Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -29 April
99-നു പകരം വിദ്യാര്‍ത്ഥിക്ക് പൂജ്യം മാര്‍ക്ക് നല്കിയ അധ്യാപികക്കെതിരെ നടപടി
വിദ്യാര്‍ത്ഥിക്ക് പൂജ്യം മാര്‍ക്ക് നല്കിയ അധ്യാപികയ്ക്ക് സസ്പെന്‍ഷനും പിഴയും. തെലങ്കാന ഇന്റര്‍മീഡിയറ്റ് ബോര്‍ഡാണ് അധ്യാപികയായ ഉമാ ദേവിക്ക് എതിരെയാണ് നടപടി. 99 മാര്‍ക്കു കിട്ടയ വിദ്യാര്‍ത്ഥിക്ക് പൂജ്യം…
Read More » - 29 April
മൊട്ടത്തലയുമായി റാമ്പില്‍ തിളങ്ങി കൃഷ്ണപ്രഭ ; ചിത്രങ്ങൾ കാണാം
കൊച്ചി: സിനിമാനടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയുടെ പുതിയ രൂപം കണ്ട് അമ്പരന്നിരിക്കുകയാണ് നടിയുടെ ആരാധകർ. ഭംഗിയായി വെട്ടിയിരുന്ന തന്റെ മുടി എടുത്തുകളഞ്ഞ് മൊട്ടയടിച്ച ലുക്കിലാണ് കൃഷണപ്രഭ ആരാധകർക്ക് മുന്നിൽ…
Read More » - 29 April
ചൈനയുടെ പരിശീലകന് സ്ഥാനമൊഴിയുന്നു
ചൈനയുടെ പരിശീലക സ്ഥാനം ക്യാപ്റ്റന്‍ ഫാബിയോ കന്നവാരോ ഒഴിയുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു ഫാബിയോ സ്ഥാനമേറ്റത്. ചൈനീസ് സൂപ്പര്‍ ലീഗില്‍ ഗുവാന്‍സോ എവര്‍ഗ്രാന്‍ഡെയുടെ പരിശീലകനായിരുന്ന കന്നവാരോ ചൈനയുടെ പരിശീലക…
Read More » - 29 April
അക്ഷയതൃതീയ മെയ് 7ന്
രാജ്യത്ത് ഏറ്റവുമധികം സ്വര്‍ണ വില്‍പ്പന നടക്കുന്ന ദിനമാണ് അക്ഷയതൃതീയ.ഈ വര്‍ഷം മെയ് 7നാണ് അക്ഷയ തൃതീയ..ഈ ദിനം സ്വര്‍ണം വാങ്ങുന്നതിന്റെ സവിശേഷത ഒന്ന് വേറെതന്നെ എന്ന് വിശ്വസിക്കുന്നവര്‍…
Read More » - 29 April
ചെക്ക് റിപ്പബ്ലിക്ക് ഫുട്ബോള്‍ താരം ജോസെഫ് സുറല്‍ വാഹനാപകടത്തില്‍ മരിച്ചു
ചെക്ക് റിപ്പബ്ലിക്ക് ഫുട്ബോള്‍ താരം ജോസെഫ് സുറല്‍ വാഹന അപകടത്തില്‍ മരിച്ചു. എവേ മത്സരം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ താരം സഞ്ചരിച്ച ബസ് ഇടിച്ചാണ് മരണം. തുര്‍ക്കിഷ് ക്ലബായ…
Read More » - 29 April
കള്ളവോട്ടില്‍ കുടുങ്ങി സി.പി.എം; ധര്‍മ്മടം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍: കള്ളവോട്ട് ആരോപണത്തില്‍ കുടുങ്ങി സി പി എം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. ധര്‍മടം മണ്ഡലത്തിലെ 52,…
Read More » - 29 April
വീട്ടില്‍ നിന്നിറങ്ങൂ, വോട്ട് ചെയ്യൂ; ബെഗുസരായ് ജയിക്കുമെന്ന് കനയ്യകുമാര്‍
ബിഹാര്‍: ദേശീയ രാഷ്ട്രീയം ഏറെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ബെഗുസരായിയിലേത്. ഇവിടെ ആവേശപൂര്‍വം പോളിംഗ് പുരോഗമിക്കുകയാണ്. യുവത്വത്തിന്റെ പ്രതീകം കനയ്യ കുമാര്‍ ഇവിടെ മത്സരിക്കുന്നു എന്നതാണ് പ്രത്യേകത. ഹൈദരാബാദ്…
Read More » - 29 April
കെമിക്കല്‍ ഫാക്ടറിയില്‍ വൻ തീപിടിത്തം
ന്യൂഡല്‍ഹി: കെമിക്കല്‍ ഫാക്ടറിയില്‍ വൻ തീപിടിത്തം.പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം നടന്നത്.തിങ്കളാഴ്ച രാവിലെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. നാരായണ വ്യവസായ മേഖലയിലാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ…
Read More » - 29 April
വീട്ടില്‍ ആശാരിപ്പണിക്കെത്തിയ യുവാവ് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു
തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു(26)വാണ് പോലീസ്പിടിയിലായത്. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. തിരുമലയിലെ വീട്ടില്‍ ജോലിക്കെത്തിയ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു
