News
- Mar- 2017 -4 March
നടിയെ ആക്രമിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്; ക്വട്ടേഷനില്ലെന്ന നിഗമനത്തിലേക്ക് പോലീസ്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. സംഭവത്തിന് പിന്നിൽ ക്വട്ടേഷനില്ലെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയതായി സൂചന. കേസിലെ മുഖ്യപ്രതിയായ സുനിൽകുമാർ (പൾസർ സുനി) ക്വട്ടേഷനെന്ന്…
Read More » - 4 March
ബാബ രാംദേവിന് കോടതിയുടെ സമന്‍സ്
രോഹ്തക്: ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടുമെന്ന വിവാദ പരാമർശം നടത്തിയതിന് യോഗാ ഗുരു രാംദേവിന് കോടതിയുടെ സമന്‍സ്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഒരു റാലിക്കിടെയാണ് രാംദേവ്…
Read More » - 4 March
മുതിർന്ന അഭിഭാഷകരുടെ കേസുകൾക്ക് ഇനി മുൻഗണനയില്ല- പണത്തിന്റെ പിൻബലത്തിൽ വേഗം കേസ് നടത്തുന്നവർക്ക് ഇനി കാത്തിരിക്കേണ്ടി വരും
ന്യൂഡൽഹി: കാശുള്ളവർക്കും പ്രശസ്തനായ വക്കീലിനെ വെച്ച് കേസ് നടത്തുന്നവർക്കും ക്രമം തെറ്റിച്ച് വളരെ വേഗം കേസ് പരിഗണിക്കുന്ന കീഴ്വഴക്കത്തിന് തിരിച്ചടി.ന്യായമായ പല ആവശ്യങ്ങളിലും നീതി തേടി…
Read More » - 4 March
ചൈനീസ് ഗ്രാമത്തില്‍ കൂട്ടവിവാഹമോചനം; വേര്‍പിരിയുന്നത് 160 ദമ്പതികള്‍
ബീജിങ്: ചൈനയിലെ ഒരു ഗ്രാമത്തിലെ ദമ്പതികള്‍ ഏതാണ്ട് മുഴുവനായി വിവാഹമോചനത്തിന് തയാറെടുക്കുന്നു. പങ്കാളികളോടുള്ള വിരോധമൊന്നുമല്ല ഈ കൂട്ടപ്പിരിയലിന് പിന്നിലെ കാരണമെന്നതാണ് രസകരം. ഒന്നിച്ചുജീവിക്കുന്നതിനേക്കാള്‍ പണവും മറ്റ് സൗകര്യവും…
Read More » - 4 March
നടിയെ ആക്രമിച്ച സംഭവം- നിർണ്ണായക സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: പ്രശസ്ത നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെയുള്ള നിർണ്ണായക തെളിവായി സി സി ടി വി ദൃശ്യങ്ങൾ പുറത്തായി.സംഭവ ദിവസം പ്രതികളിൽ ഒരാളായ വടിവാള്‍ സലിം കാക്കനാടിനടുത്ത്…
Read More » - 4 March
വൈദികന്റെ ബലാത്സംഗം; വൈകിയെങ്കിലും സഭയ്ക്ക് വിവേകം കൈവന്നു; പെൺകുട്ടിയോടും കുടുംബത്തോടും മാപ്പു പറഞ്ഞു
കൽപറ്റ: വൈദികൻ പ്രതിയായ കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയോടും കുടുംബത്തോടും രൂപത മാപ്പുപറഞ്ഞു. ഇരയാക്കപ്പെട്ടവരുടെ കണ്ണീരിൽ പങ്കുചേരുന്നുവെന്ന് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം അറിയിച്ചു. അജഗണം…
Read More » - 4 March
