Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -12 April
പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. പ്രത്യേക സംഘത്തിന്റെ അന്വേഷണം ഫലപ്രദമാണ്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സര്‍ക്കാര്‍…
Read More » - 12 April
മതവികാരം വ്രണപ്പെടുത്തി;എന്‍കെ പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് കമ്മീഷന് നോട്ടീസയച്ചത്. ജില്ലാവരണാധികാരിക്ക് ഉടന്‍…
Read More » - 12 April
എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ
സ്വകാര്യ സ്ഥാപനത്തിലെ സിസി ടി. വി ടെക്നീഷ്യന്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് ഏപ്രില്‍ 17ന് കോട്ടയം എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളളവര്‍ യോഗ്യത…
Read More » - 12 April
രാജ്യത്തെ ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കാണ് തന്റെ ലക്ഷ്യം: രാഹുല്‍ ഗാന്ധി
കൃഷ്ണഗിരി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.രാജ്യത്തെ ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കാണ് തന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍…
Read More » - 12 April
രാഷ്ട്രപതിക്ക് നല്കിയ കത്ത്: നിഷേധിച്ച് മുന്‍ സൈനിക മേധാവി
ന്യൂഡല്‍ഹി: സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സൈനികര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്കിയ വിഷയം നിഷേധിച്ച് മുന്‍ സൈനിക മേധാവി ജനറല്‍ എസ്.എഫ് റോഡ്രിഗസ്. രാഷ്ട്രപതിക്ക് ഇങ്ങനെയാരു…
Read More » - 12 April
സിംഗപ്പൂര്‍ ഓപ്പൺ : ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈനയ്ക്ക് പരാജയം
കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച സൈനയ്ക്ക് ഇന്ന് തിളങ്ങാനായില്ല
Read More » - 12 April
സത്യസന്ധനായ കാവല്‍ക്കാരനെ വേണോ അഴിമതിക്കാരനെ വേണോ?’ നിങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് നരേന്ദ്ര മോദി
മൂംബൈ: നിങ്ങള്‍ക്ക് സത്യസന്ധനായ കാവല്‍ക്കാരനെ വേണോ അഴിമതിയുടെ പേരുളളവരെ വേണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്ന് ഇന്ത്യയിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍…
Read More » - 12 April
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സൂര്യാഘാത സാധ്യത കൂടുതല്‍ : അതീവ ജാഗ്രത മുന്നറിയിപ്പ്
വരുന്ന ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും നേരിട്ട് വെയില് ഏല്‍ക്കുന്നത് പകല്‍ 11 മുതല്‍ മൂന്നു വരെ പൂര്‍ണ്ണമായും ഒഴിവാക്കണം.പൊതുജനങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍…
Read More » - 12 April
സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കുന്നവര്‍ക്ക് ചായ കുടിക്കാന്‍ മാത്രമേ അറിയൂ: രാഹുലിനെതിരെ മോദി
ദിസ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദിസ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വിമര്‍ശനം. രാഹുലിനെ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചയാളെന്നാണ് വിശേഷിപ്പിച്ചായിരുന്നു…
Read More » - 12 April
പാകിസ്ഥാനിൽ സ്ഫോടനം : നിരവധി പേർ കൊല്ലപ്പെട്ടു
പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത.
Read More » - 12 April
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിനോട് വിയോജിപ്പെന്ന് പ്രകാശ് രാജ്
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ലെന്ന് നടന് പ്രകാശ് രാജ്. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതില്‍ വ്യക്തിപരമായി വിയോജിപ്പുണ്ടെന്നും പ്രകാശ് രാജ്…
Read More » - 12 April
ആയിരക്കണക്കിന് ടണ്‍ ഈന്തപ്പഴം ലോകത്തിന്റെ വിവിധഭാഗങ്ങളിലെത്തിയ്ക്കാന് സൗദി അറേബ്യ
റിയാദ് : ആയിരക്കണക്കിന് ടണ്‍ ഈന്തപ്പഴം ലോകത്തിന്റെ വിവിധഭാഗങ്ങളിലെത്തിയ്ക്കാന് സൗദി അറേബ്യ . റമദാനിന് മുന്നോടിയായാണ് സൗദി അറേബ്യ ലോകമെമ്പാടും ഈന്തപ്പഴം വിതരണം ചെയ്യുന്നത്. രാജ്യം നടത്തി…
Read More » - 12 April
- 12 April
മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി ഈ ഗള്‍ഫ് രാഷ്ട്രം
കുവൈറ്റ് സിറ്റി: മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി ഈ ഗള്‍ഫ് രാഷ്ട്രം. ആയിരകണക്കിന് വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകളാണ് കുവൈറ്റ് ഗതാഗത വിഭാഗം റദ്ദാക്കിയിരിക്കുന്നത്.…
