Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -29 April
104 വര്‍ഷം മുമ്പ് മോഷണം പോയ വിഗ്രഹം വീടിന്റെ ചുമരിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍
മധുരൈ: 104 വര്‍ഷം മുമ്പ് മോഷണം പോയ വിഗ്രഹം വീടിന്റെ ചുമരിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. 700 വര്‍ഷം പഴക്കമുള്ള വിഗ്രഹം 1915ല്‍ മധുരയിലെ മേലൂര്‍ ക്ഷേത്രത്തില്‍…
Read More » - 29 April
പാലക്കാടും ആറ്റിങ്ങലും ഇല്ല, രണ്ടെണ്ണത്തില്‍ സംശയം: ബാക്കി പതിനാറിലും മികച്ച വിജയം പ്രവചിച്ച് കോണ്‍ഗ്രസ്
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച വിജയം പ്രവചിച്ച് കോണ്‍ഗ്രസ്. പാലക്കാടും, ആറ്റിങ്ങലും ഒഴികെയുള്ള മണ്ഡലങ്ങളില്‍ മികച്ച വിജയം നേടുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം പത്തനംതിട്ടയിലേയും തിരുവന്തപുരത്തേയും ജയസാധ്യതയെ…
Read More » - 29 April
കള്ളവോട്ട് ; റീപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്ന കാസർഗോഡ് ജില്ലയിലെ 110 ബൂത്തുകളിൽ റീപോളിംഗ് നാടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്. റീപോളിംഗ് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്ന് യുഡിഎഫ് നേതാക്കൾ…
Read More » - 29 April
വീണ്ടും ആസിഡ് ആക്രമണം;രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതര പരിക്ക്
ഛണ്ഡീഗഢ്: രാജ്യത്ത് വീണ്ടും ആസിഡ് ആക്രമണം. ആസിഡ് ആക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതര പരിക്ക്.പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ഒഴിച്ചത് ബൈക്കിലെത്തിയ അക്രമികളാണ്. റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക്…
Read More » - 29 April
ജെറ്റ് എയർവേസിന്റെ രക്ഷകർ ഞങ്ങളല്ല ; സ്പൈസ് ജെറ്റ്
മുംബൈ : ജെറ്റ് എയര്‍വേസിനെ രക്ഷകരായി അവതരിച്ച സ്പൈസ് ജെറ്റും ഒടുവിൽ ജെറ്റിനെ കയ്യൊഴിയുന്നു.ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ പൈലറ്റുമാരെയും കാബിന് ജീവനക്കാരും അടക്കം ആയിരം പേര്‍ക്ക്…
Read More » - 29 April
തൊടുന്നയിടത്തെല്ലാം വൈറസ്; ഞെട്ടലില്‍ ജനങ്ങള്‍
വൈറസ് എവിടേയും ഉണ്ടെന്ന് പറയുന്നത് വെറുതേയല്ല. തൊടുന്നയിടത്തെല്ലാം വൈറസാണ്. എന്തിനധികം ആഴക്കടലിലും വൈറസുകളുണ്ട്. ഗവേഷകരുടെ പുതിയ കണ്ടെത്തലില്‍ ഞെട്ടിയിരിക്കുകയാണ് ജനങ്ങള്‍. രണ്ടുലക്ഷത്തിലേറെ തരത്തിലുളള വൈറസുകള്‍ കടലില്‍ മാത്രം…
Read More » - 29 April
ദുബായ് സ്കൂളുകളില്‍ റംസാന് പ്രവൃത്തി സമയം പ്രഖ്യാപിച്ചു
ദുബായ്: ദുബായിലെ സ്കൂളുകളില്‍ റംസാന് സമയം പ്രഖ്യാപിച്ചു. രാവിലെ 8 മണിക്ക് തുടങ്ങുന്ന ക്ലാസ് 1 മണിക്കും രാവിലെ 8.30 തിന് തുടങ്ങുന്ന ക്ലാസ് 1.30തിനും അവസാനിക്കും.…
Read More » - 29 April
റഫാൽ കേസ് ; സമയം തേടി കേന്ദ്രസർക്കാർ
ന്യൂഡൽഹി : റഫാൽ കേസിൽ പുതിയ സത്യവാങ്മൂലത്തിനായി കേന്ദ്രസർക്കാർ സമയം തേടി. പുനഃപരിശോധന ഹർജിപരിഗണിക്കുന്നതിനിടയിലാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവശ്യം ഉന്നയിച്ചത്.വാദം കേൾക്കുന്നത് മാറ്റണമെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു.
