News
- Mar- 2017 -4 March
മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തമാക്കി. നിലവിലുള്ള എസ്കോര്‍ട്ട് പോലീസിനു പുറമെ നാല് കാമന്ഡോകളെക്കൂടി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സുരക്ഷ…
Read More » - 4 March
അമേരിക്കയിലുള്ള മക്കള്‍ വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി- മരുമക്കളെ വീട്ടിൽ നിന്നിറക്കിവിട്ട മാതാപിതാക്കൾ അറസ്റ്റിൽ
ഹൈദരാബാദ്: അമേരിക്കയിലുള്ള മക്കൾ വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന കാരണത്താൽ മരുമക്കളെ വീട്ടിൽ നിന്ന് കുട്ടികളോടൊപ്പം ഇറക്കി വിട്ട അമ്മായി അച്ഛനെയും അമ്മായി അമ്മയെയും പോലീസ് അറസ്റ്റ്…
Read More » - 4 March
ഇന്ത്യന്‍ വംശജന് വെടിയേറ്റ് മരിച്ചു
അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് വെടിയേറ്റ് മരിച്ചു. ലങ്കാസ്റ്ററിലെ വ്യവസായിയായ ഹാര്‍നിഷ് പട്ടേലാണ് വീട്ടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നില്‍ വംശീയാക്രമണമാണോ എന്ന് പറയാറിയിട്ടില്ലെന്ന് യുഎസ് സൈനികോദ്യോസ്ഥര്‍…
Read More » - 4 March
മുഖ്യമന്ത്രിക്കെതിരെയുള്ള ഭീഷണി: ആര്‍എസ്എസ് നേതാവിനെതിരെ കേസെടുത്തു
ഭോപ്പാല്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെതിരെ കേസെടുത്തു. മധ്യപ്രദേശ് പോലീസാണ് കേസെടുത്തത്. ഇയാളെ ആര്‍എസ്എസിലെ പദവിയില്‍ നിന്നും പുറത്താക്കിയിരുന്നു.…
Read More » - 4 March
യുവാക്കളെ ആക്രമിച്ച് പണം തട്ടിയ കേസിൽ ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ
കണ്ണൂർ : യുവാക്കളെ ആക്രമിച്ച് ആറു ലക്ഷം കൊള്ള ചെയ്ത സംഭവത്തിൽ ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ. മട്ടന്നൂർ ഉളിയിൽ വില്ലേജ് പ്രസിഡന്റ് നടുവനാട്…
Read More » - 4 March
വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി പരസ്യമോഡലിന്റെ തമാശ : ഒടുവില്‍ കളി കാര്യമായി
മുംബൈ : വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി പരസ്യമോഡലിന്റെ തമാശ. ഒടുവില്‍ കളി കാര്യമായി. സുഹൃത്തിന്റെ ബാഗില്‍ ബോംബുണ്ടെന്നും വിശദമായി പരിശോധിക്കണമെന്നും പറഞ്ഞ് പരിഭ്രാന്തി പരത്തിയ മോഡലിങ് താരത്തെ…
Read More » - 4 March
പിണറായിക്ക് താക്കീത് നല്‍കണം – സുബ്രഹ്മണ്യം സ്വാമി
ന്യൂ ഡൽഹി : പിണറായിക്ക് താക്കീത് നല്‍കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. കല്ലാച്ചിയിലെ ആര്‍എസ്എസ് ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യം സ്വാമി ഇത്തരമൊരു…
Read More » - 4 March
എച്ച് 1 ബി വിസക്ക് ആറു മാസം വിലക്ക്; അമേരിക്കന്‍ തീരുമാനം ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സര്‍ക്കാര്‍ എച്ച് 1 ബി വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഏപ്രില്‍ മാസം ഒന്നുമുതല്‍ ആറുമാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിസയ്ക്കായി ഫാസ്റ്റ് ട്രാക്കിലെത്തുന്ന അപേക്ഷകള്‍…
Read More » - 4 March
ഇന്ത്യക്കാരന് വേണ്ടി വെടിയേറ്റുവാങ്ങിയ യുവാവിന് സുഷമാ സ്വരാജിന്റെ സന്ദേശം
ഹ്യൂസ്റ്റണ്‍: യു.എസിലെ കാന്‍സസില്‍ നടന്ന വെടിവെപ്പില്‍ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോൾ അക്രമികളുടെ വെടിയേറ്റ ഇയാന്‍ ഗ്രില്ളോട്ടിനെ പ്രശംസിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സന്ദേശം.”താങ്കളുടെ ധീരതയെ ഇന്ത്യ അഭിവാദ്യം…
