Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -19 April
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്.പരസ്യ പ്രചാരണത്തിന് ഇനി മൂന്നു നാള് മാത്രം
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇനി മൂന്നു നാള് മാത്രമാണ് പരസ്യ പ്രചാരണം അവസാനിക്കാന്‍ ബാക്കിയുള്ളത്. ദേശീയ നേതാക്കളേയും താരങ്ങളേയും രംഗത്തിറക്കി കളംപിടിക്കാനുള്ള…
Read More » - 19 April
കനത്ത മഴയ്ക്ക് സാധ്യത ; ഒരു ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ…
Read More » - 19 April
സൗദിയില്‍ പൊതുസ്ഥലങ്ങളിലും പള്ളികളിലും നടക്കുന്ന നിയമലംഘനങ്ങള്‍ ഏതൊക്കെയാണെന്ന് പട്ടിക പുറത്തിറക്കി
റിയാദ് : സൗദിയില്‍ പൊതുസ്ഥലങ്ങളിലും പള്ളികളിലും നടക്കുന്ന നിയമലംഘനങ്ങള്‍ ഏതൊക്കെയാണെന്ന് പട്ടിക പുറത്തിറക്കി.. പതിനേഴ് നിയമ ലംഘനങ്ങളും പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ആറു നിയമ ലംഘനങ്ങളുടെയും പട്ടികയാണ്…
Read More » - 19 April
പ്രമുഖരെ വിമര്‍ശിച്ച് ടി.പി സെന്‍കുമാറിന്റെ സര്‍വീസ് സ്റ്റോറി
പ്രമുഖരെ വിമര്‍ശിച്ച് മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ 'എന്റെ പോലീസ് ജീവിതം' എന്ന സര്‍വീസ് സ്റ്റോറി. ഡി.സി ബുക്ക് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി,…
Read More » - 19 April
എറണാകുളത്ത് മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് എറണാകുളത്ത് മത്സരം.…
Read More » - 19 April
ശബരിമല വിഷയത്തിൽ മോദിയുടെ നിലപാടിനെതിരെ ചെന്നിത്തല
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരാത്തത് എന്തുകൊണ്ട് ? റിവ്യൂ ഹർജി…
Read More » - 19 April
ആലുവയിലെ മൂന്നു വയസ്സുകാരന്റെ മരണത്തില്‍ അനുശോചനമറിയിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആലുവയില്‍ അമ്മയുടെ ക്രൂരമര്ദ്ദനത്തിനരയായി മരിച്ച മൂന്ന് വയസുകാരന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. കുഞ്ഞ് മരിച്ച സംഭവം സങ്കടകരമാണെന്നും ആശുപത്രിയില്‍…
Read More » - 19 April
പ്രചാരണത്തിനിടെ ഹർദിക് പട്ടേലിന് മർദ്ദനം (വീഡിയോ)
ഗുജറാത്ത് : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് ഹർദിക് പട്ടേലിന് മർദ്ദനം പ്രചാരണയോഗത്തിൽ സംസാരിക്കുന്നതിനിടെ ജനക്കൂട്ടത്തിനിടയില്‍നിന്ന് ഒരാൾ കയറിവന്ന് മർദ്ദിക്കുകയായിരുന്നു. ഗുജറാത്തിലെ സുരേന്ദ്രനഗറിൽ വെച്ചായിരുന്നു സംഭവം നടന്നത്.…
Read More » - 19 April
കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി
മോണ്ട്രിയോള്: കാണാതായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി. ജെസ് റോസ്കെല്ലി, ഡേവിഡ് ലമ, ഹന്‍സ്ജോര്‍ഗ് ഔര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച മുതലാണ് ഇവരെ…
Read More » - 19 April
കിച്ചു നീ ഇത് കാണുന്നുണ്ടോ? അമ്മയും അച്ഛനുമൊക്കെ പുതിയ വീട്ടിലേക്ക് മാറിയത്- ഷാഫി പറമ്പിലിന്റെ കുറിപ്പ് കണ്ണുനനയിക്കും
കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ കുടുംബം ഇന്ന് പുതിയ വീട്ടിലേക്ക് താമസം മാറി. കോണ്‍ഗ്രസ് യുവ നേതാവും എം.എല്‍.എയുമായ ഹൈബി ഈഡന് മുന്‍കൈ…