Read More » - 29 April
കെവിന് വധം: ഏഴാം സാക്ഷി പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു
കോട്ടയം: കെവിന് വധക്കേസില്‍ ഏഴാം സാക്ഷി പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു.ഏഴാം സാക്ഷിയായ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരന് ബിജു എബ്രഹാമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മേയ് 27 ന് പുലര്‍ച്ചെ…
Read More » - 29 April
ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണ കേസ് ; മാധ്യമങ്ങളെ വിലക്കണമെന്ന ഹര്‍ജിയിൽ കോടതി വിധി പുറത്ത്
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗിക ആരോപണക്കേസുമായി ബന്ധപ്പെട്ട ന്യൂസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ വിലക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാൻ…
Read More » - 29 April
മദ്യ ലഹരിയില്‍ ആശുപത്രി തകര്‍ത്തു; യുവാവ് കസ്റ്റഡിയില്‍
പാറശാല: പാറശാലയില്‍ ആശുപത്രി തകര്‍ത്ത യുവാവ് കസ്റ്റഡിയില്‍. പാറശാല കുഴിഞ്ഞാന്‍വിള വീട്ടില്‍ വിപി(25)നെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യ ലഹരിയിലായിരുന്നു. മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ…
Read More » - 29 April
മത്സ്യത്തിന് കടുത്ത ക്ഷാമം; വില കുതിച്ചുയരുന്നു
ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ മീന്‍പിടുത്തത്തിനായി കടലില്‍ പോകുന്നത് മത്സ്യതൊഴിലാളികള്‍ നിര്‍ത്തിയതാണ് വിപണിയില്‍ മീന്‍ കുറയാന്‍ പ്രധാന…
Read More » - 29 April
ശ്രീലങ്കയില്‍ വീണ്ടും ചാവേര്‍ ആക്രമണ മുന്നറിയിപ്പ്
കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകള്‍ക്കു പിന്നാലെ രാജ്യത്തെ അഞ്ചിടങ്ങളില്‍ വീണ്ടും ചാവേര്‍ ആക്രമണം നടക്കുമെന്ന് മുന്നറിയിപ്പ്. ശ്രീലങ്കയുടെ സുരക്ഷാ ഏജന്‍സിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സൈനിക…
Read More » - 29 April
ഇന്‍ഷൂറന്‍സ് കമ്പനിയിലെ മോഷണം; പ്രതികള്‍ അകത്തു കടന്നത് സമീപത്തെ വീടിന്റെ സ്റ്റെയര്‍കേസിലൂടെ
തിരുവനന്തപുരം: കഴക്കൂട്ടം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ മോഷണം നടന്നത് സമീപത്തെ വീടിന്റെ സ്റ്റെയര്‍കേസ് വഴിയിലൂടെ അകത്തു കടന്നാണെന്ന് പൊലീസ്. മുന്‍വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് ഓഫീസിനകത്തുകയറി,…
Read More » - 29 April
മുംബൈ ഇന്ത്യന്‍സില്‍ നിന്ന് പ്രതിഫലം പറ്റുന്നില്ല: സച്ചിന് ടെന്‍ഡുല്‍ക്കര്‍
മുംബൈ: സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാകുകയും ബിസിസിഐ ഉപദേശക സമിതി അംഗമാകുകയും ചെയ്യുന്നതിലൂടെ വിരുദ്ധ താല്‍പര്യമയരുന്നുവെന്ന പരാതിയില്‍ ബിസിസിഐ ഓംബുഡ്സ്മാന് ഡി കെ ജെയിന്…
Read More » - 29 April
കുരങ്ങ് പനി ബാധിച്ച് ഒരാള്‍ മരിച്ചു
വയനാട്ടില്‍ കുരങ്ങു പനി ബാധിച്ച് ഒരാള്‍ മരിച്ചു. വയനാട് തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചത്. കര്‍ണാടകയില്‍ വച്ചാണ് ഇയാള്‍ക്ക് കുരങ്ങു പനി ബാധിച്ചതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.
Read More » - 29 April
കായംകുളത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കായംകുളത്ത് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഎന്‍കെ ജംഗ്ഷനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ക്ക് അമ്പത് വയസ്സ് തോന്നിക്കും. വീടിനു പുറകിലെ ചകിരി സൂക്ഷിക്കുന്ന ഷെഡ്ഡിലാണ് മൃതദേഹം…
Read More » - 29 April
ശവസംസ്കാര ചടങ്ങുകള്‍ക്കിടെ ‘മെരിച്ച’ പോരാളി ഷാജിയ്ക്ക് ജീവന്‍വച്ചു: വീണ്ടും കൊല്ലുമെന്ന് എതിരാളികള്‍
രാഷ്ട്രീയപ്പാർട്ടികളുടെ ഇന്നത്തെ കാലത്തെ യുദ്ധതന്ത്രമാണ് സോഷ്യൽ മീഡിയ വാർ റൂമുകൾ.വ്യാജ വാർത്തകളും ന്യായീകരണങ്ങളും വിശകലനങ്ങളുമായി പാർട്ടികൾ തന്നെ ചെല്ലും ചിലവും കൊടുക്കുന്നവയാണ് ഈ രാഷ്ട്രീയ പേജുകളിൽ ഏറെയും.സൈബർ…
Read More » - 29 April
പി വി അന്‍വറിനെ തള്ളി സിപിഐ
നിലമ്പൂര്‍ എംഎല്‍എയും പൊന്നാന്നി ലോക്സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായി പി.വി അന്‍വിനെ തള്ളി സിപിഐ. അന്‍വറിന് പരാതി ഉണ്ടായിരുന്നെങ്കില്‍ സിപിഎമ്മില്‍ ആദ്യം പറയണമായിരുന്നു എന്ന് സിപിഐ മലപ്പുറം…
Read More » - 29 April
ഇന്നത്തെ സ്വര്‍ണ വില ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 23880 രൂപയിലും ഗ്രാമിന് 2990 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മുന്ന് ദിവസമായി 23880 രൂപയിലാണ്…
Read More » - 29 April
‘പോരാളി ഷാജിയെ’ കെട്ടുകെട്ടിച്ചു; ആദരാജ്ഞലികൾ അർപ്പിച്ച് സൈബർ ലോകം
കൊച്ചി : സി.പി.എമ്മിന്റെ ഫേസ്ബുക്ക് പേജായ ‘പോരാളി ഷാജി’യെ മറ്റുപാർട്ടികൾ സൈബർ ലോകത്തുനിന്നും കെട്ടുകെട്ടിച്ചു. ഇതോടെ ‘പോരാളി ഷാജി’യെ അനുഗമിച്ച ആയിരങ്ങൾ വിഷമത്തിലായിരിക്കുകയാണ്. ആറ് ലക്ഷത്തോളം ലൈക്കുകളുണ്ടായിട്ടും…
Read More » - 29 April
നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ് ടിക്കാറാം മീണ പറയുന്നതെന്ന് ശ്രീധരന് പിള്ള
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രസതാവന തള്ളി പിഎസ് ശ്രീധരന് പിള്ള. വിവാദ പരാമര്‍ശങ്ങളില്‍ ഫോണില്‍ വിളിച്ച് മാപ്പ് പറയുകയും പുറത്ത് പോയി വിമര്‍ശിക്കുകയും…
Read More » - 29 April
സ്വകാര്യ ആശുപത്രികളിലെ ചൂഷണങ്ങൾ വെളിപ്പെടുത്തി ജോമോള്‍ ജോസഫ്
പോസ്റ്റും ഫോട്ടോയുമായി എന്താ ബന്ധമെന്ന് ചോദിക്കണമെന്നില്ല, യാതൊരു ബന്ധവും പോസ്റ്റും ഫോട്ടോയുമായില്ല, എന്റെ പോസ്റ്റുകളിൽ എന്റെ ഫോട്ടോ തന്നെ ഉപയോഗിക്കാനാണ് തൽക്കാലം എന്റെ തീരുമാനം. അന്ന് അടുത്തുള്ള…
Read More » - 29 April
കള്ളവോട്ട് പരാതികള്‍ ഗൗരവത്തോടെ കാണുന്നുവെന്ന് ടീക്കാറാം മീണ
കണ്ണൂര്‍ ജില്ലയിലെ കണ്ണവോട്ട് ആരോപണങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. വിഷയം ഗൗരവമാണെന്നും പരാതികള്‍ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ…
Read More »