Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -13 May
ശനിദശ മാറാതെ റയൽ മാഡ്രിഡ്; സോസിഡാഡിനോടും നാണം കെട്ടു
സ്പാനിഷ് ലീഗിൽ വമ്പന്മാരായ റയൽ മാഡ്രിഡിനെ ശനിദശ വിട്ടൊഴിയുന്നില്ല. ഇന്നലെ നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ റയൽ സോസിഡാഡിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാർ നിലംപരിശായത്.…
Read More » - 13 May
മുഖ്യമന്ത്രി ജനീവയിൽ സമ്മേളനത്തിൽ പങ്കെടുക്കുന്നു
തിരുവനന്തപുരം : വിദേശയാത്രയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ ജനീവയിലെത്തി. ലോക യുഎന്നിന്റെ ലോക പുനർനിർമാണ സമ്മേളനത്തിൽ പങ്കെടുക്കുകയാണ് ആദ്ദേഹം. നവകേരള നിർമാണത്തിനാണ് സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി…
Read More » - 13 May
പെരുവനം കുട്ടന് മാരാര്‍ തല കറങ്ങി വീണു
തൃശ്ശൂര്‍: മേളപ്രമാണി പെരുവനം കുട്ടന് മാരാര്‍ തല കറഞ്ഞി വീണു. തൃശ്ശൂര്‍ പൂരത്തിനിടെ പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെയായിരുന്നു സംഭവം. കടുത്ത ചൂടിനെ തുടര്‍ന്ന് ദേഹാസ്വാസ്ത്യം ഉണ്ടാവുകയും…
Read More » - 13 May
ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ച കരാര്‍ പ്രാബല്യത്തില്‍; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമാകും
അക്കാദമിക് യോഗ്യതകള്‍ ഇന്ത്യയും ഫ്രാന്‍സും പരസ്പരം അംഗീകരിക്കുന്ന കരാറിന് ഈ മാസം ഒന്നുമുതല്‍ പ്രാബല്യമായി. ഇന്ത്യയിലെ സര്‍ക്കാര്‍ അംഗീകൃത സീനിയര്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി…
Read More » - 13 May
കോണ്‍ഗ്രസിന്റെ സാമ്പത്തിക നയം ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കി; കോണ്‍ഗ്രസ് അധ്യക്ഷന്റെ കുറ്റസമ്മതം
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യത്ത് പിന്തുടര്ന്ന് വന്നിരുന്ന സാമ്പത്തിക നയങ്ങള്‍ പരാജയമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തിയാല്‍ സാമ്പത്തിക രംഗത്തെ അടിമുടി മാറ്റുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. എന്‍ ഡി…
Read More » - 13 May
പെൻസിൽ കൊണ്ട് തലവേദനയെ അകറ്റാം
ഇടയ്ക്കിടെ തലവേദന ഉണ്ടാകാത്തവര്‍ കുറവായിരിക്കും. ടെന്‍ഷനാണ് പലപ്പോഴും ഇതിന് കാരണം. തലവേദന ഉണ്ടാകുമ്പോള്‍ എത്രയും പെട്ടെന്ന് മരുന്ന് കഴിക്കുകയാണ് എല്ലാവരും ചെയ്യാറുള്ളത്. എന്നാല്‍ ഒരു ചെറിയ ട്രിക്കിലൂടെ…
Read More » - 13 May
ആപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ
നിത്യേന ഒരു ആപ്പിൾ കഴിക്കുന്നതിലൂടെ ഡോക്ടറെ അകറ്റി നിർത്തുമെന്ന് പണ്ട് കാലം മുതൽക്ക് തന്നെ പറയുന്നതാണ്. വെറുതെയല്ല ഇങ്ങനെ പറയുന്നത്. ഇതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. ദിവസവും…
Read More » - 13 May
ചൂർണിക്കര സംഭവത്തിൽ കേസെടുക്കാൻ വിജിലൻസ് ശുപാർശ
കൊച്ചി: ആലുവ ചൂര്‍ണിക്കരയിലെ നിലംനികത്താന്‍ വ്യാജ ഉത്തരവ് തയാറാക്കിയ സംഭവത്തില്‍ കേസെടുക്കാൻ വിജിലൻസ് ശുപാർശ. വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയ്യറാക്കി.എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം.റിപ്പോർട്ട് വിജിലൻസ്…
Read More » - 13 May
ഉത്തരക്കടലാസ് തിരുത്തിയ സംഭവം; ഡിജിപിക്ക് പരാതി നല്കി, തുടര്‍ നടപടികള്‍ ഇങ്ങനെ
