Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -7 May
രാജീവ് ഗാന്ധി വധം: മുഴുവൻ പ്രതികളെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് നളിനി കോടതിയിലേക്ക്
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ നളിനി മദ്രാസ് ഹൈക്കോടതിയിലേക്ക്. പ്രതികളെയെല്ലാവരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ് നാട് സർക്കാർ നൽകിയ ശുപാർശ നിലവിൽ…
Read More » - 7 May
നിയന്ത്രണരേഖയില്‍ ജനവാസമേഖലകള്‍ക്കും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും നേരെ പാക് പ്രകോപനം
പൂഞ്ച്: ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മാന്‍കോട്ട്, കൃഷ്ണഘാട്ടി സെക്ടറുകളിലായിരുന്നു ആക്രമണം നടന്നത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
Read More » - 7 May
ശ്രീലങ്കൻ ഭീകരാക്രമണം : നിലമ്പൂരിലെ ദമ്മാജ് സലഫി ഗ്രാമം നിരീക്ഷണത്തില്‍
മലപ്പുറം : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ സംശയനിഴലിലുള്ള നാഷണല്‍ തൗഹീദ് ജമാ അത്തി(എന്‍.ടി.ജെ)നു നിലമ്പൂര്‍ അത്തിക്കാട്ടെ ദമ്മാജ് സലഫി ഗ്രാമവുമായുള്ള ബന്ധത്തെക്കുറിച്ചു ദേശീയ…
Read More » - 7 May
ഐപിഎല്‍: ഇന്നു മുതല്‍ പോരാട്ടം മുറുകും
ചെന്നൈ: ഐ പി എല്‍ പന്ത്രണ്ടാം സീസണില്‍ ഇന്നു മുതല്‍ കനത്ത പോരാട്ടം. ഇന്നു നടക്കുന്ന ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ വിജയിക്കുന്ന ടീം ആദ്യം ഫൈനലില്‍…
Read More » - 7 May
പൊതുമാപ്പിന്റെ ആനുകൂല്യം വിദേശികള്‍ക്കും
റിയാദ്: സൗദിയിലെ പൊതുമാപ്പിന്റെ ആനുകൂല്യം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷവും പിഴ അടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ജയിലുകളില്‍ കഴിയുന്ന വിദേശികള്‍ക്കും നേടാം. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍…
Read More » - 7 May
തലശ്ശേരിയുടെ ഇശല്‍ തേന്‍കണം; എരഞ്ഞോളി മൂസയുടെ കബറടക്കം ഇന്ന്
ജനകീയമാക്കിയ ഗായകന് എരഞ്ഞോളി മൂസയുടെ കബറടക്കം ഇന്ന്
Read More » - 7 May
ശ്രീലങ്കൻ ഭീകരാക്രമണം : രഹസ്യ താവളത്തില്‍ പരിശീലനം നേടിയത് 38 ഭീകരര്‍, ഇവർ പരിശീലന ശേഷം വിവിധ സ്ഥലങ്ങളിലേക്ക് പോയി
കൊളംബോ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന് മുന്നോടിയായി 38 ഭീകരര്‍ക്ക് രഹസ്യ താവളത്തില്‍ പരിശീലനം നല്‍കിയിരുന്നതായി വിവരം. പരിശീലന ശേഷം ഇവർ വിവിധ സ്ഥലങ്ങളിലേക്ക് പോയതായാണ് റിപ്പോർട്ട്. ശ്രീലങ്കന്‍ പൊലീസ്…
Read More » - 7 May
സ്വവര്‍ഗ ബന്ധത്തിന് വധശിക്ഷ വിധിച്ച തീരുമാനം പിൻവലിച്ചു
സ്വവര്‍ഗ ബന്ധത്തിന് വധശിക്ഷ വിധിച്ച തീരുമാനം ബ്രൂണയ് സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയ പിൻവലിച്ചു. നിയമത്തെക്കുറിച്ച് തെറ്റിദ്ധാരണങ്ങളും ഉത്കണ്ഠകളും വളര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.