Read More » - 19 April
വോട്ടിന് കോഴ: ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തിന് മറുപടി നല്കി തോമസ് ഐസക്
കൊല്ലം: സിപിഎം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തിന് മറുപടിയുമായി ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് രംഗത്ത്. കോണ്‍ഗ്രസിന്റെ ആരോപണം ബാലിശമാണെന്ന് മന്ത്രി പറഞ്ഞു.…
Read More » - 19 April
ലിഫ്റ്റ് ചോദിച്ച യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി
മുസാഫര്‍നഗര്‍: ലിഫ്റ്റ് ചോദിച്ച യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ കോട്വാലി പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഷാംലി ജില്ലയിലെ ഖാന്‍ദര്‍വാലി ഗ്രാമത്തിലാണ് സംഭവം. 22 വയസുകാരി യുവതിയെ ബൈക്കിൽ കയറ്റിയ…
Read More » - 19 April
ആഞ്ഞിലിച്ചക്കയ്ക്ക് വിപണിയിൽ വൻ ഡിമാൻഡ്; വിറ്റുപോകുന്നത് കിലോയ്ക്ക് 150 രൂപ മുതൽ
കൊല്ലം: ആഞ്ഞിലിച്ചക്കയ്ക്ക് വിപണിയിൽ വൻ ഡിമാൻഡ്. 150 മുതല്‍ 200 രൂപവരെയാണ് വിപണിയിലെ വില. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് നാട്ടില്‍ സുലഭമായി ആഞ്ഞിലിച്ചക്ക കിട്ടിയിരുന്നത്. മഴക്കാല…
Read More » - 19 April
കാട്ടാനയുടെ ആക്രമണം; 5 പേര്‍ക്ക് ദാരുണാന്ത്യം
ഭുവനേശ്വര്‍: ഒരു കുടുംബത്തിലെ നാല് പേരുള്‍പ്പെടെ അഞ്ചുപേരെ കാട്ടാന കൊലപ്പെടുത്തി. ഒഡീഷയിലെ അങ്കുല്‍ ജില്ലയിലെ സാന്ധ ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് ഇവരെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവര്‍ മൂന്നുപേരും…
Read More » - 19 April
മേനക ഗാന്ധി സുല്‍ത്താന്‍പൂരില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
സുല്‍ത്താന്‍പൂര്‍: കേന്ദ്രമന്ത്രി മേനക ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് മേനകഗാന്ധി ഇത്തവണ മത്സരിക്കുന്നത്. നിലവിലെ മണ്ഡലമായ പില്ഭിത്തിയില് ഇത്തവണ മകനും ബിജെപി എംപിയുമായ വരുണ്‍…
Read More » - 19 April
കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടിവിട്ടു
ലക്നൗ : കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടിവിട്ടു. ഉത്തർപ്രദേശിലെ ചില നേതാക്കളെ കോൺഗ്രസ് തിരിച്ചെടുത്തതാണ് പ്രിയങ്ക പാർട്ടിവിടാൻ കാരണമായത്. തന്നെ അപമാനിച്ച നേതാക്കളെ പാർട്ടി തിരിച്ചെടുത്തു.…
Read More » - 19 April
25വര്‍ഷങ്ങള്‍ക്ക് ശേഷം മുലായം സിങും മായാവതിയും ഇന്ന് ഒരു വേദിയില്‍
മെയ്ന്‍പുരി: 25 വര്‍ഷത്തിന് ശേഷം സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും ബിഎസ്പി നേതാവ് മയവതിയും ഇന്ന് വേദിയില്‍.ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരില്‍ നടക്കുന്ന എസ്പി-ബിഎസ്പി സയുക്ത റാലിയിലാണ്…
Read More » - 19 April
സിപിഎം വോട്ടർമാർക്ക് പണം നൽകുന്നു ; ആരോപണവുമായി ഉമ്മൻ ചാണ്ടി
കൊല്ലം : സിപിഎം വോട്ടർമാർക്ക് പണം നൽകുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി രംഗത്ത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടിയെടുക്കണമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി.…
