News
- Mar- 2017 -12 March
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്
ദുബായ്•2017 ലെ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് സ്വീഡന്റേതെന്ന് പഠനം. നൊമാഡ് ക്യാപിറ്റലിസ്റ്റ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. നിരവധി ജി 8 രാജ്യങ്ങളുടെ ഇടയിലും സ്വീഡിഷ് പാസ്പോര്‍ട്ടാണ്…
Read More » - 12 March
20 കാരിയുടെ മൃതദേഹം ശ്മശാനത്തില്‍ നിന്നും കടത്തിയതിന്റെ രഹസ്യം ചുരുളഴിഞ്ഞു : രഹസ്യത്തിന്റെ കലവറ തുറന്നപ്പോള്‍ പൊലീസിനും നാട്ടുകാര്‍ക്കും ഞെട്ടലും ഭയവും
ചെന്നൈ: 20 കാരിയായ യുവതിയുടെ മൃതദേഹം കടത്തിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. ചെന്നൈയില്‍ നിന്നു തിരുച്ചിറപ്പള്ളിയിലേക്ക് മൃതദേഹം കടത്തിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട്…
Read More » - 12 March
നോട്ടു നിരോധന സമയത്ത് രൂപതകളിൽ നിന്ന് നേര്‍ച്ചപ്പണമായി ബാങ്കുകളില്‍ എത്തിയത് സഹസ്ര കോടി- ആദായ വകുപ്പ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: നോട്ട് നിരോധനത്തിന് പിന്നാലെ വ്യാപകമായി ആയിരം കോടിയിലേറെ രൂപ രൂപതകളുടെ പേരിലും പള്ളികളുടെ പേരിലും ബാങ്ക് അക്കൗണ്ടുകളിലെത്തിയതായി റിപ്പോർട്ട്. തുടർന്ന് സഭയ്ക്ക് സ്വാധീനമുള്ള ബാങ്കുകളിൽ…
Read More » - 12 March
മലയാളി ബാലന് ബാല്‍ക്കണിയില്‍ നിന്നു വീണു മരിച്ചു
കുവൈറ്റ്: മലയാളിയായ പ്ലസ് ടു വിദ്യാര്‍ഥി കുവൈറ്റില്‍ ബാല്‍ക്കണിയില്‍ നിന്നു വീണു മരിച്ചു. കുവൈറ്റില്‍ ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശികളായ മാണപ്പള്ളില്‍ ഡോ. ജോണിന്റെയും ഡോ. ദിവ്യയുടെയും…
Read More » - 12 March
പള്ളികളില്‍ വസ്ത്രം മാറാന്‍ പ്രത്യേകമുറി, സിസിടിവി ക്യാമറകള്‍, അള്‍ത്താര ബാലികമാര്‍ വേണ്ട: പുതിയ തീരുമാനങ്ങള്‍
കല്‍പ്പറ്റ: കൊട്ടിയൂര്‍ പള്ളിമേടയിലെ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ പള്ളികളില്‍ കൂടുതല്‍ സുരക്ഷിതത്വം ഏര്‍പ്പെടുത്താന്‍ മാനന്തവാടി രൂപതയുടെ തീരുമാനം. പള്ളികളിലെ ഓഫീസ് മുറികളിലും മറ്റും സിസിടിവി ക്യാമറകള്‍, വസ്ത്രം മാറാന്‍…
Read More » - 12 March
കര്‍ശന സാമ്പത്തിക പരിഷ്കാരങ്ങള്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇനി അടുത്ത കര്‍ശന നടപടി ബിനാമി സ്വത്തിലേയ്ക്കും ഭൂമിയിലേയ്ക്കും
ന്യൂഡല്‍ഹി : കള്ളപ്പണക്കാരെ പൂട്ടിക്കുന്നതിനായി കൊണ്ടുവന്ന നോട്ട് അസാധുവാക്കല്‍ ജനം സ്വീകരിച്ചു എന്നതിന്റെ തെളിവായിരുന്നു ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി നേടിയ ഉജ്വല വിജയം. ഇത് സാമ്പത്തിക പരിഷ്കാരങ്ങളുമായി…