Read More » - 4 March
കൈരളി ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എ സിദ്ധാര്‍ത്ഥ മേനോന് അന്തരിച്ചു
കൈരളി ടിവി ഡയറക്ടർ ബോർഡ് അംഗം പി.എ സിദ്ധാർത്ഥ മേനോൻ അന്തരിച്ചു. 75 വയസ്സായിരുന്നു. പുലർച്ചെ നാലു മണിയോടെ ആലപ്പുഴയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ…
Read More » - 4 March
കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
മാനന്തവാടി : കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ചാലിഗദ്ധയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽവെച്ചുണ്ടായ ആനയുടെ ആക്രമണത്തിൽ പാൽവെളിച്ചം പാറക്കൽ ശശി (56) ആണ് മരിച്ചത്. വെള്ളിയാഴ്ച…
Read More » - 4 March
കൊളസ്ട്രോള്‍ അകറ്റാൻ പുളിഞ്ചിക്കായ
പലരുടെയും വീട്ടുമുട്ടത്തു ധാരാളം കാണുന്നതും അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോകുകയും ചെയ്യുന്ന പുളിഞ്ചിക്കായ (ഇലിമ്പിപ്പുളി, ഓര്‍ക്കാപ്പുളി). കൊളസ്ട്രോളിന് ഒന്നാം തരം ഔഷധമാണ്. ദിവസം ഒരു പച്ചക്കായ വീതം ഇരുപതു…
Read More » - 4 March
ലീക്കോ ഇന്ത്യയിലെ ജോലിക്കാരെ പിരിച്ച് വിട്ടു
കനത്ത സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ചൈനീസ് ഇലക്ട്രോണിക്സ് നിർമാതാക്കളായ ലീക്കോ ഇന്ത്യയിലെ ജീവനക്കാരെ പിരിച്ച് വിട്ടു. 85 ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ച് വിട്ടത്. ചീഫ് ഓപ്പറേറ്റിങ്…
Read More » - 4 March
ശശികലയുടെ നിയമനം -പാര്‍ട്ടിയുടെ വിശദീകരണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്
ന്യൂഡല്‍ഹി: അണ്ണാ ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി വി.കെ ശശികലയെ നിയമിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നല്കിയ വിശദീകരണം തിരഞ്ഞെടുപ്പ് കമ്മിഷന് തള്ളി. പാർട്ടിയുടെ വിശദീകരണം നൽകിയത് ശശികല…
Read More » - 4 March
പൊന്നാനി എം.ഇ.എസ് കോളേജ് മാഗസിന് പേരുകൊണ്ട് വിവാദത്തില്‍
മലപ്പുറം: പൊന്നാനി എം.ഇ.എസ്. കോളജിലെ മാസികയ്ക്കു വിലക്ക്. വിലക്ക് സദാചാര വിരുദ്ധതയുടെ പേരിലാണ്. ‘മുല മുറിക്കപ്പെട്ടവർ’ എന്നാണ് മാഗസിനു പേരിട്ടിരുന്നത്. ഈ പേരിലാണു മാനേജ്മെന്റ് മാസികയെ വിലക്കുന്നത്.…
Read More » - 4 March
ഇന്ത്യയെ ബ്രിട്ടണ് നശിപ്പിച്ചതെങ്ങനെ? ശശി തരൂരിന്റെ പുതിയ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ
ലണ്ടൻ: കൊള്ളയും കൊലയും നടത്തി വംശീയ വിദ്വെഷത്തിലൂടെ കയറ്റുമതി രാജ്യമായിരുന്നു ഇന്ത്യയെ ബ്രിട്ടൻ നശിപ്പിച്ചതെങ്ങനെയെന്ന് പുസ്തകത്തിലൂടെ വെളിപ്പെടുത്തി ശശി തരൂർ.ഇന്ത്യയിൽ ബ്രിട്ടൻ നടത്തിയത് സമ്പൂർണ്ണ കൊള്ളയായിരുന്നെന്ന്…
Read More » - 4 March
മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോകള്‍ക്കായി സൈബര്‍ സെല്‍ പരിശോധന തുടങ്ങുമോ? വാര്‍ത്തയിലെ യാഥാര്‍ഥ്യം എന്ത്
കൊച്ചി: മൈബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തുന്നവരെയും പ്രചരിപ്പിക്കുന്നവരെയും അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിക്കുന്നവരെപ്പോലും സൈബര്‍ സെല്‍ കുടുക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നാണ് ഈ വാര്‍ത്തകള്‍ പ്രചരിച്ചുതുടങ്ങിയപ്പോള്‍…
Read More » - 4 March
എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നു: കോടിയേരി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോൺഗ്രസും ബിജെപിയും ചേർന്ന് ശ്രമിക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ. അതേസമയം ബജറ്റ് ചോര്‍ന്നതില്‍ ഗുരുതര പ്രശ്നമില്ലെന്ന് കോടിയേരി പറഞ്ഞു. പ്രധാന വിവരങ്ങള്‍…
Read More » - 4 March
മദ്യം വാങ്ങാന്‍ ക്യൂ നില്ക്കവേ യുവാവ് കുഴഞ്ഞു വീണ് മരിച്ചു ; സഹമദ്യപാനികള്‍ മദ്യം വാങ്ങിയത് വാരാന്തയില്‍ കിടന്ന മൃതദേഹത്തില്‍ ചവിട്ടി നിന്ന്
മദ്യം വാങ്ങാന്‍ ബിവറേജിന്റെ മുന്നിൽ ക്യൂ നില്ക്കവേ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഒന്നരമണിക്കൂറോളം വാരാന്തയില്‍ കിടന്ന മൃതദേഹത്തില്‍ ചവിട്ടി നിന്നാണ് സഹമദ്യപാനികള്‍ മദ്യം വാങ്ങിയത്. തിരുവനന്തപുരം…
Read More » - 4 March
ഫാദര്‍ റോബിന് വടക്കുംചേരിയുടെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പുറത്ത്
കണ്ണൂരില്‍ ഫാദര്‍ റോബിന് വടക്കുംചേരിയുടെ പീഡനത്തെ തുടര്‍ന്ന് പ്രസവിച്ച പതിനാറുകാരി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പുറത്ത്. സഭയ്ക്കും വൈദിക സമൂഹത്തിനും നാണക്കേടുണ്ടാകുമെന്നു ചിലര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സംഭവം മറച്ചുവച്ചതെന്നു…
Read More » - 4 March
സ്കൂളിലെ ഉച്ചഭക്ഷണത്തിനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഡൽഹി: സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രവര്‍ത്തിക്കുന്ന പാചകക്കാര്‍, സഹായികള്‍ പദ്ധതിയുടെ ഉപഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്കും പദ്ധതി പ്രകാരം ആധാര്‍ നിര്‍ബന്ധമെന്ന് കേന്ദ്രം നിർദേശിക്കുന്നു. കേന്ദ്രമാനവി…
Read More » - 4 March
നാല്പത് കോടിയുടെ പള്ളി നിര്‍മാണം: വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കാന്തപുരം
നാല്പത് കോടി ചിലവിൽ തിരുകേശപ്പള്ളിയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ എവിടെയാണെന്ന് വെളിപ്പെടുത്താതെയും കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് പളളിനിര്മ്മാണത്തെക്കുറിച്ച് കാന്തപുരം വ്യക്തമാക്കിയത്.…
Read More » - 4 March
മലയാളി കുടുംബങ്ങള്‍ ഭരിക്കുന്നത് വീട്ടമ്മമാരോ? സര്‍വേ റിപ്പോര്‍ട്ട് വായിക്കാം
രാജ്യത്ത് കുടുംബഭരണത്തില്‍ മലയാളി വീട്ടമ്മമാര്‍ ഏറെ മുന്നിൽ. നാലാംസ്ഥാനത്താണ് കുടുംബ ഭരണത്തിൽ മലയാളി വീട്ടമ്മരുടെ സ്ഥാനം. കേരളത്തിലെ 92.1 ശതമാനം വീട്ടമ്മമാര്‍ കുടുംബതീരുമാനങ്ങളെടുക്കുന്നതില് നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.…
Read More » - 4 March
തിങ്കളാഴ്ച മുതല്‍ 25 രുപയ്ക്ക് അരി നല്‍കുമെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കിലോയ്ക്ക് 25 രുപ നിരക്കില്‍ അരി വിതരണം ചെയ്തു തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ഇതിനായി 800 മെട്രിക് ടണ്‍…
Read More » - 4 March
ജര്‍മന്‍ സ്കൂളില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് മുസ്ലീം കുട്ടികള്‍ക്ക് വിലക്ക്
ബര്ളിന്: ജര്‍മന്‍ സ്കൂളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ പരസ്യമായി പ്രാര്‍ഥിക്കുന്നത് നിരോധിച്ച സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്തെമ്പാടും പ്രതികരണങ്ങള്‍. ജര്‍മനിയിലെ പടിഞ്ഞാറന്‍ നഗരമായ വുപ്പെര്ടെലിലെ സ്കൂളിലാണ് കുട്ടികളുടെ പരസ്യമായുള്ള…
Read More »