Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -29 April
മുംബൈ ഇന്ത്യന്‍സില്‍ നിന്ന് പ്രതിഫലം പറ്റുന്നില്ല: സച്ചിന് ടെന്‍ഡുല്‍ക്കര്‍
മുംബൈ: സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാകുകയും ബിസിസിഐ ഉപദേശക സമിതി അംഗമാകുകയും ചെയ്യുന്നതിലൂടെ വിരുദ്ധ താല്‍പര്യമയരുന്നുവെന്ന പരാതിയില്‍ ബിസിസിഐ ഓംബുഡ്സ്മാന് ഡി കെ ജെയിന്…
Read More » - 29 April
കുരങ്ങ് പനി ബാധിച്ച് ഒരാള്‍ മരിച്ചു
വയനാട്ടില്‍ കുരങ്ങു പനി ബാധിച്ച് ഒരാള്‍ മരിച്ചു. വയനാട് തിരുനെല്ലി അപ്പപ്പാറ സ്വദേശിയാണ് മരിച്ചത്. കര്‍ണാടകയില്‍ വച്ചാണ് ഇയാള്‍ക്ക് കുരങ്ങു പനി ബാധിച്ചതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.
Read More » - 29 April
കായംകുളത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കായംകുളത്ത് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഎന്‍കെ ജംഗ്ഷനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ക്ക് അമ്പത് വയസ്സ് തോന്നിക്കും. വീടിനു പുറകിലെ ചകിരി സൂക്ഷിക്കുന്ന ഷെഡ്ഡിലാണ് മൃതദേഹം…
Read More » - 29 April
ശവസംസ്കാര ചടങ്ങുകള്‍ക്കിടെ ‘മെരിച്ച’ പോരാളി ഷാജിയ്ക്ക് ജീവന്‍വച്ചു: വീണ്ടും കൊല്ലുമെന്ന് എതിരാളികള്‍
രാഷ്ട്രീയപ്പാർട്ടികളുടെ ഇന്നത്തെ കാലത്തെ യുദ്ധതന്ത്രമാണ് സോഷ്യൽ മീഡിയ വാർ റൂമുകൾ.വ്യാജ വാർത്തകളും ന്യായീകരണങ്ങളും വിശകലനങ്ങളുമായി പാർട്ടികൾ തന്നെ ചെല്ലും ചിലവും കൊടുക്കുന്നവയാണ് ഈ രാഷ്ട്രീയ പേജുകളിൽ ഏറെയും.സൈബർ…
Read More » - 29 April
പി വി അന്‍വറിനെ തള്ളി സിപിഐ
നിലമ്പൂര്‍ എംഎല്‍എയും പൊന്നാന്നി ലോക്സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായി പി.വി അന്‍വിനെ തള്ളി സിപിഐ. അന്‍വറിന് പരാതി ഉണ്ടായിരുന്നെങ്കില്‍ സിപിഎമ്മില്‍ ആദ്യം പറയണമായിരുന്നു എന്ന് സിപിഐ മലപ്പുറം…
Read More » - 29 April
ഇന്നത്തെ സ്വര്‍ണ വില ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 23880 രൂപയിലും ഗ്രാമിന് 2990 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മുന്ന് ദിവസമായി 23880 രൂപയിലാണ്…
Read More » - 29 April
‘പോരാളി ഷാജിയെ’ കെട്ടുകെട്ടിച്ചു; ആദരാജ്ഞലികൾ അർപ്പിച്ച് സൈബർ ലോകം
കൊച്ചി : സി.പി.എമ്മിന്റെ ഫേസ്ബുക്ക് പേജായ ‘പോരാളി ഷാജി’യെ മറ്റുപാർട്ടികൾ സൈബർ ലോകത്തുനിന്നും കെട്ടുകെട്ടിച്ചു. ഇതോടെ ‘പോരാളി ഷാജി’യെ അനുഗമിച്ച ആയിരങ്ങൾ വിഷമത്തിലായിരിക്കുകയാണ്. ആറ് ലക്ഷത്തോളം ലൈക്കുകളുണ്ടായിട്ടും…
Read More » - 29 April
നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ് ടിക്കാറാം മീണ പറയുന്നതെന്ന് ശ്രീധരന് പിള്ള
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രസതാവന തള്ളി പിഎസ് ശ്രീധരന് പിള്ള. വിവാദ പരാമര്‍ശങ്ങളില്‍ ഫോണില്‍ വിളിച്ച് മാപ്പ് പറയുകയും പുറത്ത് പോയി വിമര്‍ശിക്കുകയും…
Read More » - 29 April
സ്വകാര്യ ആശുപത്രികളിലെ ചൂഷണങ്ങൾ വെളിപ്പെടുത്തി ജോമോള്‍ ജോസഫ്
പോസ്റ്റും ഫോട്ടോയുമായി എന്താ ബന്ധമെന്ന് ചോദിക്കണമെന്നില്ല, യാതൊരു ബന്ധവും പോസ്റ്റും ഫോട്ടോയുമായില്ല, എന്റെ പോസ്റ്റുകളിൽ എന്റെ ഫോട്ടോ തന്നെ ഉപയോഗിക്കാനാണ് തൽക്കാലം എന്റെ തീരുമാനം. അന്ന് അടുത്തുള്ള…
