Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -30 April
തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി ഋഷഭ് പന്ത്
മുംബൈ: തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി ഡല്‍ഹി കാപിറ്റല്‍സ് താരം ഋഷഭ് പന്ത്. ഒരു ടി20 ലീഗിലോ, പരമ്പരയിലോ ഏറ്റവും കൂടുതല്‍ താരങ്ങളെ പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന ലോകറെക്കോര്‍ഡാണ്…
Read More » - 30 April
നരേന്ദ്ര മോദിയെ 72 വര്‍ഷത്തേക്ക് വിലക്കണമെന്ന് അഖിലേഷ് യാദവ്
ലഖ്നൗ: ലോക് സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 40 തൃണമൂല്‍ എംഎല്‍എമാരെ ബിജെപിയിലെത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന നാണക്കേടാണെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ്. തരംതാണ പ്രസ്താവന നടത്തിയ…
Read More » - 30 April
കള്ളവോട്ട്: വിട്ടുവീഴ്ചയില്ലെന്ന് ടീക്കാറാം മീണ
തുടര്‍ച്ചയായി വരുന്ന കള്ളവോട്ട് പരാതികളില്‍ പ്രതികരണമറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കള്ളവോട്ട് നടന്നെന്ന പരാതിയില്‍ വിട്ടു വീഴ്ചയില്ലെന്ന് ടീക്കാറാം മീണ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ…
Read More » - 30 April
കണ്ണൂരിലെ കള്ളവോട്ടില്‍ നിയമ നടപടികളുമായി കോണ്‍ഗ്രസ്
കള്ളവോട്ട് നടന്നു എന്നാരോപണമുയര്ന്ന പോളിംഗ് ഏജന്റുമാരുടെ യോഗം നിയമവിദഗ്ധരുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10ന് ചേരുന്ന യുഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നിയമ…
Read More » - 30 April
ഈ മുഖത്തടി നെയ്മറിന് പാരയാകുമോ; വൈറലായി വീഡിയോ
ചാമ്പ്യന്‍സ് തീഗിലെ പുറത്താകലും ഫ്രഞ്ച് കപ്പിലെ തോല്‍വിയും എസ്. പി. ജിക്ക് വലിയ തോല്വിയായിരിക്കുകയാണ്. ഇതിനെല്ലാം പുറമെ എതിര്‍ടീം ആരാധകന്റെ മുഖത്തടിച്ച് സുപ്പര്‍താരം നെയ്മര്‍ വീണ്ടും വാര്‍ത്തകളില്‍…
Read More » - 30 April
വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപികയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി
ചാള്‍സ്റ്റണ്‍: വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയയിലാണ് സംഭവം. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അധ്യാപികയെ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. വിദ്യാര്‍ത്ഥിക്ക്…
Read More » - 30 April
നരേന്ദ്ര മോദിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് 40 എംഎല്‍എമാര്‍ കൂറുമാറുമെന്ന മോദിയുടെ പ്രസ്താവനയെ തുടര്‍ന്നാണ്…
Read More » - 30 April
കാസര്‍കോട് എംഎല്‍എയുടെ മകന്റെ പേരിലും കള്ളവോട്ട്
കാസര്‍കോട്: കാസര്‍കോട് വീണ്ടും കള്ളവോട്ട് ആരോപണം. ഉദുമ എംഎല്‍എ കുഞ്ഞിരാമന്റെ മകന്റെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്നാണ് യുഡിഎഫിന്റെ ആരോപണം. കുഞ്ഞിരാമന്റെ മകന്റെ പേരില്‍ മറ്റൊരോ കള്ളവോട്ട് ചെയതുവെന്ന്…
Read More » - 30 April
പെട്രോള്‍ പമ്പ് ജീവനക്കാരനെ ബൈക്ക് ഉടമ ഹെല്‍മെറ്റ് കൊണ്ട് ആക്രമിച്ചു
വെള്ളനാട് : പെട്രോള്‍ പമ്പ് ജീവനക്കാരന് നേരെ ബൈക്ക് ഉടമ ഹെല്‍മെറ്റ് കൊണ്ട് ആക്രമിച്ചു. ബൈക്കില്‍ ഇന്ധനം നിറയ്ക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ ബൈക്ക്…
Read More » - 30 April
