Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -17 May
ചൂർണിക്കര കേസ്; സബ് കളക്ടറുടെ പേരിൽ വ്യാജ ഉത്തരവുകൾ ചമച്ചതായി കണ്ടെത്തി
ആലുവയിലെ ചൂര്‍ണിക്കര വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി കാലടി സ്വദേശി അബു ഫോർട്ട് കൊച്ചി സബ് കളക്ടറുടെ പേരിൽ വ്യാജ ഉത്തരവുകൾ ചമച്ചതായി വിജിലൻസ് കണ്ടെത്തി.…
Read More » - 17 May
കേരളത്തില്‍ ഇത്തവണ കാറ്റ് എന്‍ഡിഎക്ക് അനുകൂലം: കുമ്മനം രാജശേഖരന്
കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎക്ക് മികച്ച വോട്ട് വിഹിത കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. കേരളത്തില്‍ ഇത്തവണ കാറ്റ് എന്‍ഡിഎക്ക് അനുകൂലമാണ്.…
Read More » - 17 May
സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്കി ഈ രാജ്യം
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സ്വവര്‍ഗ വിവാഹത്തിന്റെ നിയമ സാധുത സംബന്ധിച്ച് മൂന്ന് ബില്ലുകളാണ് അവതരിപ്പിച്ചത്. അതില്‍ ഏറ്റവും പുരോഗമനപരമായ ബില്ലാണ്…
Read More » - 17 May
കുഞ്ഞിനെ സ്വന്തമാക്കാന്‍ ഗര്‍ഭിണിയെ കൊന്ന് വയറുകീറി
ഗര്‍ഭിണിയെ കൊന്ന് കുഞ്ഞിനെ വയറു കീറി പുറത്തെടുത്ത അമ്മയും മകളും അറസ്റ്റില്‍. ചിക്കാഗോയിലാണ് ക്രൂര സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് മെര്ലിന് ഓക്കോ ലോപ്പസ് എന്ന 19കാരിയാണ്…
Read More » - 17 May
ഇഫ്താര്‍ സഹായവുമായി ക്രിസ്ത്യാനോ റോണാൾഡോ
പലസ്തീൻ : പലസ്തീനിലെ വിശ്വാസികള്‍ക്ക് ഇഫ്താര്‍ സഹായവുമായി പോര്‍ച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്ത്യാനോ റോണാൾഡോ.9 സ്പോര്‍ട്ട്സ് പ്രൊ എന്ന സ്പോര്‍ട്സ് വെബ്സൈറ്റാണ് ക്രിസ്റ്റാനോയുടെ സഹായ വാര്‍ത്ത പുറത്ത്…
Read More » - 17 May
അംഗണവാടി ഒഴിയണമെന്ന് മാനേജ്മെന്റ്; പകരം കെട്ടിടം കിട്ടാതെ പഠനം മുടങ്ങി പെരുവഴിയിലായി കുരുന്നുകൾ
കണ്ണൂർ: പഠനം മുടങ്ങി കുരുന്നുകൾ, അംഗണവാടി പ്രവർത്തിക്കുന്ന മുറി ഒഴിയാൻ കോട്ടക്കുന്ന് യുപി സ്കൂൾ മാനേജ്മെന്റ് നിർബന്ധം പിടിച്ചതോടെ പോകാനിടമില്ലാതെ കണ്ണൂരിൽ ഒരു പറ്റം കുഞ്ഞുങ്ങുങ്ങൾ. വാടകക്കെട്ടിടം…
Read More » - 17 May
ട്യൂഷൻ ക്ലാസിന് പോയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു; പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയത് സി പി എം.നേതാക്കൾ
ആലപ്പുഴ : ട്യൂഷൻ ക്ലാസിന് പോയ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു. പ്രതി തൃക്കുന്നപുഴ സ്വദേശി പ്രസാദ് ഒളിവിലാണ്. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. ആലപ്പുഴ തൃക്കുന്നപുഴയിലാണ്…
Read More » - 17 May
‘കോടികളുള്ള’ താരം; ഫോളോവേഴ്സിന്റെ കാര്യത്തിലും ചരിത്രം കുറിച്ച് ക്യാപ്റ്റന്‍
സോഷ്യല്‍മീഡിയയില്‍ 100 മില്യണ്‍(10 കോടി) ഫോളോവേഴ്സുള്ള ആദ്യ ക്രിക്കറ്റ് താരം കോഹ്ലി
Read More » - 17 May
ഇന്ന് അന്താരാഷ്ട്ര രക്തസമ്മര്‍ദ്ദ ദിനം; ഇതാ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയാം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഇപ്പോള്‍ പലരിലും കാണപ്പെടുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും.…
