Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -1 May
അമ്മ വേദനിക്കുന്നത് കണ്ടുനിൽക്കാൻ വയ്യ ; ഏട്ട് വയസ്സുകാരന് പോലീസ് സ്റ്റേഷനിലേക്ക് ഓടി
ലക്നൗ : അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നത് കണ്ടുനിൽക്കാനാവാതെ ഏട്ട് വയസ്സുകാരന് പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് ഓടി. ഒന്നര കിലോമീറ്ററോളം അകലെ സ്ഥിതിചെയ്യുന്ന പോലീസ് സ്റ്റേഷനിലേക്കാണ് കുട്ടി ഓടിയത്.…
Read More » - 1 May
കള്ളവോട്ട്: വിശദീകരണവുമായി മുസ്ലീം ലീഗ്
കണ്ണൂര്‍ പുതിയങ്ങാടിയിലെ കള്ളവോട്ട് ആരോപണത്തെ തള്ളി മുസ്ലീം ലീഗ്. 69, 70-ാം നമ്പര്‍ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തുവെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. അതേസമയം കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ആഷിക് ദൃശ്യങ്ങളില്‍…
Read More » - 1 May
ഫോര്‍ട്ടിഫൈഡ് മില്‍മ പാല് ഇന്ന് മുതൽ വിപണിയിൽ
മില്‍മയുടെ ഫോര്‍ട്ടിഫൈഡ് പാൽ ഇന്ന് മുതൽ വിപണിയിൽ. വിറ്റാമിന്‍ എയും ഡിയുംചേര്‍ന്ന പാലാണ് പുതിയ പായ്ക്കിംഗില്‍ വിപണിയിലെത്തുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും, കോഴിക്കോടുമാണ് ഫോര്‍ട്ടിഫൈഡ് മില്‍മ പാല് ലഭ്യമാകുക.…
Read More » - 1 May
ഈ മേഖലകളിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പൂലന്തറ-തിട്ടയത്തുകോണം-മത്തനാട്-പിരപ്പന്‍കോട് റോഡില്‍ കലുങ്കിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ഒരു മാസം ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കിണറ്റുമുക്ക് നിന്നും…
Read More » - 1 May
റമദാന് മുന്നൊരുക്കങ്ങള്‍; എമിറേറ്റുകളുടെ സുരക്ഷാ പരിശോധന ശക്തം
റമദാന് ആവാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സുരക്ഷാപരിശോധനകള്‍ ശക്തമാക്കി വിവിധ എമിറേറ്റുകള്‍. നഗരസഭകളുടെയും മറ്റും മേല്‍നോട്ടത്തിലാണ് പരിശോധന.ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ…
Read More » - 1 May
കണ്ണൂരിലെ ദമ്പതികള്‍ക്കും കുഞ്ഞിനെ വിറ്റു: മുന്‍ നഴ്സിന്റെ കുട്ടിക്കച്ചവടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
നാമയ്ക്കല്‍: ആശുപത്രികളില്‍ നിന്ന് നവജാത ശിശുക്കളെ മോഷ്ടിച്ച് വില്‍പ്പന നടത്തിയ മുന്‍ നഴ്സും സംഘവും കേരളത്തിലും കുട്ടികളെ വിറ്റതായി റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം…
Read More » - 1 May
പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നിയമിച്ചു
കൊച്ചി : കേരളാ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ജസ്റ്റിസ് പി ആര് രാമചന്ദ്ര മേനോനെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിയമിച്ചു. സുപ്രീം കോടതി കൊളീജിയത്തിന്റെ…
Read More » - 1 May
ഐ.എസ് റിക്രൂട്ട്മെന്റ് മുന്നറിയിപ്പു ലഭിച്ചു; സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച
ഐഎസിലേക്കു മലയാളികളെ റിക്രൂട്ട് ചെയ്യുന്നതു തടയാന്‍ ലക്ഷ്യമിട്ടു രഹസ്യാന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തി
Read More » - 1 May
കശ്മീര്‍ കശ്മീരികള്‍ക്ക് അവകാശപ്പെട്ടതാണ്; വീണ്ടും അഭിപ്രായപ്രകടനവുമായി ഷാഹിദ് അഫ്രീദി
