Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -29 April
സണ്ണി ഡിയോള്‍ ഗുര്‍ദാസ്പൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഗുര്‍ദാസ്പൂര്‍:സണ്ണി ഡിയോള്‍ പഞ്ചാബിലെ ലോക്സഭാ മണ്ഡലമായ ഗുര്‍ദാസ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും. ബോളിവുഡ് താരം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സണ്ണി ഡിയോള്‍ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്റെയും…
Read More » - 29 April
ലിനി തന്നെയാണോ മുന്നില്‍ നില്‍ക്കുന്നതെന്ന് തോന്നിപ്പോയി; വൈറസ് ചിത്രത്തിന്റെ ട്രെയിലർ കണ്ടതിന് ശേഷം നഴ്സ് ലിനിയുടെ ഭർത്താവ് മനസ് തുറക്കുന്നു
നിരവധി പേരുടെ ജീവനാണ് നിപ്പ് വൈറസ് മൂലം ഇല്ലാതായത്. ഇപ്പോൾ കേരളം നേരിട്ട് കണ്ടതും അനുഭവിച്ചതുമായ നിപ്പയുടെ ഭീകരതയെക്കുറിച്ച് ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വൈറസ് എന്ന…
Read More » - 29 April
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍
കഴിഞ്ഞ വര്‍ഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഷമിക്കെതിരെ നിരവധി ആരോപണങ്ങളുമായി ഹസിന് ജഹാന് രംഗത്തെത്തിയിരുന്നു.
Read More » - 29 April
ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ആന്ദ്രെ റസല്‍
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി കൊല്‍ക്കത്തയുടെ ആന്ദ്രെ റസല്‍.ഒരു സീസണില്‍ 50 സിക്സറുകളടിക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മനെന്ന നേട്ടമാണ് ആന്ദ്രെ റസല്‍ സ്വന്തമാക്കിയത് കിംഗ്സ് ഇലവന് പഞ്ചാബിന്റെ…
Read More » - 29 April
പ്ര ബ്രാ ഭ്രാ- പ്രണയം, ബ്രാണ്ടി കുറച്ച് ഭ്രന്ത്
ലോക സിനിമയില്‍ ആദ്യമായി, സംസാരശേഷിയും, കേള്‍വിയും ഇല്ലാത്ത ഒരാള്‍ ഒരു സിനിമയില്‍ നായകനായി എത്തുന്നു. ‘പ്ര ബ്രാ ഭ്രാ ‘ അഥവാ, പ്രണയം, ബ്രാണ്ടി കുറച്ച് ഭ്രാന്ത്…
Read More » - 29 April
ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ച് ഇനിമുതല്‍ ലുലു എക്സ്ചേഞ്ച്
കൊച്ചി•ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ച് ലുലു എക്സ്ചേഞ്ച് എന്ന പേരിലേക്ക് പുനര്‍ നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം ഞായറാഴ്ച്ച ഒമാന്‍ ഷെറാട്ടണില്‍ നടന്നു. ഇതോടെ ജി.സി.സിയില്‍ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്…
Read More » - 29 April
ഫോനി ചുഴലിക്കാറ്റ്; തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തീരദേശവാസികള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. നാളെ രാത്രി പതിനൊന്നര വരെ കേരള തീരത്ത് ഒന്നര മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍…
Read More » - 29 April
കളമശ്ശേരി കിഴക്കേ കടുങ്ങല്ലൂരില്‍ റീപോളിംഗ് നാളെ
കൊച്ചി: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച റീപോളിംഗിലേക്ക് നയിച്ച എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ റീപോളിംഗ് നാളെ നടക്കും. ഇത്തവണ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടെടുപ്പിന്റെ ചുമതല. ഉച്ചയ്ക്ക്…
Read More » - 29 April
- 29 April
അഭിനയം പാളി; കള്ളവോട്ടിനിടെ തലകറക്കം അഭിനയിച്ചു വീണ സിപിഎം പ്രവര്‍ത്തകയ്ക്ക് പരിക്ക്