Read More » - 7 May
തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും
തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂരര്‍ പൂരത്തിന് ഇന്ന് കൊടിയേറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിരെ 11.15നും 11.45നും ഇടയിലാണ് കൊടിയേറ്റം. പാരമ്പര്യ അവകാശികളായ കാനാട്ടുകര…
Read More » - 7 May
വരാന്‍ പോകുന്നത് ജയ് ഭീം മുഴക്കുന്നവരുടെ കാലമാണെന്ന് മായാവതി
ലക്നൗ: നമോ നമോ എന്ന് പറയുന്നവരുടെ കാലം കഴിഞ്ഞൈന്നും വരാന്‍ പോകുന്നത് ജയ് ഭീം മുഴക്കുന്നവരുടെ കാലമാണെന്നും ബി.എസ്.പി നേതാവ് മായാവതി. എല്ലാം നല്ലത് പോലെ നടക്കുകയാണെങ്കില്‍…
Read More » - 7 May
വിവി.പാറ്റ് കേസ്; പുനഃപരിശോധന ഹര്‍ജി ഇന്ന് പരിഗണിക്കും
വിവിപാറ്റ് കേസ് വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്.…
Read More » - 7 May
മുഖ്യമന്ത്രിയുടെ വിദേശ പര്യടനം ; മന്ത്രിസഭായോഗം ഇന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ പര്യടനത്തിന് പോകുന്നതിനാൽ മന്ത്രിസഭായോഗം ഇന്നുചേരും.നിയമസഭാ സമ്മേളനത്തിന്റെ തീയതി കാര്യത്തില്‍ തീരുമാനമുണ്ടാകും. ഈമാസം 27 മുതല്‍ ജൂലായ് നാലുവരെ നിയമസഭ ചേരാനാണ്…
Read More » - 7 May
ഗൂഗിളിന്റെ പിക്സല്‍ 3എയും 3എ എക്സ്എല്ലും വിപണിയിലേക്ക്
ഗൂഗിളിന്റെ പിക്സല്‍ 3എയും 3എ എക്സ്എല്ലും വിപണിയിലേക്ക്. രണ്ട് ഫോണുകളിലും ഗൂഗിള്‍ നൈറ്റ് സൈറ്റ് സംവിധാനം ഉണ്ടാകുമെന്നാണ് സൂചന. പോര്‍ട്രെയ്റ്റ് മോഡ്, മോഷന്‍ ഓട്ടോഫോക്കസ് തുടങ്ങിയ ക്യാമറ…
Read More » - 7 May
മലയാളികളുടെ ഐ.എസ് റിക്രൂട്ട്മെന്റ് ; മൂന്ന് പേര്‍കൂടി പ്രതിപട്ടികയിലേക്ക്
കൊച്ചി: രാജ്യാന്തര ഭീകരസംഘടനയായ ഐഎസിലേക്കു മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത സംഭവത്തില്‍ 3 പേരെക്കൂടി പ്രതിചേര്‍ത്തു. സംഭവത്തിനു ശേഷം ഖത്തറിലേക്കു കടന്ന ഓച്ചിറ ചങ്ങന്‍കുളങ്ങര വവ്വാക്കാവ് സ്വദേശി…
Read More » - 7 May
കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത സി.പി.എം പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കില്ല: കാരണം ഇങ്ങനെ
കണ്ണൂരിലെ പിലാത്തറില് കള്ളവോട്ട് ചെയ്ത സി.പി.എം പഞ്ചായത്തംഗം എന്‍.പി. സലീനയെ അയോഗ്യയാക്കണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ശുപാര്‍ശ തള്ളി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി.
