Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -29 April
ശ്രീലങ്കയിലെ സ്ഫോടനം: കേരളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തവര്ക്കുള്ള പങ്കിനെ കുറിച്ച് എന്‍ഐഎ
കൊച്ചി: ശ്രീലങ്കയില്‍ നടന്ന സ്ഫോട പരമ്പരകളില്‍ ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളെ എന്‍ഐഎ ചോദ്യം ചെയ്തു. കസ്റ്റഡിയിലെടുത്തവര്‍ക്ക് സ്ഫോടനങ്ങളുമായി നേരിട്ട് ബന്ധമില്ലെന്നാണ് എന്‍ഐഎ പറയുന്നത്. അതേസമയം…
Read More » - 29 April
എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദം: ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയ്ക്കും
കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെയ ഒളിക്യാമറ വിവാദത്തിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ടിവി ശേഖരിച്ചു. ദൃശ്യങ്ങള്‍ പുറത്തുവിട്ട ചാനലിന്റെ നോയ്ഡയിലെ ഓഫീസില്‍ നിന്നാണ് രണ്ട്…
Read More » - 29 April
നാഗമ്പടം പാലം അങ്ങനെയൊന്നും പൊളിയില്ല; പൊളിക്കാനുള്ള വഴി ശ്രീധരന് പറയുന്നു
നാഗമ്പടത്തെ പഴയ റെയില്‍വേ മേല്പാലത്തില് കഴിഞ്ഞ ദിവസം രണ്ടു വട്ടം നിയന്ത്രിത സ്ഫോടനം നടത്തിയിട്ടും പാലം പൊളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ സ്ഫോടനം നടത്തി പാലം പൊളിക്കാനുള്ള ശ്രമം…
Read More » - 29 April
വോട്ടർമാരുടെ പ്രതിഷേധത്തെത്തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു
കൊൽക്കത്ത : വോട്ടർമാരുടെ പ്രതിഷേധത്തെത്തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു. പശ്ചിമ ബംഗാളിലെ അസൻസോൾ രണ്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നിർത്തിവെച്ചത്. ബൂത്തിലെ സുരക്ഷയ്ക്ക് കേന്ദ്ര സേന എത്താത്തതിനെതുടർന്നാണ് പ്രതിഷേധം ഉടലെടുത്തത്.പോലീസ്…
Read More » - 29 April
ആലപ്പുഴയിലെ ഒന്നരവയസുകാരിയുടെ കൊലപാതകം: അച്ഛൻ ക്രിമിനൽ പശ്ചാത്തലം ഉള്ള ആളെന്ന് സൂചന
ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ആരതി അറസ്റ്റില്‍. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ സമ്മതിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read More » - 29 April
പ്രതി പൊലീസുകാരന്റെ വീട്ടില്‍ : പ്രതിയെ പിടിയ്ക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരെ പ്രതിയുടെയും അമ്മയുടേയും മര്‍ദ്ദനം
കൊല്ലം: മോഷണം, കഞ്ചാവുവില്‍പ്പന, സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തല്‍ തുടങ്ങിയ കേസുകളിലെ പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത് പൊലീസുകാരന്റെ വീട്ടില്‍. പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് നേരെ മര്‍ദ്ദനം അഴിച്ചുവിട്ട്…
Read More » - 29 April
വാഗ്ദാനം നല്‍കിയിട്ട് പതിനെട്ടുമാസം: ഇനിയും തിരമാലകള്‍ വീടെടുത്താല്‍ ക്യാമ്പിലേയ്ക്കില്ലെന്ന് തീരദേശവാസികള്‍, പ്രതിഷേധം
കൊച്ചി: കേരളത്തില്‍ കാറ്റും മഴയും ശക്തമാകുമെന്ന മുന്നറിയപ്പ് വന്നതോടെ ജീവന് ഭീഷണി നേരിടുകയാണ് എറണാകുളം ചെല്ലാനത്തെ തീരദേശവാസികള്‍. കടല്‍ ക്ഷോഭിച്ചാല്‍ തിരമാലകള്‍ വീടെടുക്കുമെന്ന ഭീതിയിലാണ് ഇവര്‍ കഴിയുന്നത്.…
Read More » - 29 April
പോലീസ് സ്റ്റേഷനില്‍ യുവാവിന് ബ്ലേഡ് കൊണ്ട് ആക്രമണം
വണ്ണപ്പുറം: പോലീസ് സ്റ്റേഷനില്‍ യുവാവിന് ബ്ലേഡ് കൊണ്ട് ആക്രമണം. പ്രണയിച്ചു വിവാഹം കഴിച്ചതിനാണ് യുവാവിനെ യുവതിയുടെ ബന്ധു ബ്ലേഡുകൊണ്ട് ആക്രമിച്ചത്. പൂമാല സ്വദേശി അജിത്തിനാണ് പരിക്കേറ്റത്ത്. കഴുത്തിലും…
