Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -10 April
തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് പത്തു പേര് കൊല്ലപ്പെട്ടു
ഹൈദരാബാദ്: തെലങ്കാനയില്‍ തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് പത്തു പേര്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയില്‍ നാരായണ്‍പേട്ട് ജില്ലയിലാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.മഴക്കുഴി നിര്‍മ്മാണത്തിനിടെ തൊഴിലാളികള്‍ക്ക് മുകളിലോട്ട് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.…
Read More » - 10 April
മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന് ഗുരുതരമായി പരിക്കേറ്റു
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 10 April
രാഹുല്‍ഗാന്ധിയുടെ പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് കളക്ടറുടെ അനുമതി
കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ജില്ലാ കളക്ടര്‍ അനുമതി നല്കി. സമ്മേളനത്തിന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ആദ്യം അനുമതി നിഷേധിച്ചെങ്കിലും…
Read More » - 10 April
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി ജനപക്ഷം പാര്‍ട്ടിയുടെ എല്ലാ കഴിവുകളും ഉപയോഗിക്കും പിസി ജോർജ്
പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജ് ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാകുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജനപക്ഷത്തിനൊപ്പം മറ്റ് അഞ്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി…
Read More » - 10 April
ബംഗാളിൽ വൻ കള്ളനോട്ടു വേട്ട, ഒരാളെ ബിഎസ്എഫ് പിടികൂടി
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ മാല്‍ഡയില്‍ നിന്ന് 96,000 രൂപയുടെ കള്ളനോട്ടുകള്‍ ബിഎസ്എഫ് പിടികൂടി. പുതിയ 2000 രൂപയുടെ 48 വ്യാജ നോട്ടുകളാണ് പിടികൂടിയത്. മാല്‍ഡയിലെ ചുരിയന്ത് പുരില്‍ നിന്നാണ്…
Read More » - 10 April
സുപ്രീംകോടതി പറയാത്ത കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി പറഞ്ഞു : രാഹുലിന്റേത് കോടതിയലക്ഷ്യം : പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്
ന്യൂഡല്‍ഹി : സുപ്രീംകോടതി പറയാത്ത കാര്യങ്ങളാണ് രാഹുല്‍ ഗാന്ധി പ്രചരിപ്പിച്ചത്. രാഹുലിന്റെ ഈ നടപടി കോടതിയലക്ഷ്യമായി കണക്കാക്കണമെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞു. സുപ്രീം കോടതി…
Read More » - 10 April
പുരസ്കാര നേട്ടവുമായി വിരാട് കോഹ്ലിയും മന്ദാനയും
അതോടൊപ്പം തന്നെ പോയവര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിൽ ആദ്യമായി കോഹ്ലി ഇടംനേടി
Read More » - 10 April
വിവിധ പാര്‍ട്ടികളില്‍ നിന്ന് 20 ലേറെ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 20 ലേറെ നേതാക്കള്‍ തിങ്കളാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടി, ബി.എസ്.പി, സ്വരാജ് ഇന്ത്യ പാര്‍ട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളെ ഡല്‍ഹി…
Read More » - 10 April
തീവ്രവാദ ബന്ധം: കോഴിക്കോട് സ്വദേശിയെ വിമാനത്താവളത്തിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തു