Read More » - 29 April
കള്ളവോട്ട് പരാതികള്‍ ഗൗരവത്തോടെ കാണുന്നുവെന്ന് ടീക്കാറാം മീണ
കണ്ണൂര്‍ ജില്ലയിലെ കണ്ണവോട്ട് ആരോപണങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. വിഷയം ഗൗരവമാണെന്നും പരാതികള്‍ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ…
Read More » - 29 April
സ്ട്രോങ് റൂമില്‍ നിന്നും ഇവിഎം കണ്ട്രോള് യൂണിറ്റ് കാണാതായി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി
പുരി: സ്ട്രോങ് റൂമില്‍ നിന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീന് കണ്ട്രോള് യൂണിറ്റ് കാണാതായെന്ന് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. പുരിയിലെ ലോക്സഭ സ്ഥാനാര്‍ത്ഥി സംപിത് പത്രയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി…
Read More » - 29 April
കല്ലട ബസിലെ മര്‍ദനം; പ്രതികളുമായി തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: കല്ലട ബസില്‍ യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഏഴു പ്രതികളെ വിവിധ…
Read More » - 29 April
കെവിൻ വധം ; വിചാരണ ഇന്നും തുടരും
ദുരഭിമാനത്തിന്റെ പേരിൽ കെവിൻ എന്ന യുവാവിനെ കാമുകിയുടെ പിതാവും സഹോദരനും കൊലപ്പെടുത്തിയ സംഭവത്തിൽ സാക്ഷി വിസ്താരം ഇന്നും തുടരും. പ്രതികളെ പോലീസ് പരിശോധിക്കുന്നത് കണ്ട വാഹന ഡ്രൈവര്‍…
Read More » - 29 April
ഫാനി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് വകവയ്ക്കാതെ മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കടലില്‍
കേരളത്തില്‍ ഫാനി ചുഴലിക്കാറ്റും പേമാരിയും ഉണ്ടാകുമെന്നും ഉള്‍ക്കടലില്‍ പോകരുതുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ച് നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കടലില്‍. മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴും ഇതുവരെ ഇവര്‍ ഉള്‍ക്കടലില്‍ നിന്നും…
Read More » - 29 April
കള്ളവോട്ട് ; സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി
കാസർഗോഡ് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ കള്ളവോട്ട് നടന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി.മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് സിപിഎം പ്രവർത്തകർ കള്ളവോട്ട്…
Read More » - 29 April
മോഹന്‍ലാലിന്റെ മുന്നൂറോളം കഥാപാത്രങ്ങള്‍; തൊട്ടറിയാം നിഖിലിന്റെ ചിത്രങ്ങള്‍
തൃശൂര്‍: മംഗലശ്ശേരി നീലകണ്ഠന്, ആടുതോമ തുടങ്ങി മോഹന്‍ലാലിന്റെ മൂന്നൂറോളം കഥാപാത്രങ്ങള്‍ ക്യാന്‍വാസില്‍. ഈ മനോഹരമായ ചിത്രങ്ങള്‍ ഏത് കാഴ്ചശക്തി ഇല്ലാത്തവര്‍ക്കും ഓട്ടിസം ബാധിച്ചിട്ടുള്ള കുട്ടികള്‍ക്കും ആസ്വാദ്യമാകുന്ന രീതിയില്‍.…
Read More » - 29 April
സ്പെയ്ന്‍ തെരഞ്ഞെടുപ്പ്; പെട്രോ സാഞ്ചസിന്റെ സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടിക്ക് വിജയം
മാഡ്രിഡ്:സ്പെയിനില്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന് ജയം. 350 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 99.9 ശതമാനം വോട്ടുകള്‍ എണ്ണിപ്പൂര്‍ത്തിയായപ്പോള്‍ 123 സീറ്റുകളില്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍…
