Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -19 April
ശബരിമല കര്‍മസമിതിക്കെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല
വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അപഹാസ്യമാണ്. ശബരിമലയുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തുന്ന കള്ളപ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും.
Read More » - 19 April
മുലായം സിംങിന് വോട്ടഭ്യര്‍ഥിച്ച് ബിഎസ്പി അധ്യക്ഷ മായാവതി; പിന്തുണയ്ക്ക് നന്ദിയെന്ന് മുലായം സിംങ് യാദവ്
ലക്നൗ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ മുലായം സിംങിന് വോട്ടഭ്യര്‍ഥിച്ച് ബിഎസ്പി അധ്യക്ഷ മായാവതി.ബിഎസ്പി നേതാവ് മായാവതിയുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് എസ് പി നേതാവ് മുലായം സിംങ് യാദവും രംഗത്തെത്തി.തന്നെപിന്തുണയ്ക്കാന്…
Read More » - 19 April
എന്തുകൊണ്ട് കുമ്മനം വിജയിക്കണം? ഡോ. മഹേഷ് ശര്‍മ്മ പറയുന്നത്
തിരുവനന്തപുരം: കേരളത്തിന് വേണ്ടി ജീവിക്കുന്ന നേതാവാണ് കുമ്മനം രാജശേഖരനെന്ന് കേന്ദ്ര ടൂറിസം-വനം-പരിസ്ഥിതി മന്ത്രി ഡോ.മഹേഷ് ശര്‍മ്മ. കുമ്മനം ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി ആഴ്ചയില്‍…
Read More » - 19 April
തന്നെ പല കേസുകളില്പ്പെടുത്തിയത് ഡിജിപി ജേക്കബ് തോമസ് : ആരോപണവുമായി മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ : ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെയും ആരോപണം
തിരുവനന്തപുരം : തന്നെ പല കേസുകളില്പ്പെടുത്തിയത് ഡിജിപി ജേക്കബ് തോമസിന്റെ ഇടപെടലുകളാണെന്ന ആരോപണവുമായി മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍. ഡി.ജി.പി ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്. തന്നെ…
Read More » - 19 April
കൊടിയുടെ നിറവും മടിയുടെ കനവും നീതി നിര്‍വഹണത്തെ സ്വാധീനിക്കുമ്പോള്‍ ജാര്‍ഖണ്ഡിലെ അമ്മയും തൊടുപുഴയിലെ അമ്മയും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്
പ്രബുദ്ധകേരളമെന്ന് അക്ഷരത്താളുകളിൽ വാഴ്ത്തപ്പെടുമ്പോൾ,സോഷ്യലിസത്തിന്റെ അപ്പോസ്തലമാർ ഭരണം കയ്യാളുമ്പോൾ കൺമുമ്പിലിതാ ഒരേ പന്തിയിൽ രണ്ടുതരം വിളമ്പലുമായി നില്ക്കുന്നു നമ്മുടെ നീതിപാലനം!വിവേചനങ്ങളുടെ ചെറുതുരുത്തുകൾ എന്നും മുഖ്യധാരാ രാഷ്ട്രീയവ്യവഹാരങ്ങൾക്കൊപ്പം തന്നെ ഉണ്ടായിരുന്നുവെന്നും…
Read More » - 19 April
മൂന്നു വയസ്സുകാരന്റെ കബറടക്കം കൊച്ചിയില്‍ നടത്താനൊരുങ്ങി അധികൃതര്‍
കൊച്ചി: അമ്മയുടെ ക്രൂര മര്‍ദ്ദനത്തെ തുടര്ന്ന്മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം കൊച്ചിയില്‍ സംസ്കരിക്കാന്‍ അധികൃതരുടെ നീക്കം. സംസ്കാരം ആചാരപ്രകാരം കളമശ്ശേരി പാലക്കാമുഗള്‍ ജുമാമസ്ജിദില്‍ മൃതദേഹം കബറടക്കാനാണ് ആലോചന. ഇതിനായി…
Read More » - 19 April
രാജ്യത്തെ ബാലികാ വിവാഹം നടക്കാത്ത ഏക മണ്ഡലം കേരളത്തില്‍
കൊച്ചി: രാജ്യത്തെ ബാലികാ വിവാഹം നടക്കാത്ത ഏക മണ്ഡലം സംസ്ഥാനത്ത്. അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയിലെയും ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത്, ടാറ്റ ട്രസ്റ്റ് എന്നിവിടങ്ങളിലെ ഗവേഷകര്‍…
