Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -30 April
ഐ.പി.എൽ തോല്‍വികളില്‍ സെഞ്ച്വറിയടിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ
ഒരുപക്ഷെ വിരാട് കോഹ്ലി മറക്കാൻ ആഗ്രഹിക്കുന്ന ഐ.പി.എൽ സീസണായിരിക്കും ഇത്തവണത്തേത് .കളിച്ച 12 കളികളിൽ എട്ടും പൊട്ടിയ കോഹ്ലിയുടെ ആർ.സി.ബി ഇതിനോടകം തന്നെ പ്ലേയോഫ് കാണാതെ പുറത്തായിക്കഴിഞ്ഞു.…
Read More » - 30 April
അയര്‍ലണ്ടിന്റെ ഗാരി വില്‍സണ്‍ ത്രിരാഷ്ട്ര പരമ്പരയിലേക്കുള്ള ടീമിലേക്ക് മടങ്ങിയെത്തി
ഇംഗ്ലണ്ടിനെതിരെയും വിന്‍ഡീസ്, ബംഗ്ലാദേശ് അടങ്ങുന്ന ത്രിരാഷ്ട്ര പരമ്പരയിലേക്കുള്ള ടീമിലേക്ക് അയര്‍ലണ്ടിന്റെ ഗാരി വില്‍സണ്‍ മടങ്ങിയെത്തി. മേയ് 3നു ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിനത്തിനുള്ള ടീമിനെയും ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ രണ്ട്…
Read More » - 30 April
ഐഎസ് കേസ്: റിയാസ് റിമാന്‍ഡില്‍
ഐഎസ് കേസില്‍ അറസ്റ്റിലായ റിയാസിനെ റിമാന്‍ഡ് ചെയ്തു. കൊച്ചി എന്‍ഐഎ കോടതിയിലാണ് റിയാസിനെ ഹാജരാക്കിയത്. കൊച്ചിയിലടക്കം സ്ഫോടനം നടത്താന്‍ ഇരുന്നതായാണ് റിയാസിന്റെ മൊഴി. 30 ദിവസത്തേയ്ക്കാണ് കോടതി…
Read More » - 30 April
അടിമുടി മാറ്റത്തിനൊരുങ്ങി കണ്ണൂര്‍ കോട്ട; മെയ് ഒന്നു മുതല്‍ പ്രവേശന ഫീസ് ഈടാക്കും
15ന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. വിദേശികള്‍ക്ക് 300 രൂപയാണ് ഫീസ് ഈടാക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള മറ്റ് രണ്ട് ചരിത്ര സ്മാരകങ്ങളിലും ഫീസ്…
Read More » - 30 April
ഷാര്‍ജയില്‍ വാഹനാപകടം : സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം .ഇരുവരും സ്വദേശികളാണ്. ഷാര്‍ജ-ഘോര്ഫുക്കാന് റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അമിത വേഗത്തിലായിരുന്ന വാഹനത്തിന്റെ നിയന്ത്രണം നനഷ്ട്ടപ്പെട്ടതാണ് അപകടത്തിന്…
Read More » - 30 April
ജില്ലാ പോലീസ് മേധാവിക്ക് പോലീസ് സ്റ്റേഷനുകളെ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം
ഇതിനായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ക്യാമറ സ്ഥാപിക്കാനാണ് നീക്കം. 30 പൊലീസ് സ്റ്റേഷനുകളിലായി 60 ക്യാമറകളാണ് സ്ഥാപിക്കുന്നത്. നിലവില്‍ ലോക്കപ്പുകളിലെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.…
Read More » - 30 April
ഈ മേയര്‍ സ്ഥാനത്തിനുണ്ട് പറയാന്‍ ഏറെ കഥകള്‍: അവ്താര്‍ സിംഗിനെ അഭിനന്ദിച്ച് മോദി
ന്യൂഡല്‍ഹി: ബിജെപി പ്രവര്ത്തകന് അവ്താര്‍ സിംഗ് ഇനി നോര്‍ത്ത് ഡല്‍ഹി മേയര്‍. ഈ സ്ഥാനത്തെത്തുന്ന ആദ്യ ദളിത് സിഖുകാരന് കൂടിയാണ് അവ്താര്‍ സിംഗ്. ഡല്‍ഹി ബിജെപി അധ്യക്ഷനാണ്…
Read More » - 30 April
ബാങ്ക് മാനേജര്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം
ബംഗളൂരു: ബാങ്ക് മാനേജര്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം. കര്‍ണാടകയില്‍ യുവതിയുടെ 1.5 കോടി രൂപ കവര്‍ന്ന കേസിലാണ് മാനേജരെ നാട്ടുകാര്‍ സംഘമായി മര്‍ദ്ദിച്ചത്. കര്‍ണാടകയിലെ കോലര്‍ ജില്ലയിലെ സഹകരണ…
Read More » - 30 April
അമ്മയും മകനും ചേര്‍ന്ന് നടത്തിയിരുന്ന വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