Read More » - 12 March
ക്യാന്‍സര്‍ അകറ്റും കറ്റാര്‍ വാഴ
നിസാര ലക്ഷണങ്ങളുമായി വന്ന് ചിലപ്പോള്‍ ജീവനെടുത്തു മടങ്ങുകയും ചെയ്യുന്ന ഒന്നാണ് ക്യാന്‍സര്‍. എന്നാൽ ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ചു മാറ്റാന്‍ സാധിയ്ക്കും. എന്നാല്‍ വരാതെ തടയുന്നതാണ്…
Read More » - 12 March
കരിമരുന്ന്പ്രയോഗത്തിനിടെ പൊട്ടിത്തെറി ; ഒരു കുടുംബത്തിലെ ഏഴുപേർക്ക് ദാരുണാന്ത്യം
ടെഹ്റാൻ; കരിമരുന്ന്പ്രയോഗത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരു കുടുംബത്തിലെ ഏഴുപേർക്ക് ദാരുണാന്ത്യം. ഇറാനിലെ അർദബിൽ പ്രവിശ്യയിലായിരുന്നു അപകടം. ഇറാന്റെ പുതുവർഷദിനമായ നൗറസിന് മുന്‍പ് നടക്കുന്ന ചഹർഷൻബെ സുരി ആഘോഷത്തിന്റെ ഭാഗമായി…
Read More » - 12 March
നോട്ട് അസാധുവാക്കൽ പാവങ്ങളില്‍ സംതൃപ്തിയുണ്ടാക്കി- ബിജെപിയെ അഭിനന്ദിച്ച് നിതീഷ് കുമാർ
പാറ്റ്ന : തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ബിജെപിയെ അഭിനന്ദിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.ബിജെപി ഗവണ്മെന്റിന്റെ നോട്ടു നിരോധനം പാവപ്പെട്ട ജനങ്ങളിൽ സംതൃപ്തിയുണ്ടാക്കിയെന്ന് അദ്ദേഹം…
Read More » - 12 March
ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുന്നവർ ശ്രദ്ധിക്കുക
കൊച്ചി: ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുന്നവർ ശ്രദ്ധിക്കുക. സംസ്ഥാനത്ത് വെള്ള ക്ഷാമം രൂക്ഷമായതോടെ ഇവിടെ ഉള്ള ഹോട്ടലുകളിലെ കൈകഴുകല്‍ ഒഴിവാക്കാന്‍ ഉടമകള്‍ ആലോചിക്കുന്നു. വെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍…
Read More » - 12 March
അനാവശ്യ വിവാദങ്ങളാണ് കേരളത്തെ പിന്നോട്ടടിക്കുന്നത് – എം.എ യൂസഫലി
കൊച്ചി:കേരളത്തിലെ തൊഴിലില്ലായ്മയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം അനാവശ്യ വിവാദങ്ങളാണ് ചർച്ചയാകുന്നത്. ഇത് കേരളത്തിന്റെ വികസനത്തിനെ പിന്നോട്ടടിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അഭിപ്രായപ്പെട്ടു.…
Read More » - 12 March
ബി.ജെ.പി വിജയിച്ചതിനു പിന്നില്‍ ഹൈടെക്ക് പ്രചരണം
ലക്നൗ: ഉത്തര്‍പ്രദേശ് നിയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം രാഷ്ട്രീയ എതിരാളികളെ കുറച്ചന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം മുമ്പെ ബിജെപി തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. കഠിന പ്രയത്നത്തിന്റെ ഫലമായി…
Read More » - 12 March
ലോകത്ത് ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള ബിജെപി ഇന്ത്യയിലെ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടി എന്ന അംഗീകാരത്തിന്റെ കൂടി നിറവിൽ