മത വിദ്വേഷവും വര്‍ഗീയതയും പരത്തി വോട്ട് തേടി; വിപി സാനുവിനെതിരെ പരാതി
മലപ്പുറം: മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സാനു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു ബിജെപിയുടെ പരാതി. സാനു മത വിദ്വേഷവും വര്‍ഗീയതയും പരത്തുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ വിതരണം ചെയ്തുവെന്നാണ് ബിജെപിയുടെ…
Read More » - 30 April
സംസാരിക്കാന്‍ കഴിയാത്തവര്‍ ഇനി വിഷമിക്കേണ്ട; ഉപകരണങ്ങളുമായി കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍
വാഷിംഗ്ടണ്‍: സംസാരശേഷി നഷ്ടപ്പെട്ടവര്‍ക്ക് സംസാരിക്കാന്‍ കഴിയുന്ന ഉപകരണങ്ങളുമായി കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ രംഗത്ത്. സംസാരിക്കാന്‍ കഴിയാത്ത ഒരാള്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ തലച്ചോറിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു.…
Read More » - 30 April
കാമ്പസ് അഭിമുഖത്തിലൂടെ 964 പേര്‍ക്ക് ജോലി ; മദ്രാസ് ഐ.ഐ.ടിക്ക് അഭിമാന നിമിഷം
ചെന്നൈ: കാമ്പസ് അഭിമുഖത്തിലൂടെ മദ്രാസ് ഐ.ഐ.ടി.യില്നിന്ന് 964 വിദ്യാര്‍ഥികള്‍ക്കാണ് 2018-19 വര്‍ഷത്തില്‍ വിവിധ കമ്പനികളില്‍ ജോലി ലഭിച്ചത്. .കഴിഞ്ഞ വര്‍ഷം 834 വിദ്യാര്‍ഥികള്‍ക്കാണ് അവസരം ലഭിച്ചത്.അതായത് മുൻ…
Read More » - 30 April
പിന്തുണ പുനഃപരിശോധിക്കും ; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി ബിഎസ്പി
ഡൽഹി: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന് പിന്തുണ നൽകുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. ഗുണ ലോക്സഭാ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുന്നുവെന്നും മായാവതി വ്യക്തമാക്കി.…
Read More » - 30 April
കറന്റ് ഇല്ലാത്ത സമയത്ത് മഴക്കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തിയ അജ്ഞാതന്‍ ദമ്പതികളെ ആക്രമിച്ചു
അടൂര്‍ : കറന്റ് ഇല്ലാത്ത സമയത്ത് മഴക്കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തിയ അജ്ഞാതന്‍ ദമ്പതികളെ ആക്രമിച്ചു. അടൂര്‍ ജ്യോതിപുരത്തുള്ള വീട്ടില്‍ കയറിയാണ് ദമ്പതികളെ കമ്പി വടി കൊണ്ട് ആക്രമിച്ച്…
Read More » - 30 April
സോഷ്യല്‍ മീഡിയ സ്വവര്‍ഗാനുരാഗിയാക്കി; തെറ്റിദ്ധരിച്ചവര്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് താരം ജെയിംസ് ഫോക്നര്‍
പിറന്നാള്‍ ദിനം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം കാരണം തലവേദന പിടിച്ചിരിക്കുകയാണ് ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ജെയിംസ് ഫോക്നര്‍. പിറന്നാള്‍ ദിനം അമ്മയ്ക്കും ആണ്സുഹൃത്തിനുമൊപ്പം നില്ക്കുന്ന ഫോട്ടോ പങ്കുവെച്ച…
Read More » - 30 April
പാർവതിയെ ബാൻ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,ഇനിയും സഹിക്കാൻ പറ്റില്ല; വൈറലായി ഡോക്ടറുടെ പോസ്റ്റ്
മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ സൈബർ സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന നടിയാണ് പാർവതി തിരുവോത്ത്. അതും തന്റെ നിലപാടുകളുടെ പേരിൽ. ഒരു ഘട്ടത്തിൽ…
Read More » - 30 April
ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വ്വീസ് നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്; മെയ് ഒന്ന് മുതല്‍ സര്‍വീസ് ഇല്ല