Read More » - 17 May
മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ്
കണ്ണൂര്‍: സംസ്ഥാനത്ത് മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ധര്‍മ്മടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലുമാണ് റീ പോളിംഗ്. ഈ ബൂത്തുകളിലും…
Read More » - 17 May
ജീവന് രക്ഷിക്കാന്‍ സ്വയം കാല് മുറിച്ചു മാറ്റി
വാഷിങ്ടണ്‍: ജീവന് രക്ഷിക്കാന്‍ സ്വയം കാല് മുറിച്ചു മാറ്റിയ 63കാരന്റെ മനസ്സാന്നിദ്ധ്യത്തിന് സോഷ്യല്‍മീഡിയയുടെ കൈയടി. പാടത്തു പണിയെടുക്കുന്നതിനിടെ ചോളം മെതിക്കുന്ന യന്ത്രത്തില്‍ ഇടതുകാല് കുടുങ്ങി മരണം മുന്നില്‍ക്കണ്ട…
Read More » - 17 May
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുന്നിലേക്ക് നായ വട്ടം ചാടി; ബൈക്ക് മതിലിലിടിച്ച് യുവാവിനു ഗുരുതര പരിക്ക്
അമ്പലപ്പുഴ: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുന്നിലേക്ക് നായ വട്ടം ചാടി അപകടം, നായ വട്ടം ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം തെറ്റി മതിലിലിടിച്ച് യുവാവിനു ഗുരുതര പരിക്ക്. കാക്കാഴം…
Read More » - 17 May
രഞ്ജി ട്രോഫി; റോബിൻ ഉത്തപ്പ കേരളത്തിലേക്ക്
കൊച്ചി: വരുന്ന ആഭ്യന്തര സീസണില്‍ കേരളത്തിനായി കളിക്കാനൊരുങ്ങി റോബിൻ ഉത്തപ്പ. ഉത്തപ്പയുമായി ഇക്കാര്യത്തില്‍ ധാരണയായെന്നും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് നോ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ലഭിക്കുന്നതിനായി…
Read More » - 17 May
പ്ലസ് വൺ ട്രയൽ അലോട്മെന്റ് തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം : പ്ലസ് വൺ ട്രയൽ അലോട്മെന്റ് തീയതി പ്രഖ്യാപിച്ചു.24നാണ് ആദ്യ അലോട്മെന്റ് നടക്കുക. പ്ലസ് വൺ ക്ലാസ് ജൂൺ മൂന്നിന് ആരംഭിക്കും. സംസ്ഥാനത്ത് 4,99,030 അപേക്ഷകൾ…
Read More » - 17 May
പോസ്റ്റല്‍ ബാലറ്റ് വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് കമ്മീഷന്
പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് കമ്മീഷന് ഇക്കാര്യം അറിയിച്ചത്.
Read More » - 17 May
പിടിക്കപ്പെടുമെന്നായപ്പോൾ സ്വർണ്ണം ശുചിമുറിയിലുപേക്ഷിച്ച യാത്രക്കാരനും; ശുചിമുറിയിൽ നിന്നും സ്വർണ്ണം മോഷ്ട്ടിക്കാൻ ശ്രമിച്ച വിമാനത്താവള ജീവനക്കാരനും പിടിയിൽ
കൊച്ചി: പിടിക്കപ്പെടുമെന്നായപ്പോൾ സ്വർണ്ണം ശുചിമുറിയിലുപേക്ഷിച്ച യാത്രക്കാരനും, അതെടുക്കാൻ ശ്രമിച്ചയാളും പിടിയിൽ, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്നേകാൽ കിലോ സ്വർണം പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശിയായ യാത്രക്കാരനേയും വിമാനത്താവളത്തിലെ ക്ലീനിംഗ്…
Read More » - 17 May
മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 1400 ഗ്രാം സ്വർണ്ണം; കയ്യോടെ പിടികൂടി അധികൃതർ
കോഴിക്കോട്: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 1400 ഗ്രാം സ്വർണ്ണം, കരിപ്പൂർ വിമാനത്താവളത്തിൽ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1400 ഗ്രാം സ്വർണ്ണം പിടികൂടി. ഗുളിക…
Read More » - 17 May
