സ്വര്‍ണ്ണം കടത്തിയതെന്ന കണ്ടെത്തലിനെ…
Read More » - 24 May
എംഎല്‍എമാര്‍ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തകര്‍ച്ചയില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധരന് പിള്ള. 124 മണ്ഡലങ്ങളില്‍ ജനം ഭരണകക്ഷിക്കെതിരെ വോട്ട് ചെയ്തു. ധാര്‍മ്മികത കണക്കിലെടുത്ത്…
Read More »