Read More » - 29 April
ഐപിഎല്ലില്‍ അരങ്ങേറ്റ മത്സരം ഗംഭീരമാക്കി മലയാളി താരം സന്ദീപ് വാര്യര്‍
കൊല്‍ക്കത്ത: ഐപിഎല്‍ തന്റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കി മലയാളി താരം സന്ദീപ് വാര്യര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ സന്ദീപ് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ആദ്യ ഐപിഎല്‍ മത്സരം…
Read More » - 29 April
റാലിയിലേക്ക് ഇരച്ചെത്തിയ കാളയെ ചൊല്ലി രാഷ്ട്രീയ വാക്പോര്
മഹാസഖ്യം റാലിയിലേക്ക് ഇരച്ചെത്തിയ കാളയെ ചൊല്ലി രാഷ്ട്രീയ വാക്പോര്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും ചേർന്നാണ് വാക്പോര് നടത്തുന്നത്.
Read More » - 29 April
സിപിഐയ്ക്കെതിരെ പി.വി. അന്‍വര്‍: തന്നേക്കാള്‍ സ്നേഹം ലീഗ് നേതാക്കളോട്, പരമാവധി ഉപദ്രവിച്ചുവെന്നും വെളിപ്പെടുത്തല്‍
മലപ്പുറം: സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലമ്പൂര്‍ എംഎല്‍എയുമായ പി.വി. അന്‍വര്‍. സിപിഐ തന്നെ പരമാവധി ഉപദ്രവിച്ചുവെന്നും അത് ഇപ്പോഴും തുടരുകയുമാണെന്നുമാണ് അന്‍വറിന്റെ ആരോപണം.…
Read More » - 29 April
ബംഗാളില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ വാഹനം തൃണമൂല്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു
ന്യൂഡല്‍ഹി: രാജ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം പുരോഗമിക്കുമ്പോൾ പശ്ചിമ ബംഗാളിൽ പരക്കെ അക്രമം. പശ്ചിമ ബംഗാളില്‍ ബിജെപി എംപിയും അസനോളിലെ സ്ഥാനാര്‍ത്ഥിയുമായ ബാബുല്‍ സുപ്രിയോയുടെ കാറിന് നേരെ…
Read More » - 29 April
രാഹുൽ ഗാന്ധി അമേഠിയിൽ തോറ്റാൽ ഞാൻ രാഷ്ട്രീയപ്രവർത്തനം നിർത്തും:നവ്ജോത് സിങ് സിദ്ദു
റായ്ബറേലി: അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരാജയപ്പെട്ടാൽ താൻ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ധു. എല്ലാവരും ദേശീയത എന്താണെന്ന് യുപിഎ അധ്യക്ഷ…
Read More » - 29 April
കണ്ണൂരില്‍ വീണ്ടും കള്ളവോട്ട് ആരോപണം: സിപിഎം പ്രവര്‍ത്തകര്‍ ബൂത്തില്‍ കയറി ബഹളം വച്ചു
കണ്ണൂരില്‍ വീണ്ടും കള്ളവേട്ട് ആരോപണവുമായി കോണ്‍ഗ്രസ് . തൡപ്പറമ്പില് കള്ളവോട്ട് ചെയ്തുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കണ്ണൂര്‍ തളിപ്പ്റമ്പ് മണ്ഡലത്തില്‍ ബൂത്തില്‍ കയറി ആസൂത്രിതമായി സിപിഎം ബഹളം വച്ചുവെന്ന്…
Read More » - 29 April
കോണ്‍ഗ്രസ് നേതാവിന്റെ വീടിന് പുറത്ത് വെടിവെപ്പ്
ന്യൂഡല്‍ഹി•കോണ്‍ഗ്രസ് നേതാവിന്റെ വീടിന് പുറത്ത് അജ്ഞാതരായ ആയുധധാരികള്‍ വെടിവെപ്പ് നടത്തി. കോണ്‍ഗ്രസ് നേതാവായ ഫിറോസ് ഗാസിയുടെ മെഹ്റൗലിയിലെ വസതിക്ക് പുറത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. ഗാസിയുടെ വീടിന്…
Read More » - 29 April
പ്രതിഫലമായി ലഭിക്കാനുള്ളത് 40 കോടി; റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലിക്കെതിരേ ധോണി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി സുപ്രീംകോടതിയെ സമീപിച്ചു. അമ്രപാലി പണം തിരികെകൊടുക്കാനുള്ളവരുടെ പട്ടികയില്‍ തന്നെക്കൂടി…
Read More » - 29 April
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം ; അബദ്ധം പറ്റിപ്പോയെന്ന് കുട്ടിയുടെ അമ്മ
