Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -30 April
ഹെൽമറ്റ് ധരിക്കാത്തതിന് കാറിൽ യാത്ര ചെയ്ത കുടുംബത്തിന് പെറ്റിയടിച്ച് പൊലീസ്
ഹെല്‍മറ്റ് ധരിക്കാഞ്ഞതിന് കാര്‍ യാത്രികനെ കൊണ്ട് പിഴയടപ്പിച്ച് പൊലീസ്. കേരളാ പോലീസിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി എന്ന തുടക്കത്തോടെയാണ് ഇൗ വിവരം ഗോപകുമാർ എന്നയാളാണ് ഫേസ്ബുക്കിൽ…
Read More » - 30 April
പ്രധാനമന്ത്രിയുടെ വയനാട് പരാമര്‍ശം ചട്ടലംഘനമല്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡല്‍ഹി: വയനാട് മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്. മഹാരാഷ്ട്രയിലെ വര്‍ധയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍…
Read More » - 30 April
ടിക്കാറാം മീണയ്ക്കെതിരെ വീണ്ടും കോടിയേരി ബാലകൃഷ്ണൻ രംഗത്ത്
തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ വീണ്ടും വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുസ്ലിം ലീഗിന്റെ കള്ളവോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നപടിയെടുക്കുന്നില്ലേയെന്നും ആരോപണ വിധേയരായ…
Read More » - 30 April
പത്താം ക്ലാസുകാരിയുടെ മൃതദ്ദേഹം കണ്ടെത്തിയ കിണറ്റില്‍ നിന്നും മൂന്നു ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടം കൂടി കണ്ടെത്തി: ഞെട്ടിക്കുന്ന വിവരങ്ങൾ
ഹൈദരാബാദ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ജഡം കണ്ടെത്തിയ കിണറ്റില്‍ നിന്നും മൂന്നു ദിവസത്തിന് ശേഷം മറ്റൊരു പെണ്‍കുട്ടിയുടെ അസ്ഥികൂടവും കണ്ടെത്തി. തെലങ്കാനയിലെ യദാദ്രി ബുവനഗിരി ജില്ലയിലാണ് സംഭവം.…
Read More » - 30 April
കോട്ടയം വഴി മൂന്നു മാസത്തേക്ക് പാസഞ്ചര്‍ ട്രെയിനുകൾ ഓടില്ല
തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മൂന്ന് മാസത്തേയ്ക്ക് റദ്ദാക്കി. കോട്ടയം വഴിയുള്ള എറണാകുളം- കായംകുളം പാസഞ്ചറും കായംകുളം- എറണാകുളം പാസഞ്ചറും മേയ്…
Read More » - 30 April
രാജസ്ഥാന് റോയല്‍സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് റോയല്‍ ചലഞ്ചേഴ്സ്
ബംഗളൂരു: ഐപിഎല്ലിൽ രാജസ്ഥാന് റോയല്‍സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ.ടോസ് നേടിയ രാജസ്ഥാന് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഷ്ടണ്‍ ടര്‍ണര്‍ക്ക് പകരം മഹിപാല്‍…
Read More » - 30 April
വിമാനം വൈകിയത് ഭാഗ്യമായി: ദുബായില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി നേടിയത് കോടികള്‍: ഏറ്റവും പുതിയ ദുബായ് റാഫിള്‍ വിജയി സാറയുടെ വാക്കുകളിലൂടെ
ദുബായ് : ഇത് സാറ എല്റ്യാഹ് അഹമ്മദ് എന്ന 21കാരി. ദുബായ് റാഫിള്‍ വിന്നറിലെ ഭാഗ്യം തേടി എത്തിയ പെണ്‍കുട്ടി. ഒന്നാം സമ്മാനം തന്നെ തേടി എത്തിയതിലുള്ള…
Read More » - 30 April
തമിഴ്നാട്ടില്‍ നാടകീയ നീക്കങ്ങള്‍; അവിശ്വാസ പ്രമേയവുമായി ഡിഎംകെ
ചെന്നൈ: തമിഴ്നാട്ടില്‍ നാടകീയ നീക്കങ്ങള്‍. മൂന്ന് ഭരണപക്ഷ എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി തുടങ്ങിയതിന് പിന്നാലെ സ്പീക്കര്‍ പി. ധന്‍പാലിന് എതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ഡിഎംകെ രംഗത്തെത്തി.സ്പീക്കര്‍ക്ക്…
Read More » - 30 April
ഹോം ഡെലിവറിയുമായി മിൽമ; പാലുൽപ്പന്നങ്ങൾ ഇനി വീട്ടിലെത്തും
മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മിൽമ പാൽ ഇനി വീട്ടിലെത്തും. മില്‍മയും സ്വകാര്യ ഐ.ടി കമ്പനിയും ചേർന്ന് നടത്തുന്ന എ.എം നീഡ്സ് എന്ന ആപ്പ് വഴിയാണ് പാലും പാല്…
Read More » - 30 April
ദുബായ് റാഫിളില്‍ അമ്പരപ്പിക്കുന്ന തുക സ്വന്തമാക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 6.97 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ബഹ്റൈനില്‍ താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ സാറ…
Read More » - 30 April
90% പോളിങ് രേഖപ്പെടുത്തിയ ബൂത്തുകളില്‍ റീപോളിങ് ആവശ്യവുമായി കോൺഗ്രസ്
തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ 90 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ റീപോളിങ് വേണമെന്ന് രമേശ് ചെന്നിത്തല. വിവിധ മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നുവെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവ്…
Read More » - 30 April
വാരണാസിയില്‍ മത്സരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രിയങ്ക ഗാന്ധി
അമേത്തി: വാരണാസിയില്‍ മത്സരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിലവില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പാര്‍ട്ടി പ്രിയങ്ക ഗാന്ധിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആകെ…
Read More » - 30 April
യാക്കോബായ സഭയില്‍ തമ്മിലടി : രാജി വെയ്ക്കാന്‍ തയ്യാറായി സഭാ അധ്യക്ഷന്‍
കൊച്ചി: യാക്കോബായ സഭയില്‍ ആഭ്യന്തരകലഹം രൂക്ഷമായി. ഇതോടെ യാക്കോബായ സഭയുടെ സഭാ അധ്യക്ഷന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ രംഗത്ത് വന്നു.…
Read More » - 30 April
ഒടുവിൽ ചൈനയും സമ്മതിച്ചു: മസൂദ് അസ്ഹറിനെ ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തും
ബെയ്ജിംഗ്: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരപട്ടികയില്‍ ഉള് പ്പെടുത്തുന്നതിനെ ചൈന അനുകൂലിക്കുമെന്ന് റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി…
Read More » - 30 April
എന്റെ ശരീരം കാണാൻ താൽപര്യമില്ലാത്തവർ കണ്ണുകൾ അടക്കുക, ആറ്റിറ്റ്യൂഡ് മനസ്സിലാക്കാൻ താൽപര്യമില്ലാത്തവർ മനസ്സ് തിരിക്കുക. നിങ്ങൾക്ക് മുന്നിൽ വേറേ വഴികളൊന്നുമില്ല-ജോമോള്‍ ജോസഫ്
എന്നേക്കാൾ നല്ല ഷെയിപ്പും, സൌന്ദര്യവും, കഴിവും ഉള്ള നിരവധി സ്ത്രീകളുണ്ട്. അവരിൽ മിക്കവരും അവരുടെ ശരീരം നന്നായി മെയിന്റെയ്ൻ ചെയ്യുന്നവരും ആണ്. ശരീരം സെക്സിയായി സൂക്ഷിക്കുന്നത് തന്നെ…
Read More » - 30 April
കശ്മീര്‍ ഇന്ത്യയുടേതോ പാകിസ്താന്റേയോ അല്ല , അത് കശ്മീരികളുടേത് ; പാകിസ്താന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി
ന്യുഡല്‍ഹി: കശ്മീര്‍ കശ്മീര്‍ താഴ്വരയിലെ ജനങ്ങളുടേതാണെന്നും അത് ഇന്ത്യയുടേയോ പാകിസ്താന്റേയോ അല്ലെന്നും പാകിസ്താന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. തന്റെ ആത്മകഥയായ ‘ഗെയിം ചേഞ്ചര്‍’ എന്ന പുസ്തകത്തിലാണ്…
Read More » - 30 April
വേനല്‍മഴ : പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ പെയ്തതോടുകൂടി മഴക്കാലരോഗങ്ങള്‍ക്ക് സാധ്യതയെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വളരെ ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ…
Read More » - 30 April