Read More » - 12 April
സംസ്ഥാനത്ത് ചൂട് ഇനിയും കൂടും; തീവ്രത 50 ഡിഗ്രിക്ക് മുകളിലെത്തുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് 14 വരെ ചൂട് ഇനിയും കൂടുമെന്നും സൂര്യാതപ സാധ്യത വര്‍ധിക്കുമെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൂട് ശരാശരിയില്‍ നിന്നു…
Read More » - 12 April
വിദേശരാജ്യങ്ങളിലേയ്ക്ക് പ്രകൃതിവാതകം കയറ്റി അയയ്ക്കാന്‍ സൗദി അറേബ്യ
റിയാദ് : വിദേശരാജ്യങ്ങളിലേയ്ക്ക് പ്രകൃതിവാതകം കയറ്റി അയയ്ക്കാന്‍ സൗദി അറേബ്യ. അടുത്ത അഞ്ച് വര്‍ഷത്തിനകം സൗദി അറേബ്യ വിദേശ രാജ്യങ്ങളിലേക് പ്രകൃതി വാതക കയറ്റുമതിക്ക് തുടക്കം കുറിക്കും.…
Read More » - 12 April
സൈന്യത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമം: രാഷ്ട്രപതിക്ക് സൈനികരുടെ കത്ത്
സൈന്യത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമത്തിനെതിരെ സൈനികര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്കി. എട്ട് മുന്‍ സൈനിക മേധാവികളടക്കം 156 വിരമിച്ച സൈനികരാണ് കത്ത് എഴുതിയിരിക്കുന്നത്. സെന്യത്തെ രഷ്ട്്രീയ…
Read More » - 12 April
റാഫേല്‍ കേസ്: രാഹുലിനെതിരെ ഹര്‍ജി
ന്യൂഡല്‍ഹി: റാഫേല്‍ കേസ് പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി കോടതിയലക്ഷ്യ ഹര്‍ജി നല്കി. കേസുമാി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പ്രസ്താവനയ്ക്ക് എതിരെയാണ് കേസ്.…
Read More » - 12 April
നഷ്ടങ്ങൾക്ക് വിട : ഇന്ന് ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി
ബിഎസ്ഇയിലെ 452 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 303 ഓഹരികള്‍ നഷ്ടത്തിൽ വീണു. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടം കൈവരിച്ചു.
Read More » - 12 April
അടുത്ത അധ്യയന വര്‍ഷം മുതല്‍ അധ്യാപക ജോലിയ്ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു
കുവൈറ്റ് : അടുത്ത അധ്യയന വര്‍ഷം മുതല്‍ അധ്യാപക ജോലിയ്ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. കുവൈറ്റ് മന്ത്രാലയത്തിന്റേതാണ് തീരുമാനം. കാലാനുസൃതമായി വിദ്യാഭ്യാസ മേഖലയില്‍ ഏര്‍പ്പെടുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് പഠനം…
Read More » - 12 April
വയനാട് സ്ഥാനാര്‍ത്ഥിത്വം: രാഹുല്‍ തന്റെ വാക്ക് കേട്ടില്ലെന്ന് ശരദ് പവാര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ വെളിപ്പെടുത്തലുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍. രാഹുല്‍ കേരളത്തില്‍ മത്സരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് രാഹുലിനെ…
Read More » - 12 April
തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ തീരുമാനങ്ങളും എല്ലാവര്ക്കും ബാധകമാക്കണം:സ്വര ഭാസ്ക്കര്‍
മുംബൈ: രാഷ്ട്രീയ പാര്‍ട്ടികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള എല്ലാ ജീവചരിത്ര സംബന്ധിയായ ചിത്രങ്ങളുടെയും റിലീസിങ് താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. നരേന്ദ്ര മോദിയുടെ ജീവിതം…
Read More » - 12 April
സുപ്രീം കോടതിക്ക് മുന്നിൽ ആത്മഹത്യ ശ്രമം
ന്യൂ ഡൽഹി : സുപ്രീം കോടതിക്ക് മുന്നിൽ മധ്യവയസ്കന്റെ ആത്മഹത്യ ശ്രമം. അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്നാണ് ഇയാള്‍ കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ…
Read More » - 12 April
അമിത് ഷായുടെ പാകിസ്ഥാന് പരാമര്‍ശം: അതൃപ്തി പ്രകടിപ്പിച്ച് ബിഡിജെഎസ്
കല്‍പ്പറ്റ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ പാകിസ്ഥാന് പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ബിഡിജെഎസ്. അമിത് ഷായുടെ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ബിഡിജെഎസിന്റെ ആശങ്ക. അതേസമയം വിഷയത്തില്‍…
Read More » - 12 April
പ്രകാശ് ബാബു ഇന്ന് കോഴിക്കോട് ; വമ്പന്‍ സ്വീകരണമൊരുക്കി ആവേശത്തോടെ അണികൾ
കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബു കൊട്ടാരക്കര സബ് ജയിലില്‍ നിന്നും മോചിതനായി. ഹൈക്കോടതിയും ആറന്മുള കോടതിയും ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് 16…
Read More »