കറാച്ചി: കശ്മീര്‍ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി പാകിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. കശ്മീര്‍ കശ്മീരികള്‍ക്ക് അവകാശപ്പെട്ടതാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കശ്മീര്‍ വിഷയത്തില്‍…
Read More » - 1 May
കെവിന് വധം; നീനുവിനെ ഈയാഴ്ച വിസ്തരിക്കും
കൊച്ചി: കെവിന് വധക്കേസില്‍ നീനുവിനെ ഈയാഴ്ച തന്നെ വിസ്തരിക്കാൻ തീരുമാനം. മറ്റ് സാക്ഷികളെ വിസ്തരിച്ച ശേഷം നീനുവിനെ വിസ്തരിക്കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും ഉടന്‍ വിസ്താരണ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.…
Read More » - 1 May
ജെറ്റ് എയര്വെയ്സിലെ ജീവനക്കാര്‍ക്ക് തുണയായി വിസ്താര
ന്യൂഡൽഹി: ജെറ്റ് എയര്‍വെയ്സിന്റെ ജീവനക്കാര്‍ക്ക് ജോലി നല്കി വിസ്താര. ജെറ്റ് എയര്വെയ്സിലെ ഏകദേശം നൂറോളം പൈലറ്റുമാര്‍ക്കും 450 കാബിന് ക്രൂ അംഗങ്ങള്‍ക്കുമാണ് വിസ്താര ജോലി നല്‍കിയത്.കൂടാതെ ജെറ്റ്…
Read More » - 1 May
കള്ളവോട്ട്; നിലപാട് വ്യക്തമാക്കി യെച്ചൂരി
ന്യൂഡല്‍ഹി: കള്ളവോട്ട് വിവാദത്തിൽ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുസ്ലിംഗീന്റെയും യു.ഡി.എഫിന്റെയും കള്ളവോട്ടിനെക്കുറിച്ച് പറയാത്തതെന്താണെന്നും മാധ്യമങ്ങൾക്ക് അജന്‍ഡയുണ്ടെന്നും കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിനാല്‍…
Read More » - 1 May
തൊഴിലെടുക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മെയ്ദിനാശംസകള് നേർന്ന് മുഖ്യമന്ത്രി
തൊഴിലെടുക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും മെയ്ദിനാശംസകള് നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ലോകത്തെമ്പാടുമുള്ള തൊഴിലാളികളുടെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായാണ് മെയ് ദിനം ആചരിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക്…
Read More » - 1 May
എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയിച്ചില്ല : 19 കാരന് ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ജെഇഇ (ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്) പരീക്ഷയില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയിച്ചില്ല , 19 കാരന് ആത്മഹത്യ ചെയ്തു . സ്വയം വെടിയുതിര്‍ത്തായിരുന്നു ആത്മഹത്യ. പിതാവിന്റെ തോക്കെടുത്താണ്…
Read More » - Apr- 2019 -30 April
മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയില്‍
ന്യൂഡല്‍ഹി• കഴിഞ്ഞയാഴ്ച പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ഭിഷാം ശര്‍മ ബി.ജെ.പിയില്‍ ചേര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സീറ്റില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി…
Read More » - 30 April
കഞ്ചാവ് കടത്ത്: താല്കാലിക കല്ലട ജീവനക്കാരന് അറസ്റ്റില്‍
കൊച്ചി•കഞ്ചാവ് കടത്തുന്നതിനിടെ കല്ലട ബസിലെ ബസിലെ താല്കാലിക ജീവനക്കാരന് പിടിയിലായി. കൂവപ്പാടം ഒടമ്പിള്ളിപറമ്പില് പ്രഭു (22) വിനെയാണ് രണ്ടരകിലോ കഞ്ചാവുമായി കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത്…
Read More » - 30 April
മെമ്മറി കാര്‍ഡിന്റെ പേരില്‍ വാക്ക്തര്‍ക്കം : വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം
തൃശൂര്‍: മെമ്മറി കാര്‍ഡിന്റെ പേരില്‍ വാക്ക്തര്‍ക്കത്തിനൊടുവില്‍ ബിരുദ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.. മൊബൈല്‍ ഫോണ്‍ മെമ്മറി കാര്‍ഡ്…