ന്യൂസ് സ്റ്റോറി ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ,ഇന്ത്യയിൽ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പത്താകും.ഇതുകൂടാതെ, മഹാരാഷ്ട്ര, ജമ്മുകശ്മീർ ഉൾപ്പടെ 5 സംസ്ഥാനങ്ങളിൽ…
Read More » - 12 March
ഗാർഹികജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് യുഎയിൽ 48 തഷീല്‍ കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു
അബുദാബി: ഗാർഹികജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാനായി യുഎയിൽ 48 തഷീല്‍ കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ദുബായിൽ നടന്ന മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സിലേക്ക് ഗാർഹിക…
Read More » - 12 March
സേവനങ്ങൾക്കും നിത്യോപയോഗസാധനങ്ങൾക്കും 2018 മുതൽ യു.എ.ഇ യിൽ നികുതി (വാറ്റ്) ഏർപ്പെടുത്തുന്നത് സ്ഥിരീകരിക്കുന്നു; ലഭ്യമായ വിവരങ്ങൾ ഇങ്ങനെ
ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ 2018 ജനുവരി ഒന്ന് മുതല്‍ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പില്‍ വരുമെന്ന് യു.എ.ഇ. ധനമന്ത്രാലയം. ആദ്യഘട്ടമെന്ന നിലയില്‍ നിശ്ചിത വരുമാനമുള്ള…
Read More » - 12 March
അരക്കോടിയുടെ കുഴൽപ്പണം പിടികൂടി
കൽപറ്റ ; അനധികൃതമായി കടത്താന്‍ ശ്രമിച്ച അരക്കോടിയുടെ കുഴൽപ്പണം പിടികൂടി. വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ചാണ് പണം പിടികൂടിയത്. കൊടുവള്ളി സ്വദേശി അബ്ദുൾ റഷീദിനെ സംഭവവുമായി…
Read More » - 12 March
ചൈനയിലെ കര്‍ഷകര്‍ സഞ്ചരിക്കുന്നത് ബിഎംഡബ്ല്യു കാറില്‍, ഇവിടെ ആത്മഹത്യയില്‍ അഭയം: ശ്രീനിവാസൻ
കോട്ടയം കുമരകത്ത് മെത്രാന്‍കായലില്‍ നടന്ന കൊയ്ത്തുത്സവവേദിയിൽ കര്‍ഷകരുടെ പ്രശ്നങ്ങള്‍ കൃഷി മന്ത്രി വിഎസ് സുനില്‍കുമാറിനോട് തുറന്നുപറഞ്ഞ് നടനും ജൈവകൃഷിക്കാരനുമായ ശ്രീനിവാസന്. ചൈനയിലെ കര്‍ഷകര്‍ ബിഎംഡബ്ല്യു കാറില്‍ സഞ്ചരിക്കുമ്പോള്‍…
Read More » - 12 March
യു പിയിലെ ബി.ജെ.പി വിജയം; ആശങ്കയോടെ പാക്കിസ്ഥാൻ
ന്യൂഡൽഹി: മോദി സർക്കാർ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചപ്പോൾ ഏറെ ആശങ്കയോടെ ഇതിനെ നോക്കിക്കാണുന്ന ഒരു കൂട്ടർ ഉണ്ട്. പാക്കിസ്ഥാനാണ് യുപിയിലെ ‘മോദിവിജയ’ത്തിൽ ആശങ്കയുള്ളത്. തിരഞ്ഞെടുപ്പു…
Read More » - 12 March
പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത ജീവനക്കാരി ലൈംഗിക ചൂഷണത്തിനിരയായി – പോസ്റ്റ് മോർട്ടം റിപ്പോർട്ട്
പാലക്കാട്: പാലക്കാട് പാലനി ആശുപത്രിയിൽ ആത്മഹത്യ ചെയ്ത വനിതാ ജീവനക്കാരി നിരവധി തവണ ലൈംഗികചൂഷണത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.ആശുപത്രിയില്‍ നഴ്സുമാര്‍ ലൈംഗികപീഡനത്തിന് ഇരയാകുന്നതായി ഉള്ള ആരോപണം…