ആലപ്പുഴ : പതിനഞ്ചുമാസം പ്രായമായ കുഞ്ഞിനെ അമ്മ കോൾപ്പെടുത്തിയ സംഭവത്തിൽ അബദ്ധം പറ്റിപ്പോയെന്ന് കുട്ടിയുടെ അമ്മ പോലീസിന് മൊഴിനൽകി. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാണെന്നും യുവതി പറഞ്ഞു. കുട്ടികരഞ്ഞപ്പോൾ…
Read More » - 29 April
മൂക്കുത്തി പ്രേമം മൂലം മൂന്നു വട്ടം മൂക്ക് കുത്തി, 17 കുത്ത് ഏറ്റുവാങ്ങിയ ദുരന്ത അനുഭവം പങ്കുവെച്ച് യുവതി
വലിയ ഒരു ആഗ്രഹം ആയിരുന്നു മൂക്ക് കുത്തുക എന്നത്…കാത് തന്നെ കുത്തിയത് ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ.. അച്ഛന് ഇഷ്ടമല്ലായിരുന്നു കാത് കുത്തണത്..അമ്മയുടെ വയറ്റിൽ ഞാൻ ഉള്ളപ്പോൾ തന്നെ…
Read More » - 29 April
കള്ളവോട്ട് ചെയ്തവരെ തെളിവുകളോടെ പിടികൂടി ; നടപടിയില്ലെന്ന് ആരോപണം
കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തവരെ തെളിവുകളോടെ പിടികൂടിയെങ്കിലും നടപടിയില്ലെന്ന് ആരോപണം. കണ്ണൂർ മണ്ഡലത്തിലെ നൂറ്റിപതിനെട്ടാംനമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകനെ യുഡിഎഫ്, എൻഡിഎ…
Read More » - 29 April
ഇരിപ്പിടം നല്‍കാത്തതിനെ തുടര്‍ന്ന് മധ്യവയസ്കനെ അടിച്ചുകൊന്നു
ഇരിപ്പിടം നല്‍കാത്തതിനെ തുടര്‍ന്ന് ശുചീകരണ തൊഴിലാളിയെ മര്‍ദ്ദിച്ചു കൊന്നു. വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം. മദ്യപിക്കുന്നതിനിടെ ബെഞ്ചില്‍ ഇരിക്കാന്‍ സ്ഥലം നല്‍കിയല്ലെന്നാരോപിച്ച് സഞ്ജയ് കുമാര്‍ (50) നെ ചൂലുകൊണ്ട്…
Read More » - 29 April
കൂത്തുപറമ്പില്‍ പിടികൂടിയത് സാമ്പത്തിക ശേഷിയുള്ളവരെ വലയിലാക്കി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ കവരുന്ന ഹണിട്രാപ്പ് തട്ടിപ്പ് സംഘത്തെ
കൂത്തുപറമ്പ് : യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് പണം കവരുകയും സ്ത്രീയോടൊപ്പം നിര്‍ത്തിയെടുത്ത ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണമോതിരവും ബൈക്കും കൈക്കലാക്കുകയും ചെയ്ത സംഭവത്തില്‍ സ്ത്രീ…
Read More » - 29 April
ബസ് പണിമുടക്കിൽ ബുദ്ധിമുട്ടി യാത്രക്കാര്‍
കോഴിക്കോട്: അന്തർ സംസ്ഥാന ലക്ഷ്വറി ബസ് പണിമുടക്കിൽ ബുദ്ധിമുട്ടി യാത്രക്കാര്‍. കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പ് നടത്തിവരുന്ന പരിശോധനയിൽ…
Read More » - 29 April
‘എന്നും ഒപ്പമുണ്ട്’, തീപിടിത്തമുണ്ടായ യു.പി ഗ്രാമത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി സ്മൃതി ഇറാനി
ലക്നൗ : ഉത്തർപ്രദേശിലെ പുരബ്ദ്വാര ഗ്രാമത്തിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് തീ കെടുത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം ൻൽകി കേന്ദ്രമന്ത്രിയും ,ബിജെപി നേതാവുമായ സ്മൃതി ഇറാനി .തെരഞ്ഞെടുപ്പ് പ്രചാരണം…
Read More » - 29 April
പള്ളിയ്ക്ക് സമീപം ജനക്കൂട്ടത്തിനു നേരെ വെടിവെപ്പ് : ഒരാള്‍ മരിച്ചു
വാഷിങ്ടണ്‍ : അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ; ജനക്കൂട്ടത്തിനു നേരെ അക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ആക്രമണം.…
Read More » - 29 April
വ്യാജ രേഖ കേസ് ; മൂന്ന് വൈദികരെക്കൂടി ചോദ്യം ചെയ്യും
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായി സമര്‍പ്പിക്കപ്പെട്ട ബാങ്ക് രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ മൂന്ന് വൈദികരെക്കൂടി ചോദ്യം…
Read More »