Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -13 May
അധികൃതരുടെ അവഗണന രോഗികള്‍ക്ക് ദുരിതമായി;വിദ്യാര്‍ത്ഥിനിയുടെ കുറിപ്പില്‍ അടിയന്തര ഇടപെടലുമായി ആരോഗ്യമന്ത്രി
പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയിലെ മാലിന്യപ്രശ്നം ഉയര്‍ത്തിക്കാട്ടി പെണ്‍കുട്ടി ഫേസ് ബുക്കില്‍ ലൈവ് ഇട്ടത് ഫലം കണ്ടു. ജനറല്‍ ആശുപത്രിയില്‍ സഹപ്രവര്‍ത്തകന്റെ ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയ ആലുവ സ്വദേശിനിയും…
Read More » - 13 May
അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റ്; ക്ഷമ ചോദിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ 1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നെന്നു സമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അന്ന് അങ്ങനെ ചെയ്തത വന്‍ തെറ്റായിരുന്നെന്നും ഇന്ദിരാ ഗാന്ധി…
Read More » - 13 May
ലോക്സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് നേടാനാകുന്ന സീറ്റുകളുടെ എണ്ണത്തെ കുറിച്ച് വിലയിരുത്തലുമായി യുഡിഎഫ്
2014 നേക്കാൾ മികച്ച വിജയം നേടാനാകുമെന്നു യുഡിഎഫ്
Read More » - 13 May
കൈരളി ചാനലിനെ സര്‍ക്കാരിന്റെ ഉപസ്ഥാപനമാക്കുന്നു- വി.മുരളീധരന് എം.പി
തിരുവനന്തപുരം•മുഖ്യമന്ത്രിയുടെ ഔദ്യോഗിക ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ട് എന്ന പരിപാടിയുടെ നിര്‍മാണം സി.പി.എമ്മിന്റെ സ്വന്തം ചാനലായ കൈരളി ചനലിന് കൈമാറി സംസ്ഥാന സര്‍ക്കാരിനെ പിണറായി വിജയന് പാര്‍ട്ടിയുടെ…
Read More » - 13 May
പതിനൊന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ
വാഷിംഗ്ടണ്‍: പതിനൊന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ വാഷിംഗ്ടണലാണ് സംഭവം. പതിനൊന്നുകാരനായ ആണ്‍കുട്ടിയെ ഒരു വര്‍ഷത്തോളമാണ് യുവതി ക്രൂരപീഡനത്തിനിരയാക്കിയത്. ദില്ലോണ്‍ എന്ന യുവതിയെയാണ്…
Read More » - 13 May
വാഹനമോഷണം മാത്രമല്ല; പോലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
കോഴിക്കോട്: വാഹനമോഷണക്കേസിലെ പ്രതിയുടെ വീട്ടില്‍ വിശദ പരിശോധനക്കെത്തിയ പൊലീസിന് ലഭിച്ചത് മാന്‍ കൊമ്പുകള്‍. മലപ്പുറം അരീക്കോട് സ്വദേശി പാറത്തൊടി മുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് പോലീസിന് മാന്‍ കൊമ്പുകള്‍…
Read More » - 13 May
വലിയ വാഹനങ്ങള്‍ക്കു വീണ്ടും നിയന്ത്രണം
ചൊവ്വാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും
Read More » - 13 May
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വഴിപാട് പണത്തില്‍ തിരിമറി നടത്തിയ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് ശിക്ഷ വിധിച്ചു
കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വഴിപാട് പണത്തില്‍ തിരുമറി നടത്തിയ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് ശിക്ഷ വിധിച്ചു. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണനാണ് ശിക്ഷ വിധിച്ചത്. ഒരു…
Read More » - 13 May
സാമ്പത്തിക അച്ചടക്കത്തിനൊരുങ്ങി ഈ വാഹന കമ്പനികൾ
അതിനാൽ വാഹന മോഡലുകളുടെ വിലയില്‍ മാറ്റമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.