കുറ്റിയാട്ടൂര്‍ തണ്ടപ്പുറം എഎല്‍പി സ്കൂളിലെ 170-ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ് 174-ാം നമ്പര്‍ ബൂത്തിലെ വേശാല ലോവര്‍ പ്രൈമറി സ്കൂളില്‍ കള്ളവോട്ട് ചെയ്യാനെത്തിയത്. ഇത് യുഡിഎഫ് ബൂത്ത്…
Read More » - 29 April
ഉത്തേജകമരുന്ന് ഉപയോഗം;ഇംഗ്ലീഷ് താരം അലക്സ് ഹെയില്‍സിനെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കി
ലണ്ടന്‍: ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയ ഇംഗ്ലീഷ് ഓപ്പണര്‍ അലക്സ് ഹെയില്‍സിനെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ നിന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. നേരത്തെ ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന്…
Read More » - 29 April
മീൻമാർക്കറ്റിൽ അജ്ഞാത പെട്ടിയും ആശങ്കയുടെ നിമിഷങ്ങളും
തിരൂർ • ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണ പശ്ചാത്തലത്തിൽ കേരളത്തിലെ തീരദേശം അതീവ ജാഗ്രതയിലാണ്. അതിനിടയിലാണ് മലപ്പുറം തിരൂർ മൽസ്യമാർക്കറ്റിൽ ഉടമസ്ഥാനമില്ലാത്ത അജ്ഞാത പെട്ടി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.വര്‍ണ്ണക്കടലാസുകൊണ്ട് പൊതിഞ്ഞ പെട്ടി…
Read More » - 29 April
റമദാന് മാസത്തിലെ ജീവനക്കാരുടെ ജോലിസമയം വ്യക്തമാക്കി ഒമാന്‍
റമദാന് മാസത്തില്‍ പൊതുമേഖലയില്‍ ഒന്‍പതുമണിക്കാണ് ജോലി സമയം ആരംഭിക്കുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഇസ്ലാംമത വിശ്വാസികള്‍ക്ക് ആറുമണിക്കൂറിലധികം പ്രവൃത്തി സമയം ഉണ്ടാകുന്നതല്ല.
Read More » - 29 April
ശുചിമുറിയില്‍ ഉപയോഗിച്ച പാഡ് കണ്ടെത്തി; യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി പരിശോധിച്ചു
ബത്തിന്ഡയ: ഹോസ്റ്റലിലെ ശുചിമുറിയില്‍ നിന്നും ഉപയോഗിച്ച സാനിറ്ററി പാഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടികളെ നഗ്നരാക്കി പരിശോധന നടത്തി.പഞ്ചാബിലെ ബത്തിന്‍ഡയില്‍ സ്വകാര്യ യൂണിവേഴ്സിറ്റിയിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.ഹോസ്റ്റലിലെ…
Read More » - 29 April
താന്‍ ഇപ്പോള്‍ നന്നായി ഉറങ്ങുന്നുവെന്ന് തൊടുപുഴയിൽ മരിച്ച ഏഴ് വയസുകാരന്റെ അമ്മ; പ്രതിഷേധം ശക്തമാകുന്നു
തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ മര്‍ദനത്തില്‍ ഏഴ് വയസുകാരൻ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യാത്തതിനെതിരെയാണ് പ്രതിഷേധം. തൊടുപുഴയില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധജ്വാലയില്‍ നൂറുകണക്കിന്…
Read More » - 29 April
സൗഭാഗ്യ സമ്മാനങ്ങളുമായി വേനല്‍ക്കാല പ്രമോഷന് തുടങ്ങുന്നു
ദുബായ്: റമദാന് മാസം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്കായി നിരവധി സൗഭാഗ്യ സമ്മാനങ്ങളുമായി യുഎഇ യിലെ പ്രമുഖ ധനവിനിമയ ബ്രാന്‍ഡായ യുഎഇ എക്സ്ചേഞ്ചിന്റെ വേനല്‍ക്കാല പ്രമോഷന് തുടക്കമാകുന്നു. ഏപ്രില്‍ 24…
Read More » - 29 April
സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടേയും ഓഫീസ് മോടി പിടിപ്പിക്കാന്‍ ചെലവിടുന്നത് ഒരു കോടി രൂപ