കുമ്മനത്തിന്റെ ഷാളുകള്‍: മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണ ഉദ്ഘാടനം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് കിട്ടിയ ഷാളുകൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പരിപാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 ന് നടക്കും.…
Read More » - 30 April
പ്രളയ ദുരിതാശ്വാസ വിതരണം ഈ മാസം തന്നെ പൂർത്തിയാകും
കാക്കനാട്: പ്രളയക്കെടുതിയില്‍ നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെ പട്ടികയില്‍ പേരുണ്ടായിട്ടും ഇതുവരെയും തുക ലഭിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഈ മാസം തന്നെ തുക എത്തുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.…
Read More » - 30 April
ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം കാണാതായ സംഭവം : രണ്ട് പേര് അറസ്റ്റില്‍
കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം കാണാതായ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി. പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്ഐമാരാണ് അറസ്റ്റിലായത്. കൊച്ചിയില്‍ വെച്ചാണ് പൊലീസുകാര്‍…
Read More » - 30 April
കള്ളവോട്ട് ആരോപണത്തില്‍ കേരളത്തിലെ മാധ്യമങ്ങളുടെ അജണ്ട എന്താണെന്ന് സീതാറാം യെച്ചൂരി
കള്ളവോട്ട് ആരോപണത്തില്‍ കേരളത്തിലെ മാധ്യമങ്ങളുടെ അജണ്ട എന്തെന്ന് സീതാറാം യെച്ചൂരി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആണെങ്കില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞെന്നും യെച്ചൂരിയുടെ പരിഹാസം. എല്‍ഡിഎഫിനെ ആക്രമിക്കുന്ന മാധ്യമങ്ങള്‍ കോണ്‍ഗ്രസിനോടും…
Read More » - 30 April
വാട്സ്ആപ്പ് സന്ദേശം: സി പി എം ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്
കാഞ്ഞങ്ങാട്: വാട്സ്ആപ്പിലൂടെ അപകീര്‍ത്തി സന്ദേശം നടത്തിയെന്ന സി പി എം ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ മുസ്ലിം ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ‘ബംഗാള്‍ സര്‍ക്കാര്‍ മുസ്ലീംങ്ങള്‍ക്കായി ഒന്നും…
Read More » - 30 April
കള്ളവോട്ട് പിടിക്കപ്പെട്ടതോടെ മുഖം നഷ്ടപ്പെട്ട സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കള്ളവോട്ട് പിടിക്കപ്പെട്ടതോടെ മുഖം നഷ്ടപ്പെട്ട സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ പ്രചരണ തന്ത്രത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വീണുവെന്ന കോടിയേരി ബാലകൃഷ്ണന്റെ…
Read More » - 30 April
ആശങ്ക അകലുന്നു : വിവിധ ജില്ലകളിലെ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു
തിരുവനന്തപുരം: ശ്രീലങ്കയ്ക്കും കന്യാകുമാരിയ്ക്കും ഇടയില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് ദിശമാറിയതോടെ കേരളം ആശ്വാസത്തിലേയ്ക്ക്. ഇതോടെ കേരളത്തില്‍ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു. സംസ്ഥാനത്തില്‍…
Read More » - 30 April
അടുത്ത സീസണില്‍ ലുക്കാക്കു ഇറ്റാലിയന്‍ ലീഗിലേക്ക് പോയേക്കുമെന്ന് റിപ്പോര്‍ട്ട്
കുറച്ചു നാളുകളായി പ്രകടനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയാത്തതിനാല്‍ അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്ത്തന്നെ തുടരുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ബെല്‍ജിയം സൂപ്പര്‍ താരം റൊമേലു ലുക്കാക്കു. അടുത്ത സീസണില്‍…
Read More »