Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -13 May
പരീക്ഷ എഴുതിയ അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കോഴിക്കോട്: നീലേശ്വരം സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ എഴുതിയ അധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മുക്കം പോലീസ് കേസെടുത്തു. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.…
Read More » - 13 May
സാങ്കേതിക തകരാർ ഉണ്ടെന്ന് സംശയം : വിമാനം അടിയന്തരമായി നിലത്തിറക്കി
എയർ ട്രോഫിക് കൺട്രോൾ റൂമിൽ അറിയിച്ച ശേഷം 15 മിനിറ്റിനുള്ളിൽ തന്നെ വിമാനം താഴെയിറക്കുകയായിരുന്നു
Read More » - 13 May
ദിഗ്വിജയ് സിംഗ് വോട്ട് ചെയ്യാതിരുന്നതിനെതിരെ പ്രധാനമന്ത്രി
ഭോപ്പാൽ: മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ്വിജയ് സിംഗ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താതിരുന്നത് വലിയ അപരാധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ട് വോട്ട് ചെയ്യാതിരിക്കുന്ന സിംഗിന്റെ…
Read More » - 13 May
”ഗോഡ്സെ ഹിന്ദു തീവ്രവാദി” ; കമല്ഹസ്സനെതിരെ നടന് വിവേക് ഒബ്രോയ്
പ്രിയപ്പെട്ട കമൽ സർ, നിങ്ങളൊരു മഹാനായ കലാകാരനാണ്. കലയ്ക്ക് മതമില്ലെന്നത് പോലെ തന്നെ തീവ്രവാദത്തിനും മതമില്ല. നിങ്ങൾക്ക് ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കാം, പക്ഷെ എന്തിനാണ് ഹിന്ദുവെന്ന് പ്രത്യേകം…
Read More » - 13 May
മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം
ബംഗളൂരു•കൊരാമംഗളയില്‍ മസാജ് പാര്‍ലറിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടി. മാധുരി എം.ര്‍ എന്ന് വിളിക്കുന്ന അനിഷ പണിക്കരാണ് കെ.എച്ച്.ബി കോളനിയ്ക്ക് സമീപം കൊരാമംഗള…
Read More » - 13 May
പ്രശസ്ത നടി അന്തരിച്ചു
കലിഫോര്‍ണിയ: പ്രശസ്ത ഹോളിവുഡ് നടി ഡോറിസ് ഡേ (97) അന്തരിച്ചു. ഡോറിസ് ഡേ ആനിമല്‍ ഫൗണ്ടേഷന് നടിയുടെ മരണം സ്ഥിരീകരിച്ചു. തിങ്കളാഴ്ച കലിഫോര്‍ണിയയിലെ കാര്‍മല്‍ വാലിയിലായിരുന്നു മരണം.…
Read More » - 13 May
മാന്യയായ പെൺകുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത്; വിമര്‍ശകര്‍ക്ക് ഗ്ലാമര്‍ ചിത്രം കൊണ്ട് നടിയുടെ മറുപടി
‘മാന്യയായ പെൺകുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന കമന്റുകളും അഭിപ്രായങ്ങളും ഒരുപാട് കേട്ടു. ഈ സാഹചര്യത്തിൽ മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നു.…
Read More » - 13 May
പ്രശസ്ത ബോളിവുഡ് താരമായ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വാഹനം അപകടത്തില്‍പ്പെട്ടു