Read More » - 29 April
പതിനഞ്ചു മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം, മാതാവിനെതിരേ നേരത്തെയും കേസുകള്‍
പട്ടണക്കാട് പുതിയകാവില്‍ പതിനഞ്ച് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവിനെതിരേ നേരത്തെയും പരാതികള്‍. കുട്ടിക്ക് രണ്ടുമാസം പ്രായമുള്ളപ്പോള്‍ ആതിര കുട്ടിയെ ഉപദ്രവിച്ചതായി കാട്ടി ഭര്‍തൃമാതാവ് പ്രിയ…
Read More » - 29 April
യുവാവിനെ ബലമായി ഓട്ടോയില്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം കവര്‍ന്ന കേസ് : മൂന്ന് പേര് അറസ്റ്റില്‍
നെടുമങ്ങാട് യുവാവിനെ ബലമായി ഓട്ടോയില്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം കവര്‍ന്ന കേസില്‍ മൂന്ന് പേര് അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതി കരുപ്പൂര് ചന്തവിള സൂര്യാ ഭവനില്‍ ജി.സുരേഷ് (49),…
Read More » - 29 April
തനിക്കുവേണ്ടി പ്രചരണത്തിന് കനയ്യ കുമാര്‍ എത്തുമെന്ന് കോണ്‍ഗ്രസ് നേതാവ്
തനിക്ക് വേണ്ടി പ്രചണത്തിന് സിപിഐ സ്ഥാനാര്‍ഥിയും ജെഎന്‍യു വിദ്യാര്‍ഥി നേതാവുമായിരുന്ന കനയ്യ കുമാര്‍ എത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. അടുത്ത മാസം എട്ടിനും ഒന്‍പതിന്…
Read More » - 29 April
തമിഴ്നാട്ടില്‍ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ചെന്നൈ; തമിഴ്നാട്ടില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ശബരിനാഥാണ് (27) കൊല്ലപ്പെട്ടത്. ശ്രീപെരുമ്പുത്തൂരില്‍ സ്വകാര്യകമ്പനിയില്‍ പ്ലംബറായിരുന്നു. തമിഴ്നാട് സ്വദേശിയായ ശെല്‍വത്തിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്…
Read More » - 29 April
ലോക്സഭാ തെരഞ്ഞെടുപ്പ് : രാജ്യത്ത് ഇതുവരെ പിടിച്ചെടുത്തത് 3244 കോടി
ന്യൂഡല്‍ഹി : ലോക്സഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്ത് ഇതുവരെ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 3244 കോടിയുടെ വസ്തുക്കള്‍, ഇതുവരെ തിരഞ്ഞെടുപ്പുകമ്മിഷന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പിടിച്ചെടുത്തത് 781 കോടി രൂപയുടെ…
Read More » - 29 April
മുസ്ലീം ലീഗ് പവര്‍ത്തക സമിതി യോഗം ഇന്ന് കോഴിക്കോട്
മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന് കോഴിക്കോട് നടക്കും. ലീഗ് ഹൗസില്‍ രാവിലെ രാവിലെ പതിനൊന്നിനാണ് യോഗം. മലപ്പുറത്തേയും പൊന്നാനിയിലേയും ലീഗിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗത്തില്‍…
Read More » - 29 April
യുവതിയെ വീട്ട് തടങ്കലില്‍ ഇട്ട് പീഡിപ്പിക്കുന്നു; കുട്ടികളെ വാടകവീട്ടില്‍ നിന്നിറക്കി വിട്ട് ഉടമസ്ഥന്
കൊല്ലം: തൊഴില്‍ തേടി വിദേശത്ത് പോയ യുവതിയെ വീട്ട് തടങ്കലില്‍ ഇട്ട് പീഡിപ്പിക്കുന്നതായി പരാതി. കൊല്ലം കുണ്ടറ മുളവന സ്വദേശിയായ യുവതിയ്ക്കാണ് ഈ ദുരവസ്ഥ. നാട്ടിലേക്ക് മടങ്ങി…
Read More » - 29 April
ഗോവയിൽ ഉപതെരഞ്ഞെടുപ്പ്; പരീക്കറുടെ മകന് സീറ്റില്ല
പനാജി: മുഖ്യമന്ത്രി മനോഹർ പരീക്കർ മരിച്ചതിനെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലെ പനാജിയില്‍ പരീക്കറുടെ മകന് സീറ്റില്ല. മൂത്തമകന് ഉത്പലിനു സീറ്റ് നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുന്‍ എംഎല്‍എ…
Read More » - 29 April
സ്പെയിന് പൊതുതെരഞ്ഞെടുപ്പ് : ആദ്യഫലം ഇന്ന് രാത്രിയോടെ