മുഖ്യ നടത്തിപ്പുകാരിയുടെ മകനായ മുകേഷ് നിര്‍ധനരായ പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയ വഴി പ്രണയ കെണിയില്‍ വീഴ്ത്തുകയും പിന്നീട് മാതാവുമായി ചേര്‍ന്ന് അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് വേശ്യാവൃത്തിയിലേക്ക്…
Read More » - 30 April
കണ്ണൂരിലെ കള്ളവോട്ട്; ബൂത്ത് ഏജന്റുമാര്‍ക്കെതിരെയും മര്‍ദ്ദനം
മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ഹൈസ്കൂളിലെ മൂന്ന് ബൂത്തുകളിലും ലീഗ് പ്രവര്‍ത്തകര്‍ കൂട്ടമായെത്തി കള്ളവോട്ട് ചെയ്തെന്ന് എല്‍ഡിഎഫ് ആരോപിച്ചു. 70ാം ബൂത്തില്‍ എല്‍ഡിഎഫ് ബൂത്ത് ഏജന്റുമാരെ ലീഗ്പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു.…
Read More » - 30 April
യാക്കോബായ സഭയില്‍ ആഭ്യന്തര കലാപം
യാക്കോബായ സഭയില്‍ പൊട്ടിത്തെറി. സ്ഥാന ത്യാഗത്തിനൊരുങ്ങി സഭാധ്യക്ഷന് തോമസ് പ്രഥമന്‍ ബാവ. പുതിയ ഭരണ സമിതി തനിക്കെതിരെ ഗൂഡാലോചന നടത്തുന്നതായി പാത്രിയാര്‍ക്കീസ് ബാവയ്ക്ക് ഡമാസ്കസിലേയ്ക്ക് കത്തയച്ചു.
Read More » - 30 April
പരിശീലന സെഷനിലെ ധോണിയുടെ അസാന്നിദ്ധ്യം; നിരാശരായി ചെന്നൈ ആരാധകര്‍
പനിമൂലം കഴിഞ്ഞ മത്സരത്തില്‍ നിന്ന് ധോണിയും ജഡേജയും വിട്ടുനിന്നിരുന്നു. എന്നാല്‍ ജഡേജ മൂന്നു മണിക്കൂര്‍ നീണ്ട പരിശീലന സെഷനില്‍ പങ്കെടുത്തിരുന്നു. ഡല്‍ഹി-ചെന്നൈ മത്സരത്തിലെ വിജയികളായിരിക്കും പോയന്റ് പട്ടികയില്‍…
Read More » - 30 April
രാഹുല്‍ ഗാന്ധിയുടെ പൗരത്വം; കേന്ദ്രത്തിന്റെ നോട്ടീസ് തള്ളി പ്രിയങ്ക
ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച പരാതിയില്‍ 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി…
Read More » - 30 April
ഹിമാലയന്‍ മേഖലയില്‍ ആര്‍ക്കും പിടികൊടുക്കാതെ ഒരു നിഗൂഢമായ സത്യമായ യതിയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങള്‍ ഇതാ
ഹിമാലയന്‍ മേഖലയില്‍ ആര്‍ക്കും പിടികൊടുക്കാതെ ഒരു നിഗൂഢമായ സത്യമായ യതിയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങള്‍ ഇതാ . യതി ഇന്നും ശാസ്ത്രത്തിനു പോലും…
Read More » - 30 April
നരേന്ദ്രമോദിക്കെതിരായ പരാമര്‍ശം: ഒടുവില്‍ രാഹുലിന്റെ മാപ്പ്
ന്യൂഡല്‍ഹി: റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനാക്കി സുപ്രീം കോടതിയുടെ പേരുപയോഗിച്ച് നടത്തിയ കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയോട് മാപ്പു പറഞ്ഞു.…
Read More » - 30 April
രൂപയ്ക്ക് മുന്നേറ്റം; ഒപെക് അനുകൂല നിലപാട് സ്വീകരിക്കാന്‍ സാധ്യത
വെള്ളിയാഴ്ച 70.1 എന്ന താഴ്ന്ന നിലയില്‍ നിന്ന് ഇന്ന് 24 പൈസ മൂല്യം ഉയര്‍ന്ന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 69.77 എന്ന നിലയിലാണ് ഇന്ത്യന്‍ നാണയം ഉള്ളത്.…
Read More » - 30 April
കര്‍ണാടക എസ്.എസ്.എല്‍.സി ഫലം പ്രസിദ്ധീകരിച്ചു ;രണ്ട് പെണ്‍കുട്ടികള്‍ക്ക് മുഴുവൻ മാർക്ക്
ബെംഗളൂരു: കര്‍ണാടക സെക്കന്‍ഡറി എജ്യുക്കേഷന്‍ എക്സാമിനേഷന് ബോര്‍ഡ് നടത്തിയ പത്താം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.8.41 ലക്ഷം വിദ്യാര്‍ഥികൾ പങ്കെടുത്ത പരീക്ഷയിൽ 73.7 ആണ് വിജയ ശതമാനം.…