ഗുരുദാസ്പൂര്‍•ഗുരുദാസ്പൂര്‍ ലോക്സഭാ സീറ്റിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബോളിവുഡ് നടന് സണ്ണി ഡിയോളിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. താരം സഞ്ചരിക്കുകയായിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്.യു.വിയുടെ ടയര്‍ അമൃത്സര്‍-പഠാന്‍കോട്ട് ഹൈവേയിലെ സോഹാല്‍…
Read More » - 13 May
പിത്രോദയെ തള്ളി രാഹുൽ : വിവാദ പ്രസ്താവനയില്‍ പിത്രോദ ലജ്ജിക്കണം,മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ സാം പിത്രോദയെ പൂര്‍ണമായി തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് സാം…
Read More » - 13 May
വിദ്യാർത്ഥികൾക്കായി പരീക്ഷ എഴുതിയ സംഭവം : അദ്ധ്യാപകർക്കെതിരെ നടപടി
അദ്ധ്യാപകർക്കെതിരെ നടപടി
Read More » - 13 May
‘ഭാരതീയ ജനതാ പാർട്ടിയിലെ സ്ത്രീകൾ എല്ലാ കാലത്തും സുരക്ഷിതർ, അതിനു മായാവതി കണ്ണീരൊഴുക്കണ്ട’, : നിർമ്മല സീതാരാമൻ
ന്യൂഡൽഹി: വിവാഹിതരായ ബിജെപിയിലെ വനിതാ നേതാക്കൾ നരേന്ദ്ര മോദിയെ ഭയപ്പെടണമെന്ന മായാവതിയുടെ അധിക്ഷേപത്തിനു മറുപടിയുമായി പ്രതിരോധ വകുപ്പ് മന്ത്രി നിർമല സീതാരാമൻ .ബിജെപിയിലെ സ്ത്രീകളെക്കുറിച്ച് മായാവതിക്ക് ആശങ്കവേണ്ടെന്നും…
Read More » - 13 May
സ്ത്രീധനരഹിത സമൂഹവിവാഹത്തില്‍ 20 യുവതികള്‍ക്ക് മാംഗല്യം
വടക്കഞ്ചേരി: ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ ആദ്യഘട്ട സ്ത്രീധനരഹിത സമൂഹവിവാഹം മൂലങ്കോട് ശ്രീകുറുംബ കല്യാണ മണ്ഡപത്തില്‍ നടന്നു.…
Read More » - 13 May
ഈ ട്രെയിൻ മൂന്നു ദിവസത്തേയ്ക്ക് റദ്ദാക്കി
തിരുവനന്തപുരം: മൂന്നു ദിവസത്തേയ്ക്ക് എറണാകുളം-ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ സര്‍വീസുകള്‍ റദ്ദാക്കി. എറണാകുളം-അങ്കമാലി, തൃശൂര്‍-വടക്കാഞ്ചേരി പാതയില്‍ റെയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നടപടി. 14,15,16 തീയതികളിലെ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370),…
Read More » - 13 May
തീവ്രവാദ സംഘടനകളെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ് : ഒരാൾ പിടിയിൽ
കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല
Read More » - 13 May
റംസാന് പ്രമാണിച്ച് വോട്ടെടുപ്പ് സമയം മാറ്റണമെന്ന ഹര്‍ജിയിൽ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: റംസാന് പ്രമാണിച്ച് വോട്ടെടുപ്പിന്റെ സമയം മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന 19ന് വോട്ടിംഗ് ആരംഭിക്കുന്ന സമയം 7ന് പകരം 5.30…
Read More » - 13 May
ഭാര്യയുടെ യാത്ര ചെലവ് സർക്കാർ വഹിക്കണമെന്ന കത്ത് പിൻവലിക്കുന്നത് സംബന്ധിച്ച പി എസ് സി ചെയർമാന്റെ തീരുമാനം ഇങ്ങനെ
പ്രത്യേക ദൂതൻ മുഖേനയായിരുന്നു പിഎസ് സി ചെയർമാൻ സർക്കാറിന് കത്ത് കൈമാറിയിരുന്നത്.