ദോഹ: ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വ്വീസ് നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഇത് പ്രകാരം മേയ് ഒന്നു മുതല്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. മൂന്നു മാസത്തേക്ക് താത്കാലികമായാണ് സര്‍വ്വീസ്…
Read More » - 30 April
രാഹുലിന്റെ വിദേശ പൗരത്വ ബന്ധം ; 15 ദിവസത്തിനകം മറുപടി വേണമെന്ന് ആഭ്യന്തര മന്ത്രാലയം
ഡൽഹി : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിദേശ പൗരത്വം സംബന്ധിച്ച പരാതിയില്‍ 15 ദിവസത്തിനകം മറുപടി വേണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന്…
Read More » - 30 April
‘തെറ്റായ വോട്ടുകൾ നിങ്ങളുടെ മക്കളെ ചായക്കടക്കാരനാക്കിയേക്കും’-നവ്ജ്യോത് സിങ് സിദ്ധ്
ന്യൂഡൽഹി: ബി.ജെ.പി യെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിക്കുന്ന നേതാവാണ് പഞ്ചാബിലെ കോൺഗ്രസ്സ് നേതാവ് നവ്ജ്യോത് സിങ് സിദ്ധ്.’തെറ്റായ വോട്ടുകൾ നിങ്ങളുടെ മക്കളെ ചായക്കടക്കാരനാക്കിയേക്കും’ എന്ന വിവാദ പ്രസ്താവനയുമായാണ്…
Read More » - 30 April
അന്തരിച്ച വര്‍ത്താ അവതാരകന് ഗോപന്റെ മൃതദേഹം പൊതു ദര്‍ശനത്തിനു വയ്ക്കാന്‍ അനുമതി നല്‍കിയില്ല
ന്യൂഡല്‍ഹി: അന്തരിച്ച വാര്‍ത്ത അവതാരകന് ഗോപന്റെ മൃതദേഹം കേരള ഹൗസില്‍ പൊതു ദര്‍ശനത്തിനു വയ്ക്കാന്‍ അനുമതി നിഷേധിച്ചതായി പരാതി. കേരള ഹൗസ് റസിഡന്റ് കമ്മീഷ്ണര്‍ പൊതു ദര്‍ശനത്തിനു…
Read More » - 30 April
പ്രമേഹം ഇനി ഇങ്ങനെയും ഉണ്ടാകാം
പ്രമേഹം ഇന്ന് ആര്‍ക്കും വരാവുന്ന ഒരു സാധാരാണ രോഗമായി മാറിയിരിക്കുകയാണ്. പല കാരണങ്ങള്‍ കൊണ്ട് പ്രമേഹം ഉണ്ടാകാം. കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്ന രോഗവുമാണ് പ്രമേഹം.…
Read More » - 30 April
പോസ്റ്റൽ വോട്ട് ക്രമക്കേട് ഇന്റലിജൻസ് മേധാവി അന്വേഷിക്കും
തിരുവനന്തപുരം: പോലീസിന്റെ പോസ്റ്റൽ വോട്ട് ക്രമക്കേട് ഇന്റലിജൻസ് മേധാവി അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നതു നിയമവിരുദ്ധമാണെന്നും പോസ്റ്റല്‍ വോട്ടുകളില്‍ ഇടപെടരുതെന്നു കര്‍ശന…
Read More » - 30 April
കള്ളവോട്ടെന്നത് യുഡിഎഫിന്റെ പ്രചരണതന്ത്രം മാത്രമെന്ന് കോടിയേരി
കണ്ണൂരിലെ കള്ളവോട്ട് വാര്‍ത്തകളോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കള്ളവോട്ടെന്നത് യുഡിഎഫിന്റെ കള്ള പ്രചരണം മാത്രമാണെന്ന് കോടിയേരി പറഞ്ഞു.
Read More » - 30 April
കുവൈറ്റില്‍ ഗാര്‍ഹിക പീഡനത്തിനിരയായ മലയാളി യുവതിയെ രക്ഷപെടുത്തി
കുവൈറ്റ്: കുവൈറ്റില്‍ ഗാര്‍ഹിക പീഡനത്തിനിരയായ മലയാളി യുവതിയെ രക്ഷപെടുത്തി. വിസ ഏജന്റിന്റെ ചതിയില്‍പെട്ടാണ് കുവൈറ്റിലെ സ്വദേശിയുടെ വീട്ടില്‍ മലയാളി യുവതി ഗാര്‍ഹിക പീഡനത്തിനിരയായത്, ഇതേതുടര്‍ന്ന് ആത്മഹത്യയുടെ…
Read More » - 30 April
രാജ്യത്ത് ആദ്യമായി ചെറു എസ്യുവിയുമായി ഹ്യൂണ്ടായി എത്തുന്നു
പുതിയ കോമ്പാക്ട് എസ്യുവിയായ വെന്യുവിനെ അടുത്ത മാസം ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയിലിറക്കും. രാജ്യമെങ്ങുമുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പുകള്‍ മെയ് രണ്ടിന് വെന്യു ബുക്കിങ് തുടങ്ങും. രാജ്യത്ത് ഇതാദ്യമായാണ് ചെറു…
Read More »