മാഡ്രിഡ്: സ്പെയിന് പൊതുതെരഞ്ഞെടുപ്പിലെ ആദ്യഫലം ഇന്ന് രാത്രിയോടെ പുറത്തുവരും. നാലുവര്‍ഷത്തിനിടെയുള്ള മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പാണ് സ്പെയിനില്‍ നടക്കുന്നത്. ഭരണകക്ഷിയായ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടി (പി.എസ്.ഒ.ഇ), കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ്…
Read More » - 29 April
ഭീതിയൊഴിയാതെ ലങ്ക: ശിരോവസ്ത്രങ്ങള്‍ ധരിക്കരുതെന്ന് നിര്‍ദ്ദേശം
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്നസ്ഫോടന പരന്പരകളില്‍ വിറച്ചു നില്‍ക്കുകയാണ് ശ്രീലങ്ക. വീണ്ടും സ്ഫോടനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ക്രിസ്തീയ ദേവാലയങ്ങളള് കുറുബ്ബാനകളും പ്രാര്‍ത്ഥനകളും നിര്‍ത്തി വച്ചിരുന്നു. അതേസമയം…
Read More » - 29 April
ഉത്തരാഖണ്ഡില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സെക്യൂരിറ്റി ജീവനക്കാരന് അറസ്റ്റില്‍
ഹരിദ്വാര്‍; ഉത്തരാഖണ്ഡില്‍ കളിസ്ഥലത്ത് നിന്നു ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സെക്യൂരിറ്റി അറസ്റ്റിലായി,. ഹരിദ്വാര്‍ സ്വദേശിയായ സോനുവാണ് പിടിയിലായത.മദ്യലഹരിയിലായിരുന്നു പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ…
Read More » - 29 April
പഴക്കടയില്‍ തീപിടിത്തം
കൊച്ചി: പഴക്കടയില്‍ തീപിടിത്തം. എറണാകുളം മണപ്പാട്ടി പറമ്ബിന് സമീപത്തെ കടയിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച രാത്രി പത്തരയ്ക്കാണ് സംഭവം. കട പൂര്‍ണമായും കത്തി നശിച്ചു. ഉടമസ്ഥന് കട…
Read More » - 29 April
ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേയ്ക്ക് : കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോണി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേയ്ക്ക് നീങ്ങുന്നതായി കേന്ദ്രകാലാവസഥാനിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് തമിഴ്നാട് ആന്ധ്ര തീരത്ത് നിന്ന് അകലുന്നതായും കാലാവസ്ഥാ നിരീക്ഷണ…
Read More » - 29 April
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കെതിരെ കോണ്‍ഗ്രസ് കോടതിയിലേക്ക്
ന്യൂഡല്‍ഹി : ബിജെപിക്ക് എതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് മടികാണിക്കുന്നെന്നാരോപിച്ച് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്…
Read More » - 29 April
യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കണ്ണൂര്‍: യുവാിനേരെ നടന്ന സദാചാരാക്രമണ്ത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചക്കരക്കലില്‍ ഈ മാസം 20നാണ് ഇരിവേരി സ്വദേശി സാജിദിനെ ഒരുകൂട്ടം തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് ഒരു വീടിനുള്ളില്‍ വച്ച്…
Read More » - 29 April
റയലിനു വീണ്ടും തോല്‍വി; 2004ന് ശേഷം അവസാന സ്ഥാനക്കാരോടുള്ള ആദ്യ പരാജയം
മാഡ്രിഡ്: സിദാന് വന്നിട്ടും റയല്‍ മാഡ്രിഡിന്റെ കഷ്ടകാലം തന്നെയാണ്. ഏകപക്ഷീയമായ ഒരു ഗോളിന് റയലിനെ റയോ വല്കാനോ വീഴ്ത്തി. 2004 നു ശേഷം ആദ്യമായാണ് റയല്‍ പോയിന്റ്…
Read More » - 29 April
തെരഞ്ഞെടുപ്പ് ജോലിയ്ക്കിടെ 270 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു
ജക്കാര്‍ത്ത: തിരഞ്ഞെടുപ്പ് ജോലിയ്ക്കിടെ 270ലധികം ഉദ്യോഗസ്ഥര്‍ മരിച്ചു. ഇന്തോന്ഷ്യയിലാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട വോട്ടെണ്ണലിന്റെ ഫലമായുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കോടിക്കണക്കിന് ബാലറ്റ്…
Read More »