കോഴിക്കോട്: തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിയായ യുവാവിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു.ഖത്തറില്‍ നിന്നും ഇയാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയതിന് പിന്നാലെ എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.…
Read More » - 10 April
ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പ്രതിപക്ഷത്തിന് തിരിച്ചടി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവടക്കമുള്ളവര്‍ ബിജെപിയില്‍
മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പ്രതിപക്ഷത്തിന് തിരിച്ചടി . മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവടക്കമുള്ളവര്‍ ബിജെപിയില്‍. മഹാരാഷ്ട്രയിലാണ് പ്രതിപക്ഷ സഖ്യത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മുതിര്‍ന്ന നേതാക്കള്‍…
Read More » - 10 April
ഇന്ദിരാഗാന്ധിയും കാമരാജും വന്നിട്ടും ദേവികുളത്ത് കോണ്‍ഗ്രസ് തോറ്റ ചരിത്രം ഓര്‍മ്മിപ്പിച്ച് എം.എം.മണി
ഇടുക്കി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ മണ്ഡലമാണ് വയനാട്. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നതിനെതിരെ ഇടതുപക്ഷം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇത്തവണ വയനാട്ടില്‍…
Read More » - 10 April
യുവതിയുടെ കണ്ണില്‍ സെമിത്തേരികളില്‍ കാണുന്ന പ്രത്യേകരം ഈച്ചകള്‍ : ഈച്ചകള്‍ കയറിയത് ബന്ധുവിന്റെ കല്ലറയില്‍ നിന്നും
തായ്വാന്: കണ്ണുകളില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയായിരുന്നു യുവതി. യുവതിയുടെ കണ്ണ് പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാരെപ്പോലും ഞെട്ടിച്ച കണ്ടെത്തല്‍ ഉണ്ടായത്. യുവതിയുടെ കണ്ണുകളില്‍ കയറിയിരിക്കുന്നത് സെമിത്തേരിയില്‍…
Read More » - 10 April
ശ്വാസകോശത്തില്‍ അണുബാധ; ദലൈലാമ ആശുപത്രിയില്‍
ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന് ദലൈലാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ദലൈലാമയെ ഡല്‍ഹിയിലെ ആശുപത്രിയിലാക്കിയെന്ന വിവരം കാംഗ്ര പൊലീസ് സൂപ്രണ്ടാണ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം അസ്വസ്ഥത…
Read More » - 10 April
കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി, ഒബിസി നേതാവ് അൽപേഷ് താക്കൂർ പാർട്ടി വിട്ടു
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലെ കോൺഗ്രസ് നേതാവായ ഒബിസി നേതാവ് അൽപേഷ് താക്കൂർ പാർട്ടി അംഗത്വം രാജിവച്ചു. താക്കൂർ സേന ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. അത്യന്തം വേദനയോടെയാണ് താൻ…
Read More » - 10 April
പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജോലിക്കാരുടെ ജീവിതസാഹചര്യങ്ങളെ കുറിച്ച് മന്ത്രാലയത്തിന്റെ സര്‍വേ : ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം
ഷാര്‍ജ : പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജോലിക്കാരുടെ ജീവിതസാഹചര്യങ്ങളെ കുറിച്ച് മന്ത്രാലയത്തിന്റെ സര്‍വേ. രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 17,500 ദിര്‍ഹമാണ് മന്ത്രാലയം ശമ്പളമായി നല്‍കുന്നത്. ഇത്രയും ശമ്പളം കൊണ്ട്…
Read More » - 10 April
ഈ സ്ഥലത്തെ ഗതാഗതം നിരോധിച്ചു
കാസര്‍ഗോഡ് : പൊതുമരാമത്ത് വകുപ്പ് വെസ്റ്റ്എളേരി സെക്ഷന്റെ കീഴിലുള്ള പാണത്തൂര്‍-കല്ലപ്പള്ളി റോഡില്‍ റോഡു നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്നു (11)മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹന ഗതാഗതം പൂര്‍ണ്ണമായി…