ആവശ്യത്തിന് വെള്ളം കുടിക്കാത്തവര്‍ക്ക് ഒരു മുന്നറിയിപ്പ്: ഷബ്ബീറിന്റെ ശരീരത്തില്‍നിന്നും പുറത്തെടുത്തത് 5070 കല്ലുകള്‍
ജയ്പൂർ: മൊഹമ്മദ് ഷബ്ബിര്‍ എന്ന 45കാരന്റെ ശരീരത്തിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് 5070 കല്ലുകൾ. കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂത്രത്തിലെ കല്ല് മൂലം വയറുവേദന കൊണ്ട്…
Read More » - 4 March
ബജറ്റ് ചോര്‍ച്ച വിവാദം: പൊലീസ് അന്വേഷണത്തെക്കുറിച്ച് ആഭ്യന്തരവകുപ്പിന്റെ തീരുമാനം പുറത്ത്
തിരുവനന്തപുരം: ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ചോര്‍ന്നുവെന്ന ആരോപണത്തില്‍ ആഭ്യന്തരവകുപ്പിന്റെ നിലപാട് പുറത്ത്. സംഭവത്തില്‍ പൊലീസ് അന്വേഷണം വേണ്ടായെന്നാണ് ആഭ്യന്തര സെക്രട്ടറിക്ക്…
Read More » - 4 March
സ്റ്റെന്റിന് വിലകുറച്ച കേന്ദ്ര സർക്കാർ തീരുമാനം അട്ടിമറിച്ചു; നിരവധി ആശുപത്രികൾക്കെതിരെ നിയമനടപടി
മലപ്പുറം: സ്റ്റെന്റിന് വിലകുറച്ച കേന്ദ്ര സർക്കാർ തീരുമാനം അട്ടിമറിച്ചു. സ്റ്റെന്റിന് അധികവില ഈടാക്കിയെന്ന് രാജ്യത്തെ 27 ആശുപത്രികൾക്കെതിരെ പരാതി ഉയർന്നു. പരാതി ലഭിച്ചത് ദേശീയ ഔഷധവിലനിയന്ത്രണ സമിതിക്കാണ്.…
Read More » - 4 March
നിരവധി ബിനാമി കമ്പനികൾ കേന്ദ്ര സർക്കാർ നിരീക്ഷണത്തിൽ
ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിന് ശേഷം കള്ളപ്പണം കണ്ടു പിടിക്കുന്നതിന്റെ ഭാഗമായി ആദായ വകുപ്പിന്റെ പരിശോധന ബിനാമി കമ്പനികളിലേക്കും വ്യാപിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നതിനായി മാത്രം രൂപീകരിച്ചിരിക്കുന്ന പല ബിനാമി…
Read More » - 4 March
അഭയാർഥി ക്യാമ്പിൽ വൻ തീപിടുത്തം ; രണ്ട് പേർക്ക് ദാരുണാന്ത്യം
അഭയാർഥി ക്യാമ്പിലുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. തെക്കൻ ഇറ്റലിയിലെ ഗ്ലിയ മേഖലയിലെ സാൻ സെവെറോയിലുള്ള ക്യാന്പിലാണ് തീപിടിത്തമുണ്ടായത് . മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ മാലി…
Read More » - 4 March
എട്ട് പേർക്ക് തീവ്രവാദബന്ധം: നടപടി ശക്തമാക്കി കുവൈറ്റ്
തീവ്രവാദ ബന്ധമുള്ളവര്‍ക്കെതിരെ കുവൈറ്റ് നടപടികൾ ശക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ 8 കുവൈറ്റ് പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇവർക്ക് ഇസ്ലാമിക സ്റ്റേറ്റ്, അല്‍ ക്വയ്ദ എന്നീ ഭീകരവാദ…
Read More » - 4 March