Read More » - 13 May
എ.ടി.എമ്മിനുള്ളില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം; പ്രതി പിടിയിൽ
മുംബൈ: യുവതിക്ക് നേരെ എ.ടി.എമ്മിനുള്ളില്‍വെച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. മുംബൈ മുലന്ദിലെ നവ്ഘാറിലുള്ള എ.ടി.എമ്മിലാണ് സംഭവം. സന്ദീപ് കുംഭര്‍കര്‍ (35) ആണ് അറസ്റ്റിലായത്. പണം…
Read More » - 13 May
വോട്ടെടുപ്പിന് സമയം നീട്ടി നല്കിയതെന്തിന്; കള്ളക്കളികള്‍ക്കെതിരെ തുറന്നടിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം നീട്ടിയത് കള്ളവോട്ടിന് സഹായകരമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമയം പുനക്രമീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.…
Read More » - 13 May
സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. സംഭവത്തില്‍ അയല്‍വാസികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ചുണ്ടപ്പുറം കോണ്ടാത്ത് പുറായില്‍ അദീപ് റഹ്മാന് (10), കല്ലാരം കെട്ടില്‍ ജിതേവ്…
Read More » - 13 May
മുഖാവരണം ധരിച്ച് ക്യാമ്പസുകളില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇനി നിയമസഹായം ലഭ്യമാകും
കോഴിക്കോട്: ഏറെ വിവാങ്ങള്‍ക്ക് വഴിയൊരുക്കിയ സംഭവമായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് എം ഇ എസ് കോളേജ് പുറത്തിറക്കിയ സെര്‍ക്കുലര്‍. എന്നാല്‍ മുഖാവരണം ധരിക്കാന്‍…
Read More » - 13 May
സ്വര്‍ണക്കടത്ത്; കണ്ണൂര്‍ വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി
കണ്ണൂര്‍: സ്വര്‍ണക്കടത്ത് തടയാൻ കണ്ണൂര്‍ വിമാനത്താവളത്തിൽ ഡി.ആര്.ഐ നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ഡിസംബറില്‍ വിമാനത്താവളം തുറന്നപ്പോള്‍ത്തന്നെ സ്വര്ണക്കടത്തുകാര് ഇവിടം പ്രധാന കടത്തുവഴിയായി തിരഞ്ഞെടുക്കുമോയെന്ന ആശങ്കകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഡയറക്ടറേറ്റ്…
Read More » - 13 May
എന്‍സിപി ജില്ലാ നേതൃയോഗത്തില്‍ കലഹം
കോട്ടയം: എന്‍സിപിയുടെ കോട്ടയം ജില്ലാ നേതൃ യോഗത്തില്‍ കലഹം. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളെ യോഗത്തില്‍ നിന്നും ഇറക്കി വിട്ടു. അതേസമയം തോമസ് ചാണ്ടി വിഭാഗം നേതാക്കള്‍ യോഗം…
Read More » - 13 May
കഴിയുമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യൂ ; മമതയെ വെല്ലുവിളിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെല്ലുവിളിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. താന്‍ ജയ് ശ്രീ റാം വിളിക്കുമെന്നും കഴിയുമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും…
Read More » - 13 May
അഭിനന്ദന് വര്‍ദ്ധമാന്റെ പോസ്റ്റിങില് മാറ്റം
ജയ്പുര്‍: പാക് സൈന്യത്തിന്റെ പിടിയിലായതിനു ശേഷം മോചിതനായ ഇന്ത്യന്‍ വ്യോമ സേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ രാജസ്ഥാനിലെ സുരത്ഗഢ് വ്യോമതാവളത്തിലേയ്ക്ക് മാറ്റി. അഭിനന്ദന് ഇവിടെ ശനിയാഴ്ച…
Read More » - 13 May
ബേബി വൈപ്പ്സ് ഉപയോഗിക്കുന്നവരോട് പറയാനുള്ളത് !
ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ ആവശ്യമായ സാധനങ്ങൾ മുഴുവൻ വാങ്ങിവെക്കുന്നവരാണ് നമ്മൾ. അക്കൂട്ടത്തിലാണ് ബേബി വൈപ്പ്സിന്റെ സ്ഥാനവും. എന്നാല്‍, നിങ്ങള്‍ ഉപയോഗിക്കുന്ന വൈപ്പ്സില്‍ അടങ്ങിയിരിക്കുന്നത് എന്തെല്ലാമാണെന്ന് മനസ്സിലാക്കിയശേഷമെ…
Read More » - 13 May
ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കിനു മുകളില്‍ പാമ്പ്; പിന്നീട് സംഭവിച്ചത്
ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കിനു മുകളില്‍ പാമ്ബിനെ കണ്ട് യാത്രക്കാരന് ഞെട്ടി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. കാസര്‍കോട്ടാണ് സംഭവം. കാസര്‍കോടുനിന്ന് കുറ്റിക്കോലിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരന്റെ വണ്ടിയിലാണ്…
Read More » - 13 May
ഇത്രയേറെ നിരാശനായി ധോണിയെ മുൻപ് കണ്ടിട്ടില്ല; സഞ്ജയ് മഞ്ജരേക്കർ
ഐ പി എൽ ഫൈനലിൽ മുംബൈയോട് തോൽവി വഴങ്ങിയ ശേഷം ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം എസ് ധോണി അതീവ ദുഖിതനായിരുന്നെന്നു കമന്റേറ്ററും മുൻ ഇന്ത്യൻ…
Read More » - 13 May
ഐക്യരാഷ്ട്ര സഭാസമ്മേളനത്തിലും പ്രശംസകള്‍ ഏറ്റ് വാങ്ങി മത്സ്യത്തൊഴിലാളികള്‍
ജനീവ: ജനജീവിതത്തെ താറുമാറാക്കിയ പ്രളയദുരന്തത്തെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ജനീവയില്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ലോക പുനര്‍നിര്‍മാണ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവന്‍…
Read More » - 13 May
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുത്ത ബന്ധമില്ലെന്ന് സാക്കിര്‍ നായിക്
ഡൽഹി : ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുത്ത ബന്ധമില്ലെന്ന് വിവാദ ഇസ്ലാമിക് പ്രഭാഷകന്‍ സാക്കിര്‍ നായിക് അറിയിച്ചു. കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രഭാഷണങ്ങള്‍ക്കായി പോയിട്ടുണ്ട്.…
Read More » - 13 May
കേരള കോണ്‍ഗ്രസില്‍ താത്കാലിക ചെയര്‍മാനെ തീരുമാനിച്ചു
കോട്ടയം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസില്‍ താത്കാലിക ചെയര്‍മാനെ തീരുമാനിച്ചു. പി.ജെ ജോസഫിനാണ് താത്കാലിക ചുമതല. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ പി.ജെ ജോസഫ് സ്ഥാനത്ത് തുടരും. അതേസമയം ചെയര്‍മാനേയും…
Read More » - 13 May
മായാവതിയെ രൂക്ഷമായി വിമര്‍ശിച്ച് അരുണ്‍ ജയ്റ്റ്ലി
ന്യൂഡല്‍ഹി: ബ്എസ്പി നേതാവ് മായാവതിക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്ലി. പൊതുജീവിതം നയിക്കാന്‍ മായാവതി അയോഗ്യയാണെന്നാണ് അവരുടെ വാക്കുകള്‍ തെളിയിക്കുന്നതെന്ന് ജയ്റ്റ്ലി പറഞ്ഞു. മായാവതിയുടെ വാക്കുകള്‍…
Read More » - 13 May
സമൂഹമാധ്യമ നെറ്റ്വര്‍ക്കുകള്‍ക്കും മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്കും വിലക്ക്
കൊളംബോ: വര്‍ഗീയ ആക്രമണത്തിനെ തുടർന്ന് സമൂഹമാധ്യമ നെറ്റ്വര്‍ക്കുകള്‍ക്കും മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്കും ശ്രീലങ്കയില്‍ താത്കാലിക വിലക്ക്. ഫേസ്ബുക്ക്, വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് ഭരണകൂടം വിലക്കേർപ്പെടുത്തിയത്. ഈസ്റ്റര്‍ ദിന ആക്രമണങ്ങളുടെ…
Read More »