Read More » - 19 April
അടിയന്തര സഹായത്തിനായി ഇന്ത്യയില്‍ എവിടെ നിന്നും വിളിക്കാന്‍ ഒരൊറ്റ നമ്പര്‍
അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യയില്‍ എവിടെ നിന്നും വിളിക്കാവുന്ന ഹൈല്പ്പ്ലൈന് നമ്പര്‍ ശൃംഖല ഒരുക്കി ഇന്ത്യ. ഇരുത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആ ശൃംഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദുരിതം അനുഭവിക്കുന്ന…
Read More » - 19 April
ഭീകരാക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു
അയർലാൻഡ് : ഭീകരാക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. വടക്കൻ അയർലാൻഡിനാലണ് സംഭവം നടന്നത്. 29 കാരിയായ ലൈറ മെക്കിയാണ്…
Read More » - 19 April
മുസ്ലീം വിരുദ്ധ പരാമര്‍ശത്തിനെതിരായ കേസ്; പ്രസംഗത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ഒരു വാക്ക് പോലും ഇല്ലെന്ന് പിഎസ് ശ്രീധരന് പിള്ള
കോഴിക്കോട്: മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ തനിക്കെതിരായ കേസിന് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ഇതിന് പിന്നില്‍ ഉന്നത…
Read More » - 19 April
കോൺഗ്രസ് വിട്ട പ്രിയങ്ക ചതുർവേദി ശിവസേനയിൽ
ഡൽഹി: കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ശിവസേനയിൽ. കോൺഗ്രസ് പാർട്ടിയിൽനിന്ന് രാജിവെച്ച പ്രിയങ്ക ശിവസേനയിൽ ചേരുകയായിരുന്നു. ഉത്തർപ്രദേശിലെ ചില നേതാക്കളെ കോൺഗ്രസ് തിരിച്ചെടുത്തതാണ് പ്രിയങ്ക പാർട്ടിവിടാൻ കാരണമായത്.…
Read More » - 19 April
വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രി’ബയോപിക്’ ചിത്രം ഇറക്കാന്‍ അര്‍ഹനല്ലെന്ന് ഊര്‍മിള
മുംബൈ: രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി എന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ ഊര്‍മിള മതോണ്ട്കര്‍.രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ ഉന്നത സ്ഥാനത്തിരുന്നിട്ടും ജനങ്ങള്‍ക്ക്…
Read More » - 19 April
സ്കൂളിൽ കറങ്ങി നടക്കാനായി പത്തിലേറെ ബൈക്കുകൾ മോഷ്ടിച്ചു; വിദ്യാർത്ഥികൾ പിടിയിൽ
ഡൽഹി: സ്കൂളിൽ കറങ്ങി നടക്കാനായി 12 ഓളം ബൈക്കുകൾ മോഷ്ടിച്ച മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ. 14 നും 16 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് പിടിയിലായത്. ബൈക്കുകൾ…
Read More » - 19 April
കുട്ടികളെ ക്രൂരമായി മർദ്ദിച്ച കേസിൽ അച്ഛന് അറസ്റ്റില്‍
കണ്ണൂർ: മദ്യപിച്ചെത്തി കുട്ടികളെ ക്രൂരമായി മർദ്ദിച്ച കേസിൽ പിതാവ് പിടിയിലായി.അഴീക്കോട്ട് നീർക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. എട്ട് വയസുകാരിയായ മകളെ എടുത്ത് നിലത്തെറിയുകയും…
Read More » - 19 April
മരുന്ന് വിപണിയില്‍ പുതിയ സംവിധാനവുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി : മരുന്ന് വിപണിയില്‍ പുതിയ സംവിധാനവുമായി കുവൈറ്റ് . വ്യാജ മരുന്നുകളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കുവൈറ്റ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ മരുന്നുകള്‍ക്കും…
