Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -29 April
യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കണ്ണൂര്‍: യുവാിനേരെ നടന്ന സദാചാരാക്രമണ്ത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചക്കരക്കലില്‍ ഈ മാസം 20നാണ് ഇരിവേരി സ്വദേശി സാജിദിനെ ഒരുകൂട്ടം തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് ഒരു വീടിനുള്ളില്‍ വച്ച്…
Read More » - 29 April
റയലിനു വീണ്ടും തോല്‍വി; 2004ന് ശേഷം അവസാന സ്ഥാനക്കാരോടുള്ള ആദ്യ പരാജയം
മാഡ്രിഡ്: സിദാന് വന്നിട്ടും റയല്‍ മാഡ്രിഡിന്റെ കഷ്ടകാലം തന്നെയാണ്. ഏകപക്ഷീയമായ ഒരു ഗോളിന് റയലിനെ റയോ വല്കാനോ വീഴ്ത്തി. 2004 നു ശേഷം ആദ്യമായാണ് റയല്‍ പോയിന്റ്…
Read More » - 29 April
തെരഞ്ഞെടുപ്പ് ജോലിയ്ക്കിടെ 270 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു
ജക്കാര്‍ത്ത: തിരഞ്ഞെടുപ്പ് ജോലിയ്ക്കിടെ 270ലധികം ഉദ്യോഗസ്ഥര്‍ മരിച്ചു. ഇന്തോന്ഷ്യയിലാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട വോട്ടെണ്ണലിന്റെ ഫലമായുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് ഉദ്യോഗസ്ഥരുടെ മരണത്തിന് കാരണമായതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കോടിക്കണക്കിന് ബാലറ്റ്…
Read More » - 29 April
2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ഒരുങ്ങി
ദോഹ : 2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ഒരുങ്ങി. സ്റ്റേഡിയങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലേയ്ക്കായി. പണിപൂര്‍ത്തിയാക്കിയ രണ്ടാം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം അടുത്ത മാസം നടക്കും. മെയ് 16 ന്…
Read More » - 29 April
ഗള്‍ഫ് രാഷ്ട്രങ്ങളിലേയ്ക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് : പരസ്യങ്ങള്‍ വ്യാജം :മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി
കുവൈറ്റ് സിറ്റി: ഗള്‍ഫ് രാഷ്ട്രങ്ങളിലേയ്ക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് , പരസ്യങ്ങള്‍ വ്യാജമെന്ന് :മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി . കുവൈറ്റിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍…
Read More » - 29 April
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമാദാന് വ്രതാരംഭം എന്നായിരിക്കും എന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രം
ദുബായ് : ഗള്‍ഫ് രാഷ്ട്രങ്ങളില്‍ റമാദാന് വ്രതാരംഭം എന്നായിരിക്കും എന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രം.. യു.എ.ഇ ഉള്‍പ്പെടെ മിക്ക മുസ്ലിം രാജ്യങ്ങളിലും മേയ് ആറിനായിരിക്കും റമദാന്…
Read More » - 29 April
രാജ്യം ഉറ്റുനോക്കുന്ന നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് : 9 സംസ്ഥാനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക് ജനവിധി തേടുന്നത് പ്രമുഖര്‍
ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കുന്ന നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.9 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്. ഇത്തവണ ജനവിധി തേടുന്നത് പ്രമുഖരാണ്. ബിഹാറിലെ ബേഗുസരായിയില്‍ ജെഎന്‍യു…
Read More » - 29 April
കൊൽക്കത്തയുടെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്നടിഞ്ഞ് മുംബൈ
തുടർച്ചയായ ആറു തോൽവികളിൽ നിന്നും കരകയറിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിർത്തി. ഇന്നത്തെ പോരാട്ടത്തിൽ തോറ്റെങ്കിലും മൂന്നാം സ്ഥാനം…
Read More » - 28 April
സൗദിയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു
ദമാം: മൂന്നാഴ്ചയായി സൗദിയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി വാസുദേവൻ (47) ആണ് മരിച്ചത്. താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെത്തുടർന്നാണ്…
Read More » - 28 April
ഡിറ്റിപി കോഴ്സിന് അപേക്ഷിക്കാം
അടൂര്‍ എല്‍ബിഎസ് സെന്ററും സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും സംയുക്തമായി അടൂര്‍ സബ്സെന്ററില്‍ ആരംഭിക്കുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഡിറ്റിപി കോഴ്സിന് അംഗപരിമിതര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9947123177.
Read More » - 28 April
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് സ്ത്രീ മരിച്ചു
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.