ഗുരുവായൂരിൽ ലോഡ്ജുകളും ഹോട്ടലുകളും അടച്ചിടുന്നു ജലദൗർലഭ്യത്തിന്റെ ഭീകരത അനുഗ്രഹം തേടി എത്തുന്ന ഭക്തർക്ക് ശാപമായി മാറുന്നു
ഗുരുവായൂർ: ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്ര പരിസരത്തുള്ള മിക്ക ഹോട്ടലുകളും ലോഡ്ജുകളും അടച്ചിടാൻ അധികാരികൾ തീരുമാനിച്ചു.വെള്ളിയാഴ്ച ചേർന്ന വ്യാപാരി സംഘടനകളുടെ യോഗത്തിലാണ് ഈ തീരുമാനം.ഗുരുവായൂരിൽ…
Read More » - 4 March
കപ്പല്‍ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
ഡൽഹി: ഇന്ത്യ നടത്തിയ കപ്പല്‍ വേധ മിസൈല്‍ പരീക്ഷണം വിജയകരമായി പൂർത്തിയായി. മിസൈല്‍ പരീക്ഷിച്ചത് തദ്ദേശീയമായി നിര്‍മ്മിച്ച കല്‍വരി എന്ന മുങ്ങിക്കപ്പലില്‍ നിന്നാണ് . പരീക്ഷണം അറബിക്കടലില്‍…
Read More » - 4 March
ബസ് അപകടം ആയൂരില്‍; ഞെട്ടിയത് ടെക്നോപാര്‍ക്ക്
തിരുവനന്തപുരം: ഇന്നലെ വൈകിട്ട് ആറേമുക്കാലോടെ എം.സി റോഡില്‍ ആയൂരിനടത്ത് കമ്പങ്കോട് പാലത്തിനു സമീപം സൂപ്പര്‍ ഫാസ്റ്റും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഞെട്ടിയിരിക്കുകയാണ് ടെക്നോപാര്‍ക്ക് ജീവനക്കാര്‍. അപകടത്തില്‍ ടെക്നോപാര്‍ക്ക്…
Read More » - 4 March
ഐസകിന്റെ ‘എം.ടി’ ബജറ്റിനെക്കുറിച്ച് എം.ടി വാസുദേവന്‍നായര്‍ക്ക് പറയാനുള്ളത്
ഐസകിന്റെ ‘എം.ടി’ ബജറ്റിനെക്കുറിച്ച് പ്രതികരണവുമായി എം.ടി വാസുദേവന്‍നായര്‍. എം ടി കൃതികളും,കഥാപാത്രങ്ങളും,കഥാ സന്ദർഭങ്ങളും,ഉദ്ധരണികളും നിറഞ്ഞ ബഡ്ജറ്റ് പ്രസംഗത്തെ പറ്റിയുള്ള പ്രതികരണവുമായാണ് എം.ടി രംഗത്തെത്തിയത്. “ഞാൻ കണ്ടിട്ടില്ല,കേട്ടിട്ടില്ല, ടിവി വെച്ചിട്ടില്ല,ഇതൊന്നും…
Read More » - 4 March
തെരുവ് നായ്ക്കളുടെ ആക്രമണം: സുപ്രീം കോടതിയുടെ സുപ്രധാന നിർദേശം
ന്യൂഡൽഹി: കേരളത്തിൽ തെരുവ്നായ്ക്കളുടെ ആക്രമണത്തിനിരയായവർക്ക് നാലാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതിയുടെ നിർദേശം. തെരുവ് നായ്ക്കൾക്ക് അഭയകേന്ദ്രമുണ്ടാക്കുന്നതിനെ കുറിച്ച് നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നാനൂറിലേറെ പരാതികൾ…
Read More » - 4 March
ഇതുവരെ കണ്ടെത്തിയത് എഴുപതിനായിരം കോടി കള്ളപ്പണം; വിശദാംശങ്ങള്‍ ഇങ്ങനെ
കട്ടക്ക്: രാജ്യത്തുടനീളം ഇതുവരെ കണ്ടെത്തിയത് 70,000 കോടി രൂപയുടെ കള്ളപ്പണം. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് (എസ്.ഐ.ടി.) കള്ളപ്പണം പിടികൂടിയത്. ഇക്കാര്യം വ്യക്തമാക്കിയത് എസ്.ഐ.ടി.യുടെ ഡെപ്യൂട്ടി ചെയര്മാന്…