തിരുവനന്തപുരം: സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരവും ചീഫ് സെക്രട്ടറിയുടെ ഓഫീസും മോടി പിടിപ്പിക്കാന്‍ ചെലവിടുന്നത് ഒരു കോടി രൂപ.പ്രളയ ബാധിതര്‍ക്കുള്ള ധനസഹായവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഡിഎ കുടിശികയും…
Read More » - 29 April
നിറത്തിലും രുചിയിലും കേമന്‍: കരിഞ്ചാംപാടി തണ്ണിമത്തന് ആവശ്യക്കരേറുന്നു
മലപ്പുറം: വേനല്ക്കാലമാകുന്നതോടെ വിപണിയില്‍ സുലഭമാകുന്ന ഒന്നാണ് തണ്ണിമത്തന്. ജലാംശം വളരെ കൂടുതലാണ് എന്നുള്ളതു കൊണ്ടു തന്നെ വേനല്‍ക്കാലത്ത് ഇതിന് ആവശ്യക്കാരേറയാണ്. പലതരത്തിലുള്ള തണ്ണിമത്തനുകള്‍ ഇപ്പോള്‍ വിപണിയിലെത്തുന്നുണ്ടെങ്കിലും സൂപ്പര്‍സ്റ്റാര്‍…
Read More » - 29 April
രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു
മുംബൈ : രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 75 ഡോളറിന് മുകളിലായതോടെ ഇന്ത്യയിലും ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. ക്രൂഡ്…
Read More » - 29 April
മുസ്ളീം ലീഗ് യോഗത്തിൽ കോൺഗ്രസിന് വിമർശനം
മലപ്പുറം : മുസ്ളീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസിന് വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുടക്കത്തിൽ കോൺഗ്രസ് പിന്നിലായി. തുടക്കത്തിൽ ലീഗിന് സ്വന്തം നിലയിൽ…
Read More » - 29 April
ശക്തമായ ടീമാണ് ഇന്ത്യ, ഞങ്ങള്‍ 15 പേരുണ്ട്;അതുക്കൊണ്ട് പുറത്ത് നിന്നുള്ള അഭിപ്രായം സ്വീകരിക്കുന്നില്ലെന്ന് രോഹിത് ശര്‍മ
കൊല്‍ക്കത്ത: ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതില്‍ ടീമാണ് ഇന്ത്യ.ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്ററന് രോഹിത് പറയുന്നത് ഇന്ത്യന്‍ ടീം വളരെ ശക്തമാണെന്നാണ്. “ശക്തമായ ടീമാണ്…
Read More » - 29 April
കെവിന് കേസ് ; സാക്ഷി കൂറുമാറി
കെവിന് കൊലക്കേസില്‍ സാക്ഷി കൂറുമാറി. 28-ാം സാക്ഷി അബിന്‍ പ്രദീപാണ് കൂറുമാറിയത്. പ്രതികള്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയത് പോലീസ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണെന്ന് അഭിന്‍ വിചാരണക്കിടെ കോടതിയില്‍ പറഞ്ഞു.
Read More » - 29 April
സംസ്ഥാനത്ത് മത്സ്യം കുറയുന്നു; അതിനാല്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍
സംസ്ഥാനത്ത് മത്സ്യം കിട്ടാക്കനിയാവുന്നു. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ മത്സ്യവില കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് മീന്‍പിടുത്തത്തിനായി കടലില്‍ പോകുന്നത് മത്സ്യതൊഴിലാളികള്‍ നിര്‍ത്തിയതാണ് വിപണിയില്‍ മീന്‍ കുറയാന്‍…
Read More » - 29 April
കർണാടക സർവീസുകൾക്ക് നേരെ മുഖം തിരിച്ച് കെ.എസ് .ആർ.ടി.സി
തിരുവനന്തപുരം : സ്വകാര്യ ബസ്സുകളുടെ കഴുത്തറുപ്പൻ നിരക്കുകളിലും മോശം പെരുമാറ്റങ്ങളിലും വലയുന്ന ജനങ്ങൾക്ക് ഇരുട്ടടി നൽകി കെ.എസ് .ആർ.ടി.സി.കേരളവും കർണാടകയും തമ്മിൽ ഒപ്പു വച്ചിട്ടുളള കരാർ അനുസരിച്ചുകെ.എസ്.ആർ.ടി.സിക്ക്…
Read More » - 29 April
മേനക ഗാന്ധിക്ക് താക്കീത്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസ്താവനകള്‍ക്കെതിരെയാണ് താക്കീത്. ബിജെപിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ ജോലി നല്‍കില്ല എന്ന പരാമര്‍ശത്തിലാണ് നടപടി.
Read More »