മോഷണക്കുറ്റമാരോപിച്ച് 5അംഗസംഘം 14കാരനെ ക്രൂരമർദ്ദനത്തിനിരയാക്കി; നഗ്നനാക്കി ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയെന്നും കുട്ടി
പൊന്നാനി: മോഷണക്കുറ്റമാരോപിച്ച് 5അംഗസംഘം 14കാരനെ ക്രൂരമർദ്ദനത്തിനിരയാക്കി, മലപ്പുറം പൊന്നാനിയിൽ പതിനാല് വയസുകാരന് ക്രൂര മർദ്ദനം. മോഷണം ആരോപിച്ചായിരുന്നു 5 അംഗ സംഘത്തിന്റെ മര്‍ദ്ദനം. വടി കൊണ്ടുള്ള ക്രൂര…
Read More » - 17 May
ആൾമാറാട്ട ഉത്തരമെഴുത്ത് ; അധ്യാപകരുടെ ജാമ്യാപേക്ഷയിൽ കോടതി നിലപാട് ഇങ്ങനെ
കോഴിക്കോട് : അധ്യാപകന് ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദിന്റെയും ചേന്ദമംഗല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ…
Read More » - 17 May
2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ഒരുക്കിയ അല്‍ വക്ര സ്റ്റേഡിയം കായിക ലോകത്തിന് സമര്‍പ്പിച്ചു
താരമായി അല്‍ വക്ര സ്റ്റേഡിയം, 2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ഒരുക്കിയ രണ്ടാമത്തെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ നടക്കേണ്ട അല്‍…
Read More » - 17 May
ഇറക്കി വിടാന്‍ മാത്രം ഒത്തൊരുമ; വികസനം വന്ന് പെരുവഴിയിലായി ഈ വൃദ്ധ ദമ്പതികള്‍
കണ്ണൂര്‍: നാടിന്റെ പുരോഗതിക്ക് വികസനം വേണം. എന്നാലത് പാവപ്പെട്ടവനെ പെരുവഴിയിലാക്കി വേണമോ എന്നതാണ് ചോദ്യം. നാടിന്റെ വികസനത്തിനായി കിടപ്പാടം നഷ്ടപ്പെട്ട വൃദ്ധ ദമ്പതികളുടെ കരളലിയിപ്പിക്കുന്ന കഥയാണിത്. റോഡ്…
Read More » - 17 May
സ്വകാര്യ മേഖലയിൽ മാനേജർ തസ്തികകളിലേക്കു സ്വദേശി നിയമനത്തിനായി പരിശീലനം നൽകും; ഒമാൻ മാനവ വിഭവ ശേഷി മന്ത്രാലയം
മസ്കറ്റ്: സ്വകാര്യ മേഖലയിൽ മാനേജർ തസ്തികകളിലേക്കു സ്വദേശി നിയമനത്തിനായി പരിശീലനം നൽകും, ഒമാനിലെ സ്വകാര്യ മേഖലയിൽ മാനേജർ തസ്തികകളിലേക്കു സ്വദേശികളുടെ നിയമനത്തിനായി പ്രത്യേക പരിശീലന പരിപാടികൾ തുടങ്ങുന്നു.…
Read More » - 17 May
കോഴിക്കോട് നിന്നും കാണാതായ ഓസ്ട്രേലിയന്‍ യുവതിയെ കണ്ടെത്തി
കോഴിക്കോട് ബീച്ചില്‍ നിന്നാണ് ഇവരെ പോലീസ് കണ്ടെത്തിയത്. മലയാളിയായ സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയ വെസ്ന എന്ന ഓസ്ട്രേലിയകാരിയെയെയായിരുന്നു കാണാതായത്. തുടര്‍ന്ന് ഇവരെ കാണുന്നില്ലെന്ന് സുഹൃത്ത് ഇന്ന് രാവിലെ…
Read More » - 17 May
യാത്രാക്കാരന് ഒളിപ്പിച്ച സ്വര്‍ണം എടുക്കുന്നതിനിടെ ജീവനക്കാരൻ പിടിയിൽ
കൊച്ചി: വിമാനത്താവളത്തിൽ യാത്രാക്കാരന് ശുചിമുറിയില്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരൻ പിടിയിലായി.നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. മൂന്നേകാല്‍ കിലോ സ്വര്‍ണമാണ് ഉദ്യോഗസ്ഥർ പിടികൂടിയത് . സംഭവത്തില്‍…
Read More » - 17 May
മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം എന്ന ചിരകാലാഭിലാഷം ഒടുവിൽ നടപ്പിലാകുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സമഗ്രവികസനത്തിനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. മെഡിക്കല്‍കോളേജ് റോഡ് മൂന്നുവരിയായി വികസിപ്പിക്കുക ഫ്ളൈഓവര്‍ നിര്‍മ്മിക്കുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍…
Read More »