Read More » - 19 April
നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കുമോയെന്നത് സസ്പെൻസ്; രാഹുൽ ഗാന്ധി
ലക്നൗ: വാരാണസിയിൽ പ്രിയങ്കാഗാന്ധി വദ്ര പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ സ്ഥാനാർഥിയാകുമോ എന്നത് സസ്പെൻസ് ആയിരിക്കട്ടേയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ഒരു ദേശീയദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 19 April
‘വിശ്വാസികള്‍ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ആദര്‍ശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണം , കുരിശാണ് നമ്മുടെ ചിഹ്നം’ : സൂസൈപാക്യം
തിരുവനന്തപുരം: വിശ്വാസികള്‍ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ആദര്‍ശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. ദുഃഖവെള്ളി ദിനത്തില്‍ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു സൂസൈപാക്യം.കുരിശാണ് നമ്മുടെ ചിഹ്നം. കുരിശിലെ…
Read More » - 19 April
തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 22ന് അവധി
തിരുവനന്തപുരം: തെരഞ്ഞെടുപ്പു ദിനമായ 23 ന് പുറമേ തലേദിവസമായ 22 നും സംസ്ഥാനത്ത് സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 19 April
മൂന്നു വയസ്സുകാരന്റെ മരണം: അമ്മയ്ക്കെതിരെ കൊലക്കേസ്
കൊച്ചി: ആലുവയില്‍ മൂന്നു വയസ്സുകാരന് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തു. അനുസരണക്കേട് കാണിച്ചതിന് അമ്മ മര്‍ദ്ദിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി ഇന്ന് രാവിലെയാണ്…
Read More » - 19 April
വിമാനത്താവളത്തിൽ നിന്ന് രണ്ടര കിലോ സ്വർണം പിടികൂടി
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് രണ്ടര കിലോ സ്വർണം പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസില്‍ മസ്കറ്റിൽനിന്നെത്തിയ കോഴിക്കോട് കല്ലാച്ചി മുഹമ്മദിന്റെ കയ്യിൽനിന്നാണ് സ്വർണം പിടികൂടിയത്. ഇയാളെ…
Read More » - 19 April
ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ക്കിടയില്‍ പള്ളിയിലെ ഷട്ടര്‍ പൊട്ടി വീണു
തൃശൂര്‍: തിരുകര്‍മ്മങ്ങള്‍ക്കിടെയില്‍ വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സീസ് സേവിയേഴ്സ് ഫൊറൊന പള്ളിയിലെ ഷട്ടര്‍ പൊട്ടി വീണു. ദുഃഖവെള്ളിയാഴ്ച്ചയോടനുബന്ധിച്ച് ഇന്ന് രാവിലെ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെയാണു ഷട്ടര്‍ പൊട്ടി വീണത്. തിരുകര്‍മ്മങ്ങളോടനുബന്ധിച്ച്…
Read More » - 19 April
പ്രസംഗ തര്‍ജ്ജമ; രാഹുലിന്റെ സ്ഥാനത്ത് നമ്മുടെ ചില നേതാക്കന്മാരെ വച്ച് നോക്കൂവെന്ന് പരിഹസിച്ച് ജോയ് മാത്യു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായ പത്തനംതിട്ടയിലെത്തിയ രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പി.ജെ.കുര്യന് വീഴ്ച സംഭവിച്ചത് സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു. ട്രോളുകളായി ഇവ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ…
Read More »