കോഴിക്കോട്: കോഴിക്കോട് നീലേശ്വരം സ്കൂളില്‍ അധ്യാപകന് ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ സമഗ്ര പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഹയര്‍ സെക്കന്ററി ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്കി. സംഭവത്തില്‍ ക്രിമിനല്‍…
Read More » - 13 May
രഞ്ജിത്ത് ജോൺസൺ വധക്കേസ്; പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി
കൊല്ലം : പേരൂർ സ്വദേശി രഞ്ജിത്ത് ജോൺസൺ (34) വധക്കേസിൽ കോടതിയുടെ വിധി ഉടൻ. കൊല്ലം അഡിഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. കേസിൽ ഒന്ന് മുതൽ…
Read More » - 13 May
പദവി ദുര്‍വിനിയോഗം: മുന്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളെ കുറിച്ചന്വേഷിക്കാനൊരുങ്ങി കെപിസിസി
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ ഇടപാടുകളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി കെപിസിസി. പല പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും പദവി ദുര്‍വിനിയോഗം ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിച്ചുവെന്ന് ആരോപണം…
Read More » - 13 May
എല്ലാവരും ഉറങ്ങുമ്പോഴും പൂര നഗരിയിൽ പരിശോധന നടത്തുന്ന അനുപമയും യതീഷ് ചന്ദ്രയും; കൈയ്യടിച്ച് സോഷ്യൽ മീഡിയ
തൃശൂര്‍: എല്ലാവരും ഉറങ്ങുമ്പോഴും പൂര നഗരിയിൽ പരിശോധന നടത്തുന്ന തൃശൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെയും ജില്ലാ കളക്ടര്‍ ടി.വി.അനുപമയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
Read More » - 13 May
മുസ്ലിം പള്ളികൾക്ക് നേരെ അക്രമം; ശ്രീലങ്കയിൽ കർഫ്യു
ശ്രീലങ്കയിൽ മുസ്ലിം പള്ളികൾക്ക് നേരെയുണ്ടായ വ്യാപക ആക്രമണങ്ങളെ തുടർന്ന് രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചു. യുവാവിന്റെ ഫേസ്ബുക് പോസ്റ്റിനെ തുടർന്ന് ഞായറാഴ്ചയാണ് അക്രമം നടന്നത്. മുസ്ലിങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക്…
Read More » - 13 May
വനിതകളെ സ്വാധീനിച്ച് വോട്ട് ചെയ്യിച്ചെന്ന് ആരോപണം; ദൃശ്യങ്ങള്‍ പുറത്ത്
ആറാംഘട്ട വോട്ടെടുപ്പിനിടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച പോളിങ് ഏജന്റ് അറസ്റ്റില്‍
Read More » - 13 May
നാഥൂറാം ഗോഡ്സയെ ആദ്യത്തെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച് കമല്‍ ഹാസന്
മഹാത്മ ഗാന്ധിയുടെ ഘാതകനായ നാഥൂറാം ഗോഡസെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദിയാണെന്ന് മക്കള്‍ നീതിമയ്യം നേതാവ് കമല്‍ ഹാസന്റെ പരാമര്‍ശം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അറവകുറിച്ചി നിയമസഭാ മണ്ഡലത്തില്‍…
Read More » - 13 May
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു.ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2,985 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു…
Read More » - 13 May
യുഎസ് മുന്നറിയിപ്പു നിലനില്‍ക്കെ ആക്രമണം; ചരക്കു നീക്കം അട്ടിമറിക്കാന്‍ വേണ്ടിയെന്ന് സൂചന
ദുബായ് : യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായതായി യുഎഇ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. നാലു കപ്പലുകളാണ് ആക്രമണത്തില്‍ നശിച്ചിരിക്കുന്നത്. കൂടാതെ ആക്രമണത്തില്‍ സൗദിയുടെ…