Read More » - 30 April
റെക്കോഡ് വിളവ്: നെല്ല് പൂർണമായി സംഭരിക്കാൻ നടപടി
തിരുവനന്തപുരം•നെല്ല് ഉൽപാദനം ഗണ്യമായി വർധിച്ച സാഹചര്യത്തിലുള്ള സംഭരണപ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റെക്കോഡ് വിളവാണ് ഈ…
Read More » - 30 April
ആ ഇന്‍ഡിക്കേറ്റര്‍ മരണത്തിലേയ്ക്കായിരുന്നു : സ്കൂട്ടിയില്‍ വീട്ടിലേയ്ക്ക് പോയിരുന്ന വീട്ടമ്മയുടെ ജീവനെടുത്തത് ടാങ്കര്‍ ലോറി
കോതമംഗലം: അനീഷ ആ ഇന്‍ഡിക്കേറ്റര്‍ ഇട്ട് കാത്ത് നിന്നത് മരണത്തെയായിരുന്നു. സ്കൂട്ടറില്‍ വീട്ടിലേയ്ക്ക് തിരിയാന്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ടതും പിന്നില്‍ നിന്നും വന്ന ടാങ്കര്‍ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്കൂട്ടര്‍ യാത്രക്കാരിയായ…
Read More » - 30 April
സദാചാരപൊലീസ് ചമഞ്ഞ് പണം തട്ടി : യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി ആരോപണം
കോട്ടയ്ക്കല്‍ : സദാചാരപ്പൊലീസ് ചമഞ്ഞ് ദമ്പതികളില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചതായി പരാതി. മലപ്പുറം തിരൂരങ്ങാടിയിലാണ് സംഭവം. പൊലീസ് മര്‍ദ്ദനത്തില്‍…
Read More » - 30 April
ഇന്ത്യയുടെ നയതന്ത്രം വിജയിച്ചു : മസൂദ് അസ്ഹറിനെ യുഎന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് സൂചന
ന്യൂഡല്‍ഹി : പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ നീക്കം. എക്യരാഷ്ട്ര സംഘടനയുടെ ഈ തീരുമാനത്തിനു പിന്നില്‍ ഇന്ത്യയുടെ നയതന്ത്രം തന്നെ.…
Read More » - 30 April
അഞ്ചലില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം: പരിക്കേറ്റ യുവതി ആശുപത്രിയില്‍
അഞ്ചല്‍(കൊല്ലം)• കൊല്ലം അഞ്ചലിന് സമീപം കരുകോണില്‍ കുടുംബശ്രീ യോഗം കഴിഞ്ഞു മടങ്ങുകയായിരുന്ന വീട്ടമ്മയായ യുവതിയെ അപമാനിക്കാന്‍ ശ്രമം. ആക്രമണ ശ്രമത്തിനിടെ പരിക്കേറ്റ യുവതിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍…
Read More » - 30 April
കരിപ്പൂർ വഴി മല ദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വർണ്ണം പിടികൂടിയപ്പോൾ നടന്നത് നാടകീയ രംഗങ്ങൾ :രക്തം വാർന്ന് സ്വർണ്ണം കടത്തിയ ആൾ ആശുപത്രിയിൽ
മലപ്പുറം: കരിപ്പൂരില്‍ വിമാനത്തവളം വഴി മല ദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 852 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി പിടിയിലായപ്പോൾ നടന്നത് നാടകീയ സംഭവങ്ങൾ.സ്വര്‍ണം അഞ്ച് ക്യാപ്സുളുകള്‍…
Read More » - 30 April
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ പീഡന പരാതി : യാതൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് സുപ്രീം കോടതി മുന്‍ജീവനക്കാരി
ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ പീഡന പരാതിയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് സുപ്രീം കോടതി മുന്‍ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണത്തില്‍ ആഭ്യന്തര…
Read More » - 30 April
ഹെൽമറ്റ് ധരിക്കാത്തതിന് കാറിൽ യാത്ര ചെയ്ത കുടുംബത്തിന് പെറ്റിയടിച്ച് പൊലീസ്
ഹെല്‍മറ്റ് ധരിക്കാഞ്ഞതിന് കാര്‍ യാത്രികനെ കൊണ്ട് പിഴയടപ്പിച്ച് പൊലീസ്. കേരളാ പോലീസിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി എന്ന തുടക്കത്തോടെയാണ് ഇൗ വിവരം ഗോപകുമാർ എന്നയാളാണ് ഫേസ്ബുക്കിൽ…
Read More »