Read More » - 28 April
നാഗമ്പടം പാലം; വശത്തേക്ക് തള്ളി വച്ചശേഷം താഴെയിറക്കുന്ന രീതി പരീക്ഷിച്ചേക്കും
കോട്ടയം: നാഗമ്പടം പഴയ റെയില്‍വേ മേല്‍പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. പാലത്തിന്റെ കോണ്‍ക്രീറ്റ് മുറിച്ചുമാറ്റുന്ന രീതിയോ, പാലം വശത്തേക്ക് തള്ളി വച്ചശേഷം താഴെയിറക്കുന്ന രീതിയോ…
Read More » - 28 April
ഈ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി ഫേസ്ബുക്ക്
ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് പ്ലാറ്റ്ഫോം അപ്ഡേറ്റ് ചെയ്യുകയാണെന്നു ഫേസ്ബുക്ക്
Read More » - 28 April
അവധിക്കാല ഐ ടി ഐ കോഴ്സുകള്‍
കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐ എം സി നടത്തുന്ന അവധിക്കാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്, റോബോട്ടിക്സ്…
Read More » - 28 April
ഗ്രാമത്തിലുണ്ടായ തീപിടിത്തത്തില്‍ രക്ഷകയായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉത്തര്‍പ്രദേശിലെ പുരബ്ദ്വാര ജില്ലയിലെ ഗ്രാമത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ ഗ്രാമീണരെ സഹായിക്കുകയും…
Read More » - 28 April
ഇരട്ട കൊലപാതകം : നാല് പേർ കൂടി പിടിയിൽ
തൃശൂര്‍: മുണ്ടൂരിൽ യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ കൂടി പിടിയിൽ.അബി, പ്രിൻസ്, മെൽവിൻ, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. ഏപ്രിൽ 24നാണു സംഭവം നടന്നത്. രണ്ട് സുഹൃത്തുക്കളുമായി…
Read More » - 28 April
അദ്ദേഹം ജാതി രാഷ്ട്രീയം കളിച്ചിട്ടില്ല; പ്രധാനമന്ത്രിയെ പ്രചോദിപ്പിക്കുന്നത് ദേശീയതയാണെന്ന് അരുൺ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും ജാതി രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നത് ദേശീയതയാണെന്നും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അദ്ദേഹം ഒരിക്കലും ജാതി രാഷ്ട്രീയം പ്രയോഗിച്ചിട്ടില്ല. അദ്ദേഹം…
Read More » - 28 April
ഒന്നര വയസുകാരിയുടെ കൊലപാതകം : അമ്മ അറസ്റ്റിൽ
കുട്ടിയെ ശ്വസം മുട്ടിച്ചാണ് കൊന്നതെന്നു അമ്മ കുറ്റം സമ്മതം നടത്തിയിരുന്നു
Read More » - 28 April
ഹിന്ദു-മുസ്ലിം ദമ്പതികള്‍ക്കു വേണ്ടി ചരിത്രത്തിലാദ്യമായി നിയമം തിരുത്തി യുഎഇ ഭരണകൂടം
ദുബായ് : യുഎഇ 2019 സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി നിയമം തിരുത്തി യു.എ.ഇ. മലയാളി ദമ്പതികള്‍ക്കു വേണ്ടിയാണ് യുഎഇ ഭരണകൂടം നിയമം മാറ്റിയത്.…
Read More » - 28 April
യുഎഇയിൽ കാറിന് തീപിടിച്ച് അപകടം : തൊട്ടുപിന്നാലെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു
എസ്യുവി വാഹനം പൂർണമായും കത്തിനശിച്ചു
Read More » - 28 April
ലോകത്തിലെ ആദ്യ സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ ബ്രഹ്മോസിന്റെ അടുത്ത ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന : ദൗത്യം സുഖോയില്‍ നിന്നും
ന്യൂഡല്‍ഹി : ലോകത്തിലെ ആദ്യ സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ ബ്രഹ്മോസിന്റെ അടുത്ത ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന . ബ്രഹ്മോസിന്റെ അവസാന ഘട്ട നിര്‍ണായ പരീക്ഷണത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ വ്യോമസേന.…
Read More » - 28 April
ബംഗളൂരുവിലക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ബംഗളൂരുവിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. കാര്യ ബസുകള്‍ വാടകയ്ക്ക് എടുത്ത് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിനാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് തയാറെടുക്കുന്നത്. ആദ്യഘട്ടമായി 20…
Read More » - 28 April
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയെ കീഴടക്കി ചൈന കുതിയ്ക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയെ കീഴടക്കി ചൈന കുതിയ്ക്കുന്നു. ലോകത്ത് സ്മാര്‍ട്ട്ഫോണ്‍ വില്‍ക്കുന്ന മൊബൈല്‍ കമ്പനികളില്‍ മുന്നിട്ടുനില്ക്കുന്ന ഷവോമിയും സാംസങും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞുപോകുന്നത് ഇന്ത്യയിലാണ്…
Read More » - 28 April
യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പനാജി: യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഗോവയില്‍ അര്‍പോറയിലെ ഹോട്ടലിൽ ഹിമാചല്‍ സ്വദേശിയായ അല്‍ക്ക സൈനി (25) ആണ് മരിച്ചത്. സംഭവശേഷം യുവതിക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കാണാതായി.…
Read More » - 28 April
ടെക്നിക്കല്‍ ഹൈസ്കൂള്‍ പ്രവേശനം
തോട്ടട ഗവ.ടെക്നിക്കല്‍ ഹൈസ്കൂള്‍ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം മെയ് രണ്ടിന് നാല് മണി വരെ സ്കൂള്‍ ഓഫീസില്ലഭിക്കും. പ്രവേശന പരീക്ഷ മെയ് മൂന്നിന് നടക്കും.…
Read More »