Read More » - 13 May
അജ്മാനിൽ പ്രവാസി യുവതിയെ പീഡിപ്പിച്ച് റോഡരികിൽ ഉപേക്ഷിച്ചു
അജ്മാൻ: പ്രവാസി യുവതിയെ പീഡിപ്പിച്ച് റോഡരികിൽ ഉപേക്ഷിച്ച സംഭവത്തിൽ 43കാരനെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച് അജ്മാൻ ക്രിമിനൽ കോടതി. യൂറോപ്പിയൻ യുവതിക്ക് പട്ടിക്കുട്ടിയെ നൽകാമെന്ന് പറഞ്ഞ്…
Read More » - 13 May
മുസ്ലിം ഭൂരിപക്ഷ പ്രദേശത്തു വർഗീയ സ്പർദ്ദയ്ക്ക് ശ്രമം: കമല്‍ഹാസനെതിരെ പരാതി
ന്യൂഡല്‍ഹി: സ്വതന്ത്ര ഭാരതത്തിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് നാഥുറാം ഗോഡ്സെയാണെന്നുമുള്ള പരാമര്‍ശത്തില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെതിരെ ബി.ജെ.പി പരാതി നല്കി. യോഗത്തിന്…
Read More » - 13 May
മായാവതിയുടെ പരാമർശത്തിനു മറുപടിയായി നിര്‍മ്മലാ സീതാരാമന്
ന്യൂ ഡൽഹി : ബിഎസ്പി നേതാവ് മായാവതിയുടെ പരാമര്‍ശത്തിന് മറുപടിയായി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്. ബിജെപിയിലെ വനിതകളെ കുറിച്ച് മായാവതി ആശങ്കപ്പെടേണ്ട. ഞങ്ങൾ വനിതകൾ ബിജെപിയിൽ സുരക്ഷിതരാണെന്നും…
Read More » - 13 May
കോട്ടയത്ത് എൻ.സി.പി യോഗത്തിൽ തമ്മിൽ തല്ല്
കോട്ടയം•കോട്ടയത്തെ എൻ സി പി ജില്ലാ കമ്മിറ്റി യോഗത്തിനിടയിൽ തമ്മിൽ തല്ലും കയ്യാങ്കളിയും. . എ കെ ശശീന്ദ്രൻ – തോമസ് ചാണ്ടി വിഭാഗം നേതാക്കളാണ് പരസ്പരം…
Read More » - 13 May
ചൂര്‍ണിക്കര വ്യാജ രേഖ വിവാദം; കൃത്യത്തിന് കൂട്ടുനിന്ന ഓഫീസര്‍ക്കെതിരെ നടപടി
കൊച്ചി: ചൂര്‍ണിക്കരയില്‍ തണ്ണീര്‍ത്തടം നികത്തുന്നതിന് വ്യാജരേഖ തയ്യാറാക്കാന്‍ കൂട്ടുനിന്ന ലാന്റ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റിനെ സസ്പെന്‍ഡ് ചെയ്തു. കെ അരുണ്‍കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ലാന്റ് റവന്യു…
Read More » - 13 May
സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയ സമിതിയുടെ പുനഃസംഘടന ഉടന്‍ നടക്കില്ല
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയത്തിനുള്ള സമിതി പുനസംഘടിപ്പിക്കാനുള്ള ബില്‍ നിയമസഭാ സമ്മേളനത്തിലേക്ക് മാറ്റി. നേരത്തേയിത് ഓര്‍ഡിനന്‍സാക്കി ഇറക്കാനായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്.…
Read More » - 13 May
നഷ്ടത്തിൽ നിന്നും കരകയറാനാകാതെ ഓഹരിവിപണി
മുംബൈ : നഷ്ടത്തിൽ നിന്നും കരകയറാനാകാതെ ഓഹരിവിപണി. സെന്‍സെക്സ് 372 പോയിന്റ് താഴ്ന്ന് 37090ലും നിഫ്റ്റി 130 പോയിന്റ് താഴ്ന്ന് 11148ലും വ്യാപാരം അവസാനിപ്പിച്ചു. എച്ച്ഡിഎഫ്സി, ബജാജ്…
Read More » - 13 May
കാത്തിരിപ്പുകൾക്ക് വിട : പുതിയ സ്കൂട്ടറുകൾ വിപണിയിൽ എത്തിച്ച് ഹീറോ
കാത്തിരിപ്പുകൾ അവസാനിച്ചു പുതിയ സ്കൂട്ടറുകൾ വിപണിയിൽ എത്തിച്ച് ഹീറോ. മാസ്ട്രോ എഡ്ജ് 125,പ്ലഷർ പ്ലസ് എന്നീ സ്കൂട്ടറുകളാണ് അവതരിപ്പിച്ചത്. ഫ്യൂൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ ലഭ്യമാക്കിയ ആദ്യ…
Read More » - 13 May
വീണ്ടും വെട്ടിലായി അസാന്‍ജെ; ലൈംഗികാരോപണ കേസ് പുനഃപരിശോധിക്കുമെന്ന് സ്വീഡന്
ജൂലിയന്‍ അസാന്‍ജിന്റെ പേരിലുള്ള ബലാത്സംഗക്കേസ് സ്വീഡന് പുനഃപരിശോധിക്കും
Read More »