Read More » - 13 May
എന്റെ കുഞ്ഞിനെ കൊന്നവന്റെ മകളായി നീനുവിനെ ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല; കെവിന്റെ അമ്മയുടെ വികാരനിർഭരമായ വാക്കുകൾ
നീനുവിനോടുള്ള പ്രണയത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട കെവിൻ മലയാളികൾക്ക് ഒരു വിങ്ങൽ ആണ്. നീനുവിന്റെ പിതാവും സഹോദരനുമാണ് കെവിന്റെ ജീവനെടുത്തത്. എന്നാല്‍, കെവിന്റെ പിതാവ് ജോസഫിനും മാതാവ്…
Read More » - 13 May
അമ്പയര്‍ വൈഡ് വിളിച്ചില്ല; പ്രകോപിതനായ പൊള്ളാഡിന് പണികിട്ടിയതിനങ്ങനെ
വൈഡ് വിളിക്കാത്തതിന്റെ പേരില്‍ അമ്പയറോട് നീരസം പ്രകടിപ്പിച്ച മുംബൈ ഇന്ത്യന്‍സ് താരം കീരണ്‍ പൊള്ളാര്‍ഡിന് പിഴ ചുമത്തി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി നല്‍കേണ്ടത്. ഐ.പി.എല്‍…
Read More » - 13 May
ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി സംയമീന്ദ്ര തീര്‍ത്ഥ: പോലീസ് കേസെടുത്തു
കര്‍ണാടക: ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംയമീന്ദ്ര തീര്‍ത്ഥയ്ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. കാശീമഠത്തിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശിയും 21-മത് മഠാധിപതിയുമായ ശ്രീ രാഘവേന്ദ്ര തീര്‍ത്ഥ സ്വാമി നല്കിയ പരാതിയുടെ…
Read More » - 13 May
വിജയത്തിന് കാരണമായത് ധോണിയുടെ റണ്ണൗട്ടാണെന്ന് സച്ചിൻ
ഹൈദരാബാദ്: ഫൈനൽ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒരു റണ്ണിന് മറികടന്നാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കിരീടം സ്വന്തമാക്കിയത്. 59 പന്തില്‍ എട്ടു ഫോറും നാല് സിക്സും…
Read More » - 13 May
മാതൃദിനത്തില്‍ മനോഹരഗാനവുമായി ശ്രേയക്കുട്ടി
ലോക മാതൃദിനത്തോടനുബന്ധിച്ച് എല്ലാ അമ്മമാര്‍ക്കുമായി മാതൃദിന ഗീതം സമര്‍പ്പിച്ച് ചാവറ കള്‍ച്ചറല്‍ സെന്റര്‍. പ്രശസ്ത കവി പി. കെ. ഗോപിയുടെ വരികള്‍ക്ക് പ്രേംകുമാര്‍ വടകര ഈണം നല്കി,…
Read More » - 13 May
മമതയുടെ ട്രോൾ ഫോട്ടോ ഷെയർ ചെയ്ത യുവമോര്‍ച്ച വനിതാ നേതാവിനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു
കൊല്‍ക്കത്ത: മോദി സര്‍ക്കാര്‍ ആവിഷ്ക്കാര സ്വാതന്ത്ര്യം തകര്‍ക്കുന്നെന്ന് ആരോപിക്കുന്ന മമത ബാനര്‍ജിയുടെ ബംഗാളില്‍ യുവമോര്‍ച്ച വനിതാ നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു, അതും മമതയുടെ കാരിക്കേച്ചര്‍ ഫേസ്ബുക്കില്‍…
Read More » - 13 May
ജോസ് കെ മാണിയെ ചെയർമാൻ ആക്കുന്നതിൽ മാണി വിഭാഗത്തിനുള്ളിൽ കൂടുതൽ അതൃപ്തി
കോട്ടയം: ജോസ് കെ മാണിയെ പാർട്ടി ചെയർമാൻ ആക്കാനുള്ള നീക്കത്തിൽ മാണി വിഭാഗത്തിലെ കൂടുതൽ നേതാക്കൾക്ക് അതൃപ്തി. ജോയ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കളാണ് ജോസ്…
Read More » - 13 May
മാവോയിസ്റ്റുകളെ നേരിടാന്‍ ഇനി വനിതകളും
പോലീസിനും സൈന്യത്തിനുമൊപ്പമായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുകയെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിനേശ്വരി നന്ദ് പറഞ്ഞു. ഇവര്‍ക്ക് മാവോയിസ്റ്റ് വിരുദ്ധ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്.
Read More »