Read More » - 12 March
ചാരിത്യ്രത്തിന് വിലപറഞ്ഞു വിൽക്കുന്ന ഓൺലൈൻ പരസ്യം:നരാധമന്മാരായ പിമ്പുകളുടെ വൻസംഘം പോലീസ് പിടിയിൽ
മാഡ്രിഡ്: പെൺകുട്ടികളുടെ ചാരിത്യ്രത്തിന് വിലപറഞ്ഞു വിൽക്കുന്ന പിമ്പുകളുടെ വൻസംഘം പോലീസ് പിടിയിൽ. 16 വയസുള്ള പെൺകുട്ടിയുടെ ചാരിത്ര്യം ഓൺലൈനിലൂടെ 5000 യൂറോയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ 7 പേരാണ്…
Read More » - 12 March
യുപിയിലെ വിജയം വര്‍ഗീയവാദികള്‍ക്കുള്ള മറുപടി; കുമ്മനം
തിരുവനന്തപുരം: ഉത്തർപ്രദേശിലെ ബി.ജെ.പി വിജയത്തെ പരാമർശിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഉത്തർപ്രദേശിലെ വിജയം വർഗ്ഗീയ വാദികൾക്കും കളള പ്രചാരകർക്കും ഉളള മറുപടിയാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 12 March
രക്തം രക്തത്തെ തിരിച്ചറിയുന്ന ചരിത്ര നിയോഗത്തിൽ ഹൃദയം പങ്കു വയ്ക്കുന്ന മുസ്ലിം സഹോദരങ്ങൾ ഇത് ദൈവം കാത്തു സൂക്ഷിച്ചു വച്ച പുണ്യ മുഹൂർത്തങ്ങൾ
ലക്നൗ: യു പിയിലെ ബിജെപിയുടെ ചരിത്ര വിജയം ആഘോഷിക്കുന്ന മുസ്ളീം സഹോദരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. യു പിക്ക് വെളിയിൽ ഇങ്ങു കേരളത്തിൽ…
Read More » - 12 March
മന്ത്രി ടി.പി രാമകൃഷ്ണന് ആശുപത്രിയില്‍
കോഴിക്കോട്: നെഞ്ചുവേദനയെ തുടര്‍ന്ന് മന്ത്രി ടി.പി.രാമകൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടുമണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ തടസമുണ്ടെന്നാണ്…
Read More » - 12 March
മണിപ്പൂരിലും, ഗോവയിലും കോണ്‍ഗ്രസ്സിനെ വലിയ ഒറ്റ കക്ഷിയാക്കിയതിന് പിന്നില്‍ രണ്ട് മലയാളി നേതാക്കള്‍
മണിപ്പൂരിലും, ഗോവയിലും കോണ്‍ഗ്രസ്സിനെ വലിയ ഒറ്റ കക്ഷിയാക്കിയതിന് പിന്നില്‍ രണ്ട് മലയാളി നേതാക്കള്‍.ഗോവയിലെ അപ്രതീക്ഷിത വിജയത്തിലേക്ക് പാർട്ടിയെ നയിച്ചതിന് പിന്നിൽ കെ സി വേണുഗോപാൽ എം പി.…
Read More » - 12 March
കാത്തലിക് റിഫോര്മേഷന് മൂവ്മെന്റിന്റെ വിപ്ലവകരമായ നിർദേശം കാലഘട്ടത്തിന്റെ ആവശ്യം: സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയ അവകാശം സ്ത്രീകൾക്ക് തന്നെ വേണം ,വർദ്ധിച്ച് വരുന്ന ലൈംഗിക പീഡനത്തിന് പരിഹാരമായി അഡ്വ. ഇന്ദുലേഖ ജോസഫിന് പറയാനുള്ളത്
കൊച്ചി: സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയ അവകാശം സ്ത്രീകള്‍ക്ക് കൈമാറണമെന്ന ആവശ്യവുമായി കേരള കാത്തലിക് റിഫോര്മേഷന് മൂവ്മെന്റ്. കേരളത്തിലെ കത്തോലിക്കാ പുരോഹിതര്‍ ലൈംഗിക പീഡനത്തില്‍ പ്രതികളാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതിന്റെ…
Read More »