Read More » - 19 April
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്.പരസ്യ പ്രചാരണത്തിന് ഇനി മൂന്നു നാള് മാത്രം
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇനി മൂന്നു നാള് മാത്രമാണ് പരസ്യ പ്രചാരണം അവസാനിക്കാന്‍ ബാക്കിയുള്ളത്. ദേശീയ നേതാക്കളേയും താരങ്ങളേയും രംഗത്തിറക്കി കളംപിടിക്കാനുള്ള…
Read More » - 19 April
കനത്ത മഴയ്ക്ക് സാധ്യത ; ഒരു ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ…
Read More » - 19 April
സൗദിയില്‍ പൊതുസ്ഥലങ്ങളിലും പള്ളികളിലും നടക്കുന്ന നിയമലംഘനങ്ങള്‍ ഏതൊക്കെയാണെന്ന് പട്ടിക പുറത്തിറക്കി
റിയാദ് : സൗദിയില്‍ പൊതുസ്ഥലങ്ങളിലും പള്ളികളിലും നടക്കുന്ന നിയമലംഘനങ്ങള്‍ ഏതൊക്കെയാണെന്ന് പട്ടിക പുറത്തിറക്കി.. പതിനേഴ് നിയമ ലംഘനങ്ങളും പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ആറു നിയമ ലംഘനങ്ങളുടെയും പട്ടികയാണ്…
Read More » - 19 April
പ്രമുഖരെ വിമര്‍ശിച്ച് ടി.പി സെന്‍കുമാറിന്റെ സര്‍വീസ് സ്റ്റോറി
പ്രമുഖരെ വിമര്‍ശിച്ച് മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ 'എന്റെ പോലീസ് ജീവിതം' എന്ന സര്‍വീസ് സ്റ്റോറി. ഡി.സി ബുക്ക് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി,…
Read More » - 19 April
എറണാകുളത്ത് മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് എറണാകുളത്ത് മത്സരം.…
Read More » - 19 April
ശബരിമല വിഷയത്തിൽ മോദിയുടെ നിലപാടിനെതിരെ ചെന്നിത്തല
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരാത്തത് എന്തുകൊണ്ട് ? റിവ്യൂ ഹർജി…
Read More » - 19 April
ആലുവയിലെ മൂന്നു വയസ്സുകാരന്റെ മരണത്തില്‍ അനുശോചനമറിയിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആലുവയില്‍ അമ്മയുടെ ക്രൂരമര്ദ്ദനത്തിനരയായി മരിച്ച മൂന്ന് വയസുകാരന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. കുഞ്ഞ് മരിച്ച സംഭവം സങ്കടകരമാണെന്നും ആശുപത്രിയില്‍…
Read More » - 19 April
പ്രചാരണത്തിനിടെ ഹർദിക് പട്ടേലിന് മർദ്ദനം (വീഡിയോ)
ഗുജറാത്ത് : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് ഹർദിക് പട്ടേലിന് മർദ്ദനം പ്രചാരണയോഗത്തിൽ സംസാരിക്കുന്നതിനിടെ ജനക്കൂട്ടത്തിനിടയില്‍നിന്ന് ഒരാൾ കയറിവന്ന് മർദ്ദിക്കുകയായിരുന്നു. ഗുജറാത്തിലെ സുരേന്ദ്രനഗറിൽ വെച്ചായിരുന്നു സംഭവം നടന്നത്.…
Read More » - 19 April
കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി
മോണ്ട്രിയോള്: കാണാതായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി. ജെസ് റോസ്കെല്ലി, ഡേവിഡ് ലമ, ഹന്‍സ്ജോര്‍ഗ് ഔര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച മുതലാണ് ഇവരെ…
Read More » - 19 April
കിച്ചു നീ ഇത് കാണുന്നുണ്ടോ? അമ്മയും അച്ഛനുമൊക്കെ പുതിയ വീട്ടിലേക്ക് മാറിയത്- ഷാഫി പറമ്പിലിന്റെ കുറിപ്പ് കണ്ണുനനയിക്കും
കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ കുടുംബം ഇന്ന് പുതിയ വീട്ടിലേക്ക് താമസം മാറി. കോണ്‍ഗ്രസ് യുവ നേതാവും എം.എല്‍.എയുമായ ഹൈബി ഈഡന് മുന്‍കൈ…
Read More »