Read More » - 10 April
സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണത്തിന് അനുമതിയില്ല
ചെന്നൈ: ചെന്നൈ ഐഐടിയിൽ ഇന്ന് നടക്കാനിരുന്ന സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണം അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മുടങ്ങി. ചടങ്ങ് നടത്താൻ ഹാൾ അനുവദിച്ച നടപടി പിന്നീട്…
Read More » - 10 April
യുഎഇയിൽ ഇമോജി ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക : കാരണം ഇതാണ്
ഇത്തരത്തിൽ ഒരു കേസ് വരുമ്പോൾ പരാതി നല്കുന്ന ആളുടെയും പ്രതിയുടെയും ബന്ധത്തെ കുറിച്ചും അന്വേഷിച്ച ശേഷമായിരിക്കും തുടർ നടപടികൾ
Read More » - 10 April
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്
ബ്രിട്ടന്: ചരിത്രത്തിലെ എറ്റവും ക്രൂരമായ ഏടുകളില്‍ ഒന്നാണ് 1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്. ബ്രിട്ടിഷ് പാര്‍ലമെന്റില്‍ വച്ച് പ്രധാനമന്ത്രി…
Read More » - 10 April
മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നല്‍: നിന്ന നില്പ്പില് ആ തേക്കുമരം ചിന്നിച്ചിതറി
ഇടിമിന്നലിന്റെ കാഠിന്യം എത്രമാത്രമുണ്ടെന്ന് നേരില്‍ കാണുകയായിരുന്നു കഴിഞ്ഞ ദിവസം കോതമംഗംലം അയ്യങ്കാവ് നിവാസികള്‍. ശക്തമായ ചൂടിന് ശമനം നല്കി ഉച്ചമുതല്‍ കാറ്റ് വീശാന്‍ തുടങ്ങിയപ്പോള്‍ തന്നെ വേനല്‍…
Read More » - 10 April
സുശക്തമായ ഇന്ത്യയ്ക്ക് മോദി വീണ്ടും പ്രധാനമന്ത്രി ആകണം : ശങ്കര്‍ മഹാദേവന് ഉള്‍പ്പെടെ 900 കലാകാരന്മാരുടെ സംയുക്തപ്രസ്താവന
മുംബൈ : സുശക്തമായ ഇന്ത്യയ്ക്ക് മോദി വീണ്ടും പ്രധാനമന്ത്രി ആകണം എന്ന പ്രസ്താവനയുമായി ശങ്കര്‍ മഹാദേവന് ഉള്‍പ്പെടെ 900 കലാകാരന്മാര് രംഗത്ത്. ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും പിന്തുണയുമായാണ്…
Read More » - 10 April
വരുണ്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പരാതിയുമായി ബി.എസ്.എന്‍.എല്‍
ലഖ്നൗ: ഫോണ്‍ ബില്ലടയ്ക്കാത്തതിന്റെ പേരില്‍ ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ വരുണ്‍ ഗാന്ധിക്കെതിരെ നടപടി എടുക്കാനൊരുങ്ങി ബി എസ് എന്‍ എല്‍. 38,000 രൂപയുടെ ബില്ല് അടച്ചില്ലെങ്കില്‍ നടപടി…
Read More » - 10 April
ബി.ജെ.പി എം.എല്‍.എ ഹൃദയാഘാതം മൂലം അന്തരിച്ചു
ആഗ്ര•ആഗ്ര നോര്‍ത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ജഗന് പ്രസാദ് ഗാര്‍ഗ് ഹൃദയാഘാതം മൂലം അന്തരിച്ചു. ബുധനാഴ്ച രാവിലെയാണ് 65 കാരനായ എം.എല്‍.എയെ നെഞ്ചുവേദന മൂലം ആഗ്രയിലെ പുഷ്പാഞ്ജലി…
Read More » - 10 April
ആവോളം സ്നേഹം അണികള്‍ക്കുണ്ട്; വിജയ പ്രതീക്ഷയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്ടെ മത്സരം തനിക്ക് കഠിന പരീക്ഷണമല്ലെന്ന ഉറച്ച വിശ്വാസത്തിലാണ് രാജ്മോഹന്‍ ഉണ്ണിത്താന് പ്രചാരണത്തിനിറങ്ങിയത്. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്ന സുബ്ബയ്യ റൈയെ മാറ്റി രാജ്മോഹന്‍ ഉണ്ണിത്താനെ കാസര്‍കോട് അങ്കത്തിനിറക്കാന്‍ തിരുമാനിച്ചത്…
Read More » - 10 April
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് നോട്ടീസ്. വിശ്വഹിന്ദു പരിഷത് നൽകിയ പരാതി ശരിയെന്നു ബോധ്യപ്പെട്ടതിനാലാണ് കമ്മീഷൻ നോട്ടീസ് അയച്ചത്.…
Read More »