Read More » - 29 April
60 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാക്കള്‍ പിടിയില്‍
പേരാമ്പ്ര•60 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാക്കള്‍ പിടിയില്‍ സഹോദരങ്ങളായ യുവാക്കള്‍ പിടിയില്‍. മനോനില തെറ്റിയ പട്ടികജാതിക്കാരനായ അറുപതുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കൂത്താളി കറുത്ത…
Read More » - 29 April
104 വര്‍ഷം മുമ്പ് മോഷണം പോയ വിഗ്രഹം വീടിന്റെ ചുമരിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍
മധുരൈ: 104 വര്‍ഷം മുമ്പ് മോഷണം പോയ വിഗ്രഹം വീടിന്റെ ചുമരിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. 700 വര്‍ഷം പഴക്കമുള്ള വിഗ്രഹം 1915ല്‍ മധുരയിലെ മേലൂര്‍ ക്ഷേത്രത്തില്‍…
Read More » - 29 April
പാലക്കാടും ആറ്റിങ്ങലും ഇല്ല, രണ്ടെണ്ണത്തില്‍ സംശയം: ബാക്കി പതിനാറിലും മികച്ച വിജയം പ്രവചിച്ച് കോണ്‍ഗ്രസ്
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച വിജയം പ്രവചിച്ച് കോണ്‍ഗ്രസ്. പാലക്കാടും, ആറ്റിങ്ങലും ഒഴികെയുള്ള മണ്ഡലങ്ങളില്‍ മികച്ച വിജയം നേടുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം പത്തനംതിട്ടയിലേയും തിരുവന്തപുരത്തേയും ജയസാധ്യതയെ…
Read More » - 29 April
കള്ളവോട്ട് ; റീപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്ന കാസർഗോഡ് ജില്ലയിലെ 110 ബൂത്തുകളിൽ റീപോളിംഗ് നാടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്. റീപോളിംഗ് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്ന് യുഡിഎഫ് നേതാക്കൾ…
Read More » - 29 April
വീണ്ടും ആസിഡ് ആക്രമണം;രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതര പരിക്ക്
ഛണ്ഡീഗഢ്: രാജ്യത്ത് വീണ്ടും ആസിഡ് ആക്രമണം. ആസിഡ് ആക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതര പരിക്ക്.പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ഒഴിച്ചത് ബൈക്കിലെത്തിയ അക്രമികളാണ്. റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക്…
Read More » - 29 April
ജെറ്റ് എയർവേസിന്റെ രക്ഷകർ ഞങ്ങളല്ല ; സ്പൈസ് ജെറ്റ്
മുംബൈ : ജെറ്റ് എയര്‍വേസിനെ രക്ഷകരായി അവതരിച്ച സ്പൈസ് ജെറ്റും ഒടുവിൽ ജെറ്റിനെ കയ്യൊഴിയുന്നു.ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ പൈലറ്റുമാരെയും കാബിന് ജീവനക്കാരും അടക്കം ആയിരം പേര്‍ക്ക്…
Read More » - 29 April
തൊടുന്നയിടത്തെല്ലാം വൈറസ്; ഞെട്ടലില്‍ ജനങ്ങള്‍
വൈറസ് എവിടേയും ഉണ്ടെന്ന് പറയുന്നത് വെറുതേയല്ല. തൊടുന്നയിടത്തെല്ലാം വൈറസാണ്. എന്തിനധികം ആഴക്കടലിലും വൈറസുകളുണ്ട്. ഗവേഷകരുടെ പുതിയ കണ്ടെത്തലില്‍ ഞെട്ടിയിരിക്കുകയാണ് ജനങ്ങള്‍. രണ്ടുലക്ഷത്തിലേറെ തരത്തിലുളള വൈറസുകള്‍ കടലില്‍ മാത്രം…
Read More » - 29 April
ദുബായ് സ്കൂളുകളില്‍ റംസാന് പ്രവൃത്തി സമയം പ്രഖ്യാപിച്ചു
ദുബായ്: ദുബായിലെ സ്കൂളുകളില്‍ റംസാന് സമയം പ്രഖ്യാപിച്ചു. രാവിലെ 8 മണിക്ക് തുടങ്ങുന്ന ക്ലാസ് 1 മണിക്കും രാവിലെ 8.30 തിന് തുടങ്ങുന്ന ക്ലാസ് 1.30തിനും അവസാനിക്കും.…
Read More »