Read More » - 30 April
ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണം നടന്നതിന്റെ ഭാഗമായി ബംഗ്ലാദേശ് ദേശീയ ടീമിന് വിവിഐപി സുരക്ഷ ഏര്‍പ്പെടുത്തി
ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബംഗ്ലാദേശ് ദേശീയ ടീമിനു വിവിഐപി സുരക്ഷ സന്നാഹങ്ങള്‍ ഒരുക്കുവാന്‍ തീരുമാനിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. വരാനിരിക്കുന്ന അയര്‍ലണ്ട് പര്യടനത്തിലും ലോകകപ്പിനായി…
Read More » - 30 April
റഫാല്‍ കേസ്; കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളി സുപ്രീം കോടതി
മറുപടി നല്കാന് നാലാഴ്ച സമയം വേണമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ നാല് ദിവസമേ തരാനാകൂ എന്നായിരുന്നു കോടതിയുടെ മറുപടി.…
Read More » - 30 April
സുപ്രീം കോടതിയില്‍ രാഹുല്‍ ഗാന്ധിക്ക് വിമര്‍ശനം
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. തെറ്റായ പ്രസ്താവന നടത്തിയ ശേഷം ന്യായീകരിക്കുന്നതായി സുപ്രീം കോടതി പറഞ്ഞു. കേസില്‍ രാഹുല്‍…
Read More » - 30 April
ബിരുദ പരീക്ഷകളുടെ ഫലം അതിവേഗത്തില്‍ പ്രഖ്യാപിച്ച് റെക്കോഡിട്ട് എം.ജി. സര്‍വകലാശാല
കോട്ടയം: ബിരുദ പരീക്ഷകളുടെ ഫലം അതിവേഗത്തില്‍ പ്രഖ്യാപിച്ച് റെക്കോഡിട്ട് എം.ജി. സര്‍വകലാശാല. പരീക്ഷ കഴിഞ്ഞ് 10 ദിവസം കൊണ്ടാണ് എം.ജി സര്‍വകലാശാല ബിരുദ പരീക്ഷകളുടെ ഫലം അതിവേഗത്തില്‍…
Read More » - 30 April
ആരാണ് യഥാര്‍ത്ഥ ചൗക്കീദാറെന്ന് ജനങ്ങള്‍ തീരുമാനിക്കും: തേജ് ബഹദൂര്‍ യാദവ്
വരാണസി:പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രചരണം ശക്തമാക്കി നരേന്ദ്രമോദിയുടെ എതിര്‍സ്ഥാനാര്‍ത്ഥി തേജ് ബഹദൂര്‍ യാദവ്. യഥാര്‍ത്ഥ ചൗക്കീദാര്‍ ആരെന്ന് വരാണസിയിലെ ജനങ്ങള്‍ തീരുമാനിക്കുമെന്ന് തെജ് ബഹാദൂര്‍ യാദവ് പറഞ്ഞു. ജവാന്മാര്ക്ക്…
Read More » - 30 April
കള്ളവോട്ട് ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് എംഎല്‍എ
കാസര്‍കോട്: തന്റെ മകന്റെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്ന സംഭവത്തില്‍ പ്രതികരിച്ച് ഉദുമ എംഎല്‍എ കുഞ്ഞിരാമന്. കള്ളവോട്ട് ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് എംഎല്‍എ പറഞ്ഞു. കെ.കുഞ്ഞിരാമന് എംഎല്‍എയുടെ പേരില്‍…
Read More » - 30 April
നീ തോറ്റല്ല മടങ്ങുന്നത്, ഒരു പാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്; അരുണിമയ്ക്ക് അനുശോചനം രേഖപ്പെടുത്തി മഞ്ജു വാര്യര്‍
തൃശ്ശൂര്‍: പോരാട്ടങ്ങളൊക്കെ വിഫലമാക്കി അരുണിമ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. കാന്‍സറിനെതിരെ പോരാടിയ അരുണിമ ഇന്ന് രാവിലെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്. നടി മഞ്ജു വാര്യര്‍ അനുപമയുടെ…
Read More » - 30 April
ശാന്തിവനത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു
വൈപ്പിന്‍, പറവൂര്‍ മേഖലകളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈദ്യുതി ലൈന്‍ വലിക്കേണ്ടത് അത്യാവശ്യമാണെങ്കിലും പ്രളയം നല്കിയ പാഠങ്ങള്‍ കൂടി ഉള്‍കൊണ്ട് വികസന കാഴ്ചപാടുകള്‍ക്ക് രൂപം നല്കാന് കഴിയണം.…
Read More »