Read More » - 4 March
ഏമാനെ ചേട്ടാ എന്ന് അറിയാതെ വിളിച്ച വിദ്യാർത്ഥിയെ ചെവികുറ്റിക്കടിച്ചു
പള്ളിക്കത്തോട് ; ഏമാനെ ചേട്ടാ എന്ന് അറിയാതെ വിളിച്ച വിദ്യാർത്ഥിയെ ചെവികുറ്റിക്കടിച്ചു. വാഹന പരിശോധനക്കിടെ എസ് ഐ യെ അറിയാതെ ചേട്ടാ എന്ന് വിളിച്ച പാലാ സെന്റ്…
Read More » - 4 March
വൈദികരെ വന്ധ്യംകരിച്ചാലെങ്കിലും പ്രശ്നം തീരും: പക്ഷേ നിങ്ങളുടെ ഇടയിലുള്ള ചിലരെയോ ? ജോയ് മാത്യുവിന് മറുപടിയുമായി വൈദികന്
കൊച്ചി: സംവിധായകനും നടനുമായ ജോയ് മാത്യുവിന് മറുപടിയുമായി വൈദികൻ രംഗത്ത്. വൈദികന്മാരെ വന്ധ്യംകരിക്കണം എന്ന് ജോയ് മാത്യു പോസ്റ്റ് ഇട്ടതിന് പിന്നാലെ ടോണി ചീരംകുഴിയില്‍ എന്ന വൈദികനാണ്…
Read More » - 4 March
മാർച്ച് 31നു ശേഷം ജിയോ എന്തുകൊണ്ട് ഉപയോഗിക്കരുത്?
2017 മാർച്ച് 31 ന്നോട് കൂടി ജിയോയുടെ സൗജന്യ ഓഫർ അവസാനിക്കുകയാണ്. ആകർഷണീയമായ പുതിയ താരിഫ് പ്ലാനുകൾ ജിയോ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ മാർച്ച് 31 നു…
Read More » - 3 March
ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച
കണ്ണൂർ ; ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. കണ്ണൂരിലെ പയ്യന്നൂര്‍ ദേശീയ പാതയിലെ സുദര്‍ശിതം ജ്വല്ലറിയില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെ നടന്ന കവര്‍ച്ചയിൽ രണ്ട് ലക്ഷം രൂപയുടെ…
Read More » - 3 March
ഫേസ്ബുക്ക് ലൈക്കിന്റെ പേരിലും ജ്യോതിഷ തട്ടിപ്പ്
വ്യാജ മന്ത്രവാദങ്ങളുടെയും ജ്യോതിഷങ്ങളുടെയും വാര്‍ത്ത എത്ര കണ്ടാലും കേട്ടാലും ചില വിശ്വാസികള്‍ പഠിക്കില്ല. ഇപ്പോഴും കപട വിശ്വാസങ്ങളുടെ ഇടയില്‍ ചെന്നുചാടും. ഇത്തരക്കാരെ പറ്റിക്കാനാണോ പ്രയാസം. അതിനു കണക്കായി…
Read More » - 3 March
ദലൈലാമ വിഷയം : ചൈനയും ഇന്ത്യയും ഇടയുന്നു : ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് ഇന്ത്യ മുന്നോട്ട്
ന്യൂഡല്‍ഹി : നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനവുമായി മുന്നോട്ടു പോകാന്‍ ഇന്ത്യ തീരുമാനിച്ചു. അടുത്ത…
Read More » - 3 March
അക്കൗണ്ടിൽ മിനിമം ബാലൻസ്സില്ലെങ്കിൽ കർശന നടപടിക്കൊരുങ്ങി എസ്ബിഐ
ന്യൂ ഡൽഹി : അക്കൗണ്ടിൽ മിനിമം ബാലൻസ്സില്ലെങ്കിൽ കർശന നടപടിക്കൊരുങ്ങി എസ്ബിഐ. മിനിമം ബാലൻസ് സൂക്ഷിക്കാത്ത അക്കൗണ്ടുകൾക്ക് ഏപ്രിൽ ഒന്നുമുതൽ പിഴ ചുമത്തിതുടങ്ങുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ്…
Read More »