Read More » - 7 May
ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള മയക്കുമരുന്നുമായി യുവാവ് പിടിയില്‍
ആലുവ : ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി സവാദ് ഹനീഫ (29)യാണ് ആലുവയിൽ അറസ്റ്റിലായത്.നിശാപാര്‍ട്ടികള്‍ക്ക് ഉന്മാദലഹരി പകരുവാനായി എത്തിച്ച ലോകത്തിലെ…
Read More » - 7 May
ഗതാഗത രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഈ രാജ്യം; മെട്രോയുടെ ആദ്യഘട്ടം ജനങ്ങള്‍ക്കായ് തുറക്കുന്നു
വരുന്ന ബുധനാഴ്ച്ച മെട്രോയുടെ ആദ്യ ഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും
Read More » - 7 May
നീതി ലഭിക്കാന്‍ നിയമവഴികൾ തേടും; ദേശീയപാത വികസന വിവാദത്തിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തോടും ഫെഡറല്‍ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അടുത്തവര്‍ഷം പദ്ധതി പൂര്‍ത്തിയാക്കാന്‍…
Read More » - 7 May
തോമസ് ഐസക്കും സി.പി.എം നേതാക്കളും ഇത്ര മനുഷ്യത്വമില്ലാത്തവര്‍ ആകരുത്: ശ്രീധരന് പിള്ള
കോഴിക്കോട്: മന്ത്രി തോമസ് ഐസക്കും സി.പി.എം നേതാക്കളും ഇത്രയും മനുഷ്യത്വമില്ലാത്തവരാകരുതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള. ദേശീയ പാത വികസനം അട്ടിമറിച്ചത് താനാണെന്ന ആരോപണത്തിന്…
Read More » - 7 May
50 സര്‍ക്കാര്‍ ആംബുലന്‍സുകള്‍ തീപിടിച്ച നിലയിൽ
ഹൈദരാബാദ്: തെലുങ്കാനയില്‍ 50 സര്‍ക്കാര്‍ ആംബുലന്‍സുകള്‍ തീപിടിച്ച് നശിച്ച നിലയിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. ജിവികെ ഇഎംആര്‍ഐ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സുകളാണ് കത്തി നശിച്ചത്.…
Read More » - 7 May
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 80 ലക്ഷത്തിലേറെ രൂപ പിടികൂടി
ഭോപ്പാല്‍: രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ വാഹന പരിശോധനയിൽ മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്നും 86 ലക്ഷം രൂപ പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിക്കുമ്പോഴാണ് പണം പിടികൂടിയത്. സംഭവത്തെക്കുറിച്ച്…
Read More » - 7 May
ശക്തമായ ഭൂചലനം
പോര്‍ട്ട് മോര്‍സ്ബി: പാപുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച രാവിലെയാണ് റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
Read More » - 7 May
അതിര്‍ത്തിയില്‍ അശാന്തി : ജനവാസമേഖലകള്‍ക്കു നേരെ വീണ്ടും പാക് പ്രകോപനം
പൂഞ്ച്: ഇന്ത്യ-പാക് അതിര്‍ത്തി വീണ്ടും അശാന്തമാകുന്നു. ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ ജനവാസമേഖലകള്‍ക്കും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും നേര്‍ക്ക് വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മാന്‍കോട്ട്, കൃഷ്ണഘാട്ടി സെക്ടറുകളിലായിരുന്നു…
Read More » - 7 May
പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഖത്തര്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കി ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍
ദോഹ : പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഖത്തര്‍. ഖത്തര്‍ നാഷ്ണല്‍ ടൂറിസം കൗണ്‍സില്‍ പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഖത്തര്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കുന്നു. സമ്മര്‍ ഇന്‍ ഖത്തര്‍ പദ്ധതിയുടെ…
Read More » - 7 May
പാലത്തിന്റെ കൈവരിയിലേയ്ക്ക് മിനി ലോറി പാഞ്ഞുകയറി അപകടം : ഡ്രൈവര്‍ മരിച്ചു
പരപ്പനങ്ങാടി: പാലത്തിന്റെ കൈവരിയിലേയ്ക്ക് മിനി ലോറി പാഞ്ഞുകയറി അപകടം, ഡ്രൈവര്‍ മരിച്ചു. മലപ്പുറത്താണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. പാലതിങ്ങല്‍ പാലത്തിലേക്ക് മിനിലോറി പാഞ്ഞുകയറുകയായിരുന്നു. കൊടിഞ്